https://soundcloud.com/iyer-4/kanda-1prapataka-2anuvaka-10
അഗ്നെരാധിത്യമസി വിഷ്ണവേ ത്വാ
സോമേസ്യാധിത്യമസി വിഷ്ണവേ ത്വാ
അദിതേരാധിത്യമസി വിഷ്ണവേ ത്വാ
അഗ്നയെ ത്വാ
രായസ്പ്പോഷധാവന്നെ വിഷ്ണവേ ത്വാ
ശ്യേനായ ത്വാ
സോമഭ്രുതെ വിഷ്ണവേ ത്വാ
യാ തേ ധാമാനി ഹവിഷാ യജന്തി
താ തേ വിശ്വാ പരിഭൂരസ്തു
യജ്ഞം ഗയസ്ഫാന പ്രതരണ
സുവീരോ വീരഹാ പ്ര ചരാ
സോമ ദുര്യാനദിത്യാ സധോസ്യദിത്യാ
സദ ആസീദ വരുണോസി ധ്രിത വ്രതോ
വാരുണമസി ശംയോർ ദേ വാനാഘും
സഖ്യാന്മാ ദേവാനാ മപസിച്ച സ്മ
ആപതയേ ത്വാ ഗ്രിഹ്നാമി
പരിപതയെ ത്വാ ഗ്രിഹ്നാമി
തനൂനപ്ത്രേ ത്വാ ഗ്രിഹ്നാമി
ശാക്വരായ ത്വാ ഗ്രിഹ്നാമി
ശക്മാന്നോജിഷ്ട്ടായ ത്വാ ഗ്രിഹ്നാമി
അനാദ്രിഷ്ട്ടമനാദ്രിശ്യം
ദേവാനാമോജിസസ്തപാ
അനഭിശ സ്തേന്യമനു മേ
ധീക്ഷാപതിർ മന്യതാമനു
തപ സ്തപസ്പതിരഞ്ഞസാ
സത്യമുപഘെഷഗും സുവിധേമാ ധാ.
------------------------------------------------------------------------------------------------------------------------
എന്റ്റെ അന്തരാത്മാവിനോട് ഞാൻ പറയുന്നു
നീ അഗ്നി ദേവ
ന്റെ അഥിതി ആകുന്നു 
നീ തന്നെ വിഷ്ണുവും 
നീ സോമ ദേവ ന്റെ അഥിതി ആകുന്നു 
നീ തന്നെ വിഷ്ണുവും
നീ അദിതിയുടെ അഥിതി ആകുന്നു 
നീ തന്നെ വിഷ്ണുവും
നീ അഗ്നി ആകുന്നു 
നീ തന്നെ ഇവിടം പരി പോഷിപ്പിക്കുന്നതും 
നീ തന്നെ വിഷ്ണുവും
ക്രാന്ത ദര്ശിയായ നീ 
വിഷ്ണു തന്നെ ആകുന്നു 
നീ സോമ ദേവന് വേണ്ടി ആകുന്നു 
നീ വിഷ്ണുവിന് വേണ്ടി ആകുന്നു 
നിനക്ക് എപ്പോഷും എല്ലാം ലഭിക്കട്ടെ 
അനന്തമായ ആനന്തം ഉള്ളിൽ ജ്വലിക്കട്ടെ 
തടസ്സങ്ങൾ ഇല്ലാതെ ആകട്ടെ 
ധൈര്യം എന്നിൽ നിറയട്ടെ 
സോമ ദേവൻ  എന്നിൽ നിറയട്ടെ 
അനന്തയുടെ ഉറവിടം നീ അല്ലോ 
നീ ചിരഞീവി  ആകുക 
ജീവൻ  നില നിർത്തുന്ന വരുണൻ നീ തന്നെ 
നീ വരുണൻ ആകുക 
ദേവതകൾ അനുഗ്രഹിക്കട്ടെ 
ഞങ്ങളിൽ ആനന്തം നിറയട്ടെ 
സർ വേശ്വരനെ എപ്പൊഴും  പ്രാർഥിക്കാൻ കഴിയട്ടെ 
എന്നിൽ പ്രാണൻ നിറയട്ടെ 
കൂർമ മായ മനസ്സ് എന്നിൽ ഉണ്ടാകട്ടെ 
അഗ്നിദേവനെ ഞാൻ കാന്മാർ  ആകട്ടെ 
എന്നിൽ എപ്പോഴും ശക്തി ഉണ്ടാകട്ടെ 
ശക്തിമാൻ ആകട്ടെ ഞാൻ 
ആരാലും നിന്നെ തകര്ക്കാൻ പറ്റരുത് 
ദേവതകളുടെ ശക്തി നീ തന്നെ 
നിന്റ്റെ വാക്കുകൾ കരുതലോടെ പ്രയോഗിക്കുക 
നിന്നെ ആരും വിമർശിക്കാതെ ഇരിക്കട്ടെ 
എല്ലാം നടത്തുന്ന ഈശ്വരൻ 
നിന്റ്റെ പ്രവൃത്തികളെ അനുഗ്രഹിക്കട്ടെ 
തപസ്സിന്റ്റെ നാഥൻ ആയ ദേവ 
എന്റ്റെ ഈ തപസ്സു ആശീർ വതിക്കുക 
സത്യത്തെ ഞാൻ അറിയട്ടെ 
നേരായ മാർഗത്തിൽ എന്നെ നയിക്കുക


No comments:
Post a Comment