Wednesday, 26 May 2021

Krishna Yajur Veda Taittariya Samhita Kanda 2 Prapataka 6 anuvaka 7


 

മനു  പൃഥിവ്യാ  യജ്ഞിയം  ഐച്ചത് 

  ഘൃതം  നിഷിക്തം  അവിന്ദത്  സോ   അബ്രവീത്  

കോ  അസ്യ   ഈശ്വരോ  യജ്നേ   അപി  കർത്തെർ   ഇതി 

തൗ   അബ്റൂതാം  മിത്രാ വരുനൗർ   ഗൗർ  ഏവ  ആവം   ഈശ്വരോ 

കർത്തോ   സ്വ ഇതി   തൗ  തതോ  ഗാം  സം   ഐരയതാം 

സാ   യത്ര   യത്ര   നിക്റാമയത്   തതോ  ഘൃതം  അപീധ്യത 

തസ്മാത്  ഘൃതപധി  ഉച്യതേ  തദ്  അസ്യൈ   ജന്മ 

 

ഉപഹുതം  ഋതന്തര  സഹ  പൃഥിവ്യാ  ഇത്യാഹ 

ഇയം   വൈ   ഋതന്തരം   ഇമാം  ഏവ സഹ  അന്നാധ്യേന ഉപ  ഹ്വയത 

 

ഉപഹൂതം   വാമദേവ്യം  സഹ   അന്തരീക്ഷേണ  ഇത്യാഹ 

പശവോ   വൈ  വാമദേവ്യം  പശൂൻ ഏവ   സഹ  അന്തരീക്ഷേണ ഉപ  ഹ്വയത 

 

ഉപഹൂതം   ബൃഹത്  സഹ  ദിവാ   ഇത്യാഹ 

ഐരം   വൈ  ബൃഹത്  ഇരാം   ഏവ  സഹ  ദിവാ   ഉപ ഹ്വയത  

 

ഉപ  ഹൂത   സപ്തഹോത്രാ   ഇത്യാഹ  ഹോത്ര  ഏവ   ഉപ ഹ്വയത 

 

ഉപ  ഹൂത   ധേനു സഹ  ഋഷഭ  ഇത്യാഹ  മിഥുനം  ഏവ   ഉപഹ്വയത 

 

ഉപഹൂതോ  ഭക്ഷ സഹ   ഇത്യാഹ  സോമപീതം  ഏവ   ഉപഹ്വയത 

 

ഉപഹുതം  ഹോ  ഇത്യാഹ ആത്മാനം  ഏവ   ഉപഹ്വയത 

 

ആത്മാ   ഹി  ഉപഹൂതാനം   വസിഷ്ഠ 

 

ഇഡാം  ഉപഹ്വയതേ   പശവോ വാ    ഇഡാം പശൂൻ  ഏവ   ഉപഹ്വയതേ

ചതുരൂപം  ഹ്വയതേ  ചതുഷ്പാദോ  ഹി  പശവോ   

 

മാനവീ  ഇത്യാഹ  മനൂർ  ഹി  ഏതാം   അഗ്രെ  അപശ്യത്   ഘൃഹപതി  ഇത്യാഹ 

യദ്  ഏവ  അസ്യൈ   പദാത്   ഘൃഹപതി   ഇത്യാഹ 

  യദ്  ഏവ  അസ്യൈ    പദാത്   ഘൃതം  അപീദ്യത  

തസ്മാത്  ഏവം  ആഹ  മൈത്രവാരുണീ   ഇത്യാഹ 

മിത്രാ വരുനൗ   ഹി ഏനാം സമൈരയതാം    

 

ബ്രഹ്മം  ദേവകൃതം   ഉപാഹുതം  ഇത്യാഹ 

ബ്രഹ്മൈവ  ഉപഹ്വയതേ  

 

ദേവ്യാ   അധ്വര്യവ  ഉപഹൂത ഉപഹൂത  മനുഷ്യ  ഇത്യാഹ 

ദേവ മനുഷ്യാൻ   ഏവ   ഉപഹ്വയതെ  

 

  ഇമം   യജ്ഞം  അവാൻ  യേ   യജ്ഞപതിം  വർധാൻ  ഇത്യാഹ   

യജ്ഞായ     ഏവ   യജമാനായ     ആശിഷമാ    ശാസ്ത  

 

ഉപഹൂതെ   ദ്വ്യവാപൃഥ്വി  ഇത്യാഹ   ദ്വ്യവാപൃഥ്വി   ഏവ   ഉപഹ്വയതെ 

 

