Kanda 2 Prapataka 4 Anuvaka 4
പ്രജാപതി പ്രജാ അസൃ
ജത, താ അസ്മാത്
സൃഷ്ടാഹ പരാചീർ ആയൻ
താ യത്ര അവസൻ തതോ
ഗർമൂദ് ഉതതിഷ്ടത്, താ
ബ്രിഹസ്പതി ച അനു
അവൈതാം സൊ അബ്രവീത്
ബ്രിഹസ്പതിർ അനയാ ത്വാ
പ്രതിഷ്ടാനി അധ ത്വാ
പ്രജാ ഉപാ വത്സ്യന്തി
ഇതി തം പ്രാതിഷ്ഠത്
തതോ വൈ പ്രജാപതിം
പ്രജാ ഉപാവർതന്ത .
യ പ്രജാകാമ സ്യാദ്
, തസ്മാ ഏദം പ്രാജാപത്യം
ഗാർമുതം ചരും നിർവപേത്
പ്രജാപതിം ഏവ സ്വേന
ഭാഗധേയേന ഉപധാവതി
സ ഏവ അസ്മൈ
പ്രജാം പ്രജനയതി
പ്രജാപതി പശൂൻ അസൃജതാ
തേ അസ്മാത് സൃഷ്ടാഹ
പരാഞ്ച ആയൻ
തേ യത്ര അവസൻ
തതോ ഗർമൂദ് ഉദാതിഷ്ടദ്
താൻ പൂഷാ ച അന്വവൈതാം
സോ അബ്രവീത്
പൂഷാ ആനയാ മാ
പ്രതിഷ്ഠ അധ ത്വാ
പശവഃ ഉപവത്സ്യന്തി ഇതി
മാം പ്രതിഷ്ഠ ഇതി
സോമോ അബ്രവീത് മമ
വാ ആകൃഷ്ട പച്യം
ഇതി ഉഭൗ വാം
പ്ര തിഷ്ടാനി ഇതി
അബ്രവീത്
തൗ പ്രാദിഷ്ടത് തദോ
വൈ പ്രജാപതിം പശവഃ
ഉപാവർത്തന്ത
യ പശുകാമ സ്യാദ്
തസ്മാ ഏതം സോമാ
പൗഷ്ണം ഗാർമുദം
ചരും നിർവപേത്
സോമാ പൂഷ്ണഔ ഏവ
സ്വേന ഭാഗധേയേന ഉപധാവതി
തൗ ഏവ അസ്മൈ
പശൂൻ പ്ര ജനൈത
സോമോ വൈ രേതോധ
പൂഷാ പശൂനാം പ്രജനയിതാ
സോമ ഏവ അസ്മൈ
രേതോ ദദാതി പൂഷാ
പശൂൻ പ്രജനയതി
---------------------------------------------------------------------------------------------------------------
പ്രജാപതി ജീവജാലങ്ങളെ സൃഷ്ടിച്ചു
.അവർ സൃഷ്ടാവിനെ മറന്നു
പ്രവർത്തിച്ചു .ഏതോ
ഒരു നിമിഷത്തിൽ അവർക്ക്
ഉൾവിളിയുണ്ടായപ്പോൾ ബ്രിഹസ്പതിയായ
ഗുരുവിനെ അവർ തേടി
നടന്നു . പരമാത്മാവിനെ തേടുന്നവർ
ഗുരുവിനെ ശരണം പ്രാപിക്കുക
.
നല്ല പിൻഗാമികളെ ആഗ്രഹിക്കുന്നവർ
ഘർമമെന്ന ഉൾവിളിയോടെ പ്രജാപതിയെ
തേടുക . അവരവർക്കു വിധിക്കപ്പെട്ട
പിൻഗാമികളെ പ്രജാപതി നൽകുന്നു
.
ഐശ്വര്യങ്ങൾ പ്രജാപതിയുടെ സൃഷ്ടിയല്ലോ
. പൂഷാവിനാൽ ഉൾവിളിയുണ്ടാകുമ്പോൾ ഐശ്വര്യം
തേടി വരുന്നു . സോമമെന്ന
ആനന്ദം ഉണ്ടാകുമ്പോൾ ഗർമൂദ്
എന്ന ഉൾവിളിയും ഐശ്വര്യവും
ലഭിക്കുന്നു .
അന്തരാഗ്നി ജ്വലിക്കുമ്പോൾ ഗർമൂദ്
എന്ന ഉൾവിളി ഉണ്ടാകുന്നു
. സോമമെന്ന ആനന്ദം ലഭിക്കുന്നതോടുകൂടി
പൂഷാവിനാൽ അവരവർക്കു അർഹതപ്പെട്ട
ഐശ്വര്യം ലഭിക്കുന്നു . പൂഷാവല്ലോ
ഐശ്വര്യത്തിനു നിദാനം
.
ता अस्मत सृष्टाः पराचीर आयन
ता यत्र अवसन ततो
गरमूथ उततिष्टत
ता बृहस्पति च
अनु अवैताम सो
अब्रवीत
बृहस्पतिर नया त्वा प्रतिष्टानि
अतः त्वा प्रजा उप वत्संती
इति तं प्रथिष्ठथ
ततो वै प्रजापतिं प्रजां
उपा वरतंता
य प्रजा कामस्यात तस्मा ऐतं प्रजापत्यं गारमूतं चरुं निर्वपेत प्रजापतिं
स्वेन बगधेयेन उप धावंती
स एव अस्मै प्रजां प्रजनयति
प्रजापति पशून असृजता
ते अस्मात सृष्टाः परंचा
आयन
ते अत्र अवसन
ततो गरमूत उतातिष्ठत
तान पूषा च
अन्वेताम सो अब्रवीत
पूषा अनया मा
प्रतिस्ट अतः त्व पशव
उपवत्स्यन्थि
इति मां प्रतिष्ट इति
सोमो अब्रवीत मम
वा आकृष्ट पच्यम
इति
उबौ वां प्रतिष्टानि इति
अब्रवीत
तो प्रथिष्ठत ततो
वै प्रजापतिं पशव
उपावरतन्थ
य पशुकमा स्यात तस्मा एता सोम
पौष्णं
गारमूथ चरुं निरवपेत
सोमा पूष्णो एव
स्वेन बगधेयेन उप धावंती
त एव अस्मै
पशून प्रजनयत
सोमो वै रेथथा
पूषा पशूनां प्रजनायिता
सोम एव अस्मै
रेतो दताति
पूषा पशून प्रजनयति
No comments:
Post a Comment