https://soundcloud.com/iyer-4/verse-1511
വൈശ്വാനരോ ന ഊത്യ ആ പ്ര യാതു പരാവത
അഗ്നിർ ഉഖ്തേന വാഹസാ.
ഋതാവാനം വൈശ്വാനരം ഋതസ്യ ജ്യോതിഷാ പതിം
അജസ്രം ഖർമം ഈമഹേ .
വൈശ്വാനരസ്യ ദംശനാഭ്യോ ബ്രിഹത് അരിനാത് ഏക
സ്വപസ്യയാ കവി
ഉഭാ പിതരാ മഹയൻ അജായത അഗ്നിർ
ധ്യാവാ പ്രിധ്വീ ഭൂരി രേതസാ.
പ്രിഷ്ടോ ദിവി പ്രിഷ്ടോ അഗ്നി
പ്രിധിവ്യാം പ്രിഷ്ടോ
വിശ്വാ ഒഷധീർ ആവിവേശ.
വൈശ്വാനര സഹസാ പ്രിഷ്ടോ അഗ്നി
സ നോ ദിവാ സ ഋഷ പാതു നക്തം.
ജാതോ യദഗ്നെ ഭുവനാ വ്യഖ്യ
പശും ന ഗോപാ ഇര്യ പരിജ്മാ
വൈശ്വാനര ബ്രഹ്മണേ വിന്ധ ഗാതും
യൂയം പാത സ്വസ്ഥിഭി സദാ ന.
ത്വം അഗ്നേ ശോചിഷാ ശോചുചാന
ആ രോദസീ അപ്രുണാ ജായമാനാ
ത്വം ദേവാൻ അഭിശസ്തെ അമുഞ്ചൊ
വൈശ്വാനര ജാതവേദോ മഹിത്വ .
അസ്മാകം അഗ്നെ മഘവത്സു ധാരയാ
അനാമി ക്ഷത്രം അജരം സുവീര്യം
വയം ജയേമ ശതിനം സഹസ്രിണം
വൈശ്വാനര വാജം അഗ്നേ തവ ഊതിഭി.
വൈശ്വാനരസ്യ സുമതൗ ശ്യാമ
രാജാ ഹികം ഭുവനാനാം അഭിശ്രീ.
ഇതോ ജാതോ വിശ്വം ഇദം വി ച ഴ്റ്റെ
വൈശ്വാനരോ യതതെ സൂര്യേണ .
അവ തേ ഹേഡോ വരുണ നമോഭിർ അവ
യജ്ഞെഭിർ ഈമഹേ ഹവിർഭി
ക്ഷയൻ ആസ്മഭ്യം അസുര പ്രചേതോ
രാജൻ ഏനാംസി ശിശ്രധ കൃതാനി.
ഉദുത്തമം വരുണ പാശം അസ്മാത്
അവാധമം വി മധ്യമം ശ്രതായ
അതാ വയം ആദിത്യ വ്രതെ തവ
അനാഗസോ ആദിതയെ ശ്യാമ.
ധധിക്രാവണ്ണോ അകാരിഷം
ജിഷ്നോർ അശ്വസ്യ വാജിന
സുരഭി നോ മുഗാകരത്
പ്ര ണ ആയുംഷി താരിഷത്.
ആ ധധിക്രാ ശവസാ പഞ്ച കൃഷ്ടി
സൂര്യ ഇവ ജ്യോതിഷാ അപ തതാന .
സഹസ്ര സാ ശതസാ വാജി അർവാ
പ്രിണക്തു മധ്വാ സമിമാ വചാംസി .
ഭുവോ യജ്ഞസ്യ രജസാ ച നേതാ
യത്രാ നിയുധ്ബി സചസെ ശിവാഭി
ദിവി മൂർധാനം ദധിഷേ സുവർഷാം
ജിഹ്വാം അഗ്നേ ചക്രിഷെ ഹവ്യവാഹം.
മരുതോ യത് ഹ വോ ദിവ സുംനായന്തോ ഹവാമഹെ
ആ തൂ ന ഉപ ഗന്തന.
