ബ്രഹ്മവാദിനോ വദന്തി സ ത്വൈ ദർശ പൂർണമാസാ യജേത
സ ഏനൗ സ ഇന്ദ്രോ യജേതി ഇതി
വൈമൃദ പൂർണമാസേ അണുനിവ്യാപ്‍യോ ഭവതി
തേന പൂർണമാസ സ ഇന്ദ്രം ഐന്ദ്രം ധതി
അമാവാസ്യായാം തേന അമാവാസ്യ
സാ
ഇന്ദ്ര
യ ഏവം വിദ്വാൻ ദർശപൂര്ണമാസോ യജതേ
സ ഇന്ദ്രോ ഏവൈനം യജതേ ശ്വ ശ്വോ അസ്മാ ഈജാനായ വാസിയോ ഭവതി
ദേവാ യത് യജ്ഞേ അകുർവത്
തത്
അസുരാ
അകുർവത്
തേ ദേവാ ഏതാം ഇഷ്ടിം അപശ്യൻ
ആഗ്‌നാ വൈഷ്ണവം ഏകാദശ കപാലം
സരസ്വത്യൈ ചരും തം പൗർണമാസാം
സംസ്ഥാപ്യ അനു
നിരവപൻ തതോ ദേവാ അഭവൻ പരാ അസുരാ
യോ ഭ്രാതൃവ്യാൻ സ്യാത് സ പൗർണമാസം സംസ്ഥാപ്യ ഏതം
ഇഷ്ടിം അനു നിരവപേത്
പൗർണമാസേന ഏവ വജ്രം ഭ്രാതൃവ്യായ പ്രഹൃത്യ
അഗ്നാ വൈഷ്‌ണവേന ദേവതാ ച യജനം ച
ഭ്രാതൃവ്യസ്യ വൃന്ഘതെ മിഥുനാൻ
പശൂൻ
സരസ്വതാഭ്യാം
യാവത് ഏവാസ്യാസ്തി തതഃ സർവം വൃന്ഘതെ
പൗർണമാസീമേവ യജേത ഭ്രാതൃവ്യവാൻ ന
അമാവാസ്യാം ഹത്വ ന ഭ്രാതൃവ്യം ന ആപ്യായയതി
സാകം പ്രസ്ഥായീയേന
യജേത
പശുകാമോ യസ്മൈ വാ
അൽപേന ആഹരന്തി
ന ആത്മനാ തൃപ്യതി ന അന്യസ്മൈ
ദതാതി
യസ്മൈ മഹതാ തൃപ്യതി
ആത്മനാ
ദതാതി
അന്യസ്മൈ
മഹതാ
പൂർണം
ഹോതവ്യം തൃപ്‌ത
ഏവൈനം ഇന്ദ്ര പ്രജയാ പശുബി തർപ്യയയതി
ദാരുപാത്രേണ
ജുഹോതി
ന ഹി മൃണ്മയം ആഹുതിം ആനശേ
ഔദുംബരം ഭവതി ഊർഗ്‌വാ ഉധുംഭര
ഊർഗവ്
പശവ ഏവാസ്മാ ഊർജം പശൂൻ അവരുൺദേ
ന അഗതശ്രീ
മഹേന്ദ്രം യജേത ത്രയോ വൈ ഗതശ്രിയാ
ശുശ്രുവാൻ ഗ്രാമണീ രാജന്യ തേഷാം മഹേന്ദ്രോ ദേവതാ
യോ വൈ സ്വാം ദേവതാം അതിയജതേ
പ്ര
സ്വായൈ ദേവതായൈ
ച്യവതേ ന പരാം പ്രാപ്നോതി
പാപീയാൻ ഭവതി
സംവത്സരം ഇന്ദ്രം
യജേത
സംവത്സരം ഹി വൃതം ന അതി സ്വാ
ഏവൈനം ദേവതാ ഇജ്യായമാനാ ഭൂത്‌വാ
ഇന്ദ്രേ വസിയാൻ ഭവതി
സംവത്സരം പുരസ്താത്
അഗ്നയെ
വൃതപതയെ
പുരോഡാശം
അഷ്ടകപാലം നിർവപേത്
സംവത്സരം ഏവൈനം വൃത്രം ജഗന്നിവാംശം
അഗ്നിർ
വ്രതപതിം വൃതം ആലഭ്യയന്തി
തതോ അതി കാമം യജേത
----------------------------------------------------------------------------------------------
അമാവാസിയിലും പൗർണ്ണമിയിലും
പ്രാർഥിക്കുക
ഇന്ദ്രിയങ്ങളുടെ
സംയമനത്തിനും ഐശര്യത്തിനും ഇവ സഹായിക്കുന്നു
അമാവാസി നാളുകളിൽ തൈര് ഇന്ദ്രിയ സംയമനത്തിനു സഹായകമല്ലോ
ദൈവീകതയെ പോലെ ആസുരികതയും ആണ് ദിനം വർധിക്കുന്നു
ആസുരിക ഭാവങ്ങൾ അകറ്റുവാൻ പൗർണമി നാളുകളിൽ
പ്രാർഥിക്കു
പൗർണമി നാളുകളിൽ പ്രാർഥിക്കുമ്പോൾ വിപരീത ഭാവങ്ങൾ അകലുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
വൈഷ്ണവമായ
ഊർജം
നിറയുന്നു
സരസ്വതിയുടെ അനുഗ്രഹത്താൽ ജ്ഞാനം ലഭിക്കുന്നു
വിപരീത ശക്തികൾ അകലുവാനായി പൗർണമാസികളിൽ പ്രാർഥിക്കുക
അമാവാസി നാളിലെ പ്രാർഥന അതിനുള്ളതല്ലല്ലോ
സാകംപ്രസ്താവിയ
എന്നാൽ കൊടുക്കുന്നത്
സന്തോഷത്തോടെ വേണ്ടത്ര അളവിൽ ചെയ്യുക എന്നതല്ലോ
പ്രാർഥനാ ദിനങ്ങളിൽ ദാനം ചെയ്യുമ്പോൾ മടി കൂടാതെ ദാനം
ചെയ്യുക
