Tuesday, 24 November 2015

Kanda 1,Prapataka 4,Anuvakas 4 to 8

https://soundcloud.com/iyer-4/verse-144-to-148

ആ വായോ  ഭൂഷ ശുചിപാ ഉപാന

സഹസ്രം തേ  നിയുതോ വിശ്വവാര

ഉപോ ദി അന്ധോ മദ്ധ്യം അയാമി

യസ്യ ദേവ ദധിഷേ പൂര്വപേയം .

ഉപയാമ ഗ്രിഹീതോസി

വായവേ ത്വേന്ദ്രവായൂ  ഇമേ  സുതാ

ഉപ പ്രയോഭിരാ ഗതമിന്ധവൊ

വാമുശന്തി  ഹി

ഉപയാമ ഗ്രിഹീതോസീന്ദ്രവായുഭ്യാം

ത്വൈഷ തേ  യോനി സജോഷാഭ്യാം  ത്വാ

അയം  വാം  മിത്രാവരുണാ സുത  സോമ ര്താവൃധ .

മമേധിക  ശ്രുതം ഹവം

ഉപയാമ ഗ്രിഹീതോസീ

മിത്രാവരുണാഭ്യാം  ത്വേഷ  തേ

യോനിർര്തായുര്ഭ്യാം  ത്വാ .

യാ വാം  കശാ  മധുമത്യശ്വിനാ സൂനൃതാവധീ

തയാ  യജ്ഞം മിമിക്ഷതം .

ഉപയാമ ഗ്രിഹീതോസീശ്വഭിയാം

ത്വൈഷ തേ യോനിമാധ്വീഭ്യാം  ത്വാ .

പ്രാതര്യുജോ  വിമുച്യേതാം ആശ്വിനാവു

ആ ഇഹ ഗച്ചതം അസ്യ  സോമസ്യ പീതയെ .

അയം  വെനസ്ചൊദയത്  പ്രിശ്നിഗർഭാ

ജ്യൊതിർജരായു  രാജസോ വിമാനേ

ഇമാം അപാം  സംഗമേ  സൂര്യസ്യ

ശിശും  ന വിപ്രാ  മതിഭി രിഹന്തി .

ഉപയാമ ഗ്രിഹീതോസീ

ശണ്ട്ടായ  ത്വൈഷ തേ

യൊനിർവീരതാം   പാഹി.
---------------------------------------------------------------------------------------------------------

എങ്ങും നിറഞ്ഞവനും ശുദ്ധനും ആയ വായുദേവ

ഞങ്ങള്ക്ക് അളവറ്റ  സമ്പത്ത് ഏകുക

വായുദേവ  അങ്ങേക്കായി  മധുരമായ  വാക്കുകൾ  ചൊല്ലുന്നു

ഞങളുടെ ഉള്ളിൽ  പ്രാണൻ നിറക്കുക .

ഞങളുടെ ഉള്ളിൽ  പ്രാണൻ നില നിർത്തുവാൻ  അനുഗ്രഹിക്കുക

ഇന്ദ്ര വായു ദേവതകളെ

സോമമായ ആനന്ദം ഏകുക

ഇന്ദ്ര വായു ദേവന്മാർ ഞങ്ങളിൽ വസിക്കട്ടെ

ഞങളുടെ ഉള്ളിൽ  പ്രാണൻ നിറക്കുക .

സോമമായ ആനന്ദം ലഭിക്കുവാനായി

ഇന്ദ്ര വായു ദേവന്മാർ അനുഗ്രഹിക്കട്ടെ .

സത്യത്തെ അറിയുവാൻ അനുഗ്രഹിക്കുന്ന

മിത്രാ വരുണ ന്മാരെ

സോമമെന്ന  ആനന്ദം ഏകുക

മിത്രാ വരുണ ന്മാരെ  ഞങ്ങളിൽ വസിക്കുക .

അശ്വിനീ ദേവന്മാരെ ഞങ്ങളുടെ ഉള്ളിൽ  വസിക്കുക

ഞങ്ങൾക്ക്  സോമമെന്ന  ആനന്ദം ഏകുക.

