https://www.youtube.com/watch?v=8NMldzMik4o
സോമായ പിതൃമതേ പുരോഡാശം
ഷഡ് കപാലം നിർവ്വപതി
പിത്രുഭ്യോ ബർഹിഷദ്ഭ്യോ ധാനാ
പിത്രുഭ്യോ അഗ്നിഷത്വാ തേഭ്യോ
അഭിവാന്യയായ് ദുഗ്ദ്ധേ മന്ധ .
ഏതത്തെ തേ തത ഏ ച ത്വാം
അന്വേതത് തേ പിതാമഹ പ്രപിതാമഹ
യേ ച ത്വാം അനു അത്ര
പിതരോ യഥാഭാഗം മന്ധത്വം .
സുസന്ദർശം ത്വ വയം മഘവൻ മന്തിഷീമഹി
പ്ര നൂനം പൂർണമന്തുര സ്തുതോ യാസി വശാം
അനു യോജാ നു ഇന്ദ്ര തേ ഹരി .
അക്ഷന്‍ അമീമദന്ത ഹ്യവ പ്രിയ അധൂഷത
അസ്തോഷത സ്വഭാനവോ വിപ്ര
നവിഷ്ടയാ മതി .
അക്ഷന്‍ പിതരോ അമീമദന്ത
പിതരോ അധിതൃപ്തന്ത
പിതരോ അമീമൃജന്ത പിതരഃ
പരേത പിതരഃ സോംയാ ഗംഭീരായി
പതിഭിഃ പൂർവയ്
അധാ പീത്രൂന് സുവിദത്രാo
അപീത യമേന യേ സദമാതം മദന്തി .
മനോ ൻവാ ഹുവാമഹേ നാരാശംസേന സ്തോമേന്ന
പീത്രൂണാം ച മൻമഭി .
ആ ന ഏതു മന പുനഃ കൃത്വേ
ദക്ഷായ ജീവസേ
ജ്യോക് ച സൂര്യം ദൃശേ .
പുനർന പിതരോ മനോ ദദാതു ദൈവ്യോ ജനാ
ജീവം വ്രാതം സചേമഹി .
യത് അന്തരീക്ഷം പൃഥ്വീം ഉത
ധ്യാo യൻ മാതരം പിതരം വാ ജിഹിംസിമാ
അഗ്നിർ മാ തസ്മാത് ഏനസോ ഗാർഹപത്യ പ്ര മുഞ്ചതു
ദുരിതാ യാനി ചക്രുമ കരോതു മാം അനേനസം .
-----------------------------------------------------------------------
സോമമെന്ന സംതൃപ്തി അനുഭവിക്കുന്ന പിതൃക്കളുടെ പ്രീതിക്കായി
ആറ് പേർക്ക് ദാനം നൽകുക
വറുത്ത ധാന്യവും പാലും ദാനമായി നൽകുക.
പിതാവിനും പിതാമഹനും പ്രപിതാമഹനുമായി
ഈ യജ്ഞം സമർപ്പിക്കുന്നു
എൻറ്റെ സമർപ്പണം സ്വീകരിച്ചു അനുഗ്രഹിക്കുക.
ഐശ്വര്യങ്ങൾ വേണ്ടുവോളം ലഭിച്ചവർ
സൽകർമങ്ങൾ ചെയ്യുന്നവരെ പ്രീതിപ്പെടുത്തുക
ഇന്ദ്രിയങ്ങൾക്ക് കടിഞ്ഞാൺ ഇടുക.
തൃപ്തരായ ഋഷിമാർ അനുഗ്രഹിക്കട്ടെ.
തൃപ്ത്തരായ പിതൃക്കൾ അനുഗ്രഹിക്കട്ടെ.
മണ്മറഞ്ഞ പിതൃക്കളെ സംപൃതരാകുക
കാല യവനിക ക്കുള്ളിൽ യമദേവനുമായി ആഹ്ലാദിക്കുക .
മനസ്സേ,ആശംസകൾ അർപ്പിക്കുവാനായി
അഗ്നിയെ പ്രാർഥിക്കുക
മന്ത്രങ്ങളാൽ പിതൃക്കളെ സന്തുഷ്ടരാക്കുക .
വിവേകമുള്ള മനസ്സ് ലഭിക്കട്ടെ
സൂര്യ ദേവന്റെ പ്രീതി എന്നും ഉണ്ടാകട്ടെ.
പിതൃക്കളുടെയും ദേവതമാരുടെയും അനുഗ്രഹത്താൽ
മനശക്തി ലഭിക്കട്ടെ.
ജീവിതം ഐശ്വര്യമയം ആകട്ടെ.
ഞാൻ അന്തരീക്ഷത്തോടും ഭൂമിയോടും പിതൃക്കളോടും
ചെയ്ത അപരാധങ്ങൾഎന്റ്റെ ഉള്ളിലെ അഗ്നി പൊറുക്കട്ടെ
ഞാൻ ചെയ്ത അപരാധങ്ങൾ എല്ലാം പരമാത്മാവ് പൊറുക്കട്ടെ.
https://soundcloud.com/iyer-4/verse-186
സോമായ പിതൃമതേ പുരോഡാശം
ഷഡ് കപാലം നിർവ്വപതി
പിത്രുഭ്യോ ബർഹിഷദ്ഭ്യോ ധാനാ
പിത്രുഭ്യോ അഗ്നിഷത്വാ തേഭ്യോ
അഭിവാന്യയായ് ദുഗ്ദ്ധേ മന്ധ .
