Saturday, 19 September 2020

Krishna Yajur Veda Kanda 2 Prapataka 4 Anuvaka 8

 

ദേവാ  വസവ്യ  അഗ്നേ  സോമ സൂര്യ 

ദേവാ  ശർമണ്യ  മിത്രാ  വരുണാ  അര്യമാൻ 

 

ദേവാ  സപീതയോ അപാം  നപാത  ആശുഹേമന് 

ഉദഗോ  ദതദാമ  ഉദതിമ  ബിന്ദ ദിവ 

പർജന്യത  അന്തരീക്ഷാത്  പ്രിദ്വ്യാ 

തതോ നോ വൃഷ്ട്യാ അവത 

 

ദിവാ  ചി തം  കൃണ്വന്തി പർജന്യ  ഉദവഹൻ 

പൃഥ്വീം  യദ്  വ്യുനദന്തി 

 

യം  നര സുദാനവോ 

ദാദശുഷേ   ദിവ  കോശം അച്ചുച്യവു 

വി പാര്ജ്യന്യാ   സൃജന്തി രോദസീ അനു 

ധൻവനാ അതി വൃഷ്ട്യാ 

 

ഉധദീരത മരുത  സമുദ്രതോ  യൂയം വൃഷ്ടി 

വര്ഷയന്ത പുരീഷിണാ 

വോ ദസറ  ഉപ ദാസ്യന്തി  ഥേനവ 

ശുഭം യഥാ  അനുരധാ   ആവൃതസത് 

 

സൃജാ വൃഷ്ടി  ദിവ അബ്ധി  സമുദ്രം  പ്രണ 

 

അബ്ജാ  അസി   പ്രഥമജാ ബലം  അസി സമുദ്രിയം 

 

ഉന്നമബായ പ്രിദവീം  ബിന്ദി ഇയം  ദിവ്യം  നഭ 

ഉദഗോ  ദിവ്യസ്യ  നോ ദേഹി ഈശാനോ  വി സൃജാ  ദതിം 

 

യേ   ദേവാ ദിവിഭാഗാ  യേ  അന്തരീക്ഷ ഭാഗ  യേ  പൃഥ്വി ഭാഗ 

  ഇമം   യജനം   അവന്തു     ഇദം   ക്ഷേത്രം     വിശതു 

   ഇദം  ക്ഷേത്രം  അനു  വി വിശന്തു 

 

 

ഉള്ളിലെ  ദേവതകളായ  അഗ്നിയും സോമനും സൂര്യനും 

അന്തരാഗ്നി ജ്വലിപ്പിക്കട്ടെ,ആനന്ദം ഏകട്ടെ,സൂര്യദേവന്റെ ഊർജം നല്കട്ടെ 

 

മിത്രനും വരുണനും അര്യമാനും സന്തോഷമേകട്ടെ 

 

ഉള്ളിൽ വസിക്കുന്ന ദൈവീക ശക്തികൾ 

എങ്ങും നിറഞ്ഞ ഊർജം നമുക്കേകട്ടെ 

മഴ മേഘങ്ങൾ സൂര്യനെ മറയ്ക്കുന്നതുപോലെ 

ഊർജമേകുന്ന  കാര്യങ്ങൾ ജ്ഞാനത്തെ മറയ്ക്കുന്നു 

 

ദൈവീക ശക്തികൾ  ദാനശീലന്മാർക്കു 

എപ്പോഴും  ഐശ്വര്യം ഏകുന്നു 

 

ദൈവീക ശക്തികൾ  എല്ലാവര്ക്കും എപ്പോഴും 

ഐശര്യമേകുവാനായി  പ്രവർത്തിക്കുന്നു 

സമുദ്രത്തിൽ നിന്നും നീരാവി ഉയർന്നു പൊങ്ങി കരയിലുടനീളം 

മഴ പെയ്യിക്കുന്നതു പോലെ.

 

ദൈവീക ശക്തികൾ എങ്ങും ഐശര്യം നിറയ്ക്കട്ടെ 

 

സമൃദ്ധി ദൈവീക വരമല്ലോ 

 

ഞങ്ങൾക്ക് സമൃദ്ധിയേകിയാലും 

 

എങ്ങും നിറഞ്ഞ പരംപൊരുൾ 

ജീവിത യജ്ഞത്തെ അനുഗ്രഹിക്കട്ടെ 

ഞങ്ങുളുടെ ജീവനിൽ നിറയട്ടെ 

 

देवा  वासव्या  अग्ने सोम सूर्य 

 

देवा  शरमान्य  मित्रा  वरुणा  अर्यमान 

 

देवा  सपीतयो  अपां  नपात  आशुहेमन 

उद्गो  दतताम  उदतिम भिण्डः दिव

पर्जन्यत  अन्तरीक्षात पृथिव्याः 

ततो नो वृष्ट्या अवता 

 

दिवा चित तम   कृण्वंती  पर्जन्य उद्वहन 

पृध्वीम  यद् व्युनथंथी 

 

यं  नर   सुदानवो दादाशुषे दिवा कोशं  अचुच्यवुः 

वि पर्जन्या सृजंती  रोदसी अनु  धन्वना यंति  वृष्टया 

 

उदीरयधा  मरुतः समुद्रतो  यूयं वृष्टिं 

वर्षयन्तः  पुरीषिणा 

वो दसरा उप दास्यंति धेनवा 

शुभम यथाम  अनु रधा  आवृस्तास 

 

सृजा वृष्टिं दिव  अद्भि  समुद्रं पृणा 

 

अब्जा  असि  प्रधमजा  बलं  असि  समुद्रियम 

 

उन्नामभय  पृध्वीं  भिन्धि इदम दिव्यम नभ 

उद्गो   दिव्यस्य नो देहि ईशानो वि सृजा द्रतिम 

 

ये देवा दिविभाग  ये अंतरिक्ष भागा  ये पृध्विभागा 

इमं  यजनं  अवंतु इदं क्षेत्रम विशंतु 

  इदं क्षेत्रम अनु वि विशंतु 

 

 


No comments:

Post a Comment