യാ വാ ശർമ ശശമാനായ സന്തി
ത്രിധാതൂനി ദാശുഷേ യച്ചദാധി
അസ്മഭ്യം താനി മരുതോ വി യന്ത
രയിം നോ ദത്ത വ്രഷ്ണ സുവീരം.
അദിതിർ ന ഉരുഷ്യതു
അദിതി ശര്‍മ യച്ചതു
അദിതി പാതു അംഹഷ .
മഹീം ഉ ശു മാതരം സുവ്രതാനാം
ഋതസ്യ പത്നീം അവസേ ഹുവേമ
തുവിഷക്ത്രാം അജരന്തീം ഉരൂചിം
സുശർമാണം അദിതിം സുപ്രണീതിം .
സുത്രാമാണം പ്രിധ്വീം ധ്യാം അനേഹസം
സുശര്മാനം അദിതീം സുപ്രണീതിം
ദൈവീം നാവം സ്വരിത്രാം അനാഗസം
അശ്രവന്തീം ആരുഹേമ സ്വസ്ഥയെ.
ഇമാം സു നാവം ആരൂഹം
ശതാരിത്രാം ശതസ്ഫ്യാം
അച്ചിദ്രാം പാരയിഷ്ണും .
-----------------------------------------------------------------------------------------------
ലോകേശ്വരനായ വൈശ്വാനരാ ഞങ്ങളെ അനുഗ്രഹിക്കുക
മന്ത്രങ്ങളിലൂടെ അഗ്നിയുടെ ഊർജം ഞങ്ങളിൽ പ്രവഹിക്കട്ടെ.
സത്യതിന്റ്റെയും ജ്ഞാനതിന്റ്റെയും നാഥനായ വൈശ്വാനര ദേവ
എന്നെനും ഞങ്ങൾക്ക് ജ്ഞാനം ഏകുക..
ലോകേശ്വരനായ വൈശ്വാനരന്റ്റെ പ്രഭാവത്താൽ
അനന്തതയെയും അഗ്നിയേയും സൃഷ്ടിച്ചു
ഭൂമിക്കും സ്വർഗത്തിനും ആനന്ദം ഏകിക്കൊണ്ട്
അഗ്നി എന്ന ഊർജം ആദിയിൽ അവതരിച്ചു.
അഗ്നി ആകാശത്തിലും ഭൂമിയിലും
ജീവ സസ്യ ജാലങ്ങളിലും ഊര്‍ജമായി അവതരിച്ചു
വൈശ്വാനരനായ അഗ്നി ദേവാ ഞങ്ങൾക്ക് ഊര്‍ജം പകരുക
അജ്ഞാനമെന്ന അന്ധകാരത്തിൽ നിന്നും രക്ഷിക്കുക.
അഗ്നി ദേവാ പിറവി മുതൽക്കേ ഞങ്ങളെ
ഇടയൻ കാലിക്കൂട്ടങ്ങളെ എന്ന പോലെ കാക്കുക.
ഞങ്ങൾക്ക് മന്ത്രോപദേശങ്ങൾ നൽകി
ഈശ്വരിലേക്കുള്ള മാർഗം കാണിക്കുക
ഞങ്ങളെ എപ്പൊഷും ജ്ഞാനം നൽകി അനുഗ്രഹിക്കുക.
അഗ്നി ദേവാ ഭൂമിയും സ്വർഗവും വെളിച്ചത്താൽ നിറക്കുക
അങ്ങയുടെ പ്രഭാവത്താൽ ദൈവീക ഗുണങ്ങൾ അധികരിക്കട്ടെ
അങ്ങ് തന്നെ അല്ലോ എല്ലാം അറിയുന്ന ലോക നാഥൻ .
അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ
അണയാത്ത ക്ഷാത്ര വീര്യം നിറക്കുക
അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങൾ
അത്യന്ദ ജ്ഞാനം നേടട്ടെ.