ഏതത്തെ തേ തത ഏ ച ത്വാം
അന്വേതത് തേ പിതാമഹ പ്രപിതാമഹ
യേ ച ത്വാം അനു അത്ര
പിതരോ യഥാഭാഗം മന്ധത്വം .
സുസന്ദർശം ത്വ വയം മഘവൻ മന്തിഷീമഹി
പ്ര നൂനം പൂർണമന്തുര സ്തുതോ യാസി വശാം
അനു യോജാ നു ഇന്ദ്ര തേ ഹരി .
അക്ഷന്‍ അമീമദന്ത ഹ്യവ പ്രിയ അധൂഷത
അസ്തോഷത സ്വഭാനവോ വിപ്ര
നവിഷ്ടയാ മതി .
അക്ഷന്‍ പിതരോ അമീമദന്ത
പിതരോ അധിതൃപ്തന്ത
പിതരോ അമീമൃജന്ത പിതരഃ
പരേത പിതരഃ സോംയാ ഗംഭീരായി
പതിഭിഃ പൂർവയ്
അധാ പീത്രൂന് സുവിദത്രാo
അപീത യമേന യേ സദമാതം മദന്തി .
മനോ ൻവാ ഹുവാമഹേ നാരാശംസേന സ്തോമേന്ന
പീത്രൂണാം ച മൻമഭി .
ആ ന ഏതു മന പുനഃ കൃത്വേ
ദക്ഷായ ജീവസേ
ജ്യോക് ച സൂര്യം ദൃശേ .
പുനർന പിതരോ മനോ ദദാതു ദൈവ്യോ ജനാ
ജീവം വ്രാതം സചേമഹി .
യത് അന്തരീക്ഷം പൃഥ്വീം ഉത
ധ്യാo യൻ മാതരം പിതരം വാ ജിഹിംസിമാ
അഗ്നിർ മാ തസ്മാത് ഏനസോ ഗാർഹപത്യ പ്ര മുഞ്ചതു
ദുരിതാ യാനി ചക്രുമ കരോതു മാം അനേനസം .
-----------------------------------------------------------------------
സോമമെന്ന സംതൃപ്തി അനുഭവിക്കുന്ന പിതൃക്കളുടെ പ്രീതിക്കായി
ആറ് പേർക്ക് ദാനം നൽകുക
വറുത്ത ധാന്യവും പാലും ദാനമായി നൽകുക.
പിതാവിനും പിതാമഹനും പ്രപിതാമഹനുമായി
ഈ യജ്ഞം സമർപ്പിക്കുന്നു
എൻറ്റെ സമർപ്പണം സ്വീകരിച്ചു അനുഗ്രഹിക്കുക.
ഐശ്വര്യങ്ങൾ വേണ്ടുവോളം ലഭിച്ചവർ
സൽകർമങ്ങൾ ചെയ്യുന്നവരെ പ്രീതിപ്പെടുത്തുക
ഇന്ദ്രിയങ്ങൾക്ക് കടിഞ്ഞാൺ ഇടുക.
തൃപ്തരായ ഋഷിമാർ അനുഗ്രഹിക്കട്ടെ.
തൃപ്ത്തരായ പിതൃക്കൾ അനുഗ്രഹിക്കട്ടെ.
മണ്മറഞ്ഞ പിതൃക്കളെ സംപൃതരാകുക
കാല യവനിക ക്കുള്ളിൽ യമദേവനുമായി ആഹ്ലാദിക്കുക .
മനസ്സേ,ആശംസകൾ അർപ്പിക്കുവാനായി
അഗ്നിയെ പ്രാർഥിക്കുക
മന്ത്രങ്ങളാൽ പിതൃക്കളെ സന്തുഷ്ടരാക്കുക .
വിവേകമുള്ള മനസ്സ് ലഭിക്കട്ടെ
സൂര്യ ദേവന്റെ പ്രീതി എന്നും ഉണ്ടാകട്ടെ.
പിതൃക്കളുടെയും ദേവതമാരുടെയും അനുഗ്രഹത്താൽ
മനശക്തി ലഭിക്കട്ടെ.
ജീവിതം ഐശ്വര്യമയം ആകട്ടെ.
ഞാൻ അന്തരീക്ഷത്തോടും ഭൂമിയോടും പിതൃക്കളോടും
ചെയ്ത അപരാധങ്ങൾഎന്റ്റെ ഉള്ളിലെ അഗ്നി പൊറുക്കട്ടെ
ഞാൻ ചെയ്ത അപരാധങ്ങൾ എല്ലാം പരമാത്മാവ് പൊറുക്കട്ടെ.
https://soundcloud.com/iyer-4/verse-186
No comments:
Post a Comment