Sunday, 27 September 2015

Kanda 1,Prapataka 3,Anuvaka 2

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-2

രക്ഷോഹണോ   വലഗഹനോ   വൈഷ്ണവാൻ

ഘനാമീദ മഹം  തം  വലഘമുദ്ഭവാമി

യം   ന  സമാനോ   യമസമാനോ

നിചഘാനേദമേനമധരം   കരോമി

യോ  ന സമാനോ   യോസമാനോരാതീയതി

ഗായത്രേണ   ച്ചന്ദസാവബാഡോ   വലഗ

കിമത്ര   ഭദ്രം  തന്നൗ  സഹ  വിരാടസി

സപത്നഹാ  സംരാഡസി

ഭ്രാതുർവ്യഹാ   ഘരാടസ്യഭിമാതിഹാ

വിശ്വാരടസി   വിശ്വാസാം നാഷ്ട്രാനാഗും ഹന്താ .

രക്ഷോഹണോ   വലഗഹന പ്രോക്ഷാമി  വൈഷ്ണവാൻ

രക്ഷോഹണോ   വലഗഹനോവ   നയാമി   വൈഷ്ണവാൻ

യവോസി  യവയാസ്മത്ദ്വേഷോ   യവയാരാതീ.

രക്ഷോഹനൗ    വലഗഹനോവ  സ്ത്രുണാമി   വൈഷ്ണവാൻ

രക്ഷോഹനൗ    വലഗഹനോഭി   ജുഹോമി  വൈഷ്ണവാൻ

രക്ഷോഹനൗ    വലഗഹനോവുഭ  ധധാമി  വൈഷ്ണവീ

രക്ഷോഹനൗ    വലഗഹനൗ  പരിസ്ത്രിണാമി   വൈഷ്ണവീ

രക്ഷോഹനൗ    വലഗഹനൗ  വൈഷ്ണവീ

ബ്രിഹന്നസി  ബ്രിഹത്ഗ്രാവാ  ബ്രിഹതീമിന്ദ്രായ   വാചം വദ .

------------------------------------------------------------------------------------------------------------

വിഷ്ണുവിന്റ്റെ അനുഗ്രഹത്താൽ 

അനിയന്ത്രിതമായ ആഗ്രഹങ്ങൾ   അകലട്ടെ

 ഉള്ളിലെ  ചിദ്ര വാസനകൾ അകലട്ടെ 

ഉള്ളിലെ    അറിഞ്ഞോ അറിയാതയോ ഉള്ള 

 ചിദ്ര വാസനകൾ അകലട്ടെ 

എന്നെ തപിക്കുന്ന ചിദ്ര ചിന്തകളും അകലട്ടെ 

ഗായത്രീ മന്ത്രതിന്റ്റെ പ്രഭാവത്താൽ 

എല്ലാ ചിദ്ര  ശക്തികളും അകലട്ടെ 

ഉള്ളിൽ  നന്മ മാത്രം നിറയട്ടെ 

വിരാട്ട് പുരുഷൻ  ഉള്ളിൽ നിറയട്ടെ

ഉള്ളിലുള്ള ചിദ്ര വാസനകൾ അകലട്ടെ 

ചിദ്ര ശക്തികളെ അകറ്റുന്ന വിഷ്ണു 

എല്ലാവര്ക്കും ക്ഷേമം ഏകട്ടെ .

തുള്ളിയായി പടരുന്ന വിഷ്ണു പ്രഭാവം 

എല്ലാ ചിദ്ര  ശക്തിയെയും അകറ്ററ്റെ  .

പെയ്തിറങ്ങുന്ന വിഷ്ണു പ്രഭാവം 

എല്ലാ ചിദ്ര  ശക്തിയെയും അകറ്റട്ടെ  .

യവം ആയ അങ്ങ് തീഷ്ണ പ്രഭാവാൻ ആകുന്നു 

എന്റ്റെ ഉള്ളിലെ ഭീതികൾ അകലട്ടെ .

വിഷ്ണു  പ്രഭാവത്താൽ 

എല്ലാ ചിദ്ര ശക്തികളും അകലട്ടെ 

വിഷ്ണുവിന്റ്റെ ശക്തിയാൽ 

എല്ലാ ചിദ്ര ശക്തികളും താഴ്ത്ത പെടട്ടെ 

വിഷ്ണുവിന്റ്റെ പ്രഭാവം  എങ്ങും നിറയട്ടെ 

ചിദ്ര ശക്തികൾ അകലട്ടെ 

വിഷ്ണു ദേവ 

എന്നെ ഇന്ദ്ര സമാനൻ ആക്കൂ.





No comments:

Post a Comment