ഐശ്വര്യപൂർണമായ ജ്ഞാനം ഏകുന്ന
വൈശ്വാനര ദേവാ
അങ്ങ് തന്നെ അല്ലോ ലോകൈക നാഥൻ
സൂര്യ ദേവനുമായി ഒത്തുചെരുവാൻ
ലോക നാഥനായ അങ്ങ് അനുഗ്രഹിക്കുക.
വരുണ ദേവാ മോക്ഷത്തിനായി ഞങ്ങൾ
അങ്ങയുടെ മുൻപിൽ ശരണം അടയുന്നു
ഞങ്ങൾക്കുള്ളതെല്ലാം യജ്ഞതിനാൽ
അങ്ങേക്ക് സമർപിക്കുന്നു
യജ്ഞമെന്നത് അങ്ങുയടെ അനുഗ്രഹത്താൽ തന്നെ
മഹാനായ വരുണ ദേവാ ഞങ്ങളെ
കർമ പാശത്തിൽ നിന്നും മോചിപിക്കുക.
അദിതിയുടെ മകനായ വരുന്ന ദേവാ
മുകളിലും നടുവിലും താഴെയും ഉള്ള
വരുണ പാശങ്ങൾ അഴിക്കുക
നിസ്സങ്കരായി ഞങ്ങൾ ജീവിക്കട്ടെ.
ധധിക്രാവാൻ എന്ന കുതിര
എന്ന്റെ ഉള്ളിൽ ജ്വലിക്കട്ടെ
വിപരീത ചിന്തകളെല്ലാം അകറ്റി
ദേഹത്തെ നിര്മാലമാക്കട്ടെ
ആയുസ്സ് കൂടട്ടെ.
ധധിക്രാവാൻ പഞ്ച ദോഷങ്ങളും തീർക്കട്ടെ
സൂര്യൻ ജലത്തിന് മുകളിൽ എങ്ങും
പര ക്കുന്നത് പോലെ.
നൂറും ആയിരവും വിജയങ്ങൾ
നേടിതരട്ടെ.
സത്യതിന്റ്റെ പത്നിയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ലോകമാതാവായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ഋഷി മാരുടെ അമ്മയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശക്തിയുടെ പ്രതീകമായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ദുർഗയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശാന്തിയേകി വഴികാട്ടുന്ന ദേവി ഞങ്ങളെ അനുഗ്രഹിക്കുക .
അദിതി സ്വര്ഗതെയും ഭൂമിയെയും ഐശ്വര്യത്താൽ നിറക്കുന്നു
അദിതി ശാന്തി ഏകി വഴികാട്ടുന്നു
സംസാര സാഗരം കടക്കുവാനുള്ള
നല്ല തോണിയല്ലോ അദിതി ദേവി .
പ്രാർധനയാൽ തോണി ഏറിയ ഞങ്ങളെ
കുറവുകൾ കൂടാതെ സംസാര സാഗരം കടത്തുക ദേവി.
https://www.youtube.com/watch?v=EENwrwkU59U
വൈശ്വാനരോ ന ഊത്യ ആ പ്ര യാതു പരാവത
അഗ്നിർ ഉഖ്തേന വാഹസാ.
ഋതാവാനം വൈശ്വാനരം ഋതസ്യ ജ്യോതിഷാ പതിം
അജസ്രം ഖർമം ഈമഹേ .
വൈശ്വാനരസ്യ ദംശനാഭ്യോ ബ്രിഹത് അരിനാത് ഏക
സ്വപസ്യയാ കവി
ഉഭാ പിതരാ മഹയൻ അജായത അഗ്നിർ
ധ്യാവാ പ്രിധ്വീ ഭൂരി രേതസാ.
പ്രിഷ്ടോ ദിവി പ്രിഷ്ടോ അഗ്നി
പ്രിധിവ്യാം പ്രിഷ്ടോ
വിശ്വാ ഒഷധീർ ആവിവേശ.
വൈശ്വാനര സഹസാ പ്രിഷ്ടോ അഗ്നി
സ നോ ദിവാ സ ഋഷ പാതു നക്തം.
