Friday, 25 September 2015

Kanda 1,Prapataka 2,Anuvaka 6

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-6

അഗുംശുനാ  തേ   ആഘുംശു   പ്രിച്ച്യധാം

പരുഷാ  പരുർ ഗന്ധസ്തെ   കാമമവതു  മദായ  രസോ

അച്ചുതോമാത്യോസി   ശുക്രസ്തെ  ഗ്രഹോഭി ത്യം

ദേവഘും   സവിതാര മൂർ ണ്യോ   കവിക്രതുമർചാമി

സത്യസവസ ഘും   രത്നധാമാഭിപ്രിയം മതിമൂർ ധ്വാ

യസ്യാമാതിർഭാ   അതിധ്യുതസവീമനി

ഹിരന്യപാണി രമിമീത   സുക്രതു   കൃപാ  സുവ.

പ്രജബ്യസ്ത്വാ   പ്രാണായ ത്വാ   വ്യാനായ  ത്വാ

പ്രാജസ്ത്വാമനു   പ്രാണിഹി  

പ്രാജസ്ത്വാമനു  പ്രാണന്തു .

-------------------------------------------------------------------------------------------------------------

സോമ ദേവ 

അങ്ങ് പ്രകാശ ജ്വാല ആകുന്നു 

പൂർണ  പ്രകാശത്തോട് ചേരുക 

ദൈവീകമായ ശക്തി അങ്ങയോടെ ചേരട്ടെ 

പ്രപഞ്ച തിന്റ്റെ സാരം അങ്ങയിൽ ചേരട്ടെ 

അങ്ങയെ ഞാൻ വാഴ്ത്തുന്നു 

സ്വർഗ്ഗവും ഭൂമിയും സംരക്ഷിക്കുക 

സവിതാവ് തന്നെ സത്യവും,സന്തോഷവും,സ്നേഹവും 

സവിതാവ് ഉജ്വലം ആയി പ്രകാശിക്കട്ടെ 

സത്യത്തെ ഉയർ ത്തി പിടിക്കുന്ന സവിതാവ് 

യജ്നത്തെ അനുഗ്രഹിക്കട്ടെ 

ഞങ്ങള്ക്ക് നല്ല  പിൻഗാമി കളെയും

പ്രാണനെയും ഊർജത്തെയും അരുളുക .

ഞങ്ങളുടെ പിൻഗാമിൾക്ക് ഊര്ജം പകരുക 

അവർ  അങ്ങയെ പിന്തുടരുവാനായി  അനുഗ്രഹിക്കുക.

No comments:

Post a Comment