https://www.youtube.com/watch?v=yYvfZDa-PGI
അർത്തെത സ്ഥ അപാം പതിർ അസി
വൃഷാ അസി ഊർമിർ വൃക്ഷ സെനോ അസി
വ്രജക്ഷിത സ്ഥ മരുതാം ഓജ സ്ഥ സൂര്യ വർചസഃ സ്ഥ
സൂര്യ ത്വചസ്ഥ മാന്ഥാ സ്ഥ വാശാ സ്ഥ ശക്വരീ സ്ഥ
വിശ്വ ബൃത സ്ഥ ജനബ്രൂത്ത സ്ഥ അഗ്നേ തേജസ്താ സ്ഥ
അപാം ഓഷധീനാം രസ സ്ഥ
അപോ ദേവീർ മധുമതീർ അഘൃണാൻ ഊർജസ്വതീ
രാജസൂയായ ചിതാന യാഭിർ മിത്രാ വരുനൗ അഭ്യഷിഞ്ചാം
യാഭിർ ഇന്ദ്രം അനയൻ അത്യരാതി
രാഷ്ട്രദാ സ്ഥ രാഷ്ട്രം ദത്ത സ്വാഹാ
രാഷ്ട്രദാ സ്ഥ രാഷ്ട്രം അമുഷ്മയി ദത്ത .
----------------------------------------------------------------------------------------------------
ജലത്തിന്റെ പതിയായ പരമാത്മാവ് ഇവിടെ സന്നിഹിതൻ ആകട്ടെ
ഐശ്വര്യത്തിന്റെ നാഥ ഐശ്വര്യം ചൊരിയുക
യഥാ സ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുക
മര്ത്തുക്കളുടെ നാഥൻ അങ്ങല്ലോ
സൂര്യന്റെ തേജസ്സും അങ്ങ് തന്നെ
സൂര്യന്റെ വെളിച്ചവും അങ്ങ് തന്നെ
ആഹ്ലാദിപ്പിക്കുന്നതു അങ്ങ് തന്നെ
ഉള്ളിലെ ഊർജത്തെ പ്രവർത്തിപ്പിക്കുന്നതും അങ്ങ് തന്നെ
ശക്തി തരുന്നതും അങ്ങ് തന്നെ
എല്ലാ രീതിയിലും സകല താങ്ങും തരുന്നതും അങ്ങ് തന്നെ
മനുഷ്യരുടെ ഊർജം അങ്ങ് തന്നെ
അഗ്നിയുടെ തെളിച്ചം അങ്ങ് തന്നെ
മരങ്ങളുടെ സത്ത അങ്ങ് തന്നെ
മിത്രനും വരുണനും ഇന്ദ്രനും അനുഗ്രഹിച്ച
പരി പാവനമായ ,മധുരമയമായ ,ഊർജം നിറഞ്ഞ
ജലം അഭിഷേകത്തിനായി വിളങ്ങട്ടെ
എല്ലാ ഐശ്വര്യവും ഏകുന്ന അങ്ങ്
ഞങ്ങൾക്ക് എല്ലാ ഐശ്വര്യവും ഏകുക
ഈ ലോകത്തിന്റെ നാഥനായ അങ്ങ്
ഞങ്ങൾക്ക് ഐശ്വര്യമയമായ ലോകം ഏകുക .

No comments:
Post a Comment