https://soundcloud.com/iyer-4/kanda-1prapataka-1anuvaka-4
കർ മണേ വാ ദേവേ ഭ്യ ശകേയം
വേഷാ യ ത്വാ
പ്രതുഷ്ടഗും രക്ഷ പ്രതുഷ്ട്ടാ അരാതയോ
ധൂരസി ധൂർവ ധൂർവന്തം
ധൂർവയം വയം ധൂർവാമസ്ഥ്വം
ദേവാനാം അസി
സസ്നിതമം
പപ്രിതമം
ജുഷ്ടതമം
വഹ്നിതമം
ദേവഹൂതം അമഹ്രുതമസി
ഹവിർധാനം ദ്രിഹുംവസ്വ
മാ ഹ്വാൻ മിത്രസ്യ ത്വാ
ചക്ഷുഷാ പ്രേക്ഷേ മാ
ഭേർമാ സം വിക്താ
മാ ത്വാ
ഹിഗിംസിഷമുരു വാതായ
ദേവസ്യ ത്വാ സവിതു
പ്രസവേശ്വിണോ ബഹുഭ്യാം
പൂഷ്ണോ ഹസ്ഥാബ്യാം
അഗ്നയെ ജുഷ്ടം നിർവപാമ
അഗ്നീ സോമബ്യാം ഇദം
ദേവാനമിധമു ന
സ്ഫാതൈ ത്വാ നാരാത്യൈ
സുവരഭി വിഗ്യേഷം വൈശ്വാനരം
ജ്യോതിർ ധ്രിഹുംഹന്താം
ദുര്യാ ധ്യാവാ പ്രിധിവ്യോ
ഉർവന്തരീക്ഷം അന്വിഹി ആദിത്യാ
സ്തോപസ്തെ സാധയാം അഗ്നെ
ഹവ്യഗും രക്ഷസ്വ .
-------------------------------------------------------------------------------------------
എങ്ങും നിറഞ്ഞ പരം പൊരുളെ .
എന്നിൽ നിന്നും എല്ലാ വിപരീത വിചാരങ്ങളെയും അകറ്റീ ടുക. .
അഗ്നി ഭഗവാനെ,അങ്ങ് ശുദ്ധനും എങ്ങും നിറഞ്ഞവനും
ഈശ്വര ന്റ്റെ ദൂതനും ആകുന്നു.
എനിക്ക് ഇളകാത്ത മനസ്സും സ്ഥിരതയും നല്കുക.
മിത്രന്റ്റെ കണ്ണുകളോടെ ഞാൻ എന്നെ കാണുമാ റാകട്ടെ .
എനിക്ക് അശുഭം വരികയില്ല എന്നതിനാൽ
ഭീതി ഉണ്ടാകാതിരിക്കട്ടെ
പ്രാണൻ എന്നിൽ നിറയട്ടെ
സവിതാവിന്റ്റെ അനുഗ്രഹതോടും
അശ്വിനി ദേവന്മാരുടെ കൈകളോടും
പൂഷന്റ്റെ ഹസ്തങ്ങളോടു കൂടെ
ഞാൻ അഗ്നിക്ക് സമർപിക്കുന്നു .
യജ്ഞത്തി നാൽ ഉണ്ടാകുന്ന ഊര്ജം
ആന്തര അഗ്നിക്ക് സമര്പിക്കുന്നു
ഇത് അഗ്നിക്കും സോമത്തി നും
മനുഷ്യ കുലത്തിനു മുഴുവനും സമര്പിക്കുന്നു.
അങ്ങ് ഞങ്ങളുടെ നന്മക്കു വേണ്ടിയാണ്.
വൈശ്വാ നരനെ ഞാൻ മുന്നില് നിർ ത്തുന്നു
എന്റ്റെ ആന്തരീക ശക്തിയെ സ്വർഗ്ഗവും ഭൂമിയും
ഉത്തേജി പിക്കട്ടെ
എന്നുള്ളിൽ എപ്പോഴും നിറയുക
അനന്തതയുടെ മടിത്തട്ടിൽ അങ്ങയെ സമര്പ്പി ക്കുന്നു
അഗ്നി ദേവാ ,എന്റ്റെ സമര്പണം സംരക്ഷിക്കുക.