പൂർവജേ  റുതാവരീ   ഇത്യാഹ    പൂർവജേ   ഹി  ഏതേ   റുതാവരീ

ദേവീ  ദേവപുത്രേ  ഇത്യാഹ  ദേവീ  ഹി    ഏതേ    ദേവപുത്രേ

 

ഉപഹൂതോ  അയം   യജമാന  ഇത്യാഹ  യജമാനം   ഏവ   ഉപഹ്വയത 

 

ഉത്തരസ്യാം  ദേവയജ്യായാം   ഉപഹൂതോ  ഭൂയസി 

ഹവിഷ്കരണ    ഉപഹൂതോ  ദിവ്യെ   ധ്യാമൻ  ഉപഹൂത   ഇത്യാഹ 

പ്രജാ വാ   ഉത്തരാ  ദേവയജ്യാ    പശവോ   ഭൂയോ  ഹവിഷ്കരണം 

സുവർഘോ   ലോകോ    ദിവ്യം  ധാമ 

 

ഇദം   അസി   ഇദം   അസി  ഇദി   ഏവ   യജ്ഞസ്യ 

പ്രിയം  ധാമ  ഉപഹ്വയതെ 

 

വിശ്വം  അസ്യ  പ്രിയം   ഉപഹുതം  ഇത്യാഹ 

അച്ചംബരത്കാരം    ഏവ   ഉപഹ്വയതെ  

 

 

----------------------------------------------------------------------------------------------------------

 

കർമങ്ങൾക്കു    ശരിയായ  മാർഗവും  ദിശയും  ലഭിക്കുവാൻ 

ഘൃതം  എന്ന  വ്യക്തത  ഏകുക 

വ്യക്തത  ലഭിക്കുവാനായി  മിത്രന്റെയും  വരുണന്റെയും 

മറ്റു  ദേവതകളുടെയും  അനുഗ്രഹം  നേടുക 

 

  ഋതന്തരം   എന്നത്    ലോകത്തിലെ  ജീവിതത്തിനായുള്ള  അന്നമല്ലോ   

 

വാമദേവൻ  എന്നത്  ഐശ്വര്യം അല്ലോ 

നല്ല  അന്തരീക്ഷത്തിൽ  ഐശ്വര്യം  ഭവിക്കുന്നു.

 

ബൃഹത് എന്നത്  വിശാലമായ  ഇഡാ എന്ന  ജീവിതമല്ലോ 

ദൈവീകതയാൽ  ബൃഹത്  നേടുക 

 

ഏഴു  ഹോത്രങ്ങളെന്നാൽ  ഏഴു  ജീവിതമല്ലോ 

ദൈവീകതയാൽ  അവ നേടുക 

 

ഐശ്വര്യത്തിന്നായി   ഋഷഭമെന്ന   സന്താന ഉത്പാദന കഴിവ് നേടുക 

 

നല്ല  സഹജീവികളെ  ലഭിക്കുവാൻ  സോമമെന്ന  ആനന്ദം  നേടുക 

 

ആത്മാവിനെ  ഉണർത്തുവാൻ  ഹോ എന്ന  ശബ്ദത്തോടെ   പ്രാർഥിക്കുക 

 

ആത്മാവല്ലോ  ജീവന്റെ  പ്രധാനം ആയ  വസിഷ്ടൻ 

 

ജീവിതത്തിൽ  ഐശര്യത്തിനായി  നാൽക്കാലികളെ  ആശ്രയിക്കുക 

 

മനുഷ്യർ  ഐശ്വര്യത്തിനായി   വ്യക്തതയോടെ  പ്രവർത്തിക്കുക 

 

ബ്രഹ്മത്തെ  ഉപാസിക്കുമ്പോൾ  സൃഷ്ഠിക്കുവാനുള്ള  കഴിവ് ലഭിക്കുന്നു 

 

ദൈവീക   ശക്തികളെ   ഉള്ളിൽ  ഉണർത്തുമ്പോൾ 

ദൈവീകതയോടുകൂടിയ  മന്സുഷ്യനാകുന്നു 

 

  ലോകത്തിൽ  അവനവന്റെ  പരിശ്രമത്താൽ 

 മാത്രം  ഐശര്യം  നേടുക 

 

ദൈവീകതയെ  ലോകത്തിൽ ജീവിക്കുമ്പോൾ  ഉത്തേജിപ്പിക്കുക 

 

പൂർവ്വജന്മാരുടെ  കര്മങ്ങളാൽ  നല്ല  ജീവിതം ലഭിക്കുന്നു 

സൽ   കര്മങ്ങളാൽ  ദൈവീകതയുള്ള  സന്തതികൾ   ജനിക്കുന്നു 

 

