https://www.youtube.com/watch?v=VbG_1F97EwQ
സമിധമാ തിഷ്ഠ ഗായത്രീ ത്വ ഛന്ദസ്സാo അവതു
തൃവൃത് സോമോ രഥന്തരം
സാമ അഗ്നിർ ദേവതാ ബ്രഹ്മ ദ്രവിണം.
ഉഗ്രാം ആ തിഷ്ഠ ത്രിഷ്ടുപ് ത്വ ഛന്ദസ്സാo അവതു
പഞ്ചദശ സ്തോമോ ബൃഹത് സാമ ഇന്ദ്രോ ദേവതാ ക്ഷത്രം ദ്രവിണം .
വിരാജം ആതിഷ്ഠ ജഗതീ ത്വ ഛന്ദസ്സാ0 അവതു
സപ്തദശ സ്തോമോ വൈരൂപം സാമ മരുതോ ദേവതാ വിദ്ദ്രവിണം .
ഉദീചിം ആതിഷ്ഠ അനുഷ്ടുപ് ത്വ ഛന്ദസ്സാ0 അവതു
ഏകവിംശ സ്തോമോ വൈരാജം സാമ മിത്രാ വരുണോ
ദേവതാ ബലം ദ്രവിണം .
ഊര്ദ്ധവം അതിഷ്ട പാങ്തീ ത്വ ഛന്ദസ്സാ0 അവതു
തൃണവ ത്രയ ത്രിംഷൗ സ്തോമൗ ശൿവരാ രൈവതേ സാമനി
ബൃഹസ്പതിർ ദേവതാ വർച്ചോ ദ്രവിണം .
ഈദൃഗ്ഞ്ച അന്യാദൃഗഞ്ച
ഏതാദൃഗഞ്ച പ്രതീദൃഗഞ്ച
മിതശ്ച സമിതശ്ച സഭരാ
ശുക്ര ജ്യോതിശ്ച ചിത്രജ്യോതിശ്ച
സത്യജ്യോതിശ്ച ജ്യോതിഷ്മൻ ച
സത്യാ ച ഋതപാ ച അത്യംഹാ .
അഗ്നയെ സ്വാഹാ
സോമായ സ്വാഹാ
സവിത്രേ സ്വാഹാ
സരസ്വത്യയൈ സ്വാഹാ
പൂശ്നെ സ്വാഹാ
ബൃഹസ്പതയെ സ്വാഹാ
ഇന്ദ്രായ സ്വാഹാ
ഘോഷായ സ്വാഹാ
ശ്ലോകായ സ്വാഹാ
അംശായ സ്വാഹാ
ഭഗായ സ്വാഹാ
ക്ഷേത്രസ്യ പതയേ സ്വാഹാ
പൃഥിവ്യയൈ സ്വാഹാ
അന്തരീക്ഷായ സ്വാഹാ
ദിവേ സ്വാഹാ
സൂര്യായ സ്വാഹാ
ചന്ദ്രമസേ സ്വാഹാ
നക്ഷത്രേഭ്യ സ്വാഹാ
അദ്ഭ്യ സ്വാഹാ
ഓഷദീഭ്യ സ്വാഹാ
വനസ്പതിഭ്യ സ്വാഹാ
ചരാചരേഭ്യ സ്വാഹാ
പരിപ്ലാവേഭ്യ സ്വാഹാ
സരീസ്ര്പേഭ്യ സ്വാഹാ .
---------------------------------------------------------------------------------------
സമിധം എന്ന അഗ്നിയിലെ ദൈവീക ശക്തിയെ ഞാൻ അറിയട്ടെ
ഗായത്രി ശക്തി എന്നിൽ നിറയട്ടെ
മൂന്നു തരം മന്ത്ര രീതികളും മനസ്സിനെ സമാധാനമാക്കുന്ന മന്ത്രങ്ങളും
അഗ്നി ദേവനും മന്ത്രങ്ങളാൽ എന്നിൽ നിറയട്ടെ.
ദൈവീക ശക്തികൾ അനുഗ്രഹിക്കട്ടെ
തൃഷ്ടുപ് എന്ന ഊർജം നിറയട്ടെ
പത്തിനഞ്ചു തരം മന്ത്ര രീതികളും ബൃഹത്തായ മന്ത്രങ്ങളും
എന്നിൽ നിറയട്ടെ
ഇന്ദ്രന്റ്റെ അനുഗ്രഹത്താൽ ക്ഷാത്ര വീര്യം നിറയട്ടെ.
ഉണർന്നിരിക്കുമ്പോൾ കര്മനിരതനാകുക
ജഗത്തിലെ ഊർജങ്ങൾ അനുഗ്രഹിക്കട്ടെ
പതിനാറു തരം മന്ത്ര രീതികളും വൈരൂപ മന്ത്രങ്ങളും
എന്നിൽ നിറയട്ടെ
മരുത് ദേവതയുടെ അനുഗ്രഹത്താൽ ആരോഗ്യം ലഭിക്കട്ടെ.
ഉയർന്ന ചിന്തക്കായി അനുഷ്ടുപ് മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ഇരുപത്തി ഒന്ന് തരം മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
വൈരജാമെന്ന ബ്രഹ്മ മന്ത്രം അനുഗ്രഹിക്കട്ടെ
മിത്രനും വരുണനും ആരോഗ്യം ഏകട്ടെ.
ജീവിതത്തിൽ ഉയരുവാനായി പങ്തീ മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
മുപ്പത്തി മൂന്ന് തരം മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ശക്വ്വര മെന്ന ഊർജവും രേവതമെന്ന സമ്പത്തും
ഏകുന്ന സാമ മന്ത്രങ്ങൾ അനുഗ്രഹിക്കട്ടെ
ബ്രഹസ്പതി സത്കീർത്തി ഏകട്ടെ.
അറിഞ്ഞതും അറിയാത്തതും
പലതരം തിളക്കമുള്ളവയും
അത്യന്തം തിളക്കമേറിയവയും
സത്യവും സത്യത്തിന്റെ രക്ഷിതാവും
ശരിയായതും വിപരീതങ്ങളുടെ അപ്പുറം ഉള്ളവയും ആയ എല്ലാ
മന്ത്രങ്ങളും അനുഗ്രഹിക്കട്ടെ.
അഗ്നിയും സോമനും
സവിതാവും സരസ്വതിയും
പൂഷ്ണനും ബൃഹസ്പതിയും
ഇന്ദ്രനും ശബ്ദങ്ങളും
ശ്ലോകങ്ങളും അംശങ്ങളും
ഭഗനും ക്ഷേത്ര പതിയും
ഭൂമിയും അന്തരീക്ഷവും
ദിവവും സൂര്യനും
ചന്ദ്രനും നക്ഷത്രങ്ങളും
അദബിയും ഔഷധങ്ങളും
വനങ്ങളും എല്ലാ ചരാചരങ്ങളും
ജലത്തിൽ നീന്തുന്നവയും ഇഴയുന്നവയും
എല്ലാവരും അനുഗ്രഹിക്കട്ടെ.

No comments:
Post a Comment