സോമമെന്ന  ആനന്ദം എകുവാൻ

പ്രഭാതത്തിൽ ഞങ്ങളെ അനുഗ്രഹിക്കുക

അശ്വിനീ  ദേവന്മാരെ അനുഗ്രഹിക്കുക

വേനൻ  വെളിച്ചവും അറിവും ഏകട്ടെ ..

വെളിച്ചവും ജലവും  ചേരുമ്പോൾ നിറങ്ങൾ  ഉണ്ടാകുന്നപോലെ

ഞങളുടെ ഉള്ളിൽ  നിരമാര്ന്ന  ജ്ഞാനം ഏകുക .

സത്യത്തെ അറിയുവാൻ നിഷ്കളങ്കത ഏകുക

ശുക്ര ഗുരുവിന്റ്റെ പുത്രനായ ശന്ദന് സോമം ഏകുന്നു

സൊമമെന്ന ആനന്ദം എപ്പോഴും   കാക്കട്ടെ.

https://www.youtube.com/watch?v=6mV2bJ8Ncx4


























Friday, 20 November 2015

Kanda 1,Prapataka 4,Anuvaka 3


https://soundcloud.com/iyer-4/verse-143

ഉപയാമ ഗൃഹീതോസ്യന്തര്യസ്ച്ച  മഘവൻ

പാഹി  സോമമുരുഷ്യ  രായ  സമിഷോ

യജസ്വാന്തസ്തെ  ധധാമി ദ്യാവാ പ്രിധ്വീ

അന്തരുർവന്തരീക്ഷം

സജോഷാ  ദേവൈരവരൈ  പരൈസ്ചാന്തര്യാമേ

മഘവൻ  മാദയസ്വ

 സ്വാമ്ക്രിതോസി 

മധുമതീർന ഇഷസ്ക്രിധി 

വിശ്വേഭ്യസ്തെന്ദ്രിയെഭ്യോ  ദിവ്യേഭ്യ പാര്ധിവേഭ്യോ 

മനസ്ത്വാഷ്ടു ഉർവന്തരീക്ഷമന്വിഹി 

സ്വാഹാ ത്വാ സുഭവ സൂര്യായ 

ദേവേഭ്യ ത്വാ  മരീചിപേഭ്യ 

യേഷ  തേ യോനി പ്രാണായ ത്വാ

-------------------------------------------------------------------------------------------

പരമാത്മാവേ പ്രാണൻ എന്റ്റെ ഉള്ളിൽ നിലനില്ക്കുവാൻ 

അങ്ങ് എന്നെ അനുഗ്രഹിക്കുക 

സോമത്തെയും സമ്പത്തിനെയും കാക്കുക 

കര്മം ചെയ്യുവാനുള്ള ആഗ്രഹം എന്നിൽ ഉണ്ടാക്കുക 

സ്വർഗ്ഗവും ഭൂമിയും അന്തരീക്ഷവും 

എല്ലാ ദേവതകളും ഇന്ദ്ര ദേവന്റ്റെ കൂടെ 

എന്റ്റെ ഉള്ളിൽ  കുടികൊള്ളുവാൻ  അനുഗ്രഹിക്കുക 

കർമ്മങ്ങൾ മധുരമായിരിക്കട്ടെ 

ഇന്ദ്രിയമായ എല്ലാ കർമങ്ങളും 

പ്രാണനിൽ  തന്നെ ആകട്ടെ 

മനസ്സ് എങ്ങും  വ്യാപരിക്കട്ടെ 

സൂര്യ ദേവാ അനുഗ്രഹിക്കുക 

ദേവതകളെ എന്നെ അനുഗ്രഹിക്കുക 

ദൈവീക ചൈതന്യം എന്നിൽ ഉളവാകട്ടെ.










Wednesday, 18 November 2015

Kanda 1,Prapataka 4,Anuvaka 2


https://soundcloud.com/iyer-4/verse-142

വാച്ചസ്പതയെ  പവസ്വ വാജിൻ വൃഷാ  വൃഷ്ണോ

അമ്ശുമാഭ്യാം  ഗഭസ്ഥിപൂതോ

ദേവോ ദേവാനാം പവിത്രം അസി

യേഷാം ഭാഗോ അസി തേബ്യ  ത്വാ

സ്വാമ്ക്രിതോസി

മധുമതീർന ഇഷസ്ക്രിധി

വിശ്വേഭ്യസ്തെന്ദ്രിയെഭ്യോ  ദിവ്യേഭ്യ പാര്ധിവേഭ്യോ

മനസ്ത്വാഷ്ടു ഉർവന്തരീക്ഷമന്വിഹി

സ്വാഹാ ത്വാ സുഭവ സൂര്യായ

ദേവേഭ്യ ത്വാ  മരീചിപേഭ്യ

യേഷ  തേ യോനി പ്രാണായ ത്വാ.

