https://www.youtube.com/watch?v=dg805DLHHXw
ഐന്ദ്രാഗ്നം ഏകാദശ കപാലം
മാരുതീം അമീക്ഷാO വാരുണീO അമീക്ഷാO
കായം ഏകകപാലം .
പ്രഗാസ്യാൻ ഹവാമഹേ മരുതോ
യജ്ഞവാഹസ കരംഭേന സജോഷസ.
മോ ഷൂ ണ ഇന്ദ്ര പ്രിത്സു ദേവാസ്തു സ്മ
തേ ശുസ്മിൻ അവയാ .
മഹീ ഹ്യസ്യ മീദുഷോ യവ്യാ .
ഹവിഷ്മതോ മരുതോ വന്ദതേ ഗി .
യദ് ഗ്രാമേ യദ് അരണ്യേ യത് സഭായാം യത് ഇന്ദ്രിയേ
യത് ശൂദ്രേ യത് ആര്യ ഏനാ ചക്രുമാ വയം
യത് ഏകസ്യ അധി ധര്മാണി
തസ്യ അവയജ്ഞം അസി സ്വാഹാ .
അക്രൻ കർമ്മ കര്മകൃത സഹ വാചാ മയോഭുവ
ദേവേഭ്യ കർമ്മ കൃത്വാ അസ്ത്തം പ്രേത സുധാനവ .
---------------------------------------------------------------------------------------------------------
ഇന്ദ്രന്ടെയും അഗ്നിയുടെയും പ്രീതിക്കായി
പതിനൊന്നു പേർക്ക് ദക്ഷിണ നൽകുക
മരുതുക്കളുടെയും വരുണന്റെയും പ്രീതിക്കായി
തൈര് നൽകുക
പ്രജാപതിയുടെ പ്രീതിക്കായി ഒരാൾക്ക് ദക്ഷിണ നൽകുക.
ഞങ്ങൾ തമ്മിൽ ശത്രുത ഇല്ലാതെ ഇരിക്കട്ടെ
വിപരീത ശക്തികൾ അകലട്ടെ
വരുണ പാശങ്ങളിൽ നിന്നും മുക്തി ലഭിക്കട്ടെ
ഞങ്ങളുടെ സമർപ്പണം സ്വീകരിച്ച മരുതുകളെ നമിക്കുന്നു.
ഗ്രാമങ്ങളിലും ആരണ്യത്തിലും
ജനങളുടെ സഭയിലും മറ്റും
ഇന്ദ്രിയങ്ങളാൽ മറ്റുള്ളവരുടെ നേർക്ക് തെറ്റുകൾ ചെയ്യാതിരിക്കട്ടെ
സമൂഹത്തിൽ ഉയർന്നവരെന്നോ താഴ്ന്നവരെന്നോ നോക്കാതെ
എല്ലാവരോടും നന്നായി പെരുമാറുവാൻ അനുഗ്രഹിക്കുക.
സൽകർമങ്ങൾ ചെയ്യുന്നവർ സന്തോഷത്തോടെ ചെയ്യുക
https://soundcloud.com/iyer-4/verse-184
No comments:
Post a Comment