Wednesday, 23 September 2015

Kanda 1,Prapataka 2,Anuvaka 1

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-1

ആപ  ഉന്ദന്തു ജീവസേ

ധീർഘായുത്വായ  വർചസ  ഓഷധെ

ത്രായ സ്വയ്നഘ് സ്വധിതെ മൈനഘും

ഹിഘുംസീ  ദേവസ്രൂരേതാനി  പ്ര വപേ

സ്വസ്യുത്ത രാണിന്യ ശീതായാപോ

ആസ്മാൻ  മാതര   ശുന്ധന്തു

ഘ്രുതെന   നോ  ഘ്രുതവുപ  പുനന്തു

വിസ്വമസ്പത്ര   വഹന്തു

രിപ്രമുധാബ്യ   ശുചിരാ  പൂത  ഏമി

സോമസ്യ  തനൂരസി

തനുവം മേ  പാഹി

മഹീനാം പയോസി

വര്ചോധാ അസി

വർചൊ   മയി ദേഹി

വൃതസ്യ   കനീകാസി

ചക്ഷുർ പാ  അസി

ചക്ഷുർ  മേ  പാഹി

ചിത്പതിസ്ത്വാ  പുനാതു

വാക്പതിസ്ത്വാ   പുനാതു

ദേവസ്ത്വാ   സവിതാ  പുനാതു

ചിദ്രേണ  പവിത്രേണ  വസൊ

സൂര്യസ്യ  രെശിമിഭി   തസ്യ തേ

പവിത്രപതെ   പവിത്രേന യസ്മൈ  കം പൂനെ  

തച്ചകേയമാ   വോ ദേവാസ  ഈമഹെ

സത്യധർമാണോ   അധ്വരെ

യഥ്വോ  ദേവാസ  ആഗുരെ

യജ്നിയാസോ   ഹവാമഹ

ഇന്ദ്രാഗ്നീ  ധ്യാവാ  പ്രിധിവീ

ആപ  ഓഷധീ ത്വം

ധീക്ഷാണാം  അധിപതീരസീഹ

മാ സന്തം പാഹി.
---------------------------------------------------------------------------------------------------------------
ദൈവീകമായ അനുഗ്രഹത്താൽ 

എങ്ങും ശോഭ നിറയട്ടെ 

സസ്യ ജാലങ്ങൾ നമ്മെ കാക്കട്ടെ 

വിവേചന ഭുദ്ധി 

അഹങ്കാരത്തെ ഇല്ലാതെ ആക്കട്ടെ.

സർവേശ്വരൻ തീരുമാനിക്കുന്ന പോലെ 

ലോക കാര്യം നടക്കട്ടെ 

യജ്ഞം തുടരുമാറാകട്ടെ.

ദേവ മാതാക്കളുടെ അനുഗ്രഹം 

പ്പോഴും ഉണ്ടാകട്ടെ 

ജ്ഞാനതിന്റ്റെ വെളിച്ചം 

എപ്പോഴും ഉണ്ടാകട്ടെ 

അരുതാത്ത ചിന്തകൾ 

ഉദിക്കാതിരിക്കട്ടെ 

ജ്ഞാനം എന്നിൽ നിറയട്ടെ.

സോ മമാകുന്ന അങ്ങ് 

ദേഹത്തെയും സംരക്ഷിക്കട്ടെ.

വിശ്വത്തി ന്റെ സാരം അങ്ങ് തന്നെ 

അങ്ങ് തന്നെ എല്ലാ അറിവും 

എന്നിൽ അങ്ങ് അറിവായി വിളങ്ങുക.

കണ്ണിലെ കൃഷ്ണ മണി പോലെ 

വിവേചന ഭുദ്ധി സംരക്ഷിക്കണേ.

ചിത്ത തിന്റ്റ്റെ നാഥ 

നല്ല വാക്കുകൾ തന്നു അനുഗ്രഹിക്കുക.

സൂര്യ രശ്മി കളാൽ സവിതാവ് 

നമ്മെ അനുഗ്രഹിക്കട്ടെ 

അങ്ങയുടെ അനുഗ്രഹത്താൽ 

എന്റ്റെ മനസ്സ് എപ്പോഴും ശുദ്ധം ആയിരിക്കട്ടെ 

സത്യാന്വേഷണ യാത്ര യിൽ 

എപ്പോഴും അനുഗ്രഹിക്കുക.

വിപരീത ചിന്തകൾ  ഞങ്ങളെ 

അലട്ടാതെ ഇരിക്കട്ടെ .

ഇന്ദ്രാഗ്നി ദേവന്മാരെ 

സ്വർ   ഭൂമി ദേവതകളെ 

എല്ലാതിന്റ്റെയും നാഥന്മാരായ നിങ്ങൾ 

ഞങ്ങളെ എപ്പോഴും അനുഗ്രഹിക്കുക.


No comments:

Post a Comment