---------------------------------------------------------------------------------------------------------------------

പ്രാണൻ തന്നെ വാക്കുകൾ

പ്രാണൻ ഐശ്വര്യം ഏകുന്നു

രശ്മി കളാൽ  ശുദ്ധീ കരിക്കുക

പ്രാണൻ തന്നെ അല്ലോ ശുദ്ധം

പ്രാണൻ തന്നെ പരമാത്മാവും

പ്രാണൻ തന്നെ  എല്ലാവരാലും അന്ഗീകരിക്കപെടുന്നതും

കർമ്മങ്ങൾ മധുരമായിരിക്കട്ടെ

ഇന്ദ്രിയമായ എല്ലാ കർമങ്ങളും

പ്രാണനിൽ  തന്നെ ആകട്ടെ

മനസ്സ് എങ്ങും  വ്യാപരിക്കട്ടെ

സൂര്യ ദേവാ അനുഗ്രഹിക്കുക

ദേവതകളെ എന്നെ അനുഗ്രഹിക്കുക

ദൈവീക ചൈതന്യം എന്നിൽ ഉളവാകട്ടെ.

https://www.youtube.com/watch?v=h_3hxg7ONuk






Tuesday, 17 November 2015

Kanda 1,Prapataka 4,Anuvaka 1

https://soundcloud.com/iyer-4/verse-141
ആ  ദദെ

ഗ്രാവാസ്യധ്വര കൃത്ത് ദേവേബ്യോ

ഗംഭീരമിമമധ്വരം കൃതദ്യുതമേന പവീനാ

ഇന്ദ്രായ സോമം സുഷ്ടുതം

മധുമന്തം പയസ്വന്തം വൃഷ്ടിവനിം

ഇന്ദ്രായ ത്വാ വൃത്രഗ്ന

ഇന്ദ്രായ ത്വാ വൃത്രതൂര ഇന്ദ്രായ ത്വാ

പിനാകിത്വ ഇന്ദ്രായ ത്വാ വിദ്യവത ഇന്ദ്രായ ത്വാ

വിശ്വതേ വ്യാപതേ 


ശ്വാത്രാ സ്ഥ വൃത്തതൂരോ രാധോഗുർത്ത

അമൃതസ്യ പത്നീസ്ഥ ദേവീർ

ദേവത്ര  ഇമം  യജ്ഞം  ദത്ത .

ഉപഹൂതാ സോമസ്യ പിബത

ഉപഹൂതോ  യുഷ്മാകം സോമ പിബതു

യത് തേ  സോമ ദിവി ജ്യോതിർ

യത് പ്രിധിവ്യാം യത് ഊരൗ അന്തരീക്ഷേ

തേന അസ്മൈ  യജമാനായ

ഊരു  രായ ക്രിധി അധി ധാത്രെ  വൊചോ

ധിഷണേ  വീടു സതീ വിദ്യായേതാം

ഊര്ജം ദധാതാം ഊര്ജം മി ദത്തം

മാ വാം ഹിംഷിഷാം മാ ഹിമ്ഷിഷ്ടാം

പ്രാക്ക് അപാക് ഉദാക് അധരാക്

താസ്ത്വാ ദിശ ആ ദ്വാവന്തു

അംബ നിഷ്വരാ

യത്  തേ സോമാദാഭ്യം നാമ ജാഗൃവി

തസ്മൈ തേ സോമ സോമായ സ്വാഹാ.

