https://soundcloud.com/iyer-4/kanda-1prapataka-3anuvaka-7
ഇഷേ ത്യോ പവീര്യസ്യുപോ ദേവാൻ
ദൈവീര്വിശ പ്രാഗുർ വഗ്നീരുശിജോ
ബ്രിഹസ്പതെ ധാരയാ വസ്സൂനി ഹവ്യാ
തൈ സ്വദന്താം ദേവ ത്വഷ്ടർവസു രണ്വ
രേവതീ രമധ്വമഗ്നെ ജനിത്രമസി വ്രിഷനൗ സ്ഥ
ഉർവസ്യായുരസി പുരൂരവാ ഘ്രുതെനാക്തെ
വൃഷണം ദധാധാം ഗായത്രം ച്ഛന്ദൊഗ്നു
പ്ര ജായസ്വ ത്രിഷ്ടുഭം ജാഗതം ച്ഛന്ദൊഗ്നു
പ്ര ജായസ്വ ഭവതം ന സമനസൗ സമോക സാവരെപസൗ.
മാ യജ്നഘും ഹിഘുംസിഷ്ടം
മാ യജ്ഞ പതിം ജാതവെദസൗ
ശിവൗ ഭവതമദ്യ ന.
അഗ്നാവഗ്നിസ്ച്ചരതി പ്രവിഷ്ട ഋഷീണാം
പുത്രോ അധിരാജ ഏഷ .
സ്വാഹാകൃത്യ ബ്രഹ്മണാ തേ ജുഹോമി
മാ ദേവാനാം മിധുയാ കർഭാഘദെയം .
----------------------------------------------------------------------------------------------------------------
ദേവതകളെ,അധ്യാപകരെ,ജ്ഞാനം നേടിയവരെ
കർ മ നിരതവാ ൻ ആകുവാൻ എന്നെ അനുഗ്രഹിക്കു.
ഭുവനതിന്റ്റെ ദൈവമെ
എന്നെ അനുഗ്രഹിക്കു.
ജ്ഞാനത്തെ സംരക്ഷിക്കു
ജ്ഞാനം മധുരം ആകട്ടെ
കഴിവുകൾ അധികരിപിക്കുക
ജ്ഞാനം നേടിയതിൽ എനിക്ക് സന്തോഷം ഉണ്ടാകട്ടെ
അഗ്നിയുടെ ഉപജ്ഞാതാവ് നീ തന്നെ
അഗ്നിയുടെ കാരകനും നീ തന്നെ
വിടര്ന്ന സന്തോഷം ആയ ഉർവശിയും നീ തന്നെ
നീ ജീവന്റ്റെ ഊര്ജം അല്ലോ
നീ തന്നെ അല്ലോ പുരൂരവസ്
നിനക്ക് ശക്തി ഉണ്ട് നിന്റ്റെ ഉള്ളിൽ ജ്ഞാനം ഉണ്ട്
ഗായത്രി മന്ത്രത്താൽ ജ്ഞാനം ആര്ജിക്കുക
ത്രിശുടുപ് ജഗതി മന്ത്രങ്ങളാൽ ജ്ഞാനം നേടുക.
എപ്പൊഷും സൂഷ്മം ആയി കര്മം ചെയ്യുക
യജ്നത്തെയും യജമാനനെയും സംരക്ഷിക്കുക
എപ്പോഴും അനുഗ്രഹിക്കുക
ലോകത്തിലെ ഊര്ജതോടൊപ്പം എന്റ്റെ ഊര്ജം വളരട്ടെ
ഋഷി പുത്രൻ ആയ അഗ്നി തന്നെ ഭഗവാൻ
സ്വാഹ മന്ത്രത്താൽ ഹോമിക്കുന്നു
ദേവതകൾക്ക് ഉള്ള എല്ലാം ഞാൻ ഹോമിക്കട്ടെ
ഇഷേ ത്യോ പവീര്യസ്യുപോ ദേവാൻ
ദൈവീര്വിശ പ്രാഗുർ വഗ്നീരുശിജോ
ബ്രിഹസ്പതെ ധാരയാ വസ്സൂനി ഹവ്യാ
തൈ സ്വദന്താം ദേവ ത്വഷ്ടർവസു രണ്വ
രേവതീ രമധ്വമഗ്നെ ജനിത്രമസി വ്രിഷനൗ സ്ഥ
ഉർവസ്യായുരസി പുരൂരവാ ഘ്രുതെനാക്തെ
വൃഷണം ദധാധാം ഗായത്രം ച്ഛന്ദൊഗ്നു
പ്ര ജായസ്വ ത്രിഷ്ടുഭം ജാഗതം ച്ഛന്ദൊഗ്നു
പ്ര ജായസ്വ ഭവതം ന സമനസൗ സമോക സാവരെപസൗ.
മാ യജ്നഘും ഹിഘുംസിഷ്ടം
മാ യജ്ഞ പതിം ജാതവെദസൗ
ശിവൗ ഭവതമദ്യ ന.
അഗ്നാവഗ്നിസ്ച്ചരതി പ്രവിഷ്ട ഋഷീണാം
പുത്രോ അധിരാജ ഏഷ .
സ്വാഹാകൃത്യ ബ്രഹ്മണാ തേ ജുഹോമി
മാ ദേവാനാം മിധുയാ കർഭാഘദെയം .
----------------------------------------------------------------------------------------------------------------
ദേവതകളെ,അധ്യാപകരെ,ജ്ഞാനം നേടിയവരെ
കർ മ നിരതവാ ൻ ആകുവാൻ എന്നെ അനുഗ്രഹിക്കു.
ഭുവനതിന്റ്റെ ദൈവമെ
എന്നെ അനുഗ്രഹിക്കു.
ജ്ഞാനത്തെ സംരക്ഷിക്കു
ജ്ഞാനം മധുരം ആകട്ടെ
കഴിവുകൾ അധികരിപിക്കുക
ജ്ഞാനം നേടിയതിൽ എനിക്ക് സന്തോഷം ഉണ്ടാകട്ടെ
അഗ്നിയുടെ ഉപജ്ഞാതാവ് നീ തന്നെ
അഗ്നിയുടെ കാരകനും നീ തന്നെ
വിടര്ന്ന സന്തോഷം ആയ ഉർവശിയും നീ തന്നെ
നീ ജീവന്റ്റെ ഊര്ജം അല്ലോ
നീ തന്നെ അല്ലോ പുരൂരവസ്
നിനക്ക് ശക്തി ഉണ്ട് നിന്റ്റെ ഉള്ളിൽ ജ്ഞാനം ഉണ്ട്
ഗായത്രി മന്ത്രത്താൽ ജ്ഞാനം ആര്ജിക്കുക
ത്രിശുടുപ് ജഗതി മന്ത്രങ്ങളാൽ ജ്ഞാനം നേടുക.
എപ്പൊഷും സൂഷ്മം ആയി കര്മം ചെയ്യുക
യജ്നത്തെയും യജമാനനെയും സംരക്ഷിക്കുക
എപ്പോഴും അനുഗ്രഹിക്കുക
ലോകത്തിലെ ഊര്ജതോടൊപ്പം എന്റ്റെ ഊര്ജം വളരട്ടെ
ഋഷി പുത്രൻ ആയ അഗ്നി തന്നെ ഭഗവാൻ
സ്വാഹ മന്ത്രത്താൽ ഹോമിക്കുന്നു
ദേവതകൾക്ക് ഉള്ള എല്ലാം ഞാൻ ഹോമിക്കട്ടെ
No comments:
Post a Comment