https://soundcloud.com/iyer-4/kanda-1prapataka-1anuvaka-14
ഉഭാ വാമിദ്രാഗ്നീ ആഹുവധ്യാ
ഉഭാ രാധസ സഹ മാധയദ്യൈ
ഉഭാ ദാതാരാവിഴാ ഗും രയീണാം
ഉഭാ വാജസ്യ സാധയേ ഹുവേ മാം
അശ്രവഗും ഹി ഭൂരിധാവത്തരാ മാം
വിജാ മാതുരുത വാ സ്യാലാത്.
അധാ സോമസ്യ പ്രയതീ യുവഭ്യാം
ഇന്ദ്രാഗ്നീ സ്തോമം ജനയാമി നവ്യം.
ഇന്ദ്രഗ്നീ നവതിം പുരോ
ദാസപത്നീ രനുസൃതം.
സാകമേകേന കർമണാ .
ശുചിം സ്തു സ്തോമം
നവജാതമധ്യെന്ദ്രാഗ്നീ
വൃത്രഹണാ ജുഷേധാം .
ഉഭാ ഹിവാഗും
സുഹവാ ജോഹവീമി താ
വാജഗും സധ്യ
ഉശധെ ജ്യെഷ്ട്ട
വയമു ത്വാ പധസ്പതെ
രഥം ന വാജസതയെ.
ധിയേ പൂഷന്ന യുജ്മഹീ
പധസ്പത പരിപതിം വച സ്യാ
കാമേ ന കൃതോ അഭ്യാനട കർമ്
സ നോ രാസ ചുരുധ ചന്ദ്രാഗ്നാ
ധിയം ധിയഗും സീഷധാദി പ്ര പൂഷാ.
ക്ഷേത്രസ്യ പതിനാ വയഗും
ഹിതേനേവ ജയാമസി.
ഗാമശ്വം പോഷയിത്വാ സ നോ മൃഡാദീദ്രിശേ .
ക്ഷേത്രസ്യ പതേ മധുമന്തമൂർമിം
ധേനുരിവ പയോ അസ്മാസു ധുക്ഷ്വ.
മധുസ്ചുതം ഘൃത മിവ
സമൂതമ്രുതസ്യ ന
പതയോ മൃഡയന്തു .
അഗ്നെ നയ സുപധാ രായേ
അസ്മാൻ വിശ്വാനി ദേവ
വയുനാനി വിദ്വാൻ.
യൂയോധ്യസ്മ ജുഗുരാണ മേ നോ
ഭൂയിഷ്ട്ടാം തേ നമഉക്തിം വിധേമ.
ആ ദേവാനാമപി പന്ധാമാഗന്മ
യഗ്നവാമ തദനു പ്രവോഡും .
അഗ്നിർവിദ്വാൻ സ്ഥ യജാ
സ്തേതു ഹോതാ സോ
അധ്വരാൻസ്ത ഋതൂൻ കല്പയാമി.
യാദ്വാഹിഷ്ടം തദഗ്നയെ
ബ്രിഹദർച വിഭാവസോ.
മഹിഷീവ ത്വദ്രയിസ്ത്വ
വാജാ ഉദീരതെ .
അഗ്നെ ത്വം പാരയാ നവ്യോ
ആസ്മാൻ സ്വസ്ഥിഭിരതി
ധുർഗാണി വിശ്വാ.
പൂശ്ച്ച പ്രിദ്വീ
ബഗുളാ ന ഉർവീ ഭവാ
തോകായ തനയായ ശം യോ.
ത്വമഗ്നെ വൃതപാ അസി
ദേവ ആ മർത്യേ ഷ്വാ.
ത്വം യജ്ഞെ ഷീദ്ട്യ ഹ
യദ്വൊ വയം പ്രമിണാമ വൃതാനി
വിധുഷാം ദേവാ അവിധു ഷ്ടരാസ .
അഗ്നിഷദ്വിശ്വ മാ പ്രിണാതി വിദ്വാൻ
യേ ഭിർദേ വാ ഗും ഋ തുഭി കല്പയാതി.
