https://soundcloud.com/iyer-4/verse-158
സം പശ്യാമി പ്രജാ അഹം ഇതി ആഹ
യാവന്ത ഏവ ഗ്രാമ്യാ പശവ താൻ ഏവ അവരുന്ധെ.
അംഭ സ്ഥ അംഭോ വോ ഭക്ഷീയ ഇതി ആഹ
അംഭോ ഹി ഏത
മഹ സ്ഥ മഹോ വോ ഭക്ഷീയ ഇതി ആഹ
മഹോ ഹി ഏത
സഹ സ്ഥ സഹോ വോ ഭക്ഷീയ ഇതി ആഹ
സഹോ ഹി ഏത
ഊര്‍ജ സ്ഥ ഊര്‍ജം വോ ഭക്ഷീയ ഇതി ആഹ
ഊര്‍ജം ഹി ഏത.
രേവതീ രമധ്വം ഇതി ആഹ പശവോ വൈ
രേവതീ പശൂൻ ഏവ ആത്മൻ രമ്യത.
ഇഹ ഏവ സ്ഥ ഇതോ മാ അപഗാത ഇതി ആഹ
ധ്രുവ ഏവ ഏനാ അനപഗാ കുരുത.
ഇഷ്ടകച്ചിത് വാ അന്യോ അഗ്നി
പശൂചിത് അന്യ സംഹിതാ അസി
വിശ്വരൂപീർ ഇതി വത്സം അഭി മൃശതി
ഉപ ഏവൈനം ധത്തേ പശുചിതം ഇനം കുരുതേ.
പ്ര വാ ഏഷ അസ്മാത് ലോകാത് ച്യവതെ യ
ആഹവനീയം ഉപതിഷ്ടതെ ഗാർഗപത്യം ഉപതിഷ്ടതെ
അസ്മിൻ ഏവ ലോകേ പ്രതി തിഷ്ടതി
അതോ ഗാർഗപത്യാ ഏവ നി ഹ്നുതെ.
ഗായത്രീഭിർ ഉപതിഷ്ടതെ തേജോ വൈ
ഗായത്രീ തേജ ഏവ ആത്മൻ ധത്തെ
അധോ യദ് ഏതം ത്രിചം അന്വഹ സന്തത്യൈ .
ഗാർഹപത്യം വാ അനു ദ്വിപാദോ വീരാ
പ്ര ജായന്തേ യ ഏവം വിദ്വാൻ ദ്വിപദാഭിർ
ഗാർഹപത്യം ഉപതിഷ്ടത ആ ഏഷ്യ വീരോ ജായത.
ഊര്‍ജം വ പശ്യാമി ഊര്‍ജ മാ പശ്യതാ ഇതി ആഹ
ആശിഷം എവൈതാം ആ ശാസ്തെ .
തത് സവിതുർ വരേണ്യം ഇതി ആഹ
പ്രസൂത്യൈ സോമാനം സ്വർണം ഇതി ആഹ
സോമപീതം ഏവ അവ രുന്ധെ
കൃണ്ഹി ബ്രഹ്മണസ്പത ഇത്യാഹ
ബ്രഹ്മ വർച്ച സം ഏവ അവ രുന്ധെ.
കദാചന സ്ഥരീരസി ഇത്യാഹ
ന സ്ഥരിം രാത്രിം വസതി
യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ .
പരി ത്വാ അഗ്നേ പുരം വയം ഇത്യാഹ
പരിധിം എവൈതം പരി ദധാതി അസ്കന്ദായ .
അഗ്നെ ഗൃഹപതെ ഇതി ആഹ
യഥാ യജുർ ഏവൈതത്
ശതം ഹിമാ ഇതി ആഹ
ശതം ത്വാ ഹേമന്താൻ
ഇന്ധിഷീയ ഇതി വാവ ഏതദ് ആഹ.
പുത്രസ്യ നാമ ഗൃഹ്നാതി
അന്നാദം എവൈനം കരോതി.
തം ആശിഷം ആ ശാസേ തന്തവെ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ അജാത സ്യാത്
തേജസ്വീ ഏവ അസ്യ ബ്രഹ്മവര്ച്ചസീ പുത്രോ ജായതെ
തം ആശിഷം ആ ശാസേ അമുഷ്മൈ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ ജാത സ്യാത്
തേജ ഏവാസ്മിൻ ബ്രഹ്മവര്‍ച്ചസം ദധാതി.
