https://soundcloud.com/iyer-4/kanda-1prapataka-1anuvaka-11
കൃഷ്‌ണോസ്യാഘരേഷ്ടോഗ്നയെ ത്വാ സ്വാഹാ
വേധിരസി ബർഹിഷൈ ത്വാ സ്വാഹാ
ബർഹിരസി സുബ്യഘ്സ്ത്വാ സ്വാഹാ
ദിവേ ത്വാന്തരീക്ഷായ ത്വാ
പ്രിധിവ്യൈ ത്വാ
സ്വധാ പിതൃബ്യ ഊര്ഘ്ഭവ
ബർഹിഷദ്യ ഊർജാ
പ്രിധ്വീം ഗച്ചധ
വിഷ്ണോ സ്തൂപോ സ്യൂർണാംമ്രദസം ത്വാ
സ്ത്രിണാമി സ്വസസ്തം
ദേവേഭ്യോ ഗന്ധർവോസി
വിശ്വാവസുർ വിശ്വസ്മാഷീദസൊ
യജമാനസ്യ പരിധിരിഡ ഈഡി ത
ഇന്ദ്രസ്യ ബാഹുരസി ദക്ഷിണോ
യജമാനസ്യ പരിധിരിഡ ഈഡിത
മിത്രാവരുണോനൗ സ്തോത്തരത
പരിധത്താം ധ്രുവേണ ധർമണാ
യജമാനസ്യ പരിധിരിഡ ഈഡിത
സൂര്യസ്ത്വാ പുരസ്ത്വാത് പാതു
കസ്യാച്ചിധഭിശസ്ഥ്യാ വീദിഹോത്രം ത്വാ കവേ
ധ്യ്മന്തഗും സമിതീമഹ്യഗ്നെ
ബ്രിഹന്തമധ്വരെ വിശോ യന്ത്രേ സ്തോ
വസൂനാഗും രുദ്രാണാം ആദിത്യാനാഗും
സദസി സീഥ ജുഹൂരുപ ഭൃത
ധൃവാസീ ധ്രിതാജീ നാമ്നാ
പ്രിയേണ നാമ്നാ
പ്രിയേ സദസി സീധൈതാ അസധാൻ
സുകൃതസ്യ ലോകേ താ വിഷ്ണോ പാഹി പാഹി
യജ്ഞം പാഹി
യജ്ഞപതിം പാഹി മാം യജ്ഞനിയം .
--------------------------------------------------------------------------------------------------------
ഹേ അഗ്നിദേവ
അങ്ങയെ കണ്ടുമുട്ടുവാൻ വിഷമം ആണ്
അങ്ങയെ നമിക്കുന്നു.
ജ്ഞാനതിന്റ്റെ ഇരിപ്പിടം അങ്ങാണ്
അങ്ങയെ നമിക്കുന്നു.
പവിത്രമായ ജ്ഞാനം അങ്ങാണ്
അങ്ങയെ നമിക്കുന്നു
ഭൂമിയും,അന്തരീക്ഷവും ആകാശവും അങ്ങ് തന്നെ
പൂർവീകർക്കു ജ്ഞാനം പകര്ന്നത് അങ്ങ് തന്നെ.
ജ്ഞാനം തേടുന്നവർക്ക്
ഊര്ജം പകരുന്നതും അങ്ങ് തന്നെ.
ഭൂമിയിലെ നിവാസികൾക്ക് എല്ലാം ഊര്ജം പകരുക.
സരവ വ്യാപി ആയ വിഷ്ണു വിനും
ഊര്ജം അങ്ങ് തന്നെ പകരുന്നു.
വേദിയിൽ ഇരിക്കുവാനായി ദേവന്മ്മാരെ ഞാൻ ക്ഷണിക്കുന്നു
എല്ലാം അറിയുന്നവൻ അങ്ങ് തന്നെ
ചിദ്ര ശക്തികളിൽ നിന്നും രക്ഷിച്ചാലും .
ദേവന്മ്മാരെ പൂജിക്കുന്ന വരെ
മനുഷ്യർ വണങ്ങുന്നു
അവരെ അങ്ങ് കാത്തു കൊള്ളുക .
ഇന്ദ്രന്റ്റെ വലം കയ്യ് അങ്ങ് തന്നെ.
ദേവന്മ്മാരെ പൂജിക്കുന്ന വരെ
മനുഷ്യർ വണങ്ങുന്നു
അവരെ അങ്ങ് കാത്തു കൊള്ളുക
മിത്രനും വരുണനും വടക്ക് ദിക്കിൽ സന്നിഹിതർ ആകട്ടെ
ദേവന്മ്മാരെ പൂജിക്കുന്ന വരെ
മനുഷ്യർ വണങ്ങുന്നു
അവരെ അങ്ങ് കാത്തു കൊള്ളുക
സൂര്യ ദേവൻ കിഴക്ക് ദിക്കിൽ സന്നിഹിതൻ ആകട്ടെ.
അങ്ങയിൽ ഞങൾ ഊര്ജം കാണുന്നു
അങ്ങ് തന്നെ ദേവതകളുടെ ദൂതൻ .
അഗ്നി ദേവ ഞങ്ങളെ കാത്തു രക്ഷിച്ചാലും.
യജ്ഞത്തിനു വന്നവർ കാത്തിരിക്കുന്നു
വസുക്കളെയും,രുദ്രനെയും ആദിത്യനേയും
വേദിയിലെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു.
അങ്ങ് തന്നെ യജ്ഞവും,യജമാനനും,ദേവതകളും.
ഇഷ്ട ദേവതകളെ
ഇരിപ്പിടങ്ങളിൽ വന്നിരുന്നാലും.
ദേവതകൾ എല്ലാം സന്നിഹിതർ ആയ ഈ വേദി
വിഷ്ണുവിനാൽ സംരക്ഷിക്ക പെടട്ടെ.
യജമാനനെയും എന്നെയും
കാത്ത് കൊൾക .
No comments:
Post a Comment