Friday, 25 September 2015

Kanda 1,Prapataka 2,Anuvaka 5

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-5

വക്ഘയസി   രുദ്രാസ്യധിതിരസ്യാധിത്യാസി

ശുക്രാസി  ചന്ദ്രാസി  ബ്രിഹസ്പതിസ്ത്വാ

സുംനെ  രണ്വതു  രുദ്രോ വസുഭിരാ ചികേതു

പ്രിധിവ്യാസ്ത്വാ   മൂര്ധന്വാ   ജിഘർമി

ദേവയജന   ഇഡായാ  പദേ ധ്രിതവതി  സ്വാഹാ

പരിലിഘിതഗും   രക്ഷ  പരിലിഖിതാ   ആരാതയ

ഇധമഹഗും   രക്ഷസോ  ഗ്രീവാ അപി  ക്രിന്താമി

യോസ്മാൻ  ദ്വേഷ്ടി  യം  ച വയം ധിക്ഷ്മ

ഇദമസ്യ  ഗ്രീവാ അപി ക്രിന്താം

അസ്മേ  രായസ്ത്വെ  രായസ്തോതെ

രായ സം ദേവി  ദേവ്യോർ   വശ്യാ  പശ്യസ്വ

ത്വഷ്ടീമതി   തേ   സപേയ   സുരേതാ  രേതോ

ധധാനാ  വീരം  വിധേയ തവ സംദ്രിശി 

മാഹഗും  രായസ്പോഷേണ  വി യോഷം.

-----------------------------------------------------------------------------------------------------------------

ഞാൻ എന്നോട് തന്നെ പറയട്ടെ

നീ തന്നെ വായുവും നീ തന്നെ രുദ്രനും 

നീ തന്നെ അദിതിയും നീ തന്നെ ആദിത്യനും 

തിളക്കമാർന്ന  നീ തന്നെ അമൃതവും 

ബ്രിഹസ്പതി നേർ  വഴിക്ക് നയിക്കട്ടെ 

വസുവും രുദ്രനും വെളിച്ചം അരുളട്ടെ 

യജ്ഞ താൽ എല്ലാടവും വെളിച്ചം  പകരട്ടെ 

ആഗ്രഹങ്ങൾ എല്ലാം സഫലം ആകട്ടെ 

വിപരീത ചിന്തകളെ അകറ്റി കഴിഞ്ഞു 

ചിദ്ര  ക്തികളെ അകറ്റി കഴിഞ്ഞു 

വിപരീതമായതെല്ലാം അകന്നു കഴിഞ്ഞു 

എല്ലാടവും അനുഗ്രഹം പടരട്ടെ 

ദൈവാനുഗ്രഹം എങ്ങും നിറയട്ടെ 

ജ്ഞാനം എങ്ങും ഉർവശി പോൽ പടരട്ടെ 

ത്വഷ്ടാവിന്റ്റെ മനസ്സ് ഞാൻ അറിയട്ടെ 

എന്നിലുള്ള വീര്യം ഞാൻ അറിയട്ടെ 

എന്നിൽ ജ്ഞാനം നിറയട്ടെ.

No comments:

Post a Comment