----------------------------------------------------------------------------------------------------------------------
ഈ യജ്ഞത്താ ൽ സംപ്രീതർ ആകുക.
ഞങ്ങളെ എ പ്പോഴും കാക്കുക.
ഞങ്ങൾക്ക് എ പ്പോഴും സമൃദ്ധി അരുളുക .
യജ്ഞം ചെയ്യുന്നവര്‍ക്ക് നിങ്ങൾ എപ്പോഴും
സമൃദ്ധി അരുളുമല്ലോ
നിങ്ങളെ പ്രകീർതിക്കുവാൻ ഞാൻ
പുതിയ മന്ത്രങ്ങൾ ഉരുക്കഴിക്കട്ടെ .
നിങ്ങളുടെ അനുഗ്രഹത്താൽ
ദുഷ് ചിന്തകൾ ആകറ്റു ക.
അജ്ഞ ത നീക്കി ഞങ്ങളിൽ
അറിവ് നിങ്ങൾ പകരുക.
മാർഗതിന്റ്റെ അധിപനായ പൂഷ ദേവ
ഞങ്ങളുടെ ചിന്തകളുടെ കടിഞ്ഞാണ്‍
അങ്ങയുടെ കൈകളിൽ അർപിക്കുന്നു
ഞങ്ങളെ നേർ വ ഴിക്കു നടത്തുക.
ഞങ്ങളിൽ നിറ ക്കുക പൂഷ ദേവ .
ഞങ്ങളുടെ ചിന്തകളെ
നന്മയിലേക്ക് നയിക്കുക.
ഞങ്ങള്‍ക്ക് ജ്ഞാനവും,ഊര്‍ജവും ,വിജയവും അരുളുക .
പാല് പോലെ മധുരമായ ജ്ഞാനം
സോമമായി എന്റ്റെ ഉള്ളിൽ നിറക്കുക .
ഞങ്ങളുടെ ഉള്ളിൽ നിറക്കുക .
ഞങ്ങളെ നേർ വഴിക്ക് നയിക്കുക
പാപങ്ങൾ ചെയ്യാതിരിക്കുവാൻ ശക്തി ഏകുക.
നേരായ മാർഗത്തിൽ എത്തിപെട്ട ഞങ്ങളെ
എ പ്പോഴും നേർവഴിക്കു തന്നെ നടത്തുക.
അഗ്നി ദേവ നേരായ രീതിയിൽ യജ്ഞം നടത്തുവാൻ
എപ്പോഴും അനുഗ്രഹിക്കുക
യജ്ഞം നട ത്തുന്നവൻ നീ അല്ലോ.
വിവേകം അരുളുന്ന അങ്ങ്
ഞങ്ങളുടെ മനസ്സിന് ദൃ ഡ ത ഏകുക
അദിതി മാതാവിനെ പോലെ
ഞങ്ങളെ നന്നായി അനുഗ്രഹിക്കുക.
അനന്തം ആയ അങ്ങ് ഞങ്ങളെ കൂടെ കൂട്ടുക.
ഞങ്ങളുടെ ശിഷ്യ ന്മാരെയും വരുന്ന തലമുറകളെയും
അഗ്നി ദേവ എ പ്പോഴും അനുഗ്രഹിക്കുക.
അങ്ങയെ തന്നെ എപ്പോഴും പ്രാർഥി ക്കുമാർ ആകട്ടെ.
അങ്ങ് കാലക്രമേണ തിരുത്തുക.
https://www.youtube.com/watch?v=4BmZ7_5WWnk
ഉഭാ വാമിദ്രാഗ്നീ ആഹുവധ്യാ
ഉഭാ രാധസ സഹ മാധയദ്യൈ
ഉഭാ ദാതാരാവിഴാ ഗും രയീണാം
ഉഭാ വാജസ്യ സാധയേ ഹുവേ മാം
അശ്രവഗും ഹി ഭൂരിധാവത്തരാ മാം
വിജാ മാതുരുത വാ സ്യാലാത്.
