Friday, 25 September 2015

Kanda 1,Prapataka 2,Anuvaka 8




https://soundcloud.com/iyer-4/kanda-1prapataka-2anuvaka-8

ഉദായുഷാ   സ്വായുഷോ ദോഷധീനാഗും

രസേനോത്പർജന്യസ്യ   ശുഷ്മേ ണോദോതസ്ഥാമമൃതാഗും  അനു .

ഉർവന്തരീഷമന്വിഹ്യദിത്യാ   സധോസ്ത്യധിത്യാ

സദ   ആ  സീദാസ്ഥഭ്നാധ്യാമൃഷഭോ

അന്തരീക്ഷമമിമീത  വരിമാണം  പ്രിധിവ്യാ

ആസീധധിവ്സ്ച്ചാ  ഭുവനാനി സമ്രാട്ട്

വിശ്വേത്താനി   വരുണസ്യ   വൃതാനി

വനേഷു  വ്യന്തരീക്ഷം  തതാന

വാചമർവസ്തു   പയോ  അധ്നിയാസു  ഹ്രസ്തു

ക്രതും വരുണോ  വിശ്വഗ്നിം   ദിവി

സൂര്യമദധ്യ സൊമമദ്രാവു തു  ത്യം

ജാതാവേധസം   ദേവം  വഹന്തി  കേതവ

ധ്രിശേ   വിശ്വായ  സൂര്യം

ഉസ്രാവേതം  ധൂര്ഷാഹാവനശ്രൂ

അവീരഹണോ  ബ്രഹ്മചോദനൗ

വരുണസ്യ   സ്കംഭനമസി

വരുണസ്യ   സ്കംഭസർജനമസി

പ്രത്യസ്തോ  വരുണസ്യ   പാശ .

----------------------------------------------------------------------------------------------------

സോമ ദേവൻ ആയുസ്സ് നല്കട്ടെ 

സസ്യ  ജാലങ്ങൾക്ക്  ശക്തി  കട്ടെ 

സോമ ദേവൻ ആനന്ദം പൊഴിയട്ടെ 

അമ്രുതത്വം ഞങ്ങൾക്ക്  ഏകട്ടെ .

എല്ലാവര്ക്കും ക്ഷേമം അരുളുക 

അനശ്വരൻ  ആയ അങ്ങ് അദിതി തന്നെ  അല്ലോ.

വൃഷഭൻ ആയ അങ്ങ് തന്നെ അല്ലോ 

ആകാശവും ഭൂമിയും തീർത്തത് 

അങ്ങ് തന്നെ അല്ലോ ലോകത്തിനു അധിപൻ .

വരുണൻ ആയ അങ്ങ് തന്നെ അല്ലോ 

എല്ലാടവും പ്രകാശം പരത്തുന്നത് 

ഊര്ജവും ശക്തിയും പകരുന്ന അങ്ങ് 

ഹൃദയത്തിന്ശക്തി  കിയാലും.

എങ്ങും ഊര്ജം പകരുന്ന ദേവ 

അങ്ങ് തന്നെ അല്ലോ സൂര്യനെ നില നിർ ത്തുന്നത് 

സോമം ആകുന്ന ആനന്ദ ത്തെ 

നിലനിർത്തുന്നതും അങ്ങ് തന്നെ അല്ലോ.

ഉള്ളിലെ ദൈവീക ശക്തി യെ അറിയുവാൻ 

എന്നുള്ളിൽ സൂര്യൻ ആയി വിളങ്ങണേ .

പരസ്പര വിരുദ്ധങ്ങളായ ഊർജങ്ങളെ 

തിരിച്ചറിയുവാൻ വിവേകം അരുളുക  ദേവ .

ഞങ്ങൾക്ക്  മനശക്തി ഏകുക 

വരുണ സ്തംഭവും അടിത്തറയും അങ്ങ് തന്നെ അല്ലോ 

വരുന്ണ  പാശത്തിൽ നിന്നും മോചിപിക്കുക.



No comments:

Post a Comment