https://soundcloud.com/iyer-4/kanda-1prapataka-1anuvaka-3
ശുന്ധത്വം ദൈവ്യായ കർമ ണേ
ദേവ യജ്നായൈ മാതരശ്വിനോ
ധർമോസി ധ്യ്വോരസി പ്രിധിവ്യസി
വിശ്വധായ അസി
പരമേണ ധാമ്നാ
ധ്രിഹിമ്വസ്വ
മാ ഹാർ വസൂനാം പവിത്രമസി
ശതധാരം വസൂനാം
പവിത്രമസി ശതധാരം വസൂനാം
പവിത്രമസി സഹ്ശ്രധാരം
ഹുത സ്തോകോ
ഹുതോ ദ്രപ്സഗ്നെ
ബ്രിഹത്തെ നാകായ സ്വാഹ
ധ്യാവാ പ്രിധിവീബ്യാഗും
സാ വിശ്വായു
സാ വിശ്വവ്യച
സാ വിശ്വകര്മാ
സംപ്രിചദ് അമ്രിതാവരീ
ഊര്മിണീർ മധുമ ത്ത മാ
മന്ത്രാ ധനസ്യ സാധയെ
സോമ ത്വാ
ഇന്ദ്രായ ധധി വിഷ്ണോ
ഹവ്യഗും രക്ഷസ്വ .
------------------------------------------------------------------------------------------------------------------
നിങ്ങൾ സർവേ ശ്വ രന് വേണ്ടിയുള്ളതാണ്
നിങ്ങൾ അറിവിന്റ്റെ ജ്വാലയാണ്
നിങ്ങൾ സ്വർഗ്ഗവും ഭൂമിയുമാണ്
നിങ്ങൾ എല്ലാത്തിനെയും താങ്ങി നിര്ത്തുന്നു
ഞങ്ങളെയും താങ്ങി നിര്ത്തുക.
ഈ യജ്ഞം നടത്തുവാൻ ഞങ്ങളെ പ്രാപ്തരാക്കുക
ഇതിൽ ഉറച്ചു നില്ക്കുവാൻ അനുഗ്രഹിക്കുക
നിങ്ങൾ അനന്തമായ അറിവിന്റ്റെ ശുദ്ധീകരിണി ആണ്
സോമ മെന്ന മന സംതൃപ്തി യുടെ തുള്ളി
നിങ്ങള്ക്ക് സമര്പിക്കിക്കുന്നു
അഗ്നിക്കും,ഭൂമിക്കും ആകാശത്തിനും വേണ്ടി
അനന്തമായ ആത്മാനു ഭൂതി എന്ന സോമം
പ്ര പന്ജതിന്റ്റെ ജീവനാടി ആണ്
അത് എങ്ങും നിറഞ്ഞിരിക്കുന്നു
സോമമേ ,എപ്പോഴും സത്യവുമായി ചേർന്നിരിക്കുക
എപ്പോഴും മധുരമായി ഞങ്ങളെ ആനന്ദത്തിലേക്ക് നയിക്കുക
അകമഴിഞ്ഞ പ്രേമത്തോടെ ഞാൻ നിങ്ങളെ നമിക്കുന്നു
മനസ്സാകുന്ന ഇന്ദ്രനിലേ ക്കായി
എങ്ങും നിറഞ്ഞ പരം പൊരുളെ
ഈ യജ്ഞം സംരക്ഷിക്കുക.
ശുന്ധത്വം ദൈവ്യായ കർമ ണേ
ദേവ യജ്നായൈ മാതരശ്വിനോ
ധർമോസി ധ്യ്വോരസി പ്രിധിവ്യസി
വിശ്വധായ അസി
പരമേണ ധാമ്നാ
ധ്രിഹിമ്വസ്വ
മാ ഹാർ വസൂനാം പവിത്രമസി
ശതധാരം വസൂനാം
പവിത്രമസി ശതധാരം വസൂനാം
പവിത്രമസി സഹ്ശ്രധാരം
ഹുത സ്തോകോ
ഹുതോ ദ്രപ്സഗ്നെ
ബ്രിഹത്തെ നാകായ സ്വാഹ
ധ്യാവാ പ്രിധിവീബ്യാഗും
സാ വിശ്വായു
സാ വിശ്വവ്യച
സാ വിശ്വകര്മാ
സംപ്രിചദ് അമ്രിതാവരീ
ഊര്മിണീർ മധുമ ത്ത മാ
മന്ത്രാ ധനസ്യ സാധയെ
സോമ ത്വാ
ഇന്ദ്രായ ധധി വിഷ്ണോ
ഹവ്യഗും രക്ഷസ്വ .
------------------------------------------------------------------------------------------------------------------
യജ്നമേ നിങ്ങൾ ശു ദ്ധം ആയിരിക്കട്ടെ
നിങ്ങൾ സർവേ ശ്വ രന് വേണ്ടിയുള്ളതാണ്
നിങ്ങൾ അറിവിന്റ്റെ ജ്വാലയാണ്
നിങ്ങൾ സ്വർഗ്ഗവും ഭൂമിയുമാണ്
നിങ്ങൾ എല്ലാത്തിനെയും താങ്ങി നിര്ത്തുന്നു
ഞങ്ങളെയും താങ്ങി നിര്ത്തുക.
ഈ യജ്ഞം നടത്തുവാൻ ഞങ്ങളെ പ്രാപ്തരാക്കുക
ഇതിൽ ഉറച്ചു നില്ക്കുവാൻ അനുഗ്രഹിക്കുക
നിങ്ങൾ അനന്തമായ അറിവിന്റ്റെ ശുദ്ധീകരിണി ആണ്
സോമ മെന്ന മന സംതൃപ്തി യുടെ തുള്ളി
നിങ്ങള്ക്ക് സമര്പിക്കിക്കുന്നു
അഗ്നിക്കും,ഭൂമിക്കും ആകാശത്തിനും വേണ്ടി
അനന്തമായ ആത്മാനു ഭൂതി എന്ന സോമം
പ്ര പന്ജതിന്റ്റെ ജീവനാടി ആണ്
അത് എങ്ങും നിറഞ്ഞിരിക്കുന്നു
സോമമേ ,എപ്പോഴും സത്യവുമായി ചേർന്നിരിക്കുക
എപ്പോഴും മധുരമായി ഞങ്ങളെ ആനന്ദത്തിലേക്ക് നയിക്കുക
അകമഴിഞ്ഞ പ്രേമത്തോടെ ഞാൻ നിങ്ങളെ നമിക്കുന്നു
മനസ്സാകുന്ന ഇന്ദ്രനിലേ ക്കായി
എങ്ങും നിറഞ്ഞ പരം പൊരുളെ
ഈ യജ്ഞം സംരക്ഷിക്കുക.
No comments:
Post a Comment