-------------------------------------------------------------------------------------------------------------

ഞാൻ കർമം  ചെയ്യട്ടെ

കര്മം തന്നെ അല്ലോ ദൈവീകം

എന്റ്റെ കർമങ്ങൾ നല്ലവയാകട്ടെ

ഞാൻ സോമമെന്ന സംതൃപ്തി അനുഭവിക്കട്ടെ

എന്റ്റെ കർമങ്ങൾ ഫല വത്താകട്ടെ

കർമങ്ങൾ കൊണ്ട് മനസ്സിലെ മാലിന്യങ്ങൾ അകലട്ടെ

എന്റ്റെ മനസ്സ് ഷുദ്ര  ചിന്തകള് വെടിയട്ടെ

എന്റ്റെ മനസ്സ് എല്ലാ ശത്രുക്കളെയും കീഴടക്കട്ടെ

എന്റ്റെ മനസ്സ് ആദിത്യനോട് ചേരട്ടെ

എന്റ്റെ മനസ്സ് ദൈവീകം ആകട്ടെ

എന്റ്റെ മനസ്സ് തടസ്സങ്ങളെ അകറ്റട്ടെ

എന്റ്റെ മനസ്സ് വിജയിയാകട്ടെ

ദേവതകളെ യജ്ഞം ചെയ്യുവാൻ അനുഗ്രഹിക്കുക

എനിക്ക് സോമമെന്ന  ആനന്ദം ലഭിക്കട്ടെ

സോമമെന്ന ആനന്ദം ലഭിക്കുവാൻ അനുഗ്രഹിക്കുക

സോമ ദേവാ ജ്ഞാനം പകർന്നാലും

ആകാശത്തിലും ഭൂമിയിലും

യജമാനനെ അനുഗ്രഹിക്കുക

യജമാനന് ധിക്ഷണ ഏകുക

ഞങ്ങള്ക്ക് അപാരമായ ഊര്ജം നല്കുക

എന്റ്റെ കഴിവുകളെ ഞാൻ ദുരുപയോഗം ചെയ്യരുതേ

ഞാൻ  ഇന്ദ്രിയ സുഹങ്ങളുടെ പിറകെ പോകരുതേ

ഞാൻ പരമാത്മാവിനെ എല്ലാ ദിക്കിലും തേടട്ടെ.

https://www.youtube.com/watch?v=PfDv5Fw2ooU



Monday, 9 November 2015

Kanda 1,Prapataka 3,Anuvaka 14

https://soundcloud.com/iyer-4/verse-1314-krishna-yajurveda-taittariya-samhita

ത്വമഗ്നെ   രുദ്രോ  അസുരോ മഹോ  ദിവസ്ഥഗും

ശർധോ   മാരുതം  പ്രുക്ഷ   ഈശിഷേ .

ത്വം  വാതൈരരുണർയ്യാസി  ശംഘയസ്ത്വം

പൂഷാ  വിധത  പാസി  നു  ത്മനാ.

ആ  വോ  രാജാനമധ്വരസ്യ  രുദ്രഘും

ഹോതാരഗും   സത്യയജഗും   രോദസ്യോ .

അഗ്നിം  പുരാ  തനയിത്നോ രചിത്താബ്ധി

ഹിരണ്യരൂപമവസേ   ക്രിണ്ധ്വം.

അഗ്നിർഹോതാ   നി   ഴസാദാ യജീ യാനുപസ്ത്തെ

മാതു    സുരഭാവു   ലോകേ.

യുവാ  കവി  പുരുനിഷ്ട  ഋതാവാ   ധർതാ

കൃഷ്ടീനാമുത   മധ്യ  ഇധ്യ.

സാധ്വീമകർദേവവീതിം   നോ  അധ്യ

യജ്ഞസ്യ  ജിഹ്വാമവിധാമ   ഗുഹ്യാം .

സ  ആയുരാഗാസ്തുരഭിർവസാനൊ

ഭ്രധാമകർദേവഹൂതിം  നോ  ആദ്യ.

അക്രന്തദഗ്നി   സ്ഥനയന്നിവ  ധ്യൗ

ക്ഷാമാ  രേരിഹദ്വിരുദ്ധ  സമജ്ജൻ .

സദ്യോ  ജജ്ഞാനൊ  വി  ഹീമിദ്ധോ

ആഖ്യധാ  രോധസീ   ഭാനുനാ  ഭാത്യന്ത.

ത്വേ  വസൂനി  പുർവണീക

ഹോതർദോഷാ   വസതോരെരിരെ  യജ്നിയാസ.