ജാതോ യദഗ്നെ ഭുവനാ വ്യഖ്യ
പശും ന ഗോപാ ഇര്യ പരിജ്മാ
വൈശ്വാനര ബ്രഹ്മണേ വിന്ധ ഗാതും
യൂയം പാത സ്വസ്ഥിഭി സദാ ന.
ത്വം അഗ്നേ ശോചിഷാ ശോചുചാന
ആ രോദസീ അപ്രുണാ ജായമാനാ
ത്വം ദേവാൻ അഭിശസ്തെ അമുഞ്ചൊ
വൈശ്വാനര ജാതവേദോ മഹിത്വ .
അസ്മാകം അഗ്നെ മഘവത്സു ധാരയാ
അനാമി ക്ഷത്രം അജരം സുവീര്യം
വയം ജയേമ ശതിനം സഹസ്രിണം
വൈശ്വാനര വാജം അഗ്നേ തവ ഊതിഭി.
വൈശ്വാനരസ്യ സുമതൗ ശ്യാമ
രാജാ ഹികം ഭുവനാനാം അഭിശ്രീ.
ഇതോ ജാതോ വിശ്വം ഇദം വി ച ഴ്റ്റെ
വൈശ്വാനരോ യതതെ സൂര്യേണ .
അവ തേ ഹേഡോ വരുണ നമോഭിർ അവ
യജ്ഞെഭിർ ഈമഹേ ഹവിർഭി
ക്ഷയൻ ആസ്മഭ്യം അസുര പ്രചേതോ
രാജൻ ഏനാംസി ശിശ്രധ കൃതാനി.
ഉദുത്തമം വരുണ പാശം അസ്മാത്
അവാധമം വി മധ്യമം ശ്രതായ
അതാ വയം ആദിത്യ വ്രതെ തവ
അനാഗസോ ആദിതയെ ശ്യാമ.
ധധിക്രാവണ്ണോ അകാരിഷം
ജിഷ്നോർ അശ്വസ്യ വാജിന
സുരഭി നോ മുഗാകരത്
പ്ര ണ ആയുംഷി താരിഷത്.
ആ ധധിക്രാ ശവസാ പഞ്ച കൃഷ്ടി
സൂര്യ ഇവ ജ്യോതിഷാ അപ തതാന .
സഹസ്ര സാ ശതസാ വാജി അർവാ
പ്രിണക്തു മധ്വാ സമിമാ വചാംസി .
അഗ്നിമൂർധാ
ദിവി കകുത്പതി
പ്രിധിവ്യാ
അയം .
അപാഗും
രേതാഗുംസി
ജിന്വതിഭുവോ യജ്ഞസ്യ രജസാ ച നേതാ
യത്രാ നിയുധ്ബി സചസെ ശിവാഭി
ദിവി മൂർധാനം ദധിഷേ സുവർഷാം
ജിഹ്വാം അഗ്നേ ചക്രിഷെ ഹവ്യവാഹം.
മരുതോ യത് ഹ വോ ദിവ സുംനായന്തോ ഹവാമഹെ
ആ തൂ ന ഉപ ഗന്തന.
യാ വാ ശർമ ശശമാനായ സന്തി
ത്രിധാതൂനി ദാശുഷേ യച്ചദാധി
അസ്മഭ്യം താനി മരുതോ വി യന്ത
രയിം നോ ദത്ത വ്രഷ്ണ സുവീരം.
അദിതിർ ന ഉരുഷ്യതു
അദിതി ശര്‍മ യച്ചതു
അദിതി പാതു അംഹഷ .
മഹീം ഉ ശു മാതരം സുവ്രതാനാം
ഋതസ്യ പത്നീം അവസേ ഹുവേമ
തുവിഷക്ത്രാം അജരന്തീം ഉരൂചിം
സുശർമാണം അദിതിം സുപ്രണീതിം .
സുത്രാമാണം പ്രിധ്വീം ധ്യാം അനേഹസം
സുശര്മാനം അദിതീം സുപ്രണീതിം
ദൈവീം നാവം സ്വരിത്രാം അനാഗസം
അശ്രവന്തീം ആരുഹേമ സ്വസ്ഥയെ.