ലഭിക്കുന്നവർക്കും
കൊടുക്കുന്നവർക്കും
സന്തോഷം ലഭിക്കുന്ന അളവിൽ ദാനം ചെയ്യുമ്പോൾ ഐശര്യം
ഭവിക്കുന്നു
തടികൊണ്ടുള്ള പാത്രത്തിൽ ദാനം ചെയ്യുക എന്ന്
പറയുമ്പോൾ
സ്ഥിരമായി ദാനം ചെയ്യുക എന്ന് വിവക്ഷ
മൺപാത്രത്തിൽ ദാനം അരുതെന്നാൽ ദാനത്തെ വിലകുറച്ചു കാണരുതെന്നല്ലോ
ബലമുള്ള ഉധുംഭര തടി കൊണ്ടുള്ള പാത്രത്താൽ ദാനം ചെയ്യുക
ദാനം മനശക്തി ഏകുന്നു
ലോകത്തിൽ പല തരത്തിലുള്ള ആൾക്കാറുണ്ടല്ലോ
ഭരണകർത്താക്കളും
അധ്യാപകരും മറ്റുള്ളവരും
അവരവരുടെ സ്ഥാനം അനുസരിച്ചു ദാനം
ചെയ്യുക
മറ്റുള്ളവരെ അനുകരിക്കാതിരിക്കുക
ഐശ്വര്യം ആഹ്രഹിക്കുന്നവ്ർ
വര്ഷം
മുഴുവൻ വ്രതനിഷ്ഠയോടെ
ഇന്ദ്രിയ സംയമനം ചെയ്യുക
വർഷാന്ത്യത്തിൽ
എട്ടു
പേർക്ക് ദാനം ചെയ്യുക
വൃതം ആചരിക്കുവാൻ അന്തരാഗ്നിയല്ലോ
പ്രചോദനം
വൃതം ആചരിക്കുമ്പോൾ
വിപരീത ശക്തികൾ അകലുന്നു
വർഷാന്ത്യത്തിൽ
ദാനം ചെയ്തിട്ട്
യഥാവിധി കർമങ്ങളിൽ വ്യാപൃതനാകുക
ब्रह्मवादिनो वदंति स त्वै दर्श पूर्णमासा यजेत य
एनौ स इन्द्रो यजेति इति
वैमृध पूर्णमासे अनुनिर्व्याप्यो
भवति
तेन पूर्णमास
स
इन्द्रं ऐन्द्रं
धति
अमावास्यायां
तेन
अमावास्य सा इंद्र य एवं विद्वान् दरसपूर्णमासौ यजते
स इन्द्रो एवैनम यजते श्व श्वो
अस्मा
ईजानाय
वासीयो
भवति
देवा वै यत
यज्ने
अकुरवत
तत असुरा अकुरवत
ते देवा एताम इष्टिं अपश्यन आग्न वैष्णवं एकादश कपालं
सरस्वत्यै चरुं सरस्वते
चरुं
तं पौर्णमासां संस्थाप्य
अनु
निरवपन ततो
देवा अभवन परा असुरा
यो ब्रातृव्यान
स्यात
स पौर्णमासम संस्थाप्य एतं इष्टिं अनु निरवपेत
पौर्णमासेन एव वज्रं ब्रतृव्याय
प्रहृत्य अग्ना वैश्णवेन देवता च यजनं च
ब्रातृव्यस्य
व्रूंगते मिथुनान पशून
सरसवताभ्यां यावत एवास्यास्ति तत
सर्वं
व्रूंगते
पौर्णमासीमेव
यजेत ब्रतृव्यवान न अमावास्याम हत्वा
ब्रातृव्यं न आप्याययति
साकं प्रस्थायीयेन
यजेत
पशुकामो यस्मै वा अलपेन आहरन्ति
न आत्मना तृप्यति न अन्यस्मै दाताति यस्मै महता तृप्यति आत्मना दताति
अन्यस्मै महता पूर्णं होतव्यं तृप्त एवैनम इन्द्र
प्रजया
पशुभिः तर्पयति
दारुपात्रेणा जुहोति न हि मृण्मयं आ हु तिम आनशे
ऊधमबारम
भवति
ऊर्घ्व उदुम्बरा ऊर्क पाशवा ऊर्जावास्मा ऊर्जं पशून अवरून्धे
न अगतश्री
महेन्द्रम यजेत त्रयो वै गतस्रिया शुश्रुवान ग्रामणी
राजन्य तेषां महेन्द्रो देवता यो वै स्वां देवतां अतियजते
प्र
स्वायै
देवतायै च्यवते न पराम प्राप्नोति पापियाँ भवति
सम्वतसरम इन्द्रं
यजेत
संवतसरम हि वृतं
नाती स्वै एनम देवता इजजयमान भूत्या इन्द्रे वसीयान भवति
संवत्सरस्य परस्तात अग्नये वृतपतये
पुरोडाशं अष्टाकपालम निर्वापेत
सम्वतसरम
एवैनं
वृत्रं
जगनिवांशं अग्निर वृतपतिं वृतं आलभ्ययन्ति
ततो अति कामं यजेत