https://soundcloud.com/iyer-4/verse-183
ആഗ്നേയം അഷ്ടകപാലം നിർവ്വപതി സൗമ്യം ചരും
സാവിത്രം ദ്വാദശ കപാലം സാരസ്വതം ചരും
പൗഷ്ണം ചരും മാരുതം
സപ്ത കപാലം വൈശ്വദേവീം അമീക്ഷാO
ദ്വാവ്യാ പൃഥിവ്യാം ഏക കപാലം.
---------------------------------------------------------------------------------------------------
അഗ്നിക്കായി എട്ടു പേർക്ക് ദാനം നൽകുക
സോമദേവനായി അഗ്നിയിൽ അർച്ചിക്കുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
സരസ്വതീ പ്രീതിക്കായി അഗ്നിയിൽ അർച്ചിക്കുക
പൂഷാവിന്റെ പ്രീതിക്കായി അഗ്നിയിൽ അർച്ചിക്കുക
മര്ത്തുക്കളുടെ പ്രീതിക്കായി ഏഴു പേർക്ക് ദാനം ചെയ്യുക
എല്ലാ ദേവതകളുടെയും പ്രീതിക്കായി തൈര് ദാനം ചെയ്യുക ആകാശത്തിന്റെയും ഭൂമിയുടെയും പ്രീതിക്കായി ഒരാൾക്ക് ദാനം ചെയ്യുക.
https://www.youtube.com/watch?v=17wZNDKKJ3k
No comments:
Post a Comment