-----------------------------------------------------------------------------------------
വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പിൻഗാമികൾ
അവയെ സ്നേഹിക്കുവാനായി അനുഗ്രഹിക്കുക.
പരമാത്മാവേ അങ്ങ് ജലം ആകുന്നു
ജലം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് മഹത്വം ആകുന്നു
മഹത്വം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ശക്തി ആകുന്നു
ശക്തി ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ഊര്‍ജം ആകുന്നു
ഊര്‍ജം ഞങ്ങൾ പങ്കു വക്കട്ടെ
ഐശ്വര്യം നിറയട്ടെ എന്ന് അനുഗ്രഹിക്കുക
ഐശ്വര്യത്താൽ നിറഞ്ഞതാകട്ടെ ഇവിടം.
ഐശ്വര്യം ഇവിടെ സ്ഥിതി ചെയ്യണേ
ഐശ്വര്യം ഇവിടം വിട്ടു പോകരുതേ
ഐശ്വര്യം ഇവിടെ ധൃഡമായിരിക്കണേ.
വിവേചനമെന്ന ഇഷികകകൾ ഒരു വശത്തും
സമ്പത്ത് മറ്റൊരുവശത്തും കൂട്ടി കർമം ചെയ്യുക
എങ്ങും നിറഞ്ഞ പരംപോരുളെ
വിവേചനവും സമ്പത്തും നല്കി അനുഗ്രഹിക്കുക.
ആഹവനീയത്തിൽ മാത്രം ശ്രദ്ധിക്കുന്നവർ
ഈ ലോകത്തെ ത്യജിക്കുന്നു.
ഗാർഹ്യപത്യത്തിൽ ഊന്നി ജീവിക്കുന്നവർ
ഗാർഹപത്യത്തിൽ തന്നെ കഴിയുന്നു.
ഗായത്രി മന്ത്രത്താൽ ഉപാസിക്കുന്നവർക്ക്
ഗായത്രി ജ്ഞാനം ഏകുന്നു.
ഗായത്രി മന്ത്രം എപ്പോഴും ഉരുവിടുക.
ഇരുകാലികളായ മനുഷ്യർക്ക്
മാനസിക അവസ്ഥ രണ്ടല്ലോ.
ഗാർഹ്യപത്യം അനുഷ്ടിക്കുന്നവര്‍ക്ക്
സൽ പുത്രന്മാർ ജനിക്കുന്നു.
ശക്തി സ്വരൂപനായ അങ്ങയെ പ്രാർധിക്കുവാൻ
ശക്തി ഞങ്ങൾക്കേകുക .
ശക്തി ഏകി അനുഗ്രഹിക്കുക.
സവിതാവിനെ പ്രാര്ധിക്കുന്നവർക്ക് ജ്ഞാനം ലഭിക്കുന്നു.
ജ്ഞാനം തേടുന്നവർക്ക് ആനന്ദം ലഭിക്കുന്നു
മന്ത്ര ദേവതകളെ ആരാധിക്കുക.
അഗ്നിയെ ഉപാസിക്കുന്നവർക്ക്
അന്ധകാരത്തെ ഭയക്കേണ്ട.
അഗ്നി ദേവനെ നമുക്ക് ചുറ്റും പ്രതിഷ്ടിക്കയാൽ
അഗ്നി ദേവൻ നമ്മെ കാക്കുന്നു .
യജുസ് മന്ത്രങ്ങളിൽ ഉള്ളതുപോലെ
അഗ്നിയെ ഗൃഹപതിയായി ആരാധിക്കുക.
നൂറു വർഷങ്ങൾ ഉപാസിക്കുവാൻ
അഗ്നി ദേവാ അനുഗ്രഹിക്കുക.
പുത്രനെയും കൂടെ കൂട്ടി
അന്നം അനുഭവിക്കുക.
പുത്രൻ ഇതുവരെ ജനിക്കാത്തവർ
കുടുംബത്തിനു വെളിച്ചമായി പുത്രൻ ജനിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവർക്ക് ജ്ഞാനിയായ പുത്രൻ ജനിക്കും
പുത്രൻ ജനിച്ചവർ എപ്പൊഴും
കുടുംബത്തിനു വെളിച്ചമായി പുത്രൻ ഭവിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവരുടെ പുത്രൻ ജ്ഞാനിയായി ഭവിക്കും.
https://www.youtube.com/watch?v=spTdpOjH2z0
സം പശ്യാമി പ്രജാ അഹം ഇതി ആഹ
യാവന്ത ഏവ ഗ്രാമ്യാ പശവ താൻ ഏവ അവരുന്ധെ.
