Monday, 28 September 2015

Kanda 1,Prapataka 3,Anuvaka 4

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-4

ത്വഗും  സോമ  തനൂ ക്രിദ്ഭ്യൊ ധ്വേഷോഭ്യോന്യകൃതേഭ്യ 

ഉരു  യന്താസി  വരൂധഗ്  സ്വാഹാ

ജുഷാണോ   അപ്തുരാജ്യസ്യ  വേതു   സ്വാഹായാം

നോ  അഗ്നിർവരിവ   കൃണോത്വയം

മൃധ പുര  യേതു  പ്രഭിന്ധൻ .

അയഗും  ശത്രൂൻ   ജയതു   ജർഹ്രിഷാണോയം

വാജം  ജയതു   വാജസാതൗ.

ഉരു  വിഷ്ണോ  വി ക്രമ്സ്വോരു

ക്ഷയായ  ന  ക്രിധി.

ഗൃധം  ഗൃധയോനേ   പിബ  പ്രപ്ര

യജ്ഞപതിം   തിര.

സോമോ  ജിഗാതി  ഗാതുവിദ്ദേ വാനാമേ തി

നിഷ്ക്രിതമൃതസ്യ  യോനിമാസദമിത്യാ

സദോസ്യദിത്യാ  സദ   ആ  സീദൈഷാ

വോ  ദേവ  സവിത  സോമാസ്തഗും

രക്ഷദ്വം  മാ വോ ദഭദെ തത്വഗും

സോമ  ദേവോ ദേവാനുപാഗാ ഇദമഹം

മനുഷ്യോ  മനുഷ്യാൻസഹപ്രജയാ

സഹ രായസ്പോഷേണ   നമോ

ദേവേഭ്യ  സ്വധാ  പിതൃഭ്യ

ഇദമഹം  നിരവരുണസ്യ   പാശാൻ സ്തുവരഭി

വി  ഘ്യേഷം  വൈശ്വാനരം

ജ്യോതിരഗ്നെ   വ്രതപതെ   ത്വം  വ്രതാനാം  വ്രതപതിരസി

യാ മമ തനൂ സ്വപ്യ ഭൂതിയഗും സാ മയി

യാ  തവ  തനൂർമയ്യ ഭൂധേഷാ സാ ത്വയീ

യഥാ യഥം   നൗ  വ്രതപതെ വ്രതിനോർ വ്രതാനി.

-----------------------------------------------------------------------------------------------------------

സോമദേവ ഞങ്ങളാൽ ചെയ്തതും മറ്റുള്ളവരാൽ ചെയ്തതും

 ആയ പ്രവര്ത്തികളുടെ ദോഷ ഫലങ്ങളിൽ നിന്നും രക്ഷിച്ചാലും 

യജ്ഞം നടത്തുന്ന ഞങ്ങളെ കാത്താലും .

അഗ്നിദേവ ഞങ്ങൾക്ക് സമൃദ്ധി നല്കിയാലും 

ഞങ്ങളെ അപകടങ്ങളിൽ നിന്നും രക്ഷിച്ചാലും 

ഞങ്ങളെ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ചാലും.

സമ്പത്തിൻ റ്റെ  ദേവനായ അങ്ങ് 

ഞങ്ങൾക്ക് സമ്പത്ത് നല്കിയാലും.

വിഷ്ണു ഭഗവാനെ ഞങ്ങളിൽ പൂർണമായി നിറഞ്ഞാലും 

അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങൾ ലോകത്തിൽ പടരട്ടെ.

ജ്ഞാനം അതിന്റ്റെ സ്രോ തസ്സിൽ നിന്നും ഞങ്ങള്ക്ക് ലഭിക്കട്ടെ 

ജ്ഞാനത്തിന്റ്റെ ഉയരങ്ങൾ ഞാൻ കയറട്ടെ 

സോമദേ  ഞങ്ങളെ നേര് വഴിക്ക് നയിച്ചാലും .

ഞങ്ങളെ ദൈവത്തിലേക്ക് നയിച്ചാലും 

ഞങ്ങൾ സത്യത്തെ മാത്രം പുല്കട്ടെ 

ഞങ്ങൾഅദിതിയുടെ സന്നിധിയിൽ എത്തട്ടെ 

സവിതിർ ദേവ സോമത്തെ കാത്തു കൊള്ളുക 

സോമത്തെ ഞങ്ങൾ നഷ്ടപെടാതെ ഇരിക്കട്ടെ.

ദേവന് പ്രിയം ആയ സോമ ദേവ 

അങ്ങ് എന്നിലേക്ക്എത്തിച്ചേർ ന്നുവല്ലോ.

മനുഷ്യ കുലത്തി നായും പിന്ഗാമി കൾക്ക് വേണ്ടിയും 

അറിവിന്റ്റെ വെളിച്ചം നേടുവാൻ ആയും 

ഞാൻ അങ്ങയെ നേടിയിരിക്കുന്നു .

എന്റ്റെ പൂര്വീകരുടെയും ദേവതകളുടെയും 

എന്റ്റെ ആത്മാവിന്റ്റെയും അനുഗ്രഹം ഞാൻ തേടുന്നു 

എനിക്ക് ആസക്തികൾ ഇല്ലാതെ ആകട്ടെ 

ഞാൻ സ്വര്ഗത്തെ അറിയട്ടെ 

ഞാൻ വെളിച്ചത്തെ അറിയട്ടെ 

അഗ്നിദേവ എല്ലാ പ്രവര്തികളുടെയും അധിപൻ അങ്ങ് തന്നെ 

നിന്നിൽ ആയ എന്റ്റെ ദേഹം എന്നിൽ നില നില്കട്ടെ 

എന്നിൽ ആയ നിന്റ്റെ ദേഹം നിന്നിൽ നില നില്ക്കട്ടെ 

പ്പോഴും ഉചിതം ആയ കർമങ്ങൾ ചെയ്യുമാർ ആകട്ടെ 

ദേവ എന്നെ അനുഗ്രഹിക്കുക.








No comments:

Post a Comment