Tuesday, 29 October 2019

Kanda 2,Prapataka 4,Anuvaka 3




ദേവാസുരാ സമ്യത്താ ആസൻ തേഷാഗായത്രി ഓജോ ബലം 
ഇന്ദ്രിയം വീര്യം പ്രജാപശൂൻ  സംഗൃഹ്യ ആദായ  അപകർമ ആതിഷ്ട്ടത് 
തേ അമന്യന്ത യതരാൻ    വാ ഇയം ഉപാ വാത്സ്യതി ഇദം ഭവിഷ്യന്തി  ഇതി 
താം വ്യാഹ്വായന്ത  വിശ്വകർമൻ  ഇതി ദേവാ ദാബി ഇതി അസുരാ 
സാ  നാ അന്യതരാൻ ചന ഉപാവർത്തത തേ ദേവാ ഏതത്  യജുഹ് അപശ്യൻ .

ഓജോസി സഹോസി ബലമസി ഭ്രാജോസി ദേവാനാം ധാമ നാമാംസി 
വിശ്വമസി വിശ്വായു സർവമസി സർവായുർ അഭിഭൂ.

ഇതി വാവ ദേവാ അസുരാണാം ഓജോ ബലം ഇന്ദ്രിയം വീര്യം പ്രജാo പശൂൻ ആവൃഞ്ജത .

യദ്  ഗായത്രീ അപക്രമ്യ  അതിഷ്ടത്  തസ്മാത് ഏതാം ഗായത്റീം ഇതി ഇഷ്ടിആഹു 
സംവത്സരോ വൈ ഗായത്രീ സംവത്സരോ വൈ തദ്‌  അപക്രംയ  അതിഷ്ടട് യത് ഏതയാ ദേവാ 
അസുരാണാം ഓജോ ബലം ഇന്ദ്രിയം വീര്യം പ്രജാ പശൂൻ    ആവൃഞ്ജത .
തത്സ്മാത് ഏതാo   സംവർഗം ഇതി ഇഷ്ടിആഹുർ .

യോ ഭ്രാതൃവ്യാൻ   സ്യാത് സ്പർദ്ധമാന ഏതയാ  ഇഷ്ട്യാ യജേത് 
അഗ്നയെ സംവർഗായ പുരോഡാശം അഷ്ടാകപാലം നിർവപെത് 

തം ശ്രുതം ആസന്നം ഏതേന  യജുഷാഭി മൃശേത് ഓജ ഏവ 
ബലം ഇന്ദ്രിയം വീര്യം പ്രജാപശൂൻ ഭ്രാതൃവ്യസ്യ വൃന്ഘതെ 
ഭവതി ആത്മനാ പരാ  അസ്യ ഭ്രാത്രുവ്യോ  ഭവതി .


--------------------------------------------------------------------------------------------------------

ദൈവീകതയും ആസുരീകതയും തമ്മിലുള്ള സംഘർഷം  അധികരിക്കുന്നത് 
ഗായത്രി മന്ത്രത്തിന്റെ അഭാവത്താൽ അല്ലോ.
ഗായത്രിമന്ത്രം ഉപാസിക്കുമ്പോൾ ശക്തിയും,ഓജസ്സും,ഐശ്വര്യവും ഭവിക്കുന്നു 
കര്മനിരതരായവർ ഗായത്രിയെ ഉപാസിക്കുവാൻ യജുർ മന്ത്രങ്ങൾ ഉരുവിടുക 

ഗായത്രി മന്ത്രത്തിന്റെ ശക്തിയാൽ ശക്തിയും,ഓജസ്സും,ഐശ്വര്യവും 
ദൈവീകതയും മറ്റു എല്ലാ നന്മകളും ലഭിക്കുന്നു.

ദൈവീക ശക്തിയുടെ വിജയത്തിനായും ആസുരിക ശക്തികളെ അകറ്റുവാനുമായി 
ഗായത്രി മന്ത്രത്താൽ സാധിക്കുന്നു .അതിലൂടെ എല്ലാ ഐശ്വര്യങ്ങളും ഭവിക്കുന്നു.

സംവത്സരം മുഴുവനും ഗായത്രിയെ ഉപാസിക്കുമ്പോൾ 
ആസുര ശക്തികൾ അകന്ന് ശക്തിയും,ഓജസ്സും,ഐശ്വര്യവും 
ദൈവീകതയും മറ്റു എല്ലാ നന്മകളും ലഭിക്കുന്നു.

ജീവിതത്തിൽ തടസങ്ങളെ അഭിമുഘീകരിക്കുമ്പോൾ 
ഗായത്രീ മന്ത്രത്താൽ ശക്തി നേടുക 
ആന്തരീക അന്ഗ്നിയുടെ ജ്വലനത്താൽ ജീവിത വിജയം നേടുക.

ജീവിത യജ്ഞത്തിൽ കർമങ്ങൾ ചെയ്യുമ്പോൾ 
ഗായത്രീ മന്ത്രത്തിനു മുംമ്പ് യജുസ് ചൊല്ലുക 
ഓജസ്സും,ശക്തിയും ഐശര്യവും ഭവിക്കട്ടെ.


