Sunday, 27 September 2015

Kanda 1,Prapataka 3,Anuvaka 1



https://soundcloud.com/iyer-4/kanda-1prapataka-3anuvaka-1

ദേവസ്യ  ത്വാ  സവിതു   പ്രസവേശ്വിനോ

ബാഹുഭ്യാം  പൂഷ്ണോ  ഹസ്ഥാഭ്യാം

ആദധേഭിരസി   നാരിരസി  

പരിലിഹിതഗും   രക്ഷ

പരിലിഖിതാ   ആരാതായ  

ഇധമഹഗും  രക്ഷസോ ഗ്രീവാ  അപി  ഗ്രിന്ധാമി

ദിവാ  ത്വാന്തരീക്ഷായ  ത്വാ

പ്രിധിവ്യൈ   ത്വാ ശുന്ധതാം ലോക

യവോസി  യവയാസ്മദ്വെഷൊ  യവയാരാതി

പിത്രുണാഗും  സദന മസ്യുദിവഗ്

സ്ഥഭാനാന്തരീക്ഷം  പ്രിണ

പ്രിധ്വീം  ദ്രിഗുംഹ  ധ്യുതാനസ്ത്വാ

മാരുതോ  മിനോതു  

മിത്രാ വരുണയോ   ധ്രുവേണ ധർമണാ

ബ്രഹ്മവനിം  ത്വാ  ക്ഷത്രവനിഘും

സുപ്രജാവനിഘും  രായസ്പോഷവനിം പര്യൂഹാമി

ബ്രഹ്മ  ധ്രിഹുംഗ  ക്ഷത്രം ധ്രിഹുംഗ

പ്രജാം  ധ്രിഹുംഗ  രായസ്പോഷം  ധ്രിഹുംഗ

ഘ്രുതെന  ധ്യായാ  പ്രിധ്വീ

ആ  പ്രിണേധാംമിന്ദ്രസ്യ  സദോസി 

വിശ്വജനസ്യ  ഛായാ പരി  ത്വാ

ഗിർവണോ   ഗിര  ഇമാ  ഭവന്തു

വിശ്വതോ  വൃഥായുമനു   വൃധയോ

ജുഷ്ടാ  ഭവന്തു  ജുഷ്ടയ

ഇന്ദ്രസ്യ  സ്യൂരസീന്ദ്രസ്യ

ധ്രുവമസ്യിന്ദ്ര മസീന്ദ്ദ്രായ  ത്വാ .

-----------------------------------------------------------------------------------------------------------------

അശ്വിനി ദേവന്മ്മാരുടെയും പൂഷാ ദേവന്മാരുടെയും 

കൈകളാൽ സവിതാവ് അനുഗ്രഹിക്കട്ടെ .

വീണ്ടു വിചാരം എന്നിൽ ഉണ്ടാകട്ടെ 

സ്ത്രീയുടെതുപോലെ  ലാളിത്യം ഉണ്ടാകട്ടെ 

ദുഷ്ട ശക്തികളും  ചിദ്ര ശക്തികളും അകലട്ടെ 

എല്ലാ ചിദ്ര ശക്തികളെയും അകറ്റുവാൻ എന്നാൽ ആകട്ടെ 

നമുക്ക് ചുറ്റും ഉള്ള എല്ലാ ചിദ്ര ശക്തികളെയും അകറ്റുവാൻ ആകട്ടെ 

സ്വർഗത്തിലേക്കും അന്തരീക്ഷത്തിലേക്കും ഉയർന്ന് 

ഞാൻ ഭൂമിയിൽ  തന്നെ വാഴട്ടെ .

പൂർവീകർ അനുഗ്രഹീതർ ആകട്ടെ 

യവം ആയ മനസ്സിനാൽ 

എല്ലാ ചിദ്ര ശക്തികളെയും അകറ്റുവാൻ ആകട്ടെ 

പൂര്വീകരുടെ ഇരിപ്പിടം ആയ നിന്നിൽ 

ഭൂമിയും,അന്തരീക്ഷവും സ്വർഗ്ഗവും ഒന്നിക്കട്ടെ 

മിത്രന്റ്റെയും വരുണന്റ്റെയും കൂടെ 

തിളങ്ങുന്ന മരുതുകൾ കൂടെ ഉണ്ടാകട്ടെ 

ബ്രഹ്മ തേജസ്സും ക്ഷാത്ര ശക്തിയും നിറയട്ടെ 

നല്ല സന്തതികളും സൌഭാഗ്യവും ഉണ്ടാകട്ടെ 

ബ്രഹ്മ തേജസ്സു വിളങ്ങട്ടെ 

ക്ഷാത്ര ശക്തി ഉയരട്ടെ 

സന്തതികളെ അനുഗ്രഹിക്കുക 

സമ്പത്ത് ഏകുക 

എല്ലായിടവും തെളിഞ്ഞ  മനസ്സ് നിറയട്ടെ 

ഇന്ദ്രന്റ്റെ ഇരിപ്പിടം നീ തന്നെ 

ദേവന്മ്മാരുടെ എല്ലാം ഇരിപ്പിടവും നീ തന്നെ 

മന്ത്രങ്ങൾ നിന്നെ അനുഗ്രഹിക്കട്ടെ 

മന്ത്രങ്ങൾ നിന്നിൽ  നിറയട്ടെ 

മന്ത്രങ്ങൾ ഊര്ജം പകരട്ടെ 

മന്ത്രങ്ങൾ സംതൃപ്തി എകട്ടെ 

ഇന്ദ്രൻ ആയ ഞാൻ 

ഇന്ദ്രൻ തന്നെ ആകട്ടെ.







No comments:

Post a Comment