കർമങ്ങൾ  ചെയ്യുന്നവർക്ക്  ഫലം  ലഭിക്കുന്നു 

 

സ്ടകര്മങ്ങൾ   ചെയ്യുമ്പോൾ   ദൈവീകത  വർധിക്കുന്നു 

അപ്പോൾ  നല്ല  പിൻഗാമികളെ  ലഭിക്കുന്നു അവയല്ലോ  ഐശര്യം 

 

കർമങ്ങൾ  ചെയ്യുമ്പോൾ  അത്  പരമാത്മാവിനായി  സമർപ്പിക്കുക 

 

ഏറ്റവും  പ്രിയമായതെല്ലാം  പരമാത്മാവിനു  സമർപ്പണമായി   ചെയ്യുക 

 

मनुर  पृधिव्या यझनियं    ऐछत     घृतं   निषिक्थं  अविन्दत 

सो  अब्रवीत  को  अस्य  ईश्वरो  यज्ने  अपि   करतोर   इति 

तौ   अब्रूतां  मित्रावरुणौ  गौर एव  अवं  ईश्वरो  करतो   स्व  इति \

गौर  एव  आवं   ईस्वर  करतो  स्व  इति   तौ  ततो  गाम  सं   ऐरयतां

   यत्रयत्र   नि   आक्रामत  ततो  घृतं   अपीडयता  तस्मात्  घृतपती   उच्यते 

तद   अस्मै  जन्मा 

 

उपहूतं   रथन्तरम  सह   परिधिवयै  इत्याहा    इयं   रथन्तरम 

इमाम एव सह   अन्नाद्येन   उप   ह्वयता 

 

उपहूतम  वामदेव्यं सह   अन्तरीक्षेणा इत्याह  पशवो  वै   वामदेव्यं 

 एव   सह   अन्तरीक्षेण   उप   ह्वयत

 

उपहूतम  बृहत सह  दिव  इत्याह  ऐरम   वै   बृहत ईराम   एव 

सह  दिवा  उप    ह्वयत

 

उपहूता  सप्तहोत्र  इत्याह  होत्रा   एव   उप   ह्वयत

 

उपहूता  धेनु  सह  ऋषभ   इत्याह  मिधुनं   एव   उप   ह्वयत

 

उपहूतो  बक्ष  सह   इत्याह  सोमपीतं   एव   उप   ह्वयत

 

उपहूतं   हो  इत्याह   आत्मानम्   एव   उप   ह्वयत

 

आत्मा  हि   उपहूतानं  वासिस्टा 

 

इडाम   उपह्वयेते   पशवो  वा   इडाम   पशूनेव    एव   उप   ह्वयते 

चतुरूपम  ह्वयति  चतुष्पादो  हि   पशवो 

 

मानवी  इत्याह  मनुर  ही एताम  अगरे  अपस्यत    गृहपति  इत्याह

यत   एवास्यै   पदात घृतं  अपीध्यत   तस्मात्  एवं  आह 

मैत्रीवरुण  इत्याह   मित्रावरुणौ  हि  एनाम  समैरयताम 

 

ब्रह्म   देवहृतं  उपहूत  इत्याह  ब्रह्मैव  उपह्वयेते 

 

दैव्या  अध्वर्यवा उपहूता  उपहूता मनुष्याम   इत्याह 

देवमनुष्यान   एव  उपह्वयेते 

 

  इमं   यज्ञन   अवान ये  यज्नपतिं   वर्धान   इत्याह 

यज्नाय     एव  यजमानाय    आशिषं    शास्ता 

 

उपाहुते  द्यावापृध्वी  इत्याहा   द्यावापृध्वी   एव  उपह्वयेते

 

पूर्वाजे  रुतवारी  इत्याह   पूरवजे   हि  एते   रुतवरी  देवी   देवपुत्रे  इत्याह

देवी  हि   एते   देवपुत्रे 

 

उपहूतो  अयं  यजमान  इत्याह  यजमानं  एव  उपह्वयत

 

उतरास्यां   देवयाज्यायां  उपहूतो  भूयसि  हविष्करण   उपहूतो  दिव्ये 

धामण   उपहूता  इत्याह   प्रजा  वा   उततरा   देवयज्ञा पशवो  भूयो 

हविष्करणं   सुवर्गो  लोको  दिव्यं   धाम 

 

इदं असि   इदं असि इति   एव   यज्नस्य  प्रियं  धाम  उपह्वयेते 

 

विश्वं   अस्य  प्रियं  उपहूतम  इत्याह 

अचमबेठकराम  एव   उप ह्वयते