https://soundcloud.com/iyer-4/kanda-1prapataka-1anuvaka-8
സം വപാമി സമാപോ അദ്ഭിരഗ്മദ
സം ഓഷധയോ രസേന സഗും
രേവതീർ ജഗധീഭിർ
മധുമതീർ മധുമതീഭി
സ്രിജജ ധമ ബ്യ പരി
പ്രജാത സമധ്ഭി
പ്രിച്ചധ്വം ജനയത്വൈ ത്വാ
സം യൗ ഭഗ്നയെ ത്വാ
അഗ്നീ ഷൊമാബ്യാം
മഘസ്യ ശിരോസി
ധർമോസി
വിശ്വയുരുരു പ്രധസ്വോരു
തേ യജ്ഞപതി പ്രധ താം ത്വചം
ഗ്രിഹ്നീഷ്വാ ന്തരിതഗും
രക്ഷോന്തരിതാ അരാതയൊ
ദേവസ്തവാ സവിതാ
ശ്രപയതു വർഷിശ്ടെ അധി
നാകെ കിസ്തെ തനുവം മാതി ധാഗഗ്നെ
ഹവ്യഗും രക്ഷസ്വ സം ബ്രഹ്മണാ പ്രിച്ചസ്വ
ഏകതായ സ്വാഹാ
ധ്വിതായ സ്വാഹാ
ത്രിതായ സ്വാഹാ .
--------------------------------------------------------------------------------------------------------------------
മധുരമായ ഊര്ജതാൽ ഭൂമി സമ്പുഷ്ട ആകട്ടെ
ഊര്ജത്തിൽ നിന്നും ഉളവായ നിന്നിൽ
ഊര്ജം ഇനിയും ചേരട്ടെ
ഊര്ജം അധികരിക്കുവാൻ
നിന്നെ ഞാൻ ചേർക്കുന്നു അഗ്നിയോടും
അഗ്നിയോടും സോമത്തൊടും .
യജ്ഞതിന്റ്റെ തലവൻ നീ തന്നെ
നീ തന്നെ ലോകതിന്റ്റെ ജ്വാലയും
പടരട്ടെ നിന്റ്റെ ഊര്ജം
നിന്നെ ചൂഴുന്ന സുരക്ഷയെ നീ അറിയുക
ചിദ്ര ശക്തികൾ നിന്നെ ബാധി ക്കുക ഇല്ല
സവിതാവ് നിന്റ്റെ ഈ ദേഹം യജ്ഞതിനായി ഒരുക്കട്ടെ
ഊര്ജം അധികരിക്കാതെ നീ കരുതുക.
അഗ്നി ദേവ ,ദേഹമാകുന്ന ഈ ഹവിസ്
യജ്ഞത്തി നായി സമര്പിക്കിക്കുന്നു
മന്ത്രവും ദേഹവും ഒരുമിക്കട്ടെ
ദേഹം കൊണ്ടും,മനസ്സ് കൊണ്ടും ഭുദ്ധി കൊണ്ടും
സം വപാമി സമാപോ അദ്ഭിരഗ്മദ
സം ഓഷധയോ രസേന സഗും
രേവതീർ ജഗധീഭിർ
മധുമതീർ മധുമതീഭി
സ്രിജജ ധമ ബ്യ പരി
പ്രജാത സമധ്ഭി
പ്രിച്ചധ്വം ജനയത്വൈ ത്വാ
സം യൗ ഭഗ്നയെ ത്വാ
അഗ്നീ ഷൊമാബ്യാം
മഘസ്യ ശിരോസി
ധർമോസി
വിശ്വയുരുരു പ്രധസ്വോരു
തേ യജ്ഞപതി പ്രധ താം ത്വചം
ഗ്രിഹ്നീഷ്വാ ന്തരിതഗും
രക്ഷോന്തരിതാ അരാതയൊ
ദേവസ്തവാ സവിതാ
ശ്രപയതു വർഷിശ്ടെ അധി
നാകെ കിസ്തെ തനുവം മാതി ധാഗഗ്നെ
ഹവ്യഗും രക്ഷസ്വ സം ബ്രഹ്മണാ പ്രിച്ചസ്വ
ഏകതായ സ്വാഹാ
ധ്വിതായ സ്വാഹാ
ത്രിതായ സ്വാഹാ .
--------------------------------------------------------------------------------------------------------------------
ഊര്ജമായതെല്ലാം എന്നാൽ സംഭരിക്കപെടട്ടെ
മധുരമായ ഊര്ജതാൽ ഭൂമി സമ്പുഷ്ട ആകട്ടെ
ഊര്ജത്തിൽ നിന്നും ഉളവായ നിന്നിൽ
ഊര്ജം ഇനിയും ചേരട്ടെ
ഊര്ജം അധികരിക്കുവാൻ
നിന്നെ ഞാൻ ചേർക്കുന്നു അഗ്നിയോടും
അഗ്നിയോടും സോമത്തൊടും .
യജ്ഞതിന്റ്റെ തലവൻ നീ തന്നെ
നീ തന്നെ ലോകതിന്റ്റെ ജ്വാലയും
പടരട്ടെ നിന്റ്റെ ഊര്ജം
നിന്നെ ചൂഴുന്ന സുരക്ഷയെ നീ അറിയുക
ചിദ്ര ശക്തികൾ നിന്നെ ബാധി ക്കുക ഇല്ല
ചിദ്ര ശക്തികൾ അകറ്റ പെട്ട് കഴിഞ്ഞു
സവിതാവ് നിന്റ്റെ ഈ ദേഹം യജ്ഞതിനായി ഒരുക്കട്ടെ
ഊര്ജം അധികരിക്കാതെ നീ കരുതുക.
അഗ്നി ദേവ ,ദേഹമാകുന്ന ഈ ഹവിസ്
യജ്ഞത്തി നായി സമര്പിക്കിക്കുന്നു
മന്ത്രവും ദേഹവും ഒരുമിക്കട്ടെ
ദേഹം കൊണ്ടും,മനസ്സ് കൊണ്ടും ഭുദ്ധി കൊണ്ടും
ഞാൻ എന്നെ തന്നെ യജ്ഞത്തി നായി സമർപിക്കുന്നു
No comments:
Post a Comment