https://soundcloud.com/iyer-4/kanda-1prapataka-1anuvaka-5
ദേവോ വ സവിതോ പുന
ഛി ദ്രേ ണ പവിത്രേണ വസോ
സൂര്യസ്യ രശ്മി ഭിരാപോ ദേവീ
അഗ്രെഭുവോ അഗ്രെഗുവോ അഗ്ന
ഇമംയജ്നം നയതാഗ്നെ
യജ്ഞപതിം ദത്ത
യുഷ്മാൻ ഇന്ദ്രോ വൃണീത വൃത്രതൂര്യെ
യൂയം ഇന്ദ്രം അവൃനീര്ധ്വം വൃത്രതൂര്യെ
പ്രോക്ഷിതാ സ്ഥാ അഗ്നയെ
വോ ജുഷ്ടം പ്രോക്ഷാമ്ബ്യാം
ആഗ്നേ ക്ഷോമാബ്യഗും
ശുന്ധത്വം ദൈവ്യായ കർമ ണേ ദേവ യജ്ഞായ
അവധൂതഗും രക്ഷ
അവധൂത ആരാതയോ
ആദിത്യാ ത്വഗസി
പ്രതി ത്വാ പ്രിധ്വീ വേത്ത
ധിഷവ ണ മസി
വാനസ്പത്യം പ്രതി
ആദിത്യാ സ്ഥഗാവേ
അഗ്നെ തനൂരസി
വാചോ വിസർജനം ദേവവീതയെ
ത്വാ ഗ്രിഹ്നാമി അദ്രിരസി
വാനസ്പത്യ സ ഇദം
ദേവേ ബ്യോ ഹവ്യഗും സുശമി
ശമിസ്വേഷമാ വദൊർജമാ വദ
ധ്യുമദ് വധത വയഗും സംഘാതം ജ്യേഷ്മ
വർഷ വ്രിധമസി പ്രതി ത്വാ
വര്‍ഷ വൃധം വേതു
പരാപൂതഗും രക്ഷ
പരാപൂതോ അരാത യോ രക്ഷസാം ഭാഗോസി
വായുർവൊ വി വിനക്തു
ദേവോ വ സവിതാ
ഹിരണ്യ പാണി പ്രതി ഘ്രു ണ്ണാ തു .
-----------------------------------------------------------------------------------------------------------------
ദേവോ വ സവിതോ പുന
ഛി ദ്രേ ണ പവിത്രേണ വസോ
സൂര്യസ്യ രശ്മി ഭിരാപോ ദേവീ
അഗ്രെഭുവോ അഗ്രെഗുവോ അഗ്ന
ഇമംയജ്നം നയതാഗ്നെ
യജ്ഞപതിം ദത്ത
യുഷ്മാൻ ഇന്ദ്രോ വൃണീത വൃത്രതൂര്യെ
യൂയം ഇന്ദ്രം അവൃനീര്ധ്വം വൃത്രതൂര്യെ
പ്രോക്ഷിതാ സ്ഥാ അഗ്നയെ
വോ ജുഷ്ടം പ്രോക്ഷാമ്ബ്യാം
ആഗ്നേ ക്ഷോമാബ്യഗും
ശുന്ധത്വം ദൈവ്യായ കർമ ണേ ദേവ യജ്ഞായ
അവധൂതഗും രക്ഷ
അവധൂത ആരാതയോ
ആദിത്യാ ത്വഗസി
പ്രതി ത്വാ പ്രിധ്വീ വേത്ത
ധിഷവ ണ മസി
വാനസ്പത്യം പ്രതി
ആദിത്യാ സ്ഥഗാവേ
അഗ്നെ തനൂരസി
വാചോ വിസർജനം ദേവവീതയെ
ത്വാ ഗ്രിഹ്നാമി അദ്രിരസി
വാനസ്പത്യ സ ഇദം
ദേവേ ബ്യോ ഹവ്യഗും സുശമി
ശമിസ്വേഷമാ വദൊർജമാ വദ
ധ്യുമദ് വധത വയഗും സംഘാതം ജ്യേഷ്മ
വർഷ വ്രിധമസി പ്രതി ത്വാ
വര്‍ഷ വൃധം വേതു
പരാപൂതഗും രക്ഷ
പരാപൂതോ അരാത യോ രക്ഷസാം ഭാഗോസി
വായുർവൊ വി വിനക്തു
ദേവോ വ സവിതാ
ഹിരണ്യ പാണി പ്രതി ഘ്രു ണ്ണാ തു .
