അഗ്നേ   ത്രയോ  ജ്യായാംസോ 
 ഭ്രാതാര   ആസൻ
തേ   ദേവേഭ്യോ  ഹവ്യം  വഹന്ത പ്രാമീയന്ത 
സോ   അഗ്നിർ  അഭിഭേത്  ഇത്ഥം വാവസ്യ 
ആർത്തിം 
 അരിഷ്യതി  ഇതി സ 
നിളായത  
സോ   അപ പ്രാവിശന്   തം ദേവതാ 
 പരീക്ഷം  ഐച്ഛൻ
തം   മത്സ്യ  പ്ര  അബ്രവീത്  തം  അശപത്
ദിയദിയ  ത്വ  വദ്യസുർ യോ മാ   പ്രവോച  ഇതി 
തസ്മാത് മത്സ്യം ദിയ ദിയ ഗ്നന്തി  ശപ്തോ  ഹി തം 
അന്വാവിന്ദം 
 തം 
 അബ്രുവൻ  ഉപ നാ 
 ആ
വർത്തസ്യ 
ഹവ്യം നോ വഹേതി 
സൊ അബ്രവീത് 
വരം  വൃനൈ   യത് ഏവ   ഘൃഹീതസ്യ 
ആഹുതസ്യ 
 ബഹിസ്പാർഥി  സ്കന്ദത്   തത്   മേ 
ഭ്രാതൃണാം  ഭാഗധേയം 
 അസത് 
 ഇതി 
തസ്മാത് യത് ഘൃഗീതസ്യ   ആഹുതസ്യ 
ബഹിസ്പാധി  സ്കന്ദത്തി 
 
തേഷാം  തത്   ഭാഗധേയം 
താൻ ഏവ    തേന  പ്രീണതി 
പരിധീൻ  പരി    ദതാതി   രക്ഷസാം  അപഹത്യയ് 
സം   സ്പർശയതി  രക്ഷസാം  അനനു  അവചാരായ  
ന  പുരസ്താത്  പരിദതാതി  ആദിത്യോ  ഹി  
ഉദ്യൻ   പുരസ്താത്  രക്ഷാംസി 
 അപഹന്തി   
ഊര്ധവേ   സമിധൗ   ആദതാതി   ഉപരിഷ്ടത ഏവ 
രക്ഷാൻസി 
  അപ
ഹന്തി 
യജുഷാം  അന്യം തൂഷിണീം   അന്യാം  മിഥുനത്വായ 
ദ്വെ   ആ  ദതാതി   ദ്വിപാദ്  യജമാന   പ്രതിഷ്ഠിത്യി 
  
ബ്രഹ്മവാദിനോ  വദന്തി  സ  ത്വയ്   യജേത 
യോ  യജ്ഞസ്യ  ആർത്യ  വസിയാൻ   സ്യാത്  ഇതി  
ഭൂപതയെ   സ്വാഹ  ഭുവനപതയെ 
 സ്വാഹാ 
ഭൂതാനാം  പതയെ  സ്വാഹാ ഇതി 
സ്കന്നം അനുമന്ത്രയേത  യജ്ഞസ്യ  ഏവ 
തദ് ആർത്യ  യജമാനോ   വസിയാൻ  ഭവതി 
ബൂയസീർ  ഹി  ദേവതാ   പ്രീണാതി 
 
  
ജാമി വാ  ഏതദ്    യജ്ഞസ്യ   ക്രിയതേ യത് 
അന്വൻചൗ 
പുരോഡാശൗ 
 ഉപാംശു 
യജം   അന്താരാ 
 യജതി 
അജമിത്വായാ 
 അതോ 
മിഥുനാഥ്വായ 
അഗ്നിർ  ആമുഷ്മിൻ 
 ലോക 
 ആസീത് 
 യമോ 
അസ്മിൻ 
തേ   ദേവാ   അബ്രുവൻ  ആ   ഇത   ഇമൗ  വി പര്യൂഹാമ   ഇതി 
അന്നാദ്ധ്യേന 
   ദേവാ 
അഗ്നിം  ഉപാമന്ത്രയത  രാജ്യേന  പിതരോ   യമം 
തസ്മാത്  അഗ്നി ദേവാനാം    അന്നാദോ യമ 
പിത്ര്ണാം രാജാ 
യ ഏവം  വേദ 
പ്ര രാജ്യം  അന്നാദ്യം  ആപ്നോതി  തസ്മാത് 
 ഏതത്   ഭാഗധേയം  പ്രായച്ഛൻ 
തദ്  അഗ്നയെ  സ്വിഷ്ടകൃതേ  അവധ്യന്തി 
 
