അഗ്നേ മഹാൻ ആസീത് ഇത്യാഹ
മഹാൻ ഹി ഏഷ യദഗ്നിർ ബ്രാഹ്മണ ഇത്യാഹ
ബ്രാഹ്മണോ ഹി ഏഷ ഭാരത ഇത്യാഹ
ഏഷ ഹി ദേവേഭ്യോ ഹവ്യം ഭരതി .
ദേവേദ്ധ ഇത്യാഹ
ദേവാ ഹി ഏതം ഐന്ധത
മൻവിദ്ധ ഇത്യാഹ
മനൂർ ഹി ഏതം ഉത്തരോ ദേവേഭ്യ അന്ത
ഋഷ്ടുത ഇത്യാഹ
ഋഷയോ ഹി ഏതം അസ്തുവൻ
വിപ്രാനുമദിത ഇത്യാഹ
വിപ്രാ ഹി ഏതേ യത് ശുശ്രുവാംസ്ത കവിശസ്ത ഇത്യാഹ
കവയോ ഹി ഏതേ യത് ശുശ്രുവാംസോ
ബ്രഹ്മസംസ്ഥിത ഇത്യാഹ
ബ്രഹ്മസംസ്ഥിത
ഇത്യാഹ
ബ്രഹ്മസംസ്ഥിതോ ഹി ഏഷ
ഘൃതാവഹന ഇത്യാഹ
ഘൃതാഹുതിർ
അസ്യ
പ്രിയതമ
പ്രണീർ യജ്ഞാനം ഇത്യാഹ
പ്രണീർ ഹി ഏഷ യജ്ഞാനം രഥീർ അധ്വരാണാം ഇത്യാഹ
ഏഷ ഹി ദേവരധോ അതൂർതോ ഹോതാ ഇത്യാഹ
ന ഹി ഏതം കശ്ചന തരതി തൂർനിർ ഹവ്യവാത് ഇത്യാഹ
സർവം ഹി ഏഷ തരതി
അസ്പാത്രം
ജുഹുർ
ദേവാനാം ഇത്യാഹ
ജുഹുർ ഹി ഏഷ
ദേവാനാം ചമസോ ദേവപാന
ഇത്യാഹ
ചമസോ ഹി ഏഷ
ദേവപാനോ അരാം
ഇവ അഗ്നേ നേമിർ ദേവാൻ ത്വം പരിഭൂരസി ഇത്യാഹ
ദേവാൻ ഹി ഏഷ പരിഭൂർ യത് ഭ്രൂയാത് ആവഹ
ദേവാൻ ദേവയതെ യജമാനായ ഇതി ഭ്രാതൃവ്യം അസ്മൈ
ജനയേത് ആവഹ ദേവാൻ യജമാനായ
ഇത്യാഹ
യജമാനം എവൈതേനം വർധയതി
അഗ്നിം അഗ്ന ആവഹ സോമം
ആവഹ ഇത്യാഹ
ദേവതാ ഏവ തത് യഥാപൂർവം ഉപാഹ്വയത
ആ ച അഗ്നേ ദേവാൻ വഹ സുയജാം ച യജ ജാതവേദ ഇത്യാഹ
അഗ്നിം ഏവ തത്
സം ശ്യതി സോ അസ്യ സം ശിതോ
ദേവേഭ്യോ ഹവ്യം വഹതി
അഗ്നിർ ഹോതാ ഇത്യാഹ അഗ്നിർ വൈ
ദേവാനാം ഹോതാ
യ ഏവ ദേവാനാം ഹോതാ തം വൃണീതെ
സ്മോ വയം ഇത്യാഹ
ആത്മാനം ഏവ സത്വം ഗമയതി
സാധു തേ യജമാന ദേവതാ ഇത്യാഹ
ആശിഷം ഏവ ഏതാം ആ ശാസ്തേ
യത് ഭ്രൂയാത് യോ അഗ്നിം ഹോതാരം അവൃതാ ഇതി
അഗ്നിനാ ഉഭയതോ യജമാനം പരി ഘൃന്നീയാത്
പ്രമായുക സ്യാത്
യജമാന ദേവത്യാ
വൈ
ജുഹുർ ഭ്രാതൃവ്യ
ദേവത്യാ ഉപഭൃതഃ
യത് ദ്വെ ഇവ ഭ്രൂയാത്
ഭ്രാതൃവ്യം അസ്മൈ ജനയേത്
ഘൃതവതീം അധ്വര്യോ ശ്രുചം ആ അസ്യാസ്വ
ഇത്യാഹ
യജമാനം ഏവ ഏതേന വർധയതി
ദേവാ യുവം ഇത്യാഹ
ദേവാൻ ഹി ഏഷ അവതി വിശ്വവാരം ഇത്യാഹ
വിശ്വം ഹി ഏഷ അവതി
ഇഡാമഹയ്
ദേവാൻ
ഇഡേന്യാൻ
നമ ശ്യാമ നമസ്യാൻ യജാമ യജ്ഞിയാൻ ഇത്യാഹ
