Friday, 25 September 2020

Krishna Yajur Veda Taittariya samhita Kanda 2 Prapataka 4 Anuvaka 10

 

ദേവാ  വാസവ്യാ  ദേവാ  ശർമ്മണ്യ ദേവാ  സപീതയാ  ഇതി ആബ്ധനാതി 

ദേവതാഭിർ  ഏവാന്വഹം  വൃഷ്ടി ഇച്ഛതീ 

യതി  വർഷേത്  താവതി ഏവ  ഹോതവ്യം 

യതി  വർഷേത്  ശ്വോ ഭൂതേ  ഹവിർ നിർവപേത് 

അഹോരാത്രേ  വൈ  മിത്രാ വരുനൗ  അഹോരാത്രസ്യാമ  ഖലു വൈ പർജൻയോ  വർഷതീ 

നക്തം വാ ഹി ദിവം വാ  വര്ഷതീ   മിത്രാ   വരുനൗ  ഏവ 

സ്വേന  ഭാഗധേയേന  ഉപധാവതി 

  ഏവ അസ്മാ അഹോരാത്രാഭ്യമാ പർജന്യം   വര്ഷയതോ 

അഗ്നയെ ധാംഅശ്വതേ  പുരോഡാശം  അഷ്ടകപാലം നിർവ്വപതി 

മാരുതം   സപ്ത കപാലം  സൗര്യം ഏക കപാലം 

അഗ്നിർ വാ ഇതോ  വൃഷ്ടിം  ഉദീരയതി 

മരുത  സൃഷ്റ്റാം  നയന്തി 

യദാ ഖലു വാ അസൗ ആദിത്യോ ന്യങ്ങ രെശ്മിബി 

പര്യവർത്തതേ  അത  വർഷതീ   ധമച്ചതാ  ഇവ ഖലു വൈ 

ഭൂത്വാ   വർഷതയെത   വൈ 

ദേവതാ   വൃഷ്ട്യമാ  ഈശതെ  താവ  ഏന 

 സ്വേന  ഭാഗധേയേന  ഉപധാവതി  

താ  ഏവാസ്മൈ   പർജന്യം  വര്ഷയന്തു ഉത    വർഷിയൻ  വർഷതീ  ഏവ 

സ്ര് വൃഷ്ടിം  ദിവ അന്തി  സമുദ്രം പ്രണ ഇതി ആഹ 

ഇമാ    ഏവ അമു    അപ സമർദയത്തി 

അധോ ആഭീർ ഏവ അമൂർ അച്ഛാ ഇതി 

അബ്ജാ  അസി  പ്രഥമജാ  ബലം അസി 

സമുദ്രിയം   ഇത്യാഹ യഥാ യജുർ എവൈ തഥാ 

ഉണ്ണാംയ പ്രിദവീം  ഇതി വര്ഷാവം  ജുഹോതി 

ഏഷ  വാ ഓഷധീനാം  വൃഷ്ടിവനീ  തയ  ഏവ 

വൃഷ്ടിം  ച്യായവതി  

യേ  ദേവാ   ദിവി ഭാഗാ ഇതി കൃഷ്ണാജിനാ  അവ ഥുനോതി 

ഇമ ഏവ  അസ്മൈ  ലോകാ  പ്രീതാ  അഭീഷ്ഠാ ഭവന്തി 

 

