Saturday, 23 January 2021

Krishna yajur Veda Taittariya Samhita Kanda 2 Prapataka 5 Anuvaka 8


 

അയജ്നോ  വാ  ഏഷ  യോ സാമ  അഗ്ന     യാഹി  വീതയ   ഇത്യാഹ 

രഥന്തര  യസ്യൈഷ  വർണസ്ത്വം   ത്വാം  സമിധീഭിർ   അംഗിര    ഇത്യാഹ 

വാമദേവസ്യ  ഏഷ   വർണോ   ബൃഹത്  അഗ്നേ   സുവീര്യം   ഇത്യാഹ 

ബൃഹത   ഏഷ   വർണോ  യത് ഏതം   തൃചം     അൻവാഹ    

യജ്ഞമേവ   തത്   സാമ്നവന്തം   കരോതി 

 

 

അഗ്നിർ  അമുഷ്മിൻ   ലോക  ആസീത്  ആദിത്യോ   അസ്മിൻ 

തൗ   ഇമൗ  ലോകൗ   അശാന്ത   വാസ്താം  തേ   ദേവാ   അബ്രുവൻ 

  ഇതാ  ഇമൗ   വി  പരി   ഉഹാമ  ഇതി  അഗ്ന     യാഹി  വീതയ 

ഇതി  അസ്മിൻ   ലോകേ  അഗ്നിം  അദദുർ   ബൃഹത്  അഗ്നേ  സുവീര്യം  

ഇതി  അമുഷ്മിൻ  ലോക  ആദിത്യം  തതോ  വാ 

ഇമൗ  ലോകൗ      അശാമ്യതാം 

യത്  ഏവ   അൻവാഹ   അനയോർ   ലോകയോ   ശാന്ത്യയ്‌  

ശാംയതോ  അസ്മാ  ഇമൗ  ലോകൗ    ഏവം  വേദ

 

പഞ്ചദശാ   വാ  സാമിഥേനീർ  അൻവാഹ  

പഞ്ചദശാ  വാ  അർഥമാസസ്യ   രാത്രയോ 

അർദ്ധമാസശ   സംവത്സര  ആപ്യതേ 

 

താസാം  ത്രീണീം      ശതാനി   ഷഷ്ടി     അക്ഷരാണി 

താവതീ  സംവത്സരസ്യ  രാത്രയോ  അക്ഷസരശ   ഏവ     

സംവത്സരം   ആപ്നോതി 

 

നൃമേധശ്ച  പരുസ്ചേപശ്ച   ബ്രഹ്മവാദ്യം  അവധെതാം 

അസ്മിൻ   ധാരൗ  അര്ധരെ  അഗ്നിം   ജനയാവ  

യതരോ  നൗ  ബ്രഹ്മീയാൻ   ഇതി 

നൃമേധോ   അഭി  അവധത്    ധൂമം  അജനയത്    

പരുഛേബോ  അഭി   അവധത്   സോ   അഗ്നിം  അജനയാത് 

റുഷ  ഇതി  അബ്രവീത്  യത്  സമാവത്   വിദ്വാ 

 കഥാ   ത്വം  അഗ്നിം  അജീജനോ  നാഹം  ഇതി  

സാമിഥേനീനാം  ഏവ   അഹം  വർണം  വേദ  ഇതി  അബ്രവീത് 

യത്  ഘൃതവത്  പദം   അനുച്യതേ    ആസാം  വർണ  തം  

ത്വ   സമിദ്ഭിർ   അംഗിര  ഇത്യാഹ  സാമിഥേനിഷു   ഏവ 

തത്   ജ്യോതിർ  ജനയതി 

 

സ്ത്രീയ  തേന യത്  റിച  സ്ത്രീയ   തേന  യത്  ഗായത്രിയ 

സ്ത്രീയ   തേന  യത്  സാമിഥേന്യോ 

വൃഷ്ണവതീം  അൻവാഹ   തേന  പുംസവതീ 

തേന   സേന്ദ്ര   തേന  മിഥുനാ 

 