മനുഷ്യേ വാ ഇഡേന്യ പിതരോ നമസ്യ
ദേവാ യജ്ഞിയാ ദേവതാം ഏവ
തത് യജ്ഞഭാഗം യജതി
---------------------------------------------------------------------------------------------
അന്തരാഗ്നി മഹാൻ ആണെന്നറിയുക
ജ്ഞാനം നേടിയവർ ബ്രാഹ്മണരല്ലോ
ബ്രാഹ്മണർ യജ്ഞങ്ങൾ അനുഷ്ഠിക്കുക
യജ്ഞങ്ങളാൽ ദൈവീകത നേടുക
ദൈവീകതക്ക് കാരണം അന്തരാഗ്നിയല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ ദൈവീകത നേടുന്നു
ദൈവീകതക്കായി മനുഷ്യർ അഗ്നിയെ ജ്വലിപ്പിക്കുന്നു
അന്തരാഗ്നിയാൽ
മനുഷ്യർ ദൈവീകത നേടുന്നു
ഋഷിമാരാൽ പ്രകീർതിക്കപെട്ടതല്ലോ
അഗ്നി
മഹർഷിമാർ അഗ്നിയാലല്ലോ ജ്ഞാനം നേടുന്നു
കവികൾ അഗ്നിയെ പ്രകീർത്തിക്കുന്നു
മന്ത്രശക്തിയാൽ
അഗ്നി ജ്വലിക്കുന്നു
കാച്ചിക്കുറുക്കിയ
അറിവല്ലോ അന്തരാഗ്നി
ജ്വലിക്കുവാൻ പ്രധാനം
അഗ്നിയല്ലോ യജ്ഞങ്ങളുടെ നാഥൻ
അഗ്നിയല്ലോ യജ്ഞത്തെ നയിക്കുന്നത്
അഗ്നിയല്ലോ യജ്ഞത്തിന്റെ കർത്താവ്
ദൈവീകത നേടിത്തരുന്നത്
അഗ്നിയല്ലോ
അഗ്നിയല്ലോ ദൈവീകതയിലേക്കുള്ള
മാർഗം
ദൈവീകത അഗ്നിയാൽ ചുറ്റപെട്ടതല്ലോ
ദൈവീകത നേടുവാൻ അഗ്നിയെ ജ്വലിപ്പിക്കുക
യജ്ഞം ചെയ്യുന്ന ആളെ തേടി ദൈവീകത വരുന്നു
അന്തരാഗ്നി ജ്വലിക്കുവാനും
സോമമെന്ന ആനന്ദം ലഭിക്കുവാനും
ദൈവീകതക്കായി പ്രാർഥിക്കുക
അന്തരാഗ്നിയുടെ
ജ്വലനത്താൽ ദൈവീകത നിറയട്ടെ
യജ്ഞത്താൽ അന്തരാഗ്നി ജ്വലിക്കുന്നു
ആ ജ്വലനത്താൽ ദൈവീകത അധികരിക്കുന്നു
അങ്ങിനെയുള്ള അഗ്നിയെ ഉള്ളിൽ ജ്വലിപ്പിക്കുക
സ്വയം അഗ്നിയാണെന്നറിയുക
സാധു എന്നാൽ കര്മകുശലൻ എന്നല്ലോ
അന്തരാഗ്നിയുടെ
ജ്വലനത്താൽ സാധു ആകുക
അഗ്നിയുടെ പ്രാധാന്യം അറിഞ്ഞു പ്രവർത്തിക്കുമ്പോൾ
കർമഫലം ലഭിക്കുന്നു
യജ്ഞം ചെയ്യുന്നവനല്ലോ
അതിന്റെ നാഥൻ
സത്കർമങ്ങൾ
അനുഷ്ഠിക്കുക
കാച്ചിക്കുറുക്കിയ
അറിവോടെ കർമങ്ങൾ ചെയ്യുമ്പോൾ
നല്ല ഫലം ലഭിക്കുന്നു
ദൈവീകത നേടുക യജ്ഞം ചെയ്യുന്നവരെ ആദരിക്കുക
മനുഷ്യരെ ആദരിക്കുക പിതൃക്കളെ നമസ്കരിക്കുക