അന്തര്യാമികളായ  ദൈവീകശക്തികളുടെ  അനുഗ്രഹത്താൽ 

മഴപോലെ  ഐശ്വര്യം  പൊഴിയട്ടെ 

ഐശ്വര്യം ലഭിക്കുമ്പോൾ സമൂഹവുമായി  പങ്കു വയ്ക്കുക 

മിത്രനും വരുണനും  പകലിന്റെയും രാത്രിയുടെയും  ദേവത മാരല്ലോ 

അവരുടെ അനുഗ്രഹത്താൽ  രാത്രിയും പകലും ഐശര്യം ഭവിക്കട്ടെ 

ഉള്ളിലെ അഗ്നി ജ്വലിക്കാൻ ,എട്ടു പേർക്ക് ദാനം ചെയ്യുക 

മരുതുകളുടെ അനുഗ്രഹത്താൽ ശക്തിനേടുവാൻ ഏഴു  പേർക്ക് ദാനം ചെയ്യുക 

സൂര്യന്റെ അനുഗ്രഹത്തിനായി ഒരാൾക്ക് ദാനം ചെയ്യുക 

അന്തരാഗ്നിയുടെ ജ്വലനത്താൽ ഉള്ളിൽ ആശയങ്ങൾ ഉടലെടുക്കുന്നു 

മരുതുകളുടെ അനുഗ്രഹത്താൽ അവയെ പ്രാവർത്തികമാക്കുവാൻ സാധിക്കുന്നു 

സൂര്യദേവണ്റ്റെ അനുഗ്രത്താൽ പ്രവർത്തികൾക്ക് ഫലം ലഭിക്കുന്നു 

അവരവർക്കു വിധിച്ചത് ലഭിക്കുന്നു 

കർമങ്ങൾ ചെയ്യുമ്പോൾ അവയുടെ ഫലവും മഴപോലെ പെയ്യുന്നു 

കര്മഫലങ്ങൾ മഴപോലെ പെയ്യട്ടെ 

അവ സമുദ്രത്തോളം പടരട്ടെ 

എല്ലാ ഫലവും ഒത്തു ചേരട്ടെ 

ജലത്തിൽ നിന്നുമല്ലോ ജീവൻ ഉത്ഭവിക്കുന്നു 

ജലത്തിന്റെ ശക്തി പരമാത്മാവല്ലോ 

ഭൂമിയിൽ ഐശ്വര്യം നിറയ്ക്കുവാൻ 

എങ്ങും സസ്യജാലങ്ങൾ  വളർത്തുക 

ദൈവീക ശക്തികളുടെ  അനുഗ്രഹത്താൽ 

ജ്ഞാനം അതിന്റെ മറ നീക്കി പുറത്തു വരട്ടെ 

ജ്ഞാനത്താൽ ലോകം  പ്രിയതരമാകട്ടെ 

 देवा  वासव्या देवा  शरमन्या देवा  सपीतय  इति   आबध्नाती 

देवताभिर   एवान्वहं  वृष्टिं  इछति 

यदि  वरशेत  तावति  एव  होतव्यं 

यदि वर्शेत  श्वो  भूते   हविर  निर्वपेत 

अहोरात्रे वै  मित्रावरुनौ  अहोरात्रभ्याम   खलु वै  पर्जन्यो वर्षति 

नकतँ   वा  हि  दिवं  वा वर्षति मित्रा वरुनौ एव 

स्वेन  भागदेयेन  उप धावति 

ता एव  अस्मा अहोरात्राभ्याम  पर्जन्यम  वर्षायतो 

अग्नये  धामछते पुरोडाशम  अष्टाकपालं  निरवपति 

मारुतं सप्तः कपालं सौर्यम एककपालं 

अग्निर्वा  इतो  वृष्टिं उदीरयति 

मरत  स्रुषटॉम नयन्ति 

यदा  घलु  वा आसौ  आदित्यो  न्यङ्ग  रेश्मिभिः 

पर्यावर्तते  अतः वर्षति धामचाथ  इव खलु वै भूत्वा वर्षतयेता   वै 

देवता  वृष्टयाम इशते ताव एन

 स्वेन  भागदेयेन  उप धावति   

ता एवास्मै पर्जन्यम वर्षायान्थु उत वर्शियन  वर्षति एव 

सृजा वृश्टिं दिव अब्धि समुद्रम पृण इति  आह 

इमा   एव अमु अप सम  अर्धयति 

अथो  आभीर एव अमूर अच्छा इति 

अब्जा  असि  प्रधमजा बलमसि 

समुद्रियम इत्याह  यथा यजुर एवैतत 

उन्नामब्य  पृथ्वीम इति वर्षावं  जुहोति 

एष  वा  ओषधीनां वृष्टिवनी तय एव वृश्टिं च्यायवती 

ये देवा  दिविभागा इति कृष्णजीनां अव धूनोथि 

इम  एव अस्मै लोका प्रीता अभीष्टा भवन्ति