അഗ്നിർ  ദേവാനാം  ദൂത  ആസീത് 

ഉശനാ  കാവ്യോ  അസുരാണാം 

തൗ   പ്രജാപതിം   പ്രശ്നം  ഐതാം 

  പ്രജാപതിർ  അഗ്നിം  ദൂതം   വൃണീമഹ 

ഇതി  അഭി  പര്യാവർത്തത 

തതോ  ദേവാ  അഭവൻ 

പരാ   അസുരാ  യസ്യ  ഏവം  വിധുഷോ 

അഗ്നിം  ദൂതം  വൃണീമഹ  ഇതി  അൻവാഹ 

ഭവതി  ആത്മനാ  പരാ   അസ്യ   ഭ്രാതൃവ്യോ   ഭവതി 

 

 

അധ്വരവതീം   അൻവാഹ ഭ്രാതൃവ്യം  ഏവ 

ഏതയാ  ഥ്വരതി  

 

ശോചിഷ്കമമേഷ  തം  ഈമഹ   ഇത്യാഹ പവിത്രം  ഏവൈദദ്  

യജമാനം   ഏവൈതയ   പവയതി 

 

 സമിഥോ  അഗ്ന   ആഹുത  ഇത്യാഹ 

പരിധിം  ഏവൈതം  പരിധതാതി  

അസ്കന്ദായ   യദത  ഊര്ദ്ധവം അഭി  ആഥതയത്  

യഥാ  ബഹി   പരിധി സ്കന്ദതി   താദൃക്  ഏവ   തത് 

 

ത്രയോ  വാ  അഗ്നയോ  ഹവ്യവാഹനോ  ദേവാനാം 

കാവ്യാ വാഹന പിത്ര്ണാം സഹരക്ഷാ   അസുരാണാം 

  ഏതർഹി     ഷംസന്തേ മാം  വരിഷ്യതേ   

മാം  ഇതി  വൃണീധ്വം   ഹവ്യവാഹനം  ഇത്യാഹ 

  ഏവ   ദേവാനാം  തം  വൃണീത 

 

 ആർഷേയാം   വൃണീതേ  ബന്ധോർ   ഏവ 

ഇതി  അതോ  സന്തത്യയ് 

 

 

പരസ്താത്  അർവാചോ  വൃണീതേ  

തസ്മാത്  പരസ്താത്  അർവാചോ  മനുഷ്യാൻ 

പിതരോ   അനു  പ്ര  പിപതേ 

----------------------------------------------------------------------------------------------------------------

 

മന്തങ്ങളല്ലോ  യജ്ഞങ്ങളുടെ  പ്രധാന  ഭാഗം 

ഋതന്തര  മന്ത്രങ്ങളാൽ  അഗ്നിയെ  വരവേൽക്കുക 

അഗ്നിയല്ലോ  ഊർജം  പകരുന്നത് 

ബൃഹത്തായ  കർമങ്ങൾക്കായി   അന്തരാഗ്നിയെ   ജ്വലിപ്പിക്കുക  

 

ആദിയിൽ  ലോകം  തിളച്ചുമറിഞ്ഞു കൊണ്ടിരുന്നു 

  അശാന്തമായ  അവസ്ഥയിൽ  ദൈവീകമായ   പ്രവൃത്തിയാൽ 

ലോകം  ശാന്തമായി ശാന്തമായ  ലോകത്തിൽ  അഗ്നിയായ   ജീവൻ  അവതരിച്ചു 

സൂര്യൻ  ഊർജം പകർന്നു കൊണ്ട്  നിലയുറപ്പിച്ചു 

 അന്തരീക്ഷത്തിൽ സൂര്യനും ഭൂമിയിൽ ജീവനും ഇങ്ങനെ  ഉണ്ടായി വന്നു 

പരമാത്മാവിന്റെ  അനുഗ്രഹത്താൽ  പ്രക്രിയ തുടരുന്നു 

ഇതറിഞ്ഞു  ദൈവീക  അനുഗ്രഹത്താൽ  ശാന്തനാകുക.

