Friday, 18 September 2015

Kanda 1,,Prapataka 1, Anuvaka 2

https://soundcloud.com/iyer-4/kanda-1prapataka-1anuvaka-2

യജ്ഞസ്യ ഘോഷ ധസി

പ്രതുഷ്ടം രക്ഷ

പ്രതുഷ്ട അരാതയ

 പ്രയും ആഘാത്

ധിക്ഷണാ ബർഹിർ അച്ഛാ

മനുനാ കൃതാ

സ്വധയാ വിതഷ്ട

താ ആഹവന്തി കവയ

പുരസ്ഥാത് ദെവെബ്യൊ ജുഷ്ടം ഇഹ

ബർഹിർ ആസദെ

ദേവാനാം പരിഷൂധം അസി

വർഷ വൃദ്ധം അസി

ഏവ ബർഹിർ മാ ത്വാ

അന്വന്ഗ് മാ തിര്യക്

പർ വ തേ രാധ്യാസം

ആചേത്ത തേ മാ രിഷം

ദേവ ബർഹി ശത വല്ഷം വി രോഹ

സഹസ്ര വല്ഷ വി വയം രുഹേമ

പ്രിധിവ്യാ സംപ്രച്ചം പാഹി

സുസംബ്രിതാ ത്വാ സംഭരാമി

അധിതൈ രാസ്നാ അസി

ഇന്ദ്രാനൈ സംനഹനം

പൂഷ തേ ഗ്രന്തിം ഗ്രത്നാതു

സ തേ മാ ആസ്ഥാത്

ഇന്ദ്രസ്യ ത്വാ

ബഹുബ്യാം ഉദ്യച്ചേ

ബ്രിഹസ്പതേർ മൂര്ധ്നാ ഹരാമി

ഊര്രു  അന്തരീക്ഷം അന്വിഹി

ദേവം ഗമം അസി.

-------------------------------------------------------------------------------------------------------------------



യജ്ഞം തുടങ്ങുന്ന വേളയിൽ 

മന്ത്രങ്ങൾ സർവേ ശ്വ റ്റെ ഇരിപ്പിടങ്ങൾ ആകട്ടെ 

രാക്ഷസ്സീയം ആയ വിചാരങ്ങൾ അകന്ന്  

എന്നിൽ ധിക്ഷണ നിറയട്ടെ.

മന്ത്രങ്ങളെ നിങ്ങളെ സ്നേഹപൂർവ്വം

മുൻപിൽ പ്രതിഷ്ടിക്കുന്നു 

നിങ്ങൾ ഈശ്വരനാൽ  സൃഷ്ടിക്ക പെട്ടവ യാണ് 

ഈശ്വ രന്റ്റെ കൃപയാൽ നിങ്ങൾ വളരുമാർ ആകട്ടെ 

ഞാൻ നിങ്ങളെ അംഗ ഭംഗം ചെയ്യാ തിരിക്കട്ടെ 

സന്ധികളിൽ മാത്രം നിങ്ങളെ പിരിക്കുവാൻ എന്നെ അനുഗ്രഹിക്കു.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്നിൽ അപ്രിയം ഉണ്ടാകരുതേ 

മന്ത്ര ദേവതകളെ നിങ്ങൾ 

നൂറും ആയിരവും ശാഖ കളോട് കൂടി  പടരുക.

ഞാൻ നിങ്ങളെ സ്നേഹപൂർവ്വം ഒരുക്കുന്നു.

നിങ്ങൾ അദിതി യുടെ അരഞ്ഞാണം പോലെ അനന്തമാണ്‌ 

എന്നിൽ നിങ്ങൾ സംയമനം നിറ ക്കുക.

ഇന്ദ്രന്റ്റെയും ബ്രിഹസ്പതിയുടെയും അനുഗ്രഹത്താൽ 

ഞാൻ നിങ്ങളെ ഉയർത്തി പിടിക്കട്ടെ 

നിങ്ങൾ എപ്പോ ഴും  ഇവിടെ ഉണ്ടായിരിക്കേണം 

ഈശ്വര നിലേക്ക് ഉള്ള മാർ ഗം  നിങ്ങൾ ആണ് 

https://www.youtube.com/watch?v=tM1tr-nnWIY



No comments:

Post a Comment