മാരുതമസി മരുതാം ഓജ ഇതി കൃഷ്ണം
വാസ
കൃഷ്ണ തൂഷം പരിദത്ത ഏതദ്വൈ വൃഷ്ട്യം രൂപം
സരൂപ ഏവ ഭൂത്വാ പർജന്യം വർഷയതി
രെമയത ശ്യേനം ആയിനം ഇതി പാശ്ചാത്
വാതം പ്രതിമീവതി പുരോവാതം ഏവ ജനയതി
വർഷസ്യ അവരുദ്ധേ
വാത നാമാനി ജുഹോതി വായുർവൈ വൃഷ്ട്യം ഇഷേ
വായുമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവ അസ്മൈ പർജന്യം വർഷയത്വ
അഷ്‌ടൗ ജുഹോതി
ചതസ്രോ വൈ
ദിശാ ചതസ്രോ അവാന്തര
ദിശാ ദിഗ്ഭ്യ ഏവ വൃഷ്ടിം സാ പ്രച്യവതി
കൃഷ്ണാജിനേ
സം
യൗതി ഹവിർ ഏവ അക
അന്തർവേദി സം യൗതി അവരുദ്യയ്
യതീനാം ആദ്യമാനനം ശീർഷാണി പര
അപരൻ തേ ഖർജൂര അഭവൻ
തേഷാം രസ ഊർദ്ധ്വോ അപതത്
താനി ഖരീരാണി അപതത്
സൗമ്യാനി വൈ കരീരാണി
സൗമ്യാ ഖലു വാ തി ദിവോ വൃഷ്ടി
ച്യവയതി നഹ്‌യാമി
യത കരീരാണി ഭവന്തി സൗമ്യ ഏവ ആഹൂത്യ
ദിവോ വൃഷ്ടി അവരുൺദേ
മധുഷാ സം യോതി അപാം വാ ഏഷ ഓഷധീനാം
രസോ
യത മധു അബദ്ധ്യ ഏഷ ഒഷാധീഭയോ വർഷതി
അതോ അബദ്ധ്യാ ഏവ
ഒഷാധീഭയോ വൃഷ്ടി നി നയതി
മാന്ധാ വശാ ഇതി സം
യൗതി നാമഥേയർ ഏവ
ഏന
അച്ഛധ്യാ ഏതി അധോ യഥാ ഭ്രൂയാത് അസൗ ആ ഇതി
ഏവ ഏവ ഏന നാമഥേയർ ആ ച്യാവയതി
വൃഷ്‌ണോ അശ്വസ്യ സദനമസി
വൃഷ്ട്യാ ത്വ
ഉപ നഹ്യാമി
ഇത്യാഹ വൃഷാ വാ
അശ്വോ വൃക്ഷ പർജന്യ
കൃഷ്ണ ഇവ ഖലു വൈ ഭൂത്‌വാ
വർഷതി
രൂപേണ ഏവ ഏനം സമൃദ്ധ്യതി വർഷസ്യ അവര്ന്ധ്യയ്
മരുത് ദേവതകളുടെ അനുഗ്രഹത്താൽ
സമുദ്രത്തിൽ നിന്നുമുയരുന്ന
നീരാവി
കറുത്ത നിറമാർന്ന് കരയിൽ മഴ
പെയ്യിക്കുന്നതു
പോലെ.
ഗുണകരമായ കർമങ്ങൾ ചെയ്യുമാറാകട്ടെ
വായു അതിന്റെ ശക്തിയാൽ സമുദ്രത്തിൽ നിന്നുള്ള മഴ
മേഘങ്ങളെ
കരയിലേക്ക് തള്ളി മഴ പെയ്യിക്കുന്നതു പോലെ
.
പരുന്തിന്റെ വേഗതയോടെ കർമങ്ങൾ ചെയ്യുവാനാകട്ടെ
കർമങ്ങൾ ചെയ്യുമ്പോൾ എല്ലാ ദിക്കിലും പ്രവർത്തിക്കുക
പ്രവർത്തികൾ ഏകോപിച്ചു ഫലവത്താക്കുക
ശിരസ്സറ്റ രക്ഷസുകളെന്നപോലെയല്ലോ
ഈന്ത പനകൾ
അവയെ ഖർജുറ എന്ന് പറയുന്നു
മരുഭൂമികളിൽ കാണപ്പെടുന്ന വള്ളികളെ
കരീര എന്ന് പറയുന്നു
അവ രാക്ഷസൻ മാരുടെ സത്തയല്ലോ
ഇവ രണ്ടും ഊർജ്ജദായകമല്ലോ.
ഖർജരം യാഗാഗ്നിയിൽ ഹോമിക്കുമ്പോൾ
മഴപോലെ നല്ല ഫലങ്ങൾ
ലഭിക്കുന്നു.
നമ്മുടെ കർമങ്ങൾ തേനെന്ന പോലെ മധുരമാകട്ടെ
സമൂഹത്തിൽ ഇടപഴകുമ്പോൾ സൗമ്യമായിരിക്കുക
അതിനാൽ ഗുണകരമായ ഫലങ്ങൾ ലഭിക്കുന്നു
കറുത്ത കുതിരയെ കടിഞ്ഞാണിനാൽ നിയന്ത്രിക്കുന്നതുപോലെ
ഇന്ദ്രിയങ്ങളെ
സംയമനം ചെയ്യുക
ജീവിത വിജയം നേടുക
मारुतामसि मरुतां ओज इति कृषणम वास
कृष्ण तूषम परिदत्ता एतद
वै वृष्टयं रूपम
सरूप एव भूत्वा पर्जन्यम वर्षयति
रमयत श्येनं आयिनं इति पश्चात
वातं प्रति मीवति पुरो वातं एव जनयति
वर्षस्य अवरुद्दे
वात नामानि जुहोति
वायुर्वै वृष्ट्यां इशे वायुमेव
स्वेन भागदेयेना उप धावति
स एव अस्मै पर्जन्यं वर्षयत्व
अष्टौ जुहोति चतस्रो वै
दिशा चतस्रो अवांतरा
दिशा दिग्ब्य एव वृष्टिं सा
प्र च्यवति
कृष्णाजिने सं यौती हविर
एव अक
अंतर्वेदी सं यौती अवरुध्याई
यतीनां अध्यमानानां शीर्षाणि परा
अपरन ते खर्जूरा अभवन
तेषां रस ऊर्ध्वो अपतत
तानि क़रीरानी अभवन
सौम्यानि वै क़रीरानी
सौम्या खलु वा ति
दिवो वृष्टिं च्ययवती नह्यामि
यत क़रीरानी भवन्ति सौम्य एव
अहुत्या
दिवो वृष्टिं अवरून्धे
मधुषा सं यौती अपां
वा एष ओषधीनाम रसो
यत मधु अबध्य एष
ओषधीभ्यो वर्षति
अथो अबड्या एव ओषधीब्यो वृष्टिं नि
नयति
मांधा वाशा इति सं
यौती नामधेयैर एव
एना
अचधा ऐति अथो
यदा ब्रूयात असौ आ इति
एव एव ऐना नामधेयैर आ च्यावयति
वृष्णो अश्वस्य संदनमसि वृष्ट्या त्वा उप नह्यामि
इत्याह वृषा वा अश्वो
वृषा पर्जन्य
कृष्ण इव खलु वै भूत्वा
वर्षति
रूपेण एव एनम
समृध्यति वर्षस्य अवरूणध्याई
No comments:
Post a Comment