അംഭ സ്ഥ അംഭോ വോ ഭക്ഷീയ ഇതി ആഹ
അംഭോ ഹി ഏത
മഹ സ്ഥ മഹോ വോ ഭക്ഷീയ ഇതി ആഹ
മഹോ ഹി ഏത
സഹ സ്ഥ സഹോ വോ ഭക്ഷീയ ഇതി ആഹ
സഹോ ഹി ഏത
ഊര്‍ജ സ്ഥ ഊര്‍ജം വോ ഭക്ഷീയ ഇതി ആഹ
ഊര്‍ജം ഹി ഏത.
രേവതീ രമധ്വം ഇതി ആഹ പശവോ വൈ
രേവതീ പശൂൻ ഏവ ആത്മൻ രമ്യത.
ഇഹ ഏവ സ്ഥ ഇതോ മാ അപഗാത ഇതി ആഹ
ധ്രുവ ഏവ ഏനാ അനപഗാ കുരുത.
ഇഷ്ടകച്ചിത് വാ അന്യോ അഗ്നി
പശൂചിത് അന്യ സംഹിതാ അസി
വിശ്വരൂപീർ ഇതി വത്സം അഭി മൃശതി
ഉപ ഏവൈനം ധത്തേ പശുചിതം ഇനം കുരുതേ.
പ്ര വാ ഏഷ അസ്മാത് ലോകാത് ച്യവതെ യ
ആഹവനീയം ഉപതിഷ്ടതെ ഗാർഗപത്യം ഉപതിഷ്ടതെ
അസ്മിൻ ഏവ ലോകേ പ്രതി തിഷ്ടതി
അതോ ഗാർഗപത്യാ ഏവ നി ഹ്നുതെ.
ഗായത്രീഭിർ ഉപതിഷ്ടതെ തേജോ വൈ
ഗായത്രീ തേജ ഏവ ആത്മൻ ധത്തെ
അധോ യദ് ഏതം ത്രിചം അന്വഹ സന്തത്യൈ .
ഗാർഹപത്യം വാ അനു ദ്വിപാദോ വീരാ
പ്ര ജായന്തേ യ ഏവം വിദ്വാൻ ദ്വിപദാഭിർ
ഗാർഹപത്യം ഉപതിഷ്ടത ആ ഏഷ്യ വീരോ ജായത.
ഊര്‍ജം വ പശ്യാമി ഊര്‍ജ മാ പശ്യതാ ഇതി ആഹ
ആശിഷം എവൈതാം ആ ശാസ്തെ .
തത് സവിതുർ വരേണ്യം ഇതി ആഹ
പ്രസൂത്യൈ സോമാനം സ്വർണം ഇതി ആഹ
സോമപീതം ഏവ അവ രുന്ധെ
കൃണ്ഹി ബ്രഹ്മണസ്പത ഇത്യാഹ
ബ്രഹ്മ വർച്ച സം ഏവ അവ രുന്ധെ.
കദാചന സ്ഥരീരസി ഇത്യാഹ
ന സ്ഥരിം രാത്രിം വസതി
യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ .
പരി ത്വാ അഗ്നേ പുരം വയം ഇത്യാഹ
പരിധിം എവൈതം പരി ദധാതി അസ്കന്ദായ .
അഗ്നെ ഗൃഹപതെ ഇതി ആഹ
യഥാ യജുർ ഏവൈതത്
ശതം ഹിമാ ഇതി ആഹ
ശതം ത്വാ ഹേമന്താൻ
ഇന്ധിഷീയ ഇതി വാവ ഏതദ് ആഹ.
പുത്രസ്യ നാമ ഗൃഹ്നാതി
അന്നാദം എവൈനം കരോതി.
തം ആശിഷം ആ ശാസേ തന്തവെ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ അജാത സ്യാത്
തേജസ്വീ ഏവ അസ്യ ബ്രഹ്മവര്ച്ചസീ പുത്രോ ജായതെ
തം ആശിഷം ആ ശാസേ അമുഷ്മൈ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ ജാത സ്യാത്
തേജ ഏവാസ്മിൻ ബ്രഹ്മവര്‍ച്ചസം ദധാതി.