ക്ഷാമേവ  വിശ്വാ  ഭുവനാനി  യസ്മിൻസഗും

സൌഭഗാനി   ദധിരേ   പാവകേ .

തുഭ്യം  താ  അങ്കിരസ്തമ  വിശ്വാ

സുഷിതയ   പ്രിധക്ക് .

അഗ്നേ   കാമായ   യേമിരേ .

ആശ്യാമ  തം  കാമമഗ്നെ തവോത്യ ശ്യാമ

രയിഗും  രയിവ  സുവീരം.

ആശ്യാമ  വാജമഭി വാജയന്തോശ്യാമ

ധ്യുമ്ന മജരാജരം  തേ .

ശ്രേഷ്ഠം  യവിഷ്ട  ഭാരതാഗ്നെ

ധ്യുമന്തമാ  ഭരാ.

വസോ   പുരുസപ്രിഹഗും  രയിം.

സ  സ്ചിതാനതന്യൂത്   രോചനസ്താ

അജരേഭിർ നാനധദ്ഭിർ യവിഷ്ട.

യ  പാവക  പുരുതമ  പുരൂണി

പ്രുധൂന്യഗ്നിരനുയാതി   ഭർവന്ന് .

ആയുഷ്ട്ടേ   വിശ്വതോ ദധദയമഗ്നിർ   വരേണ്യ.

പുനസ്തെ  പ്രാണ   ആയതി

പരാ  യക്ഷ്മഗും  സുവാമി   തേ .

ആയുർദാ   ആഗ്നേ ഹവിഷോ    ജുഷാണോ

 ഘ്രതപ്രതീകോ  ഘ്രിധയോനിരേധി .

ഘൃതം  പീത്വാ  മധു  ചാരു   ഗവ്യം

പിതേവ  പുത്രമഭി  രക്ഷതാദിമം.

തസ്മൈ  തേ   പ്രതിഹര്യതേ

ജാതവേദൊ    വിചർഷണേ .

ആഗ്നേ   ജനാമി  സുഷ്ടുതിം .

ദിവസ്പ്പരി  പ്രഥമം  ജജ്നെ

അഗ്നിരസ്മ ദ്വിദീയം  പരി   ജാതവേ ദാ .

ത്രിതീയമപ്സു  നൃമണാ അജശ്രമിന്ധാന

ഏനം ജരതെ സ്വാധീ.

ശുചി  പാവക വന്ദ്യോഗ്നെ

ബ്രിഹദ്ഭി   രോചസെ

ത്വം  ഘ്രുതേഭി രാഹുത .

ദൃശാനോ   രുക്മ ഉര്യാ

വ്യദ് യൗ ധ്രുർമർഷമായു   സൃയേ   രുചാന .

അഗ്നിസ്മൃതോ  അഭവദ്യൊഭി

യധേനം   ദൌര ജനയസ്സുരേതാ

ആ  യദിഷെ നൃപതിം

തേന  ആനട്രുചി രേതോ

നിഷിക്തം  ധൗരഭീകേ .

അഗ്നി ശർധമനവദ്യം യുവനഘു

സ്വാധിയം  ജനയ ദ്സൂധയസ്ച്ച .

സ  തേജീയസാ   മനസാ  ത്വോത  ഉത

ശിക്ഷ  സ്വപത്യസ്യ ശിക്ഷോ.

അഗ്നേ   രായോ നൃതമസ്യ പ്രഭൂതൗ

ഭൂയാമ  തേ സുഷ്ടുതയസ്ച്ച  വസ്വ .

അഗ്നെ  സഹന്തമാ  ഭര

ധ്യുമ്നസ്യ  പ്രാസഹാ  രയിം.

വിശ്വാ  യ  ഛര്ഷനീരഭ്യാസ

വാചേഷു  സാസഹത്.

തമഗ്നെ  പ്രിതനാസഹഗും

രയിഗും  സഹസ്വ  ആ  ഭര.

ത്വഗും  ഹി സത്യോ അധ്ഭുതോ

ധാതാ  വാചസ്യ ഗോമത .

ഉക്ഷാന്നായ   വശാന്നായ

സോമാപ്രുഷ്ട്ടായ   വേധസേ

സ്തൊമൈർവിധേമാഗ്നയെ

വദ്ധാ  ഹി സൂനോ അസ്യ ധസബ്ധ

ചക്രേ അഗ്നിർജനുഷാജ്മാന്നം .