കർ മണേ വാ ദേവേ ഭ്യ ശകേയം
വേഷാ യ ത്വാ
പ്രതുഷ്ടഗും രക്ഷ പ്രതുഷ്ട്ടാ അരാതയോ
ധൂരസി ധൂർവ ധൂർവന്തം
ധൂർവയം വയം ധൂർവാമസ്ഥ്വം
ദേവാനാം അസി
സസ്നിതമം
പപ്രിതമം
ജുഷ്ടതമം
വഹ്നിതമം
ദേവഹൂതം അമഹ്രുതമസി
ഹവിർധാനം ദ്രിഹുംവസ്വ
മാ ഹ്വാൻ മിത്രസ്യ ത്വാ
ചക്ഷുഷാ പ്രേക്ഷേ മാ
ഭേർമാ സം വിക്താ
മാ ത്വാ
ഹിഗിംസിഷമുരു വാതായ
ദേവസ്യ ത്വാ സവിതു
പ്രസവേശ്വിണോ ബഹുഭ്യാം
പൂഷ്ണോ ഹസ്ഥാബ്യാം
അഗ്നയെ ജുഷ്ടം നിർവപാമ
അഗ്നീ സോമബ്യാം ഇദം
ദേവാനമിധമു ന
സ്ഫാതൈ ത്വാ നാരാത്യൈ
സുവരഭി വിഗ്യേഷം വൈശ്വാനരം
ജ്യോതിർ ധ്രിഹുംഹന്താം
ദുര്യാ ധ്യാവാ പ്രിധിവ്യോ
ഉർവന്തരീക്ഷം അന്വിഹി ആദിത്യാ
സ്തോപസ്തെ സാധയാം അഗ്നെ
ഹവ്യഗും രക്ഷസ്വ .
-------------------------------------------------------------------------------------------
യജ്ഞം നടത്തുവാനായി ആരോഗ്യം തന്നാലും
എങ്ങും നിറഞ്ഞ പരം പൊരുളെ .
എന്നിൽ നിന്നും എല്ലാ വിപരീത വിചാരങ്ങളെയും അകറ്റീ ടുക. .
അഗ്നി ഭഗവാനെ,അങ്ങ് ശുദ്ധനും എങ്ങും നിറഞ്ഞവനും
ഈശ്വര ന്റ്റെ ദൂതനും ആകുന്നു.
എനിക്ക് ഇളകാത്ത മനസ്സും സ്ഥിരതയും നല്കുക.
മിത്രന്റ്റെ കണ്ണുകളോടെ ഞാൻ എന്നെ കാണുമാ റാകട്ടെ .
എനിക്ക് അശുഭം വരികയില്ല എന്നതിനാൽ
ഭീതി ഉണ്ടാകാതിരിക്കട്ടെ
പ്രാണൻ എന്നിൽ നിറയട്ടെ
സവിതാവിന്റ്റെ അനുഗ്രഹതോടും
അശ്വിനി ദേവന്മാരുടെ കൈകളോടും
പൂഷന്റ്റെ ഹസ്തങ്ങളോടു കൂടെ
ഞാൻ അഗ്നിക്ക് സമർപിക്കുന്നു .
യജ്ഞത്തി നാൽ ഉണ്ടാകുന്ന ഊര്ജം
ആന്തര അഗ്നിക്ക് സമര്പിക്കുന്നു
ഇത് അഗ്നിക്കും സോമത്തി നും
മനുഷ്യ കുലത്തിനു മുഴുവനും സമര്പിക്കുന്നു.
അങ്ങ് ഞങ്ങളുടെ നന്മക്കു വേണ്ടിയാണ്.
വൈശ്വാ നരനെ ഞാൻ മുന്നില് നിർ ത്തുന്നു
എന്റ്റെ ആന്തരീക ശക്തിയെ സ്വർഗ്ഗവും ഭൂമിയും
ഉത്തേജി പിക്കട്ടെ
എന്നുള്ളിൽ എപ്പോഴും നിറയുക
അനന്തതയുടെ മടിത്തട്ടിൽ അങ്ങയെ സമര്പ്പി ക്കുന്നു
അഗ്നി ദേവാ ,എന്റ്റെ സമര്പണം സംരക്ഷിക്കുക.
No comments:
Post a Comment