https://soundcloud.com/iyer-4/kanda-1prapataka-1anuvaka-7
ധ്രിഷ്ടിർ അസി
ബ്രഹ്മ യജ്നാ പാ ഗ്നെ
അഗ്നി മാമാദം ജഹി
നിഷ്ക്രവ്യാദഹും സേഥ
ദേവയജം വഹ
നിർധ്ഗ്ധഗും രക്ഷോ
നിർധഗ്ധാ അരാതയോ ധ്രുവമസി
പ്രിധ്വീം ധ്രിഹുംഗ
ആയുർ ധ്രിഹുംഗ
പ്രജാം ധ്രിഹുംഗ
സജതാനസ്മൈ യജമാനായ
പര്യൂഹ ധത്രമസ്യ
അന്തരീക്ഷം ധ്രിഹുംഗ
പ്രാണം ധ്രിഹുംഗ
അപാനം ധ്രിഹുംഗ
സജതാനസ്മൈ യജമാനായ
പര്യൂഹ ധരുണമസി
ദിവം ധ്രിഹുംഗ
ചക്ഷു ധ്രിഹുംഗ
ശ്രോത്രം ധ്രിഹുംഗ
സജതാനസ്മൈ യജമാനായ
പര്യൂഹ ധർമാസി
ദിശോ ധ്രിഹുംഗ
യോനിം ധ്രിഹുംഗ
പ്രജാം ധ്രിഹുംഗ
സജതാനസ്മൈ യജമാനായ
പര്യൂഹ ചിത സ്ഥ
പ്രജാമസ്മൈ രയിമസ്മൈ
സജതാനസ്മൈ യജമാനായ
പര്യൂഹ ഭ്രു ഗൂണാം അങ്കിരസാം
തപസാ തപ്യർധം യാനി ധർമേ
കപാലാനുപചിന്തന്തി വേധസ
പൂഷ്ണത്യാൻ അപി വ്രത
ഇന്ദ്ര വായൂ വി മുഞ്ചതാം .
-----------------------------------------------------------------------------------------------------------------
ഈയജ്ഞം സഫലം ആകട്ടെ
പക്വം അല്ലാത്ത വിചാരങ്ങൾ അകലട്ടെ
വിപരീത വിചാരങ്ങൾ അകല ട്ടെ
യജ്ഞത്തി നായുള്ള ഊര്ജം നിറയട്ടെ.
ദുഷ്ട വിചാരങ്ങളും
വിപരീത ചിന്തകളും അകലട്ടെ
ധൃ ഡ ചിത്തനാകട്ടെ ഞാൻ
ഭൂമിയും ധൃ ഡo ആകട്ടെ
ആയുഷ്കാലം ധൃ ഡo ആകട്ടെ
പരമ്പരകൾ ധൃ ഡo ആകട്ടെ
എന്റ്റെ എല്ലാ അംഗങ്ങളും യജ്ഞതിനായി പ്രവർ ത്തി ക്കട്ടെ
യജ്ഞം നടത്തുന്ന നിന്റ്റെ അന്തരംഗം ധൃ ഡo ആകട്ടെ .
പ്രാണൻ ധൃ ഡo ആകട്ടെ
അപാനൻ ധൃ ഡo ആകട്ടെ
എന്റ്റെ എല്ലാ അംഗങ്ങളും യജ്ഞതിനായി പ്രവർ ത്തി ക്കട്ടെ
യജ്ഞം നടത്തുന്ന നിന്റ്റെ അന്തരംഗം ധൃഡo ആകട്ടെ
ഉള്ളിലെ സ്വര്ഗം ധൃഡo ആകട്ടെ
കാഷ്ചയും ധൃഡo ആകട്ടെ
കേൾവിയും ധൃഡo ആകട്ടെ
എന്റ്റെ എല്ലാ അംഗങ്ങളും യജ്ഞതിനായി പ്രവര്ത്തിക്കട്ടെ
നീ ധർമം ആകുന്നു
നിന്റ്റെ എല്ലാ ദിശകളും ധൃഡo ആകട്ടെ
നിന്റ്റെ സ്രോതസ്സ് ധൃഡo ആകട്ടെ
പിൻഗാമികൾ ധൃഡo ആകട്ടെ
എന്റ്റെ എല്ലാ അംഗങ്ങളും യജ്ഞതിനായി പ്രവര്ത്തിക്കട്ടെ
ചിത്തമാകുന്ന നിന്റ്റെ യജ്ഞം
സമ്പത്ത് നൽകട്ടെ
എന്റ്റെ എല്ലാ അംഗങ്ങളും യജ്ഞതിനായി പ്രവര്ത്തിക്കട്ടെ
ഭ്രു ഗു വിന്റ്റെയും അങ്കിര സിന്റ്റെയും തപോ ഫലങ്ങൾ
നിന്നെ തേടി വരട്ടെ
വിജ്ഞാ നത്താൽ ദേഹം ജ്വലിക്കട്ടെ
പൂഷാവ് എന്നെ പോഷിപിക്കട്ടെ

അഗ്നിയെപോലെ എൻറ്റെ ദേഹം ജ്വലിക്കട്ടെ

No comments:
Post a Comment