സ  ത്വം  ന  ഊര്ജസന  ഊര്ജം ധാ

രാജേവ  ജേരവൃകെ ക്ഷേക്ഷ്യന്ത.

അഗ്ന  ആയുഗുംഷി  പവസ ആ

സുവോര്ജമിഷം  ച ന

ആരെ  ബാധസ്വ  ദൃച്ചു നാം.

അഗ്നേ   പവസ്വ  സ്വപാ  ആഗ്നേ

വർച്ച   സുവീര്യം.

ദധസ്പൊഷഗും   രയിം മയി.

അഗ്നേ   പാവക  രോചിഷാ

മന്ത്രായ  ദേവ ജിഹ്വ യാ .

ആ  ദേവാൻ  വക്ഷി  യക്ഷി  ച.

സ ന പാവക  ദീദിവോഗ്നെ

ദേവാഗും   ഇഹാവഹ.

ഉപ  യജ്ഞഘും ഹവിസ്ച്ച  ന.

അഗ്നി  ശുചിവ്രതതമ  ശുചിര്വിപ്ര

ശുചി  കവി.

ശുചീ  രോചത   ആഹുത.

ഉദഗ്നെ   ശുച യസ്തവ

ശുക്രാ  ബ്രാജന്ത  ഈരതെ .

തവ  ജ്യോതിഘ്യര്ചയ .

------------------------------------------------------------------------------------------------------------------

അഗ്നിദേവാ   അങ്ങ്  രൌദ്രമേറിയ   രുദ്രൻ  തന്നെ

അങ്ങ് തന്നെ  സ്വർഗത്തിൻ അധിപൻ .

ലോകത്തിന്റ്റെ   ആഗ്രഹങ്ങൾ  സഫലീകരിക്കുന്നതും  അങ്ങ് തന്നെ.

കേസര  വർണതോടുകൂടിയ   അങ്ങ് സന്തോഷം  ഏകുന്നു.

പൂഷാവായി   അങ്ങ് ഭക്തരെ  കാക്കുന്നു.

അഗ്നിദേവ  രുദ്രനെ പോലെ ഞങ്ങളെ  നയിക്കുക

സ്വർഗത്തിലും   ഭൂമിയിലും  സത്യത്തെ  അറിയുവാൻ  അനുഗ്രഹിക്കുക.

ജ്ഞാനതിന്റ്റെ  സ്വർണ ജ്വാല

രക്ഷക്കായി  ഉള്ളിൽ   ജ്വലിപ്പിക്കുക.

അജ്ഞാനം  അകറ്റുക.

അഗ്നിദേവ   ഞങ്ങളെ  നയിക്കുക

സ്വർഗത്തിലെ   മാതാവിനെ  പോലെ  അനുഗ്രഹിക്കുക

എപ്പോഴും  ഉന്മേഷവാൻ ആയിരിക്കുവാൻ  അനുഗ്രഹിക്കുക.

സത്യം  ജ്ഞാ നവും ഏകുക

ജ്ഞാ നം  ഏകി  അനുഗ്രഹിക്കുക.

ദൈവത്തെ  അറിയുവാൻ  അഗ്നി വഴികാട്ടട്ടെ.

ഗൂഡമായ   സത്യത്തെ  അറിയുവാൻ  അനുഗ്രഹിക്കുക

ജീവന്റ്റെ  സുഗന്ധം  നുകരുവാൻ  അനുഗ്രഹിക്കുക.

അങ്ങയുടെ  ശുഭം  ആയ  അനുഗ്രഹം  നേടുമാറാകട്ടെ

അഗ്നി ആകാശത്ത് നിന്നും  ഇടിമിന്നലായി  പ്രവഹിക്കട്ടെ.

ഭൂമിയിലെ  ജീവനെ  അഗ്നി  പരി പോഷി പ്പിക്കട്ടെ.

ജ്വലിക്കുന്ന  അഗ്നി  സമ്പത്ത്  ചൊരിയട്ടെ.

ഭൂമിക്കും  സ്വര്ഗതിനും  ഇടയിൽ  അഗ്നി ജ്വലിക്കട്ടെ.

