https://soundcloud.com/iyer-4/verse-142
വാച്ചസ്പതയെ പവസ്വ വാജിൻ വൃഷാ വൃഷ്ണോ
അമ്ശുമാഭ്യാം ഗഭസ്ഥിപൂതോ
ദേവോ ദേവാനാം പവിത്രം അസി
യേഷാം ഭാഗോ അസി തേബ്യ ത്വാ
സ്വാമ്ക്രിതോസി
മധുമതീർന ഇഷസ്ക്രിധി
വിശ്വേഭ്യസ്തെന്ദ്രിയെഭ്യോ ദിവ്യേഭ്യ പാര്ധിവേഭ്യോ
മനസ്ത്വാഷ്ടു ഉർവന്തരീക്ഷമന്വിഹി
സ്വാഹാ ത്വാ സുഭവ സൂര്യായ
ദേവേഭ്യ ത്വാ മരീചിപേഭ്യ
യേഷ തേ യോനി പ്രാണായ ത്വാ.
---------------------------------------------------------------------------------------------------------------------
പ്രാണൻ തന്നെ വാക്കുകൾ
പ്രാണൻ ഐശ്വര്യം ഏകുന്നു
രശ്മി കളാൽ ശുദ്ധീ കരിക്കുക
പ്രാണൻ തന്നെ അല്ലോ ശുദ്ധം
പ്രാണൻ തന്നെ പരമാത്മാവും
പ്രാണൻ തന്നെ എല്ലാവരാലും അന്ഗീകരിക്കപെടുന്നതും
കർമ്മങ്ങൾ മധുരമായിരിക്കട്ടെ
ഇന്ദ്രിയമായ എല്ലാ കർമങ്ങളും
പ്രാണനിൽ തന്നെ ആകട്ടെ
മനസ്സ് എങ്ങും വ്യാപരിക്കട്ടെ
സൂര്യ ദേവാ അനുഗ്രഹിക്കുക
ദേവതകളെ എന്നെ അനുഗ്രഹിക്കുക
ദൈവീക ചൈതന്യം എന്നിൽ ഉളവാകട്ടെ.
https://www.youtube.com/watch?v=h_3hxg7ONuk
No comments:
Post a Comment