  തദ്  അഗ്നയെ  സ്വിഷ്ടകൃതേ  അവധ്യതി 
ഭാഗധേയേന  തത്  രുദ്രം  സമർദ്ദയതി 
 
സകൃത്    സകൃത്  അവ ദ്യതി  സകൃത്   ഇവ ഹി
രുദ്ര 
ഉത്തര    അർധാത്   അവ ധ്യതി  ഏഷാ     വൈ 
രുദ്രസ്യ  ദിക്  സ്വയാം   ഏവ   ദിശി രുദ്രം  നിരവധ്യതെ  
ദ്വിർ  അഭി  ഘാരയതി    ചാതുര്വതസ്യ  ആപ്ത്യയ്  
പശവോ   വൈ  പൂർവാ  ആഹുതയ  ഏഷ   രുദ്രോ  യത് 
അഗ്നിർ  യത്  പൂർവ  ആഹുതയർ  അഭി  ജുഹുയാത്  
രുദ്രായ  പശൂൻ അപി  ദദ്യാത്   അപശൂർ  യജമാന സ്യാത് 
അതിഹായ  പൂർവ ആഹുതിർ  ജുഹോതി  പശൂനാം  ഗോപീദായ  
---------------------------------------------------------------------------
അന്തരാഗ്നിയുടെ 
ജ്വലനത്താൽ  ദൈവീകത  വർധിക്കുന്നു 
ഈ  പ്രക്രിയയിൽ  തടസ്സങ്ങൾ  ഏർപ്പെടുമെന്നു 
ഭയന്ന് ഒളിക്കരുത് 
ജലത്തിൽ  ഒളിച്ചിരിക്കുന്ന 
മത്സ്യങ്ങളെ 
 പോലും
മനുഷ്യർ  കൊല്ലുന്നതുപോലെ 
ഒളിച്ചോട്ടം  ഒന്നിനും  പരിഹാരമല്ല 
അന്തരാഗ്നിയെ  എപ്പോഴും 
 പുഷ്ടിപ്പെടുത്തുക 
 അവനവന്റെ  പരിധിക്കുള്ളിൽ കർമങ്ങൾ ചെയ്യുക 
പരിധിക്കു  വെളിയിലുള്ളത് 
മറ്റുള്ളവർക്കായി 
നീക്കിവെക്കുക 
വിപരീത  ശക്തികളുടെ  തടസ്സങ്ങൾ  വരാതിരിക്കുവാൻ 
പരിധിക്കുള്ളിൽ 
നിന്ന്  പ്രവർത്തിക്കുക 
കർമങ്ങൾക്കു എല്ലാ  രീതിയിലും  പരിധികൾ  വക്കുക 
അവക്കുള്ളിൽ  നിന്ന്  പ്രവർത്തിക്കുക 
മുകളിലേക്കുള്ള 
പടവുകൾ  സൂര്യദേവനാൽ  
സംരക്ഷിക്കപെട്ടവയല്ലോ 
അതിനാൽ  ഉയർച്ചയിലേക്കു 
പരിശ്രമിക്കുക 
ഉയർച്ചയിലേക്കുള്ള 
പടവുകൾ  കയറുമ്പോൾ 
തടസ്സങ്ങൾ  അകറ്റുവാൻ  കൂടുതൽ  പ്രയത്നിക്കുക 
കർമങ്ങൾ  ചെയ്യുമ്പോൾ മന്ത്രങ്ങളോടും 
അല്ലാതെയും  ചെയ്യുക 
മനുഷ്യന്  രണ്ടു കാലുകൾ ഉള്ളതുപോലെ 
ഈരെണ്ടായി 
 കർമങ്ങൾ  ചെയ്യുക 
കര്മങ്ങളെല്ലാം 
ദൈവാർപ്പിതമായി 
ചെയ്യുക 
അങ്ങിനെ ചെയ്യുമ്പോൾ  തോൽവികളിൽ 
 പിന്തിരിയുന്നില്ല 
അടുത്തടുത്ത്  കർമങ്ങൾ  ചെയ്യുമ്പോൾ 
ഇടവേളകൾ 
  നൽകുക 
അഗ്നി ഈ