അഗ്നി  ദേവ  അങ്ങ് തന്നെ  ഞങ്ങളുടെ  ജ്വലിക്കുന്ന  വഴികാട്ടി.

പകലും  രാത്രിയും  ഞങ്ങൾ  ഏകുന്നതെല്ലാം   അങ്ങേക്ക്  തന്നെ

ഭൂമിയിൽ   സമർപ്പിക്കുന്നതതെല്ലാം  അങ്ങേക്ക്  തന്നെ.

അഗ്നിജ്വാല  എല്ലാ  ഭാവുകങ്ങളും  ഏകുന്നു.

അങ്കിരസ്തമ  എല്ലാം  അങ്ങേക്ക്  സമര്പ്പിക്കുന്നു

ഞങ്ങൾക്കെല്ലാം   സന്തോഷം  ഏകുക

ഞങ്ങളുടെ  ആഗ്രഹങ്ങളെല്ലാം  സഫലീകരിക്കുക.

ജീവിതത്തിലെ  ഉയര്ന്ന  ആശയങ്ങൾ  ഏകുക

നല്ലത് മാത്രം ഏകുക.

സമ്പത്ത് സമൃദ്ധി  ഏകുക

എന്നെന്നേക്കും  ഞങ്ങളെ  അനുഗ്രഹിക്കുക.

അഗ്നിദേവ  അങ്ങ്  യുവാവും  ആദരണീയനും  ആണ്

ഞങ്ങളുടെ  ഉന്നതമായ  ആഗ്രഹങ്ങളെ  സഫലീകരിക്കുക.

അഗ്നിദേവ  അങ്ങ്  വെളിച്ചം  പരത്തുന്നു

അങ്ങ്  ഇടിമിന്നൽ  തന്നെ അല്ലോ.

അങ്ങ്  എപ്പോഴും   യുവാവും  ജ്വലിക്കുന്നവനും   തന്നെ

അങ്ങ് എല്ലാടവും  പരന്ന്   ശുദ്ധീകരിക്കുന്നു.

അങ്ങ്  എല്ലാത്തിനെയും  ഭക്ഷിക്കുന്നു.

അഗ്നിദേവ  ധീഘായുസ്സു  നൽകുക .

എല്ലാ  പ്രാണനും  അങ്ങയിലേക്ക്  മടങ്ങുന്നു

രോഗങ്ങൾ  എല്ലാം  അകറ്റേണമേ .

ഞങ്ങളെ  അനുഗ്രഹിച്ചു  നല്ല ജീവിതം  ഏകുക

അഗ്നിദേവ  അങ്ങ് തന്നെ  വെളിച്ചം ആകുന്നു

അറിവിന്റ്റെ  വെളിച്ചം ഏകുക

പിതാവിനെ  പോലെ സംരക്ഷിക്കുക.

അഗ്നിദേവ  അങ്ങേക്ക് നമസ്കാരം

അങ്ങ് സർവവ്യാപി  തന്നെ അല്ലോ.

അഗ്നി ദേവ അങ്ങ് സ്വർലോക ജാതൻ തന്നെ അല്ലോ

ഞങ്ങളിൽ  ഊര്ജം  നിറച്ചത്  അങ്ങ് തന്നെ.

അങ്ങ് തന്നെ ജലത്തിലും  ഊര്ജം നിറച്ചു

പ്രയത്നിക്കുന്നവരിൽ  എല്ലാം  ഊര്ജം  നിറക്കുക.

അഗ്നിദേവ  ശുദ്ധമായ  മനസ്സിനായി  അനുഗ്രഹിക്കുക

ജ്ഞാനവും  നല്ല ചിന്തയും  ഏകി  അനുഗ്രഹിക്കുക.

എല്ലാടവും നിറഞ്ഞ  സ്വര്ണ വർണം   അങ്ങ് തന്നെ

അങ്ങ്  ജ്വലിക്കുന്ന  ദീപം അല്ലോ.

അഗ്നിദേവ  അങ്ങ് അനശ്വരൻ  തന്നെ അല്ലോ

സ്വര്ഗതിന്റ്റെ  പുത്രൻ  അങ്ങ് തന്നെ.

