https://soundcloud.com/iyer-4/verse-144-to-148
ആ വായോ ഭൂഷ ശുചിപാ ഉപാന
സഹസ്രം തേ നിയുതോ വിശ്വവാര
ഉപോ ദി അന്ധോ മദ്ധ്യം അയാമി
യസ്യ ദേവ ദധിഷേ പൂര്വപേയം .
ഉപയാമ ഗ്രിഹീതോസി
വായവേ ത്വേന്ദ്രവായൂ ഇമേ സുതാ
ഉപ പ്രയോഭിരാ ഗതമിന്ധവൊ
വാമുശന്തി ഹി
ഉപയാമ ഗ്രിഹീതോസീന്ദ്രവായുഭ്യാം
ത്വൈഷ തേ യോനി സജോഷാഭ്യാം ത്വാ
അയം വാം മിത്രാവരുണാ സുത സോമ ര്താവൃധ .
മമേധിക ശ്രുതം ഹവം
ഉപയാമ ഗ്രിഹീതോസീ
മിത്രാവരുണാഭ്യാം ത്വേഷ തേ
യോനിർര്തായുര്ഭ്യാം ത്വാ .
യാ വാം കശാ മധുമത്യശ്വിനാ സൂനൃതാവധീ
തയാ യജ്ഞം മിമിക്ഷതം .
ഉപയാമ ഗ്രിഹീതോസീശ്വഭിയാം
ത്വൈഷ തേ യോനിമാധ്വീഭ്യാം ത്വാ .
പ്രാതര്യുജോ വിമുച്യേതാം ആശ്വിനാവു
ആ ഇഹ ഗച്ചതം അസ്യ സോമസ്യ പീതയെ .
അയം വെനസ്ചൊദയത് പ്രിശ്നിഗർഭാ
ജ്യൊതിർജരായു രാജസോ വിമാനേ
ഇമാം അപാം സംഗമേ സൂര്യസ്യ
ശിശും ന വിപ്രാ മതിഭി രിഹന്തി .
ഉപയാമ ഗ്രിഹീതോസീ
ശണ്ട്ടായ ത്വൈഷ തേ
യൊനിർവീരതാം പാഹി.
---------------------------------------------------------------------------------------------------------
എങ്ങും നിറഞ്ഞവനും ശുദ്ധനും ആയ വായുദേവ
ഞങ്ങള്ക്ക് അളവറ്റ സമ്പത്ത് ഏകുക
വായുദേവ അങ്ങേക്കായി മധുരമായ വാക്കുകൾ ചൊല്ലുന്നു
ഞങളുടെ ഉള്ളിൽ പ്രാണൻ നിറക്കുക .
ഞങളുടെ ഉള്ളിൽ പ്രാണൻ നില നിർത്തുവാൻ അനുഗ്രഹിക്കുക
ഇന്ദ്ര വായു ദേവതകളെ
സോമമായ ആനന്ദം ഏകുക
ഇന്ദ്ര വായു ദേവന്മാർ ഞങ്ങളിൽ വസിക്കട്ടെ
ഞങളുടെ ഉള്ളിൽ പ്രാണൻ നിറക്കുക .
സോമമായ ആനന്ദം ലഭിക്കുവാനായി
ഇന്ദ്ര വായു ദേവന്മാർ അനുഗ്രഹിക്കട്ടെ .
സത്യത്തെ അറിയുവാൻ അനുഗ്രഹിക്കുന്ന
മിത്രാ വരുണ ന്മാരെ
സോമമെന്ന ആനന്ദം ഏകുക
മിത്രാ വരുണ ന്മാരെ ഞങ്ങളിൽ വസിക്കുക .
അശ്വിനീ ദേവന്മാരെ ഞങ്ങളുടെ ഉള്ളിൽ വസിക്കുക
ഞങ്ങൾക്ക് സോമമെന്ന ആനന്ദം ഏകുക.
സോമമെന്ന ആനന്ദം എകുവാൻ
പ്രഭാതത്തിൽ ഞങ്ങളെ അനുഗ്രഹിക്കുക
അശ്വിനീ ദേവന്മാരെ അനുഗ്രഹിക്കുക
വേനൻ വെളിച്ചവും അറിവും ഏകട്ടെ ..
വെളിച്ചവും ജലവും ചേരുമ്പോൾ നിറങ്ങൾ ഉണ്ടാകുന്നപോലെ
ഞങളുടെ ഉള്ളിൽ നിരമാര്ന്ന ജ്ഞാനം ഏകുക .
സത്യത്തെ അറിയുവാൻ നിഷ്കളങ്കത ഏകുക
ശുക്ര ഗുരുവിന്റ്റെ പുത്രനായ ശന്ദന് സോമം ഏകുന്നു
സൊമമെന്ന ആനന്ദം എപ്പോഴും കാക്കട്ടെ.
https://www.youtube.com/watch?v=6mV2bJ8Ncx4
ആ വായോ ഭൂഷ ശുചിപാ ഉപാന
സഹസ്രം തേ നിയുതോ വിശ്വവാര
ഉപോ ദി അന്ധോ മദ്ധ്യം അയാമി
യസ്യ ദേവ ദധിഷേ പൂര്വപേയം .
