https://soundcloud.com/iyer-4/kanda-1prapataka-1anuvaka-13
വാജസ്യ മാ പ്രസവേനോദ്ഗ്രാഭേണോദഗ്രഭീത്
അധാ സപത്ത്നാഗും ഇന്ദ്രോ മേ
നിഗ്രാഭേണാധരാഗും അക
ഉദ്ഗ്രാഭം ച നിദ്ഗ്രാഭം ച
ബ്രഹ്മ ദേവാ അവീവ്രിധന്ന്
അധാ സപത്നാ നിന്ദ്രാഗ്നീ മേ
വിഷൂചീനാൻ വ്യസ്യതാം
വസുഭ്യ ത്വാ
രുദ്രേഭ്യസ്ത്വാ
അദിത്യെ ഭ്യസ്ത്വാത്തഗും
രിഹാണാ വിയന്തു വയഹ .
പ്രജാം യോനിം മാ നിര്മ്രിക്ഷമാ
ആപ്യായന്താമാപ ഓഷധയോ
മരുതാം പ്രിഷദയസ്ത്വാ
ദിവം ഗച്ച തതോ നോ വൃഷ്ടിമേരയ
ആയുഷ്പാ അഗ്നെ
ആയൂർ മേ പാഹി
ചക്ഷുർ പാ അഗ്നെസി
ചക്ഷുർ മേ പാഹി
ധ്രുവാസി യം പരിധിം പര്യധത്വാ
അഗ്നെ ദേവപണിഭിർ വീര്യമാണഹ .
തം ത ഏതമനു ജോഷം ഭരാമി .
നേധേഷ ത്വത പചേ തയാതൈ
യജ്ഞസ്യ പാത ഉപസമിധഗും
സഘു ശ്രാവ ഭാഗാ
സ്തേഷാ ബ്രിഹന്ത
പ്രസ്തരേഷ്ടാ ബർഹിഷദസ്ച
ദേവാ ഇമാം വാചമഭി
വിശ്വേ ഗ്രിഹ്നന്ത
ആസദ്യാസ്മിൻ ബർഹിഷി
മാധയദ്വമഗ്നെർ വാമപന്ന ഗ്രിഹസ്യ
സധസി സാധയാമി
സുംനായ സുംനിനീ
സുംനേ മാധത്തം
ധുരി ദുര്യോ പാതമഗ്നെ
ധബ്ധായോ ശീതതനോ പാഹി മാധ്യ ദിവ
പാഹി പ്രസിത്യൈ
പാഹി ദുരിത്യൈ
പാഹി ദുരന്യൈ പാഹി
ദുഷ് ച രിദാദവിഷം
ന പിത്രും ക്രിണ്‍ഉ സുഷധാ
യോനിഘു സ്വാഹാ
ദേവാ ഗാതുവിധോ
ഗാതും വിത്വാ ഗാതുമിത
മന സസ്പധ ഇമം നോ
ദേവ ദേവേ ഷു
യന്ജഘു സ്വാഹാ
വാചി സ്വാഹാ
വാതേ ധാ
--------------------------------------------------------------------------------------------------------------------
പരമാത്മാവേ എന്നെ അറിവിന്റ്റെ ഉന്നതങ്ങളിൽ എത്തിച്ചാലും
ഇന്ദ്ര ദേവ ചിദ്ര ശക്തികളെ എന്നിൽ നിന്നും അകറ്റി യാലും.
ഓളങ്ങൾ പോലെ എന്റ്റെ മന്ത്ര ശക്തി
ഉയരുകയും താഴുകയും ചെയ്യട്ടെ
ഇന്ദ്രനും അഗ്നിയും എന്റ്റെ തെറ്റായ വിചാരങ്ങൾ അകറ്റ ട്ടെ
വസുക്കളും ഇന്ദ്രനും ആദിത്യനും
എന്റ്റെ ഈ യജ്ഞം അനുഭവിച്ചിട്ട്
പക്ഷികളെ പോൽ പറന്നു പൊങ്ങട്ടെ.
പൂര്വികരെയും ഇനി വരുന്ന തലമുറകളെയും
ഞാൻ ആദരിക്കുമാർ ആകട്ടെ.
ജലവും സസ്യ ലതാതികളും വര്ധിക്കട്ടെ.
പുള്ളിമാൻ പോലെ ഉള്ള മരുതുക്കളെ
വര്ഷ മേഘം പെയ്യും പോലെ
ജ്ഞാനം എന്നിൽ ചൊരിഞ്ഞാലും.
ആയുസ്സ് നിയന്ത്രിക്കുന്ന അഗ്നി ദേവ
എന്റ്റെ ജീവിതം പുഷ്ടി പെടുത്തിയാലും
കാഴ്ച നിയന്ത്രിക്കുന്ന അഗ്നി ദേവ
എനിക്ക് ഉൾ ക്കാ ഴ്ച നല്കിയാലും.
ചിദ്ര ശക്തി കളിൽ നിന്നും യജ്നത്തെ സംരക്ഷിച്ച അഗ്നിദേവ
അങ്ങ് എപ്പോഴും അങ്ങിനെ തന്നെ ആയാലും
ഇന്ദ്ര അഗ്നി ദേവന്മാരെ
യജ്ഞതിനാൽ നിങ്ങൾ സ്വർഗത്തിൽ ഗമിച്ചാലും
ദേവതകളെ നിങ്ങൾ മന്ത്രത്തിൽ എപ്പോഴും ഉണ്ടാകുക
ഞങ്ങളുടെ വാക്കുകൾ അങ്കീ കരിക്കുക
മന്ത്രങ്ങളാ ൽ ഞങ്ങളെ അനുഗ്ര ഹിക്കുക.
ദേവതകളെ നിങ്ങൾ എപ്പോഴും അഗ്നിയിൽ സ്ഥിതി ചെയ്യുക.
ആനന്തം ചൊരിയുന്ന ദേവതകളെ
എന്നിൽ എ പ്പോഴും ആനന്തം ഉള വാക്കുക .
എൻ ഉള്ളിൽ ഊര്ജം സം രക്ഷിക്കുക.
നിത്യനും ഊര്ജം ഏകുന്നവനും ആയ അഗ്നി ദേവൻ
എന്നെ സം രക്ഷിക്കട്ടെ.
അഗ്നിദേവ തെറ്റുകൾ വരാതെ കാത്തുകൊൾക
നിസ്സങ്കത്തി നായി അനുഗ്രഹിക്കുക
ദുഷ്ട വിചാരങ്ങളിൽ നിന്നും പ്രവർത്തികളിൽ നിന്നും
എന്നെ നീ സംരക്ഷിക്കുക.
അതീന്ദ്രിയ ശ ക്തി വളര്ത്തുക
സദ് വിചാരങ്ങൾ മാത്രം അരുളുക
ദേവ മാർഗങ്ങളിൽ സഞ്ചരിക്കുന്ന നിങ്ങൾ എന്നെയും നേര് വഴിക്ക് നടത്തുക.
എന്റ്റെ ഈ വാ ക്കു ക ൾ നിങ്ങള്ക്കായി സമർപിക്കുന്നു
വായു ദേവൻ നമ്മെ കാക്കട്ടെ.
No comments:
Post a Comment