ഇമാം സു നാവം ആരൂഹം
ശതാരിത്രാം ശതസ്ഫ്യാം
അച്ചിദ്രാം പാരയിഷ്ണും .
-----------------------------------------------------------------------------------------------
ലോകേശ്വരനായ വൈശ്വാനരാ ഞങ്ങളെ അനുഗ്രഹിക്കുക
മന്ത്രങ്ങളിലൂടെ അഗ്നിയുടെ ഊർജം ഞങ്ങളിൽ പ്രവഹിക്കട്ടെ.
സത്യതിന്റ്റെയും ജ്ഞാനതിന്റ്റെയും നാഥനായ വൈശ്വാനര ദേവ
എന്നെനും ഞങ്ങൾക്ക് ജ്ഞാനം ഏകുക..
ലോകേശ്വരനായ വൈശ്വാനരന്റ്റെ പ്രഭാവത്താൽ
അനന്തതയെയും അഗ്നിയേയും സൃഷ്ടിച്ചു
ഭൂമിക്കും സ്വർഗത്തിനും ആനന്ദം ഏകിക്കൊണ്ട്
അഗ്നി എന്ന ഊർജം ആദിയിൽ അവതരിച്ചു.
അഗ്നി ആകാശത്തിലും ഭൂമിയിലും
ജീവ സസ്യ ജാലങ്ങളിലും ഊര്‍ജമായി അവതരിച്ചു
വൈശ്വാനരനായ അഗ്നി ദേവാ ഞങ്ങൾക്ക് ഊര്‍ജം പകരുക
അജ്ഞാനമെന്ന അന്ധകാരത്തിൽ നിന്നും രക്ഷിക്കുക.
അഗ്നി ദേവാ പിറവി മുതൽക്കേ ഞങ്ങളെ
ഇടയൻ കാലിക്കൂട്ടങ്ങളെ എന്ന പോലെ കാക്കുക.
ഞങ്ങൾക്ക് മന്ത്രോപദേശങ്ങൾ നൽകി
ഈശ്വരിലേക്കുള്ള മാർഗം കാണിക്കുക
ഞങ്ങളെ എപ്പൊഷും ജ്ഞാനം നൽകി അനുഗ്രഹിക്കുക.
അഗ്നി ദേവാ ഭൂമിയും സ്വർഗവും വെളിച്ചത്താൽ നിറക്കുക
അങ്ങയുടെ പ്രഭാവത്താൽ ദൈവീക ഗുണങ്ങൾ അധികരിക്കട്ടെ
അങ്ങ് തന്നെ അല്ലോ എല്ലാം അറിയുന്ന ലോക നാഥൻ .
അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ
അണയാത്ത ക്ഷാത്ര വീര്യം നിറക്കുക
അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങൾ
അത്യന്ദ ജ്ഞാനം നേടട്ടെ.
ഐശ്വര്യപൂർണമായ ജ്ഞാനം ഏകുന്ന
വൈശ്വാനര ദേവാ
അങ്ങ് തന്നെ അല്ലോ ലോകൈക നാഥൻ
സൂര്യ ദേവനുമായി ഒത്തുചെരുവാൻ
ലോക നാഥനായ അങ്ങ് അനുഗ്രഹിക്കുക.
വരുണ ദേവാ മോക്ഷത്തിനായി ഞങ്ങൾ
അങ്ങയുടെ മുൻപിൽ ശരണം അടയുന്നു
ഞങ്ങൾക്കുള്ളതെല്ലാം യജ്ഞതിനാൽ
അങ്ങേക്ക് സമർപിക്കുന്നു
യജ്ഞമെന്നത് അങ്ങുയടെ അനുഗ്രഹത്താൽ തന്നെ
മഹാനായ വരുണ ദേവാ ഞങ്ങളെ
കർമ പാശത്തിൽ നിന്നും മോചിപിക്കുക.