ഉപയാമ ഗ്രിഹീതോസി
വായവേ ത്വേന്ദ്രവായൂ ഇമേ സുതാ
ഉപ പ്രയോഭിരാ ഗതമിന്ധവൊ
വാമുശന്തി ഹി
ഉപയാമ ഗ്രിഹീതോസീന്ദ്രവായുഭ്യാം
ത്വൈഷ തേ യോനി സജോഷാഭ്യാം ത്വാ
അയം വാം മിത്രാവരുണാ സുത സോമ ര്താവൃധ .
മമേധിക ശ്രുതം ഹവം
ഉപയാമ ഗ്രിഹീതോസീ
മിത്രാവരുണാഭ്യാം ത്വേഷ തേ
യോനിർര്തായുര്ഭ്യാം ത്വാ .
യാ വാം കശാ മധുമത്യശ്വിനാ സൂനൃതാവധീ
തയാ യജ്ഞം മിമിക്ഷതം .
ഉപയാമ ഗ്രിഹീതോസീശ്വഭിയാം
ത്വൈഷ തേ യോനിമാധ്വീഭ്യാം ത്വാ .
പ്രാതര്യുജോ വിമുച്യേതാം ആശ്വിനാവു
ആ ഇഹ ഗച്ചതം അസ്യ സോമസ്യ പീതയെ .
അയം വെനസ്ചൊദയത് പ്രിശ്നിഗർഭാ
ജ്യൊതിർജരായു രാജസോ വിമാനേ
ഇമാം അപാം സംഗമേ സൂര്യസ്യ
ശിശും ന വിപ്രാ മതിഭി രിഹന്തി .
ഉപയാമ ഗ്രിഹീതോസീ
ശണ്ട്ടായ ത്വൈഷ തേ
യൊനിർവീരതാം പാഹി.
---------------------------------------------------------------------------------------------------------
എങ്ങും നിറഞ്ഞവനും ശുദ്ധനും ആയ വായുദേവ
ഞങ്ങള്ക്ക് അളവറ്റ സമ്പത്ത് ഏകുക
വായുദേവ അങ്ങേക്കായി മധുരമായ വാക്കുകൾ ചൊല്ലുന്നു
ഞങളുടെ ഉള്ളിൽ പ്രാണൻ നിറക്കുക .
ഞങളുടെ ഉള്ളിൽ പ്രാണൻ നില നിർത്തുവാൻ അനുഗ്രഹിക്കുക
ഇന്ദ്ര വായു ദേവതകളെ
സോമമായ ആനന്ദം ഏകുക
ഇന്ദ്ര വായു ദേവന്മാർ ഞങ്ങളിൽ വസിക്കട്ടെ
ഞങളുടെ ഉള്ളിൽ പ്രാണൻ നിറക്കുക .
സോമമായ ആനന്ദം ലഭിക്കുവാനായി
ഇന്ദ്ര വായു ദേവന്മാർ അനുഗ്രഹിക്കട്ടെ .
സത്യത്തെ അറിയുവാൻ അനുഗ്രഹിക്കുന്ന
മിത്രാ വരുണ ന്മാരെ
സോമമെന്ന ആനന്ദം ഏകുക
മിത്രാ വരുണ ന്മാരെ ഞങ്ങളിൽ വസിക്കുക .
അശ്വിനീ ദേവന്മാരെ ഞങ്ങളുടെ ഉള്ളിൽ വസിക്കുക
ഞങ്ങൾക്ക് സോമമെന്ന ആനന്ദം ഏകുക.
സോമമെന്ന ആനന്ദം എകുവാൻ
പ്രഭാതത്തിൽ ഞങ്ങളെ അനുഗ്രഹിക്കുക
അശ്വിനീ ദേവന്മാരെ അനുഗ്രഹിക്കുക
വേനൻ വെളിച്ചവും അറിവും ഏകട്ടെ ..
വെളിച്ചവും ജലവും ചേരുമ്പോൾ നിറങ്ങൾ ഉണ്ടാകുന്നപോലെ
ഞങളുടെ ഉള്ളിൽ നിരമാര്ന്ന ജ്ഞാനം ഏകുക .
സത്യത്തെ അറിയുവാൻ നിഷ്കളങ്കത ഏകുക
ശുക്ര ഗുരുവിന്റ്റെ പുത്രനായ ശന്ദന് സോമം ഏകുന്നു
സൊമമെന്ന ആനന്ദം എപ്പോഴും കാക്കട്ടെ.
https://www.youtube.com/watch?v=6mV2bJ8Ncx4