Tuesday, 17 November 2015

Kanda 1,Prapataka 4,Anuvaka 1

https://soundcloud.com/iyer-4/verse-141
ആ  ദദെ

ഗ്രാവാസ്യധ്വര കൃത്ത് ദേവേബ്യോ

ഗംഭീരമിമമധ്വരം കൃതദ്യുതമേന പവീനാ

ഇന്ദ്രായ സോമം സുഷ്ടുതം

മധുമന്തം പയസ്വന്തം വൃഷ്ടിവനിം

ഇന്ദ്രായ ത്വാ വൃത്രഗ്ന

ഇന്ദ്രായ ത്വാ വൃത്രതൂര ഇന്ദ്രായ ത്വാ

പിനാകിത്വ ഇന്ദ്രായ ത്വാ വിദ്യവത ഇന്ദ്രായ ത്വാ

വിശ്വതേ വ്യാപതേ 


ശ്വാത്രാ സ്ഥ വൃത്തതൂരോ രാധോഗുർത്ത

അമൃതസ്യ പത്നീസ്ഥ ദേവീർ

ദേവത്ര  ഇമം  യജ്ഞം  ദത്ത .

ഉപഹൂതാ സോമസ്യ പിബത

ഉപഹൂതോ  യുഷ്മാകം സോമ പിബതു

യത് തേ  സോമ ദിവി ജ്യോതിർ

യത് പ്രിധിവ്യാം യത് ഊരൗ അന്തരീക്ഷേ

തേന അസ്മൈ  യജമാനായ

ഊരു  രായ ക്രിധി അധി ധാത്രെ  വൊചോ

ധിഷണേ  വീടു സതീ വിദ്യായേതാം

ഊര്ജം ദധാതാം ഊര്ജം മി ദത്തം

മാ വാം ഹിംഷിഷാം മാ ഹിമ്ഷിഷ്ടാം

പ്രാക്ക് അപാക് ഉദാക് അധരാക്

താസ്ത്വാ ദിശ ആ ദ്വാവന്തു

അംബ നിഷ്വരാ

യത്  തേ സോമാദാഭ്യം നാമ ജാഗൃവി

തസ്മൈ തേ സോമ സോമായ സ്വാഹാ.

-------------------------------------------------------------------------------------------------------------

ഞാൻ കർമം  ചെയ്യട്ടെ

കര്മം തന്നെ അല്ലോ ദൈവീകം

എന്റ്റെ കർമങ്ങൾ നല്ലവയാകട്ടെ

ഞാൻ സോമമെന്ന സംതൃപ്തി അനുഭവിക്കട്ടെ

എന്റ്റെ കർമങ്ങൾ ഫല വത്താകട്ടെ

കർമങ്ങൾ കൊണ്ട് മനസ്സിലെ മാലിന്യങ്ങൾ അകലട്ടെ

എന്റ്റെ മനസ്സ് ഷുദ്ര  ചിന്തകള് വെടിയട്ടെ

എന്റ്റെ മനസ്സ് എല്ലാ ശത്രുക്കളെയും കീഴടക്കട്ടെ

എന്റ്റെ മനസ്സ് ആദിത്യനോട് ചേരട്ടെ

എന്റ്റെ മനസ്സ് ദൈവീകം ആകട്ടെ

എന്റ്റെ മനസ്സ് തടസ്സങ്ങളെ അകറ്റട്ടെ

എന്റ്റെ മനസ്സ് വിജയിയാകട്ടെ

ദേവതകളെ യജ്ഞം ചെയ്യുവാൻ അനുഗ്രഹിക്കുക

എനിക്ക് സോമമെന്ന  ആനന്ദം ലഭിക്കട്ടെ

സോമമെന്ന ആനന്ദം ലഭിക്കുവാൻ അനുഗ്രഹിക്കുക

സോമ ദേവാ ജ്ഞാനം പകർന്നാലും

ആകാശത്തിലും ഭൂമിയിലും

യജമാനനെ അനുഗ്രഹിക്കുക

യജമാനന് ധിക്ഷണ ഏകുക

ഞങ്ങള്ക്ക് അപാരമായ ഊര്ജം നല്കുക

എന്റ്റെ കഴിവുകളെ ഞാൻ ദുരുപയോഗം ചെയ്യരുതേ

ഞാൻ  ഇന്ദ്രിയ സുഹങ്ങളുടെ പിറകെ പോകരുതേ

ഞാൻ പരമാത്മാവിനെ എല്ലാ ദിക്കിലും തേടട്ടെ.

https://www.youtube.com/watch?v=PfDv5Fw2ooU



No comments:

Post a Comment