അദിതിയുടെ മകനായ വരുന്ന ദേവാ
മുകളിലും നടുവിലും താഴെയും ഉള്ള
വരുണ പാശങ്ങൾ അഴിക്കുക
നിസ്സങ്കരായി ഞങ്ങൾ ജീവിക്കട്ടെ.
ധധിക്രാവാൻ എന്ന കുതിര
എന്ന്റെ ഉള്ളിൽ ജ്വലിക്കട്ടെ
വിപരീത ചിന്തകളെല്ലാം അകറ്റി
ദേഹത്തെ നിര്മാലമാക്കട്ടെ
ആയുസ്സ് കൂടട്ടെ.
ധധിക്രാവാൻ പഞ്ച ദോഷങ്ങളും തീർക്കട്ടെ
സൂര്യൻ ജലത്തിന് മുകളിൽ എങ്ങും
പര ക്കുന്നത് പോലെ.
നൂറും ആയിരവും വിജയങ്ങൾ
നേടിതരട്ടെ.
അഗ്നിതന്നെ
അല്ലോ സ്വര്ഗതിന്റ്റെയും ഭൂമിയുടെയും നാഥൻ
അഗ്നി
നമ്മെ മഹത് കാര്യങ്ങൾ ചെയ്യുവാൻ
അനുഗ്രഹിക്കട്ടെ.
സ്വര്ഗതിന്റ്റെ നാഥനായ അഗ്നി ദേവാ
ഞങ്ങള്‍ക്ക് ഐശ്വര്യം ഏകുക
സ്വർഗത്തിൽ നിറയുന്ന ഐശ്വര്യം
അങ്ങയുടെ അനുഗ്രഹത്താൽ ഇവിടെയും പ്രവഹിക്കട്ടെ.
മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.
മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക്
നല്ല ആഹാരവും,പ്രാണനും,മനസ്സും ഏകുന്നു.
മരുതുകളെ ഞങ്ങള്‍ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക
ഞങ്ങൾക്ക് ഉന്നതി ഏകുക.
സ്വര്ഗതിന്റ്റെ നാഥനായ അഗ്നി ദേവാ
ഞങ്ങള്‍ക്ക് ഐശ്വര്യം ഏകുക
സ്വർഗത്തിൽ നിറയുന്ന ഐശ്വര്യം
അങ്ങയുടെ അനുഗ്രഹത്താൽ ഇവിടെയും പ്രവഹിക്കട്ടെ.
മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.
മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക്
നല്ല ആഹാരവും,പ്രാണനും,മനസ്സും ഏകുന്നു.
മരുതുകളെ ഞങ്ങള്‍ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക
ഞങ്ങൾക്ക് ഉന്നതി ഏകുക.
അദിതി ഞങ്ങളെ അനുഗ്രഹിക്കട്ടെ
അദിതി സമാധാനവും സന്തോഷവും ഏകട്ടെ
അദിതി തെറ്റുകളിൽ നിന്നും കാക്കട്ടെ.
അദിതി സമാധാനവും സന്തോഷവും ഏകട്ടെ
അദിതി തെറ്റുകളിൽ നിന്നും കാക്കട്ടെ.
സത്യതിന്റ്റെ പത്നിയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ലോകമാതാവായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ഋഷി മാരുടെ അമ്മയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശക്തിയുടെ പ്രതീകമായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ദുർഗയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശാന്തിയേകി വഴികാട്ടുന്ന ദേവി ഞങ്ങളെ അനുഗ്രഹിക്കുക .
അദിതി സ്വര്ഗതെയും ഭൂമിയെയും ഐശ്വര്യത്താൽ നിറക്കുന്നു
അദിതി ശാന്തി ഏകി വഴികാട്ടുന്നു
സംസാര സാഗരം കടക്കുവാനുള്ള
നല്ല തോണിയല്ലോ അദിതി ദേവി .
പ്രാർധനയാൽ തോണി ഏറിയ ഞങ്ങളെ
കുറവുകൾ കൂടാതെ സംസാര സാഗരം കടത്തുക ദേവി.
https://www.youtube.com/watch?v=EENwrwkU59U
No comments:
Post a Comment