അഗ്നിദേവ  അങ്ങ്  സ്വർഗത്തിൽ  ജനിച്ചപ്പോൾ

ശക്തിയും  പ്രഭാവവും  അങ്ങിൽ  ഉണ്ടായി വന്നു.

അഗ്നിദേവ  അങ്ങ് ഞങ്ങളിൽ  ഊര്ജസ്വലനായ  മനസ്സായി  അവതരിക്കുക

ഞങ്ങളുടെ മനസ്സ് ശുദ്ധവും  സ്ഫടികവും  ആകട്ടെ.

അഗ്നിദേവ  അങ്ങയുടെ ഊര്ജതാൽ  ഞങ്ങളെ  സംരക്ഷിക്കുക

ഞങ്ങള്ക്ക്  നല്ല സന്തതികൾ  ഉണ്ടാകട്ടെ

ഞങ്ങള്ക്ക്  ജ്ഞാനം ഏകുക

അങ്ങയെ  എപ്പോഴും   പ്രാർധിക്കുവാൻ   അനുഗ്രഹിക്കുക.

അഗ്നിദേവ  മറ്റുള്ളവരേക്കാൾ  കൂടുതൽ  സമ്പത്തും

ജ്ഞാനവും ഞങ്ങള്ക്ക് നല്കി അനുഗ്രഹിക്കുക.

അഗ്നിദേവ  ആലവട്ട സമ്പത്ത് നല്കുക

അങ്ങുതന്നെ  ആണല്ലോ  സമ്പതിന്ന്റ്റ്റെ   അധിപൻ.

അഗ്നിദേവ  ഊര്ജമേകുന്ന   ആഹാരം അരുളിയാലും

അനന്തമായ  ആനന്ദം  നല്കുന്ന സോമം  നല്കിയാലും.

യാഗങ്ങൾ  ചെയ്യുവാൻ  അനുഗ്രഹിച്ചാലും.

അഗ്നിദേവ പിൻഗാമികളെ   ഊര്ജസ്വലരാക്കിയാലും

അങ്ങ് തന്നെ അല്ലോ ജനനം  മുതൽ  ഊര്ജം ഏകുന്നത് .

പിൻഗാമികൾ  അങ്ങയെ  സ്തുതിക്കുമാറാകട്ടെ

എന്നുള്ളിൽ  എപ്പോഴും   രാജാവിനെ പോലെ സ്ഥിതി  ചെയ്യുക.

എല്ലാം  ശുദ്ധീകരിക്കുന്ന   അഗ്നിദേ വാ

ഞങ്ങൾക്ക്   ശക്തിയും ജ്ഞാനവും  ഏകുക

എല്ലാ  വിപരീത  ചിന്തകളും അകറ്റുക.

അഗ്നിദേവ  കർമം  ചെയ്യുവാൻ  പ്രാപ്തരാക്കുക

ആത്മീയമായ  ഔന്നത്യവും  ശക്തിയും  ഏകുക.

അറിവിന്റ്റെ  സമ്പത്ത്  നല്കി അനുഗ്രഹിക്കുക.

അഗ്നിദേവ അങ്ങ്  തിളങ്ങുന്ന  ജ്വാലയോടു കൂടിയവൻ ആകുന്നു

ദൈവത്തെ  അറിയുവാനായി  അനുഗ്രഹിക്കുക.

ഞങ്ങൾ എപ്പോഴും   യാഗങ്ങൾ  അനുഷ്ടിക്കുമാറാ കട്ടെ

അങ്ങയുടെ  വെളിച്ചമാര്ന്ന ജ്വാലയാൽ

ദൈവത്തെ  അറിയുവാനായി  അനുഗ്രഹിക്കുക

അഗ്നിദേവ  എത്രയും ശുദ്ധൻ   അങ്ങ് തന്നെ

അങ്ങ് തന്നെ അല്ലോ  സത്യവും  ഋഷിയും

ഞങ്ങളുടെ  സമാപനം സ്വീകരിച്ച്‌   ത്രിപ്തിയായാലും.

അഗ്നിദേവ   ജ്വാലകളാ ൽ  തിളങ്ങിയാലും

വെളിച്ചത്താൽ  അനുഗ്രഹിച്ചാലും.

https://www.youtube.com/watch?v=sqJj2Km7Ux4