Thursday, 24 September 2015

Kanda 1,Prapataka 2,Anuvaka 3

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-3

ദൈവീം  ധിയം  മനാമഹെ

സുംമൃ ടികീമാമാഭീഷ്ടയെ

വർ ചോധാം  യജ്ഞാവാഹസഹും

സുപാരാനോ  അസദ്വശേ.

യേ  ദേവാ  മനോ ജാതാ മനോയുജ

സുധക്ഷാ  ദക്ഷപിതാരസ്ത്തെ ന  പാന്തു

തേ  നോ വന്തു തേബ്യോ  നമസ്തേബ്യ സ്വാഗ്നെ

ത്വഗും  സു  ജാഗ്രിഹി

വയഗും   സു മന്തിഷീമഹി

ഗോപായ ന  സ്വസ്ഥയെ

പ്രഭുതെ  ന പുനർധത .

ത്വമഗ്നെ  വൃതപാ അസി

ദേവ ആ മർത്തെ ഷ്വാ

ത്വം  യജ്നെഷ്വീ ട്യ

വിശ്വെ  ദേവ അഭി മാമാവ വ്രിത്രൻപൂഷാ

സന്യാ സോമോ രാധസാ

ദേവ സവിതാ  വസോർ വസുധാ

വാ  രാസ്വേയ സോമാഭൂയോ ഭര

പ്രിനത് പൂര്യാ വി രാധീ

മാഹമായുഷാ

ചന്ദ്രമസി മമ ഭോഗായ ഭവ

വസ്ത്രമസി  മമ ഭോഗായ ഭവ

സ്ത്രാസി  മമ ഭോഗായ ഭവ

ഹയോസി മമ ഭോഗായ ഭവ

ച്ചാഗോസി  മമ ഭോഗായ ഭവ

മേഷോസി  മമ ഭോഗായ ഭവ

വായവേ  ത്വാ വരുണാ യ ത്വാ

നിറിത്യൈ  ത്വാ

രുദ്രായ ത്വാ

ദേവീരാപോ അപാം നപാദ്യ

ഊര്മീർ ഹവിഷ്യ

ഇന്ദ്രിയാവാൻ  മദിന്തമസ്തം

വോ  വാമവക്രമിഷമചിന്നം

തന്തും  പ്രിധിവ്യാ ആനു ഘേഷം

ഭദ്രാതഭി  ശ്രേയ പ്രേഹി  ബ്രിഹസ് പ തി

പുര ഏതാ തേ   അസ്ത്വധെമവ

അസ്യ  വര ആ പ്രിധിവ്യാ ആരേ

ശത്രൂണ്‍  ക്രിണ്‌ഹി

സർവവീര  ഏ ദമഗന്മ  ദേവയജനം

പ്രിധിവ്യാ  വിശ്വേ  ദേവാ  യദജുഷന്ത പൂർവ

റിക്സാമാബ്യാം  യജുഷാ  സന്തരന്തോ

രായസ്പൊഷേ ണ   സമിഷാ മധേമ .

--------------------------------------------------------------------------------------------------------------


ദൈവീകമായ ചിന്തകളിൽ ഞാൻ മുഴുകട്ടെ 

ആനന്ദം എന്നിൽ നിറയട്ടെ 

യജ്ഞം ഞങ്ങളെ രക്ഷിക്കട്ടെ 

ദൈവം മനസ്സിന്റ്റെ സൃഷ്ടി ആകുന്നു 

ദൈവം വിവേചന ഭുദ്ധി ഏകട്ടെ 

ദൈവീക ചിന്ത മനസ്സിൽ വളരട്ടെ 

ദൈവം ഞങ്ങളെ കാക്കട്ടെ 

ദൈവത്തിനു മുൻപിൽ എന്നെ സമർപിക്കുന്നു 

ദൈവം കാക്കട്ടെ 

അഗ്നി ദേവ എന്റ്റെ ഉള്ളിൽ ജ്വലിക്കുക 

എപ്പോഴും ഉണര്ന്നു ഇരിക്കട്ടെ എന്റ്റെ ചിത്തം 

ഞങ്ങൾ ആനന്ദം അനുഭവിക്കട്ടെ 

അഗ്നി ദേവ അങ്ങ് തന്നെ എല്ലാ വ്രത ങ്ങളുടെയും നാഥൻ 

അങ്ങ് ദിവ്യൻ തന്നെ അല്ലൊ 

ഞങ്ങൾ എപ്പോഴും അങ്ങയെ പ്രാർധിക്കു മാര് ആകട്ടെ 

യഞത്തിൽ എല്ലാ ദേവന്മാരും സന്നിഹിതർ ആകട്ടെ 

പൂഷൻ സമ്പത്ത് നൽകട്ടെ 

സോമൻ ആനന്ദം നൽകട്ടെ 

സവിതാവേ മനസ്സിന് വെളിച്ചം ഏകുക 

ഞങ്ങളുടെ ഉള്ളിൽ  എപ്പോഴും ദൈവീക ചിന്ത ഉണരട്ടെ 

ദീര്ഘമായ ആയുസ്സ് ലഭിക്കട്ടെ 

അങ്ങ് ആനന്ദം തന്നെ അല്ലോ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

ഞങ്ങളുടെ ആവരണം അങ്ങ് തന്നെ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

അറിവിന്റ്റെ വെളിച്ചം അങ്ങ് തന്നെ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

ജീവന്റ്റെ ഊര്ജം അങ്ങ് തന്നെ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

മന്ദ ഗമനൻ അങ്ങ് തന്നെ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

തിളങ്ങുന്നതും അങ്ങ് തന്നെ 

ഞങ്ങള്ക്ക് ആനന്ദം ഏകിയാലും 

വായുവും അങ്ങ് തന്നെ 

വരുണനും അങ്ങ് തന്നെ 

നിര്യതിയും അങ്ങ് തന്നെ 

രുദ്രനും അങ്ങ് തന്നെ 

ദൈവീക കണങ്ങളെ 

നിങ്ങൾ ദൈവതിന്റ്റെ സന്തതി ആകുന്നു 

നിങ്ങൾ പകരുന്ന ഊര്ജം ആനന്ദം ഏകുന്നു 

ഞങ്ങളെ എ പ്പോഴും അനുഗ്രഹിച്ചാലും .

അറിവിന്റ്റെ വെളിച്ചത്തിലേയ്ക്കു ഉള്ള ഈ പ്രയാണത്തിൽ 

തടസ്സങ്ങൾ ഇല്ലാതെ ആകട്ടെ 

ഭുവനതിന്റ്റെ നടുവിൽ നിന്നും 

ബ്രിഹസ്പതി ഞങ്ങളെ നയിക്കട്ടെ 

ചിദ്ര ചിന്തകൾ എല്ലാം അകലട്ടെ .

ദൈവീകം ആയ പ്രാര്ധനക്ക് ഞങ്ങൾ ഒത്തു കൂടി ഇരിക്കുന്നു 

ദൈവം ഞങ്ങളിൽ സംപ്രീതർ ആകട്ടെ 

ഋക് സാമ മന്ത്രങ്ങളാൽ 

ഈ യജ്ഞം സഫലം ആകട്ടെ 

അറിവിന്റ്റെ വെളിച്ചത്താൽ ഞങ്ങൾ ആമൊദിക്കട്ടെ .


No comments:

Post a Comment