Wednesday, 23 October 2019

Kanda2,Prapataka 4.Anuvaka 2

Audio in YouTube


ദേവാസുരാ സമ്യത്താ ആസൻ  
തേ ദേവാ അബ്രുവൻ 
യോ നോ വീര്യാവത്തം അസ്തം അനു
സമാരഭാമഹാ ഇതി ഇന്ദ്രം അബ്രുവൻ 
ത്വം വൈ നോ വീര്യാവത്തമോ  അസി ത്വാം അനു 
സമാരഭാമഹാ ഇതി സോ അബ്രവീത് 
തിസ്രോ ഇമ തനുവോ വീര്യാവതീ താ 
പ്രീനീതാ അധ അസുരാൻ  അഭി ഭവിഷ്യത  ഇതി 
താ വൈ ഭ്രൂഹി ഇതി അബ്രുവൻ ഇയം അംഹോമുക് ഇയം 
വിമൃതാ ഇയം ഇന്ദ്രിയാവതീ  ഇതി അബ്രവീത് 
ഇന്ദ്രായ  അംഹോമുച്ചേ 
പുരോഡാശം ഏകാദശ കപാലം നിരവപൻ  ഇന്ദ്രായ 
വൈമൃദ്ധയാ ഇന്ദ്രായ ഇന്ദ്രിയാവതെ  യത് ഇന്ദ്രായ  അംഹോമുച്ഏ 
നിരവപൻ അംഹസ ഏവ തേന അമുച്യന്ത        
 യത് ഇന്ദ്രായ വൈമൃദ്ധായ മൃദ ഏവ തേന അപാഗ്നത 
 യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന ആത്മൻ അതദധ 
ത്രയ ത്രിംശത് കപാലം പുരോഡാശം  നിരവപൻ 
ത്രയ ത്രിംശത് വൈ ദേവത 
താ ഇന്ദ്ര ആത്മൻ അനു സമാരംഭയത ഭൂത്യൈ താം വാവ
 ദേവാ വിജിതിം ഉത്തമാം അസുരൈർ  വ്യാജയന്ത 
യോ ഭ്രാതിർവ്യാൻ സ്യാദ് സ്പർദ്ധമാന ഏതയെ ഇഷ്ട്യാ യജേത 
ഇന്ദ്രായ അംഹോമുച്ചേ പുരോഡാശം ഏകാദശ കപാലം നിർവപേത്‌ 
ഇന്ദ്രായ വൈമൃധായ , ഇന്ദ്രായ ഇന്ദ്രിയാവതെ അംഹസ വാ ഏഷ
 ഗൃഹീതോ എസ്മാത് സ്രേയാൻ ഭ്രാതിർവ്യോ  യത് ഇന്ദ്രായ  അംഹോമുച്ഏ 
നിരവപതി അംഹസ ഏവ തേന മുച്യതേ 
മൃധ വാ ഏഷോ അഭീഷ്ണോ 
യസ്മാത് സമാനേഷു അന്യ സ്രേയാൻ ഉത അഭ്രാത്രിവ്യോ 
  യത് ഇന്ദ്രായ വൈമൃദ്ധായ   മൃദ ഏവ തേന അപഹതേ 
  യത് ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രിയമേവ തേന ആത്മൻ ദത്തെ 
  ത്രയ ത്രിംശത് കപാലം പുരോഡാശം  നിർവ്വപതി 
  ത്രയ ത്രിംശത് വൈ ദേവത  താ ഏവ യജമാന ആത്മൻ അനു 
  സമാരംഭയതേ ഭൂത്യൈ  
വാ ഏഷ വിജിത് നാമ ഇഷ്ടിർ ഏവം വിദ്വാൻ ഏതയാ 
ഇഷ്ട്യാ യജത ഉത്തമാം ഏവ വിജിതിം ഭ്രാതിർ വ്യെണ വി യജതേ -----------------------------------------------------------------------------------------------------------------------------
ദൈവീകമായതും ആസുരികമായതും ആയ ഭാവങ്ങൾ തമ്മിൽ എപ്പോഴും മത്സരമല്ലോ . ഇന്ദ്രിയങ്ങളെ 
പുഷ്ടിപ്പെടുത്തുമ്പോൾ ദൈവീക ശക്തികൾ വിജയിക്കുന്നു . ഇന്ദിയങ്ങൾക്കു മൂന്നുതരം കഴിവുകൾ ഉണ്ട്.
അവയെ പുഷ്ടിപ്പെടുത്തുക . ആസുരികശക്തികളെ കീഴടക്കുവാൻ
 ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക .ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുമ്പോൾ വിഷമങ്ങൾ അകലുന്നു.
 ഇന്ദ്രിയശക്തി നേടുവാൻ ദാനം ചെയ്യുക .ദൈവീക ശക്തികൾ മുപ്പത്തിമൂന്നല്ലോ . അവയെ
 പുഷ്ടിപ്പെടുത്തുവാൻ ദാനം ചെയ്യുക . ദാനം ചെയ്യുന്നതിലൂടെ ഐശ്വര്യം ഭവിക്കുന്നു . വിപരീത 
ശക്തികൾ അകലുന്നു
ദുരിതങ്ങൾ വരുമ്പോൾ ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക . ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുമ്പോൾ ദുരിതങ്ങൾ അകലുന്നു .
 സ്വയം ശക്തി പ്രാപിക്കുന്നു . ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുവാനായി ദാനം ചെയ്യുക . ദൈവീകമായ ശക്തികളെ ഉള്ളിൽ 
ഉണർത്തുവാൻ ദാനം ചെയ്യുക , ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക . ഉള്ളിലെ ദൈവീക ശക്തി ഉണരുമ്പോൾ ഐശ്വര്യം ഭവിക്കുന്നു .

ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തി , മനസ്സിലെ ദൈവീക ശക്തികളെ ഉണർത്തുന്നവൻ ദാനം ചെയ്യുന്നതിലൂടെ ജീവിത വിജയം നേടുന്നു.