ദൈവീകതക്കായി പ്രാർഥിക്കുക
अग्ने महान असि इत्याह
महान हि एष यत अग्निर ब्राह्मण इत्याह
ब्राह्मणो ही एष भारत इत्याह
एष हि देवेभ्यो हव्यं भरति
देवेद्व
इत्याह
देवा हि एतं अईधत
मंविधा इत्याह मनुर हि एतं उतरो
देवेभ्य
अंधा
रुषटुत इत्याह ऋषयो हि एताम अस्तुवन विप्रानुमदित इत्याह
विप्रा हि एते यत सुष्टुवांस कविशास्त इत्याह
कवयो हि एते यत सुष्टुवांसो
ब्रह्मशंस्थित इत्याह
ब्रह्मशंस्थितो
हि
एष
घृतावहन इत्याह
घृताहुथिर
हि
अस्य
प्रियतमा
प्रणीर यज्ञानां इत्याह
प्राणीर ही एष यज्ञानां रथिर अध्वरनाम इत्याह
एष हि देवरथो अतुरतो होता इत्याह
न हि एताम कश्चन तरति तूणीर हव्यवत इत्याह
सर्वं हि एशं तरति
आसपात्रम जुहूर देवानां
इत्याह
जुहूर हि एषाम देवानां चमसो देवपान इत्याह
चमसो ही एष देवपान अराम इव अग्ने
नेमिर देवान त्वं परिभूरसि इत्याह
देवान हि एष परिभूर यत ब्रूयात आवह देवान देवयते यजमानाय इति
ब्रतृव्यं अस्मै जनयेत आ वह
देवानाम यजमानाय इत्याह
यजमानं ऐवैतेन वरदयति
अग्निं अग्न आवह सोमं आवह इत्याह
देवतां एव तत यतापूर्वं उप ह्वयत
आ चा अग्ने देवान वह सुयजा च यज जातवेदा इत्याह
अग्निं एव तत सँ श्यति सो अस्य संशिस्तों देवेभ्यो हव्यं वहति
अग्निर होता इत्याह अग्निर वै देवानां होता तं वृणीते
स्मो वयं इत्याह आत्मानम् एव सत्वं गमयति
साधू ते यजमान देवता इत्याह आशीषम एव
एताम आ शास्ते
यत ब्रूयात यो अग्निम होतारं अवृथा इति
अग्निनो
उभयतो
यजमानं परी घृणीयत प्रमायुक स्यात
यजमान देवतया वै जुहूर ब्रातृव्य देवतया उपभृत
यद् वै ईव ब्रूयात ब्रातृव्यं
अस्मै
जनैत घृतवतीर अध्वर्यो स्रुचं आ अस्यस्वा इत्याह
यजमानं एव एतेनम वर्धयति
दवायुवाम इत्याह देवान हि एष अवति विश्ववाराम इत्याह
विश्वम हि एषाम आवति
इडामहे देवान इडेन्यान नमस्याम
नमस्यान यजामा याजनीयान इत्याह