Saturday, 26 September 2015

Kanda 1,Prapataka 2,Anuvaka 11

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-11

അഗുംശുരഘുംശുസ്തെ  ദേവ  സോമാപ്പ്യദാം

ഇന്ദ്രായേകധനവിധ   ആ  തുഭ്യമിന്ദ്ര

പ്യായതാമാ   ത്വമിന്ദ്രായ

പ്യായസ്വാപ്യായ  സഘീന്സ്തന്യാ മേധയാ

സ്വസ്തി  തേ  ദേവ  സോമ

സുത്യാമാശീയേഷ്ടാ   രായ  പ്രേക്ഷേ

ഭഗായത്തമൃതവാദിബ്യോ   

നമോ  ദിവേ  നമ  പ്രിധിവ്യാ

ആഗ്നേ   വൃതപതേ

ത്വം  വൃതാനാം  വൃതപതിരസി

യാ  മമ തനൂരേഷാ സാ  ത്വയി

യാ  തവ  തനൂരിയം  സാ മയി

സഹ  നൗ   വൃതപതെ  വ്രതിനോര്വൃതാനി

യാ  തേ  ആഗ്നേ രുദ്രിയാ

തനൂസ്തയാ ന  പാഹി

തസ്യാസ്തേ  സ്വാഹാ

യാ  തേ   ആഗ്നേ  യാശയാ

രാജാശയാ  ഹരാശയാ

തനൂർവർഷിഷ്ട്ടാ ഗഹ്വരേശോട്ഗ്നം   വചോ

അപാവധീം  ത്വേഷം   വചോ

അപാവധീ ഗു  സ്വാഹാ.

--------------------------------------------------------------------------------------------------------------

സോമ ദേവ അങ്ങ് എന്റ്റെ ഉള്ളിൽ 

തുള്ളി തുള്ളി ആയി നിറഞ്ഞാലും 

ഇന്ദ്ര ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 

അങ്ങയുടെ അനുഗ്രഹത്തിനായി 

ഇന്ദ്ര ദേവൻ  ഞങ്ങളെ അനുഗ്രഹിക്കട്ടെ 

ഇന്ദ്ര ദേവന്റ്റെ അനുഗ്രഹിത്തി നായി 

സോമ ദേവൻ  ഞങ്ങളെ അനുഗ്രഹിക്കട്ടെ 

ഞങ്ങളുടെ കൂടെ ഉള്ളവർക്ക്  

നല്ല ഭുദ്ധി  ഏകിയാലും 

സോമ ദേവന്റ്റെ അനുഗ്രഹത്താൽ 

എന്റ്റെ ഉള്ളിൽ  ആനന്ദം നിറയട്ടെ 

സത്യത്തിലേക്കുള്ള എന്റ്റെ പ്രയാണത്തെ 

ഭാഗ ദേവൻ അനുഗ്രഹിക്കട്ടെ.

ഭൂമിയും സ്വർഗ്ഗവും അനുഗ്രഹിക്കട്ടെ 

അഗ്നി ദേവ അങ്ങുതന്നെ എല്ലാ പ്രവൃത്തികളുടെയും 

നാഥൻ ആകുന്നു 

അങ്ങ് എന്നിൽ വിളങ്ങിയാലും 

വൃതങ്ങളുടെ നാഥ 

എനിക്ക് എപ്പോഴും കർമനിരതൻ ആകുവാൻ കഴിയട്ടെ 

കത്തി ജ്വലിക്കുന്ന അഗ്നി ദേവ 

അങ്ങ് ഞങ്ങളുടെ ഉള്ളിൽ   പ്പോഴും നിറയുക .

ഭൂമിയിൽ നിറയുന്ന അഗ്നി ദേവ 

അന്തരീക്ഷത്തിൽ  പ്പോഴും നിറയുക.

സ്വർഗത്തിലും അങ്ങ് നിറയുക 

ഞങ്ങളുടെ ഉള്ളിൽ   പ്പോഴും നിറയുക

നല്ല വാക്കുകൾ മാത്രം പറയുവാൻ അനുഗ്രഹിക്കുക 

ചീത്തവാക്കുകൾ അകറ്റുക 

ഞങ്ങളെ അനുഗ്രഹിക്കുക.





No comments:

Post a Comment