 

ഒരു വര്ഷം എന്ന് പറയുന്നത്  പതിനഞ്ചു  അർദ്ധമാസങ്ങളല്ലോ 

ഓരോ അർദ്ധമാസത്തിലും  സാമിഥേനി  മന്ത്രങ്ങളാൽ   യജ്ഞം അനുഷ്ഠിക്കുക 

 

സാമിഥേനീ   മന്ത്രങ്ങളിൽ   മുന്നൂറ്റി അറുപത്തിയഞ്ചു  അക്ഷരങ്ങളുണ്ട് 

അതുപോലെയല്ലോ  ഓരോ വർഷത്തേയും  ദിനവും രാത്രിയും 

 

നൃമേധനും  പരുസ്ചേപനും  വിദ്വാൻമാരായിരുന്നു 

മന്തങ്ങളാൽ  ആര്  ചമതയിൽ    അഗ്നി ജ്വലിപ്പിക്കും   എന്ന  തർക്കമുണ്ടായി 

നൃമേധനന്റെ   മന്ത്രങ്ങളാൽ  ചമതയിൽ  പുക  ഉണ്ടായി 

പരുസ്ചേപന്റ്റെ  മന്ത്രങ്ങളാൽ  അഗ്നി ജനിച്ചു 

ഋഷിയുടെ  ചോദ്യത്തിന്  പരുസ്ചേപൻ   പറഞ്ഞു 

സാമിഥേനി  മന്ത്രങ്ങളുടെ  പൊരുൾ അത്  ശ്രദ്ധയോടെ  ചൊല്ലുന്നതിലാണ് 

ശ്രദ്ധയോടെ  ചെല്ലുന്നത്  ഘൃതം  പോലെയല്ലോ 

ശ്രദ്ധയോടെ  കർമങ്ങൾ  ചെയ്യുമ്പോൾ  ഫലം  ലഭിക്കുന്നു.

 

റുചവും  ഗായത്രിയും  സാമിഥേനിയും  സ്ത്രീ രൂപങ്ങളല്ലോ 

ഇന്ദിയങ്ങളുടെ  ജ്വലനത്താൽ  പ്രജകൾ  ഉണ്ടാകുന്നതുപോലെ 

മന്ത്രങ്ങളുടെ ഉച്ചാരണത്താൽ  അഗ്നി  ജ്വലിക്കുന്നു 

 

ദൈവീകമായ  ഭാവങ്ങളും  ആസുരീകമായ  ഭാവങ്ങളും 

പരമാത്മാവിന്റെ  അനുഗ്രഹത്തിനായി  പ്രാർഥിച്ചു 

പരമാത്മാവിന്റെ അനുഗ്രഹത്താൽ  അന്തരാഗ്നി  ദൈവീക ഭാവങ്ങളുടെ  ദൂതനായി 

അന്തരാഗ്നി  ജ്വലിക്കുമ്പോൾ  വിപരീത ഭാവങ്ങൾ അകലുന്നു 

അന്തരാഗ്നി ജ്വലിക്കുമ്പോൾ  ജീവിത  വിജയം  ഭവിക്കുന്നു 

 

  വൈദീക  മന്ത്രങ്ങൾ  യഥാവിധി  ഉരുവിടുമ്പോൾ 

വിപരീത  ശക്തികൾ  അകലുന്നു 

 

സ്വര്ണവര്ണമായ  നാളങ്ങളോടുകൂടിയ  അഗ്നിയെ  ആരാധിക്കുമ്പോൾ 

അന്തരാഗ്നി ജ്വലിക്കുന്നു 

 

അഗ്നിയെ  ആരാധിക്കുമ്പോൾ  ചുറ്റും  ഹോമകുണ്ഡം

  ഉയർത്തി  കെട്ടുന്നത് 

ഹോമദ്രവ്യം  പുറത്തു പോകാതെയിരിക്കുന്നതിനല്ലോ 

അത് പോലെ അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ 

ഊർജം  നഷ്ടപ്പെടാതെ  കരുതുക 

 

അഗ്നി  മൂന്ന്  രീതിയിൽ അല്ലോ 

ദൈവീകതക്കും,പിതൃ പ്രീതിക്കും 

ആസുരികമായ കർമ്മങ്ങൾക്കും 

ദൈവീകമായ  കാര്യങ്ങൾക്കായി  അന്തരാഗ്നി  ഉപയോഗിക്കുക 

 ഋഷിമാരുടെ  കുലത്തിൽ   യജ്ഞങ്ങൾ  ചെയ്യുവാനുള്ള അറിവ്  തുടരുന്നു.   