-----------------------------------------------------------------------------------------
വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന ഞങ്ങളുടെ പിൻഗാമികൾ
അവയെ സ്നേഹിക്കുവാനായി അനുഗ്രഹിക്കുക.
പരമാത്മാവേ അങ്ങ് ജലം ആകുന്നു
ജലം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് മഹത്വം ആകുന്നു
മഹത്വം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ശക്തി ആകുന്നു
ശക്തി ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ഊര്‍ജം ആകുന്നു
ഊര്‍ജം ഞങ്ങൾ പങ്കു വക്കട്ടെ
ഐശ്വര്യം നിറയട്ടെ എന്ന് അനുഗ്രഹിക്കുക
ഐശ്വര്യത്താൽ നിറഞ്ഞതാകട്ടെ ഇവിടം.
ഐശ്വര്യം ഇവിടെ സ്ഥിതി ചെയ്യണേ
ഐശ്വര്യം ഇവിടം വിട്ടു പോകരുതേ
ഐശ്വര്യം ഇവിടെ ധൃഡമായിരിക്കണേ.
വിവേചനമെന്ന ഇഷികകകൾ ഒരു വശത്തും
സമ്പത്ത് മറ്റൊരുവശത്തും കൂട്ടി കർമം ചെയ്യുക
എങ്ങും നിറഞ്ഞ പരംപോരുളെ
വിവേചനവും സമ്പത്തും നല്കി അനുഗ്രഹിക്കുക.
ആഹവനീയത്തിൽ മാത്രം ശ്രദ്ധിക്കുന്നവർ
ഈ ലോകത്തെ ത്യജിക്കുന്നു.
ഗാർഹ്യപത്യത്തിൽ ഊന്നി ജീവിക്കുന്നവർ
ഗാർഹപത്യത്തിൽ തന്നെ കഴിയുന്നു.
ഗായത്രി മന്ത്രത്താൽ ഉപാസിക്കുന്നവർക്ക്
ഗായത്രി ജ്ഞാനം ഏകുന്നു.
ഗായത്രി മന്ത്രം എപ്പോഴും ഉരുവിടുക.
ഇരുകാലികളായ മനുഷ്യർക്ക്
മാനസിക അവസ്ഥ രണ്ടല്ലോ.
ഗാർഹ്യപത്യം അനുഷ്ടിക്കുന്നവര്‍ക്ക്
സൽ പുത്രന്മാർ ജനിക്കുന്നു.
ശക്തി സ്വരൂപനായ അങ്ങയെ പ്രാർധിക്കുവാൻ
ശക്തി ഞങ്ങൾക്കേകുക .
ശക്തി ഏകി അനുഗ്രഹിക്കുക.
സവിതാവിനെ പ്രാര്ധിക്കുന്നവർക്ക് ജ്ഞാനം ലഭിക്കുന്നു.
ജ്ഞാനം തേടുന്നവർക്ക് ആനന്ദം ലഭിക്കുന്നു
മന്ത്ര ദേവതകളെ ആരാധിക്കുക.
അഗ്നിയെ ഉപാസിക്കുന്നവർക്ക്
അന്ധകാരത്തെ ഭയക്കേണ്ട.
അഗ്നി ദേവനെ നമുക്ക് ചുറ്റും പ്രതിഷ്ടിക്കയാൽ
അഗ്നി ദേവൻ നമ്മെ കാക്കുന്നു .
യജുസ് മന്ത്രങ്ങളിൽ ഉള്ളതുപോലെ
അഗ്നിയെ ഗൃഹപതിയായി ആരാധിക്കുക.
നൂറു വർഷങ്ങൾ ഉപാസിക്കുവാൻ
അഗ്നി ദേവാ അനുഗ്രഹിക്കുക.
പുത്രനെയും കൂടെ കൂട്ടി
അന്നം അനുഭവിക്കുക.
പുത്രൻ ഇതുവരെ ജനിക്കാത്തവർ
കുടുംബത്തിനു വെളിച്ചമായി പുത്രൻ ജനിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവർക്ക് ജ്ഞാനിയായ പുത്രൻ ജനിക്കും
പുത്രൻ ജനിച്ചവർ എപ്പൊഴും
കുടുംബത്തിനു വെളിച്ചമായി പുത്രൻ ഭവിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവരുടെ പുത്രൻ ജ്ഞാനിയായി ഭവിക്കും.
https://www.youtube.com/watch?v=spTdpOjH2z0
No comments:
Post a Comment