https://www.youtube.com/watch?v=QEeDbKmkdK0
ഉപയാമ ഗൃഹീതോ അസി
നൃഷദം ത്വ ദൃഷദം ഭുവന സദo
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
ഉപായമ ഗൃഹീതാ അസി
ആപ്സുഷദം ത്വ ഘൃത സദo വ്യോമ സദo
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
ഉപായമ ഗൃഹീതാ അസി
പൃഥ്വിഷദം ത്വ
അന്തരീക്ഷസദം നാകസദം
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
യേ ഗൃഹാ പഞ്ചജനീനാ
ഏഷാ o തിസ്രാ പരമജാ.
ദൈവ്യ കോശ സം ഉബ്ജിത
തേഷാ o വിഷിപ്രിയാണാം ഊർജം സമഗ്രഭീം
ഏഷ തേ യോനിർ ഇന്ദ്രായ ത്വ .
അപാം രസം ഉദ്വയസാം
സൂര്യ രസ്മിൻ സമാഭൃതം
അപാം രസസ്യ യോ രസാ
തം വോ ഗൃഹ്ണാമി ഉത്തമം .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
മനുഷ്യരിലും മരങ്ങളിലും ലോകമെമ്പാടും നിറഞ്ഞ പ്രാണൻ നീ അല്ലോ
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
ജലത്തിലും വെളിച്ചത്തിലും ആകാശത്തിലും
പ്രാണൻ ഉണ്ടല്ലോ.
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
ഭൂമിയിലും അന്തരീക്ഷത്തിലും സ്വർഗ്ഗത്തിലും പ്രാണൻ സ്ഥിതി ചെയ്യുന്നു
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
ഈ ദേഹം പഞ്ചകോശങ്ങളല്ലല്ലോ
ഇവയിൽ മൂന്നു പ്രഥമർ അല്ലോ
അവയുടെ അനുഗ്രഹത്താൽ പരമാത്മാവ്
അനുഗ്രഹങ്ങൾ വാർഷിക്കുന്നു
പരമാത്മാവിന്റെ അനുഗ്രഹത്താൽ
ദേഹവും ഊർജവും ലഭിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
ജലത്തിന്റെയും സൂര്യ രസ്മി കളുടെയും
സത്ത ഞാൻ അനുഭവിക്കുന്നു
ജലത്തിൽ നിന്നും എനിക്ക് ആവശ്യമായവ ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
ഉപയാമ ഗൃഹീതോ അസി
നൃഷദം ത്വ ദൃഷദം ഭുവന സദo
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
ഉപായമ ഗൃഹീതാ അസി
ആപ്സുഷദം ത്വ ഘൃത സദo വ്യോമ സദo
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
ഉപായമ ഗൃഹീതാ അസി
പൃഥ്വിഷദം ത്വ
അന്തരീക്ഷസദം നാകസദം
ഇന്ദ്രായ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
യേ ഗൃഹാ പഞ്ചജനീനാ
ഏഷാ o തിസ്രാ പരമജാ.
ദൈവ്യ കോശ സം ഉബ്ജിത
തേഷാ o വിഷിപ്രിയാണാം ഊർജം സമഗ്രഭീം
ഏഷ തേ യോനിർ ഇന്ദ്രായ ത്വ .
അപാം രസം ഉദ്വയസാം
സൂര്യ രസ്മിൻ സമാഭൃതം
അപാം രസസ്യ യോ രസാ
തം വോ ഗൃഹ്ണാമി ഉത്തമം .
ഏഷ തേ യോനിർ ഇന്ദ്രായ ത്വ
അയാ വിഷ്ടാ ജനയൻ കർവരാണി
സ ഹി ഘൃണിർ ഉറൂർ വരായ ഗാതു
സ പ്രതി ഉദയ്ത് ധരുണോ മധ്വോ അഗ്രം
സ്വായം യത് തനുവാം തനൂം ആര്യയത .
ഉപയാമ ഗൃഹീതോ അസി
പ്രജാപതയെ ത്വ ജുഷ്ടം ഗൃഹ്ണാമി .
ഏഷ തേ യോനി പ്രജാപതയെ ത്വ.
-------------------------------------------------------------------------------പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
മനുഷ്യരിലും മരങ്ങളിലും ലോകമെമ്പാടും നിറഞ്ഞ പ്രാണൻ നീ അല്ലോ
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
പ്രാണൻ ഉണ്ടല്ലോ.
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
ഭൂമിയിലും അന്തരീക്ഷത്തിലും സ്വർഗ്ഗത്തിലും പ്രാണൻ സ്ഥിതി ചെയ്യുന്നു
ഇന്ദ്രിയങ്ങൾക്ക് പ്രിയമായതു ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
ഇവയിൽ മൂന്നു പ്രഥമർ അല്ലോ
അവയുടെ അനുഗ്രഹത്താൽ പരമാത്മാവ്
അനുഗ്രഹങ്ങൾ വാർഷിക്കുന്നു
പരമാത്മാവിന്റെ അനുഗ്രഹത്താൽ
ദേഹവും ഊർജവും ലഭിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
ജലത്തിന്റെയും സൂര്യ രസ്മി കളുടെയും
സത്ത ഞാൻ അനുഭവിക്കുന്നു
ജലത്തിൽ നിന്നും എനിക്ക് ആവശ്യമായവ ഞാൻ സ്വീകരിക്കുന്നു.
ഈ ദേഹം ഇന്ദ്രിയങ്ങൾ തന്നെ അല്ലോ.
തുറന്ന മാർഗങ്ങൾ തിരഞ്ഞെടുക്കുക
സ്വാർജ്ജിതമായ കഴിവുകളും
മറ്റു ഊർജങ്ങളും സംഭരിച്ചുകൊണ്ടു
തിളക്കമാർന്ന വഴികളിൽ സഞ്ചരിക്കുക
സൽകർമങ്ങൾ അനുഷ്ഠിച്ചുകൊണ്ടു
സഹജീവികൾക്ക് ആനന്ദം നൽകി
ജീവിതത്തിൽ ആനന്ദം നുകരുക .
പ്രാണനെ ഉള്ളിൽ കുടിയിരിത്തിയിരിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹം ഭവിക്കട്ടെ.
ഈ ദേഹം പ്രജാപതിയുടെ ഭവനം അല്ലോ.
No comments:
Post a Comment