അധാ സോമസ്യ പ്രയതീ യുവഭ്യാം
ഇന്ദ്രാഗ്നീ സ്തോമം ജനയാമി നവ്യം.
ഇന്ദ്രഗ്നീ നവതിം പുരോ
ദാസപത്നീ രനുസൃതം.
സാകമേകേന കർമണാ .
ശുചിം സ്തു സ്തോമം
നവജാതമധ്യെന്ദ്രാഗ്നീ
വൃത്രഹണാ ജുഷേധാം .
ഉഭാ ഹിവാഗും
സുഹവാ ജോഹവീമി താ
വാജഗും സധ്യ
ഉശധെ ജ്യെഷ്ട്ട
വയമു ത്വാ പധസ്പതെ
രഥം ന വാജസതയെ.
ധിയേ പൂഷന്ന യുജ്മഹീ
പധസ്പത പരിപതിം വച സ്യാ
കാമേ ന കൃതോ അഭ്യാനട കർമ്
സ നോ രാസ ചുരുധ ചന്ദ്രാഗ്നാ
ധിയം ധിയഗും സീഷധാദി പ്ര പൂഷാ.
ക്ഷേത്രസ്യ പതിനാ വയഗും
ഹിതേനേവ ജയാമസി.
ഗാമശ്വം പോഷയിത്വാ സ നോ മൃഡാദീദ്രിശേ .
ക്ഷേത്രസ്യ പതേ മധുമന്തമൂർമിം
ധേനുരിവ പയോ അസ്മാസു ധുക്ഷ്വ.
മധുസ്ചുതം ഘൃത മിവ
സമൂതമ്രുതസ്യ ന
പതയോ മൃഡയന്തു .
അഗ്നെ നയ സുപധാ രായേ
അസ്മാൻ വിശ്വാനി ദേവ
വയുനാനി വിദ്വാൻ.
യൂയോധ്യസ്മ ജുഗുരാണ മേ നോ
ഭൂയിഷ്ട്ടാം തേ നമഉക്തിം വിധേമ.
ആ ദേവാനാമപി പന്ധാമാഗന്മ
യഗ്നവാമ തദനു പ്രവോഡും .
അഗ്നിർവിദ്വാൻ സ്ഥ യജാ
സ്തേതു ഹോതാ സോ
അധ്വരാൻസ്ത ഋതൂൻ കല്പയാമി.
യാദ്വാഹിഷ്ടം തദഗ്നയെ
ബ്രിഹദർച വിഭാവസോ.
മഹിഷീവ ത്വദ്രയിസ്ത്വ
വാജാ ഉദീരതെ .
അഗ്നെ ത്വം പാരയാ നവ്യോ
ആസ്മാൻ സ്വസ്ഥിഭിരതി
ധുർഗാണി വിശ്വാ.
പൂശ്ച്ച പ്രിദ്വീ
ബഗുളാ ന ഉർവീ ഭവാ
തോകായ തനയായ ശം യോ.
ത്വമഗ്നെ വൃതപാ അസി
ദേവ ആ മർത്യേ ഷ്വാ.
ത്വം യജ്ഞെ ഷീദ്ട്യ ഹ
യദ്വൊ വയം പ്രമിണാമ വൃതാനി
വിധുഷാം ദേവാ അവിധു ഷ്ടരാസ .
അഗ്നിഷദ്വിശ്വ മാ പ്രിണാതി വിദ്വാൻ
യേ ഭിർദേ വാ ഗും ഋ തുഭി കല്പയാതി.
----------------------------------------------------------------------------------------------------------------------
ഇന്ദ്രാഗ്നി ദേവന്മാരെ
ഈ യജ്ഞത്താ ൽ സംപ്രീതർ ആകുക.
ഞങ്ങളെ എ പ്പോഴും കാക്കുക.
ഞങ്ങൾക്ക് എ പ്പോഴും സമൃദ്ധി അരുളുക .
