Saturday, 26 September 2015

Kanda 1,Prapataka 2,Anuvaka 12


https://soundcloud.com/iyer-4/kanda-1prapataka-2anuvaka-12

വിത്തായനീ   മേസി   തിക്തായനീ  മേസ്യവതാൻമാ  വ്യധിതം

വിദേരഗ്നിർ നഭോ   നാമാഗ്നെ

അങ്കിരോ   യോസ്യാം   പ്രിധിവ്യാമസ്യായുഷാ നാംനേഹി

യാത്തെനാദ്രിഷ്ടം   നാമ  യജ്നിയം തേന ത്വാതദേഗ്നെ

അങ്കിരൊ   യോ ദ്വിതീയസ്യാം  ത്രിതീയസ്യാം

പ്രിധിവ്യാമസ്യായുഷാ   നാംനേഹി  

യാതെനാദ്രിഷ്ടം  നാമ യജ്നിയം തേന  ത്വാധധെ

സിഹിംഹീരസി   മഹിഷീസ്യസുരു പ്രധസ്വോരു  തേ

യജ്ഞപതി  പ്രധതാം

ധ്രുവാസി   ദേവേഭ്യ  ശുന്ധസ്വ  ദേവേഭ്യ

ശുംഭസ്വേന്ദ്ര ഘോഷസ്ത്വാ

വസുഭി  പുരസ്താത്ത് പാതു  

മനോജവാസ്ത്വാ പിത്രുഭി   ദക്ഷിണത  പാതു  

പ്രചേതാസ്ത്വാ രുദ്രൈ   പാശ്ചാത് പാതു

വിശ്വകർമാ ത്വാദിത്യൈ രുത്തരത  പാതു

സിഹിംഹീരസി  സപത്നസാഹീ  സ്വാഹാ

സിഹിംഹീരസി   സുപ്രജാവനി   സ്വാഹാ

സിഹിംഹീരസി   രായസ്പോഷവനി  സ്വാഹാ

സിഹിംഹീരസ്യാദിത്യവനി   സ്വാഹാ

സിഹിംഹീരസ്യാവഹ   ദേവാൻ ദേവയതേ

യജമാനസ്യ  സ്വാഹാ ഭൂതേഭ്യസ്ത്വാ 

വിശ്വായുരസി  പ്രിധ്വീം  ധ്രിഹുംഹ

ധൃവക്ഷിദസ്യന്തരീക്ഷം  ധ്രിഹുംഹാസ്ചുതഷി 

ദിവം  ധ്രിഹുംഹാഗ്നേർഭാസ്യാ സ്മാസ്യഗ്നെ  പുരീഷമസി.

------------------------------------------------------------------------------------------

ആന്തരിക ശക്തിയോട് ഞാൻ പറയുന്നു 

നീ തന്നെ ആണ് എല്ലാം നടത്തുന്നത് 

നീ തന്നെ എല്ലാ ഐശ്വര്യ ങ്ങളുടെയും ഇരിപ്പിടം 

നീ തന്നെ എല്ലാ തിളക്കങ്ങളുടെയും ഇരിപ്പിടം 

സർവേ ശ്വര എന്നെ സംരക്ഷി ച്ചാലും 

എന്നിൽ നിന്നും ഭീതി അകറ്റുക 

നഭൻ എന്ന അഗ്നി ദേവൻ 

എന്നെ അറിയട്ടെ 

ഭുവനത്തിൽ ഉള്ള അഗ്നി അങ്കിരസ്  ദേവ 

എനിക്ക് ധീർഘായുസ്സ് ഏകുക 

യജമാനൻ എന്ന് ഞാൻ അറിയപ്പെടട്ടെ 

പ്പോഴും എന്നിൽ നിറയുക

എങ്ങും നിറഞ്ഞ അഗ്നി അങ്കിരസ്  ദേവാ 

എന്നിൽ ജീവനായി നിറഞ്ഞാലും 

യജമാനൻ എന്ന് ഞാൻ അറിയപ്പെടട്ടെ 

പ്പോഴും എന്നിൽ നിറയുക

നീ സിംഹി ആകുന്നു 

അപാരമായ ശക്തി നിന്നിൽ  ഉണ്ട് 

എങ്ങും പരന്നാലും 

യജ്ഞം എങ്ങും നിറയട്ടെ 

നീ  അമരൻ  ആകുന്നു 

ദേവന്മാരെ പോലെ ശുദ്ധം ആകുക 

ദേവന്മാർ ക്കായി തിളങ്ങുക 

വസുക്കളുടെ മുൻപിൽ തിളങ്ങുക 

ഇന്ദ്രന്റ്റെ ശബ്ദത്തോടെ 

തെക്കുള്ള പൂർവീകരുടെ  മുൻപിൽ 

മനസ്സിനെക്കാളും വേഗത്തിൽ സഞ്ചരിക്കുക .

രുദ്രനായ എന്റ്റെ മനസ്സ് 

എന്റ്റെ പിറകെ സംരക്ഷിക്കട്ടെ 

എങ്ങും നിറഞ്ഞ ദേവൻ ആദിത്യനായി 

എന്റ്റെ ഇടതു ഭാഗം സംരക്ഷിക്കട്ടെ 

സിംഹി ആയ നീ 

തടസ്സങ്ങളെ അതിജീവിക്കു 

സിംഹി ആയ നിനക്ക് 

നല്ല പിൻഗാമികൾ ഉണ്ടാകട്ടെ 

സിംഹി ആയ നിനക്ക്

ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ 

സിംഹി ആയ നിനക്ക്

ആദിത്യന്റ്റെ ശക്തി ഉണ്ടാകട്ടെ 

സിംഹി ആയ നീ 

പ്പോഴും ഈശ്വരനെ അറിയട്ടെ 

നീ എല്ലായിടവും നിറഞ്ഞവൻ  ആകുന്നു 

നീ തന്നെ എല്ലാ ജീവജാലങ്ങളിലും 

ഭൂമിയെ ശക്തം ആക്കു 

നീ തന്നെ ശക്തി 

അന്തരീക്ഷത്തെ ക്തമാക്കു 

നാശം ഇല്ലാത്ത  നീ 

സ്വര്ഗത്തെ ക്തമാക്കു 

അഗ്നിയുടെ നാളം നീ തന്നെ 

എന്നിൽ അഗ്നി ആയി വിളങ്ങു .







No comments:

Post a Comment