Saturday, 19 September 2015

Kanda 1,Prapataka 1,Anuvaka 6


https://soundcloud.com/iyer-4/kanda-1prapataka-1anuvaka-6

അവധൂതഗും രക്ഷ

അവധൂത അരാതയ

ആദിത്യാ ത്വഗസി

പ്രതി ത്വാ പ്രിധിവീ വേത്തു

ദിവ സ്കംഭനിർ അസി

പ്രതി ത്വാ

അധിത്യാ തഗ്വെതു ധിക്ഷണാസി

പർവത്യാ പ്രതി ത്വാ

ദിവ സ്കംഭനിർ വേത്തു ധിക്ഷണാസി

പാർവതെയീ പ്രതി ത്വാ

പർവതിർ  വേത്തു

ദേവസ്യാ സവിതു പ്രസവേ

ആശ്വിനോ ബാഹുബ്യാം

പൂഷ്ണോ ഹസ്താബ്യാം

അധി വപാമി

ധാന്യമപി ധിനുഹി ദേവാൻ

പ്രാണായ ത്വാ

അപാനായ ത്വാ

വ്യാനായ ത്വാ

ധീർഘാമനു പ്രസിധി

ആയുഷേ ധാം

ദേവോ വ സവിതാ

ഹിരണ്യ പാണി പ്രതി ഗ്രിഹ്നാതു .

----------------------------------------------------------------------------------------------------------

ദേവ യജ്നതിനായ് ദേഹം ഒരുക്കട്ടെ 

ചിദ്ര  ക്തികൾ ഒഴിഞ്ഞു പോകട്ടെ 

അനന്തമായ് ഊര്ജം ഉൾകൊള്ളുന്ന  നിന്നെ 

ലോകം ആദരിക്കട്ടെ 

സ്വർ ലോകത്തിന്റ്റെ അടിത്തൂണ്ആയ നിന്നെ 

അദിതി സംരക്ഷിക്കട്ടെ .

പാറ പോലെ ധൃഡം  ആയ നിന്റ്റെ അറിവിനെ 

ഭൂമി അറിവുകൾ  തന്ന്  അനുഗ്രഹിക്കട്ടെ 

സവിതാവിന്റ്റെ അനുഗ്രഹത്താൽ 

അശ്വിൻ ന്റെ കൈകള കൊണ്ടും 

പൂഷാവിന്റ്റ്റെ ഹസ്തങ്ങൾ കൊണ്ടും 

നിന്നെ ഞാൻ ഒരുക്കുന്നു 

ദൈവ ചിന്ത നീ പരി  പോഷിപിക്കു  .

നീ തന്നെ പ്രാണനും,അപാനനും ,വ്യാനനും 

നീ ദീർഘ കാലം ജീവിക്കുക.

ഹിരണ്യ മയ മായ കൈകളാൽ സവിതാവ് നിന്നെ അനുഗ്രഹിക്കട്ടെ 

 https://www.youtube.com/watch?v=JCfoyYnEYrM



No comments:

Post a Comment