https://soundcloud.com/iyer-4/kanda-1prapataka-2anuvaka-2
ആകൂത്യൈ പ്രയുജേഗ്നയെ സ്വാഹാ
മേധായൈ മനസേഗ്നയേ സ്വാഹാ
ധീക്ഷായൈ തപസേഗ്നയേ സ്വാഹാ
സരസ്വത്യൈ പൂഷ്ണേഗ്നയെ സ്വാഹാ
ആപോ ദേവീ ബ്രിഹതീർ വിശ്വശംഭുവോ
ദ്യാവാ പ്രിധ്വീ ഉർവന്തരീക്ഷം
ബ്രിഹസ്പതിർനോ ഹവിഷാ വൃധാതു സ്വാഹാ
വിശ്വേ ദേവസ്യ നെതുർമർതൊ വൃണീത സഖ്യം
വിശ്വേരായ ഇഷുദ്യസി
ധ്യുംനം വൃണീത പുഷ്യസേ സ്വാഹാ
റിക്സാമയോ ശിൽപേ തസ്തെ വാമാ രഭെ തേ മാ
പാതമാസ്യ യജ്സയോദ്രിഷ ഇമാം ധിയഗും
ശിക്ഷമാണസ്യ ദേവ ക്രതും
ദക്ഷം വരുണ സഗും
ശിശാധി യയാതി
വിശ്വാ ദുരിതാ തരേമാ
സുതർമാണമധി നാവഘും രുഹേമോർഘസ്യ
അങ്ങിര്സ്യൂർണം മ്രിധാ
ഊര്ജം മി യച്ച പാഹി
മാ മാ മാ ഹിഗുംസീ ർ
വിഷ്ണോ ശർ മാ സി ശർമ
യജമാനസ്യ ശർമ മേ യച്ച
നക്ഷത്രാണാം മാതീഹശാത്പാ
ഹീന്ദ്രസ്യ യോനിരസി
മാ മാ ഹിഗുംസീ
ക്രിഷ്യൈ ത്വാ സുസസ്യായൈ
സുപിപ്പലാബ്യസ്യ ഒഷദീബ്യ
സൂപസ്താ ദേവോ
വനസ്പതിരൂർധ്വൊ മാ
പാഹ്യൊദ്രിച സ്വാഹാ
യജ്ഞം മനസാ സ്വാഹാ
ധ്യവാപ്രിധ്വീ ബ്യാഗു സ്വാഹോരോ
അന്തരീക്ഷാൻ സ്വാഹാ
യജ്ഞം വാധാതാ രഭെ.
------------------------------------------------------------------------------------------------------------
അഗ്നി ദേവാ യജ്ഞ ത്തിനായുള്ള മന ശക്തി ഏകൂ
അഗ്നി ദേവാ യജ്ഞം നടത്തുവാനുള്ള നിശ്ചയ ദാര്ഷ്ട്യം ഏകൂ
സരസ്വതീ ദേവിയും പൂഷാവും അഗ്നിയും എന്നെ അനുഗ്രഹിക്കട്ടെ.
സർവേശ്വരൻ ആയ ബ്രി ഹസ് പതി അനുഗ്രഹിക്കട്ടെ
ആകാശവും ഭൂമിയും അന്തരീക്ഷവും അനുഗ്രഹിക്കട്ടെ
സർവേശ്വരൻ ആയ ബ്രി ഹസ് പതി അനുഗ്രഹിക്കട്ടെ
മാനുഷർ എല്ലാം ദേവകളോട് പ്രാര്ധിക്കട്ടെ
എല്ലാ മനുഷ്യരെയും ദേവകൾ അനുഗ്രഹിക്കട്ടെ.
ഋക്കും സാമവും ആയ നിങ്ങളെ ഞാൻ ആശ്രയിക്കുന്നു
യജ്ഞം നടത്തുവാൻ അനുഗ്രഹിക്കു
എന്റ്റെ മനസ്സും ഭുദ്ധിയും അനുഗ്രഹിക്കു
വരുണ ദേവ എനിക്ക് വിവേചന ബുദ്ധി ഏകൂ
തടസ്സങ്ങൾ തരണം ചെയ്യുവാൻ അനുഗ്രഹിക്കു
കലുഷമായ സമുദ്രം കടക്കുവാൻ അനുഗ്രഹിക്കു
അങ്കി രസ്സിന്റ്റെ ചടുലവും സൌമ്യവും ആയ ശക്തി
എന്നിലേക്ക് പകരൂ
എപ്പോഴും കാക്കുക
വിഷ്ണു ആയ അങ്ങ്
എന്നിൽ ആനന്ദം പകരുക.
നക്ഷത്രങ്ങളുടെ കാന്തി ഏകി
വിവേച നതിനുള്ള തടസ്സങ്ങൾ നീക്കുക .
ഇന്ദ്രന്റ്റെ ശ ക്തി ആയ അങ്ങ്
ആപത്തിൽ നിന്നും രക്ഷിക്കുക
സസ്യ ജാലങ്ങൾ സമൃദ്ധമായി വളരുവാൻ
ഞങ്ങളെ അനുഗ്രഹിക്കുക
പ്രയത്നതിന്റ്റെ കൊടുമുടിയിലും
ഞങ്ങളെ അനുഗ്രഹിക്കുക
മനസ്സ് കൊണ്ട് ഞങ്ങൾ ഈ യജ്ഞം നടത്തട്ടെ
ആകാശവും ഭൂമിയും ഈ യജ്ഞത്തിൽ പങ്കെടുക്കട്ടെ
അന്തരീക്ഷവും ഈ യജ്ഞത്തിൽ പങ്കെടുക്കട്ടെ
പ്രാണനാൽ ഈ യജ്ഞത്തിൽ ഞങ്ങൾ പങ്കെടുക്കട്ടെ.

അഗ്നി ദേവാ യജ്ഞം നടത്തുവാനുള്ള ശക്തി പകരൂ

No comments:
Post a Comment