-----------------------------------------------------------------------------------------------------------------
സവിതാവ് എന്റ്റെ ദേഹം സൂര്യ രശ്മി യാൽ ശുദ്ധമാ ക്കട്ടെ
എന്റ്റെ ഈ ദേഹം അനന്തമായ ശക്തി ഉള്ളതാണ്
അനന്തമായ് ഊര്‍ജമേ എന്നെ മുന്നില്‍ നിന്നും നയിക്കുക
അങ്ങ് എപ്പൊ ഴും എന്ന്റ്റെ മുന്നിൽ ഉണ്ടാകണമേ .
വൃത്രനെ വധിക്കാൻ ഇന്ദ്രൻ എന്ന പോലെ
ഞാൻ എന്നെ നയിക്കുവാൻ അങ്ങയെ നമിക്കുന്നു.
ദൈവീകമായ ഊര്‍ജം എന്നിൽ എത്തിച്ചേരുന്നത് തടയുവാൻ വൃത്രനെ അനുവദി ക്കരുത്.
ദേഹമേ നിന്നിൽ ഊര്‍ജം നിറയ്ക്കുകയാണ്
അഗ്നിയുടെയും സോമ ത്തി ന്റെ യും പ്രീതിക്കായി
ദൈവീക കർമം ചെയ്യുവാനായി
ശുദ്ധം ആയിരിക്കുക
ചിദ്ര ശക്തികൾ അകറ്റ പെട്ട് കഴിഞ്ഞു
ഈ ദേഹത്തിൽ അനന്തമായ ഊര്‍ജം സ്ഥിചെയ്യുന്നു
ഭൂമി അത് തിരിച്ചറിയട്ടെ
അനന്തമായ ഊര്‍ജം ഈ യജ്ഞത്തിലൂടെ ലഭിക്കുവാൻ
അദി തി അനുഗ്രഹിക്കട്ടെ
വാക്കുകൾ ഉതിർക്കുന്ന അഗ്നി ദേവന്റ്റെ ആവാസം നിന്നിലാണ്
സർ വേശ്വരന്റ്റെ നാമത്തിൽ അങ്ങയെ ഞാൻ ആ സ്ലേ ശി ക്കുന്നു
സംഗീതം ഉതിർക്കുന്ന ശിലയും അങ്ങ് തന്നെ
ഈ യജ്ഞം സന്തോഷകരം ആക്കുക.
പ്രാണനെയും ഊര്ജതെയും ഉള്കൊള്ളട്ടെ
സന്തോഷ സൂചകം ആയ ശബ്ദങ്ങൾ പുറപ്പെടട്ടെ
ഞങ്ങൾ യഞ്ഞതിൽ വിജയിക്കട്ടെ
ആകാശത്തിൽ നിന്നും പൊഴിയുന്ന അനന്തമായ ഊര്‍ജം
ഈ ദേഹത്തിൽ എത്തിച്ചേരട്ടെ
ദേഹത്തിൽ നിന്നും ആട്ടി ഓടിക്കപെട്ട ചിദ്ര ശക്തികൾ
തിരികെ വരാതെ വായു ദേവൻ കാക്കട്ടെ
സവിതാവ് തന്റ്റെ ഹിരണ്യ മായം ആയ കൈകളാൽ
ഈ ദേഹത്തെ അനുഗ്ര ഹിക്കട്ടെ
No comments:
Post a Comment