Sunday, 20 September 2015

,Kanda 1,Prapataka 1,Anuvaka 12

https://soundcloud.com/iyer-4/kanda-1prapataka-1anuvaka-12

ഭുവനമസി   വി  പ്രധസ്വാഗ്നെ

യഷ്ടരിദം  നമ

ജുഹ്വേ അഗ്നിസ്ത്വാ

ഹ്വയതി   ദേവയജ്ഞായ

ഉപഭ്രുധേഹി   ദേവസ്തവാ   സവിതാ

ഹ്വയതി   ദേവയജ്ഞായ

അഗ്നാവിഷ്ണൂ  മാ  വാമവ ക്രമിഷം

വി ജിഹാധാം  മാ മാ സംതാപ്തം

ലോകം മി ലോക കൃതൗ  ക്രിണ്തം

വിഷ്ണോ  സ്ഥാനമസീത

ഇന്ദ്രോ അക്രിണോദ് വീര്യാണി  സമാരഭ്യോ

ഊര്ധ്വോ  അധ്വരോ

ദിവി സപ്രിശം  അഹ്രുതോ

യജ്നോ  യജ്ഞപതെ

ഇന്ദ്രാവാൻ  സ്വാഹാ

ബ്രിഹദ്ഭാ  പാഹി  മാഗ്നെ

ദുസ്ച്ചരിതാധാ   മാ

സുചരിതാ  ഭജാ

മഘസ്യ   ശിരോസി

സം ജ്യോതിഷാ   ജ്യോതിരങ്കാം .

======================================================================

അഗ്നി ദേവ അങ്ങ് തന്നെ ഭുവനം 

ഇവിടം നിറഞ്ഞു നില്ക്കുക.

അങ്ങ് തന്നെ ആകുന്നു യജ്ഞം 

ഞാൻ അങ്ങയെ നമിക്കുന്നു.

വാക്കുകളെ നിങ്ങൾ വരിക

ദേവ യജ്നതിനായി  

അഗ്നി ദേവൻ  നിങ്ങളെ വിളിക്കുന്നു.

ഉപബ്രിത അങ്ങ് വരിക

ദേവ യജ്നതിനായി  

സവിതാവ്‌   നിങ്ങളെ വിളിക്കുന്നു 

അഗ്നിയും വിഷ്ണുവും 

ക്രിയാ ലോപം വരാതെ കാക്കട്ടെ.

തടസ്സങ്ങൾ വരാതിരിക്കട്ടെ 

സംശയം ഉദിക്കാതിരിക്കട്ടെ 

യജ്ഞത്തിനായി ശരിയായ വാക്കുകൾ 

എന്നിൽ ഉണരട്ടെ.

വിഷ്ണു യജ്ഞത്തിൽ നിറയുന്നു 

ഇന്ദ്രൻ തന്റ്റെ മഹത്തായ കർമങ്ങൾ തുടങ്ങട്ടെ 

സ്വർഗ്ഗവും ഭൂമിയും സഞ്ചരിക്കട്ടെ.

ഇന്ദ്രൻ തന്റ്റെ നേരായ കർമ ങ്ങളാൽ 

സ്വര്ഗത്തെ തഴുകട്ടെ 

യജ്ഞതിന്റ്റെ അധി പൻ ആയ ഇന്ദ്ര 

എന്നിൽ ജ്ഞാനം നിറയ്ക്കു .

അഗ്നി ദേവ എന്നിൽ  നിന്നും ദുഷ് ചിന്തകൾ അകലട്ടെ 

ലോകർക്കെല്ലാം നല്ലത് മാത്രം ചെയ്യുമാറാകട്ടെ .

യജ്ഞതിന്റ്റെ അധി പൻ ആയ ഇന്ദ്ര

അങ്ങയുടെ ജ്ഞാനം എന്നിൽ നിറയ്ക്കു

https://www.youtube.com/watch?v=rS7bmW_MBJc








No comments:

Post a Comment