 പിതൃകർമങ്ങൾ   ചെയ്യുമ്പോൾ   പിതൃക്കളുടെ കാലം അനുസരിച്ചു  ചെയ്യുക  

 

अयज्ञो  वा  एषा यो  असामा  अग्न     यहि  वीतय   इत्याहा 

रितान्तरस्य   एषा  वर्ण   तम   त्वा समिधीभिर   अंगिरा  इत्याहा 

वामदेवस्य  एषा   वर्णो  बृहत्त   अग्ने सुवीर्यं  इत्याह   बृहत  एषा   वर्णो 

यद्  ऐदम  त्रिचं  अन्वाहा  यज्नामेवा   तत   सामन   अन्वतँ   करोति 

 

अग्निर  आमुष्मिन  लोक   आसीत्  आदित्यो  अस्मिन  तौ   

इमौ  लोको  अशान्ता  वास्तां  ते  देवा  अब्रवान     इता   इमौ  

वि  परि   उहामा  इति  अग्न     यहि वीतय   इति 

अस्मिन  लोके  अग्निं   अदथुर  बृहत  अग्ने   सुवीर्यं  इति 

आमुष्मिन  लोक  आदित्यं  ततो  वा   इमौ  लोको  अशाम्यतां  

यद्  एवं  अन्वाहा   अनयोर   लोकयो  शानतै    शाम्यतो 

अस्मा  इमौ  लोकौ      एवं  वेद 

 

पञ्चदशा  वा सामिधेनीर  अन्वाहा  पंचदशा  वा अर्धमासस्य  रात्रयो

अर्धमासशा  संवत्सरा  आप्यते 

 

तासां  त्रीणि    शतानि शष्टि   अक्षराणी  तावती  संवत्सरस्य  

रात्रयो  अक्षरस  एव  संवत्सरं   आप्नोति 

 

नृमेधाच  परुचेप     ब्रह्मवाद्यम  अवदेतं   अस्मिन  दारौ  आंद्रे 

अग्निं   जनयाव  यातरो नौ  ब्राह्मीयांन  इति   नृमेधो    अभि    अवदत 

    धूमम  अजनयत  परुछेपो   अपि   अवदत  सो  अग्निं   अजनयत 

ऋष  इति   अब्रवीत  यत   समावत  विद्वा  कथा त्वं   अग्निं 

अजीजानो  नाहं   इति   सामिधेनीनाम  एव   अहं    वर्णं 

वेद  इति   अब्रवीत  यत   घृतवत  पदम्  अनुच्यते     आसां 

वर्णास्त्वं  त्वां   समीधीभिर  अंगिरा  इत्याहा 

सामिधनिषु  एव   तत   ज्योतिर  जनयति 

 

यद् गायत्रीय   स्त्रिय  तेन  यत सामिधेन्यो     वृष्णावतिं   अन्वाह

तेन  पुंसवती   तेन  सेन्द्रा   तेन  मिधुना 

 

अग्निर  देवानां   दूत   आसीत् उशना  काव्यों  असुराणां  तौ   प्रजापतिं 

प्रश्नम  एताम  प्रजापतिर अग्निम  दूतं  वृणीमह   इति अभि   पर्यवर्तता 

ततो  देवा अभवन  परा  असुरा  यस्य  एवं  विदुषो  अग्निम  दूतं  वृणीमह

इति   अन्वाह   भवति  आत्मना   परा   अस्य  ब्रतृव्यों   भवति 

 

अध्वरवतीम   अन्वाह   ब्रातृव्यं   एव   एतया   द्वरति 

 

शोचीसकेशा  तँ   इमह   इत्याहम   पवित्रं एवै   तत   यजमानं  एवैतया   पावयति 

 

समिद्धो  अग्न  आहुत  इत्याह परिधिम  एवैतँ  परि   दताती  अस्कंदाय  यदत

ऊर्धम  अपि आदयात  यता  बहि   परिधि  स्कन्दति  तादृक   एव   तत 

 

त्रयो  वा   अग्नयो  हव्यवाहनो  देवानां   काव्यवाहना पितृणां  सहरक्षा असुराणां     एतर्हि

  शामांथे  मां   वरिष्यते  मां इति   वृनिद्वाम  हव्यवाहनं   इत्याह     एव   देवानां  तं   वुनीत

 

अश्रेयम   वृणीते  बन्धोर  एव     इति   अधो  सन्तत्यै 

 

परस्तात   अर्वाचो  वृणीते   तस्मात्   परस्तात   अर्वाञ्चो   मनुष्यान   पितरो  अनु  प्र  पिपते