യജ്ഞം ചെയ്യുന്നവര്‍ക്ക് നിങ്ങൾ എപ്പോഴും
സമൃദ്ധി അരുളുമല്ലോ
നിങ്ങളെ പ്രകീർതിക്കുവാൻ ഞാൻ
പുതിയ മന്ത്രങ്ങൾ ഉരുക്കഴിക്കട്ടെ .
നിങ്ങളുടെ അനുഗ്രഹത്താൽ
ദുഷ് ചിന്തകൾ ആകറ്റു ക.
അജ്ഞ ത നീക്കി ഞങ്ങളിൽ
അറിവ് നിങ്ങൾ പകരുക.
മാർഗതിന്റ്റെ അധിപനായ പൂഷ ദേവ
ഞങ്ങളുടെ ചിന്തകളുടെ കടിഞ്ഞാണ്‍
അങ്ങയുടെ കൈകളിൽ അർപിക്കുന്നു
ഞങ്ങളെ നേർ വ ഴിക്കു നടത്തുക.
ഉത്തമമായ ജ്ഞാനം
ഞങ്ങളിൽ നിറ ക്കുക പൂഷ ദേവ .
ഞങ്ങളുടെ ചിന്തകളെ
നന്മയിലേക്ക് നയിക്കുക.
ഭൂലോകതിന്റ്റെ അധിപനായ ദേവ
ഞങ്ങള്‍ക്ക് ജ്ഞാനവും,ഊര്‍ജവും ,വിജയവും അരുളുക .
പാല് പോലെ മധുരമായ ജ്ഞാനം
സോമമായി എന്റ്റെ ഉള്ളിൽ നിറക്കുക .
വിവേകവും വീണ്ടുവിചാരവും
ഞങ്ങളുടെ ഉള്ളിൽ നിറക്കുക .
അഗ്നി ദേവാ അങ്ങയെ ഞങ്ങൾ ശരണം അടയുന്നു
ഞങ്ങളെ നേർ വഴിക്ക് നയിക്കുക
പാപങ്ങൾ ചെയ്യാതിരിക്കുവാൻ ശക്തി ഏകുക.
നേരായ മാർഗത്തിൽ എത്തിപെട്ട ഞങ്ങളെ
എ പ്പോഴും നേർവഴിക്കു തന്നെ നടത്തുക.
അഗ്നി ദേവ നേരായ രീതിയിൽ യജ്ഞം നടത്തുവാൻ
എപ്പോഴും അനുഗ്രഹിക്കുക
യജ്ഞം നട ത്തുന്നവൻ നീ അല്ലോ.
വിവേകം അരുളുന്ന അങ്ങ്
ഞങ്ങളുടെ മനസ്സിന് ദൃ ഡ ത ഏകുക
അദിതി മാതാവിനെ പോലെ
ഞങ്ങളെ നന്നായി അനുഗ്രഹിക്കുക.
അഗ്നി ദേവ ദുര്‍ഗങ്ങളിൽ നിന്നും ഞങ്ങളെ കാക്കുക
അനന്തം ആയ അങ്ങ് ഞങ്ങളെ കൂടെ കൂട്ടുക.
ഞങ്ങളുടെ ശിഷ്യ ന്മാരെയും വരുന്ന തലമുറകളെയും
അഗ്നി ദേവ എ പ്പോഴും അനുഗ്രഹിക്കുക.
അങ്ങ് ദിവ്യ തേജസ്സ് ആകുന്നു
അങ്ങയെ തന്നെ എപ്പോഴും പ്രാർഥി ക്കുമാർ ആകട്ടെ.
അഗ്നി ദേവ ഞങ്ങളുടെ യജ്ഞത്തിൽ വന്നു കൂടിയ പിഴവുകൾ എല്ലാം
അങ്ങ് കാലക്രമേണ തിരുത്തുക.
https://www.youtube.com/watch?v=4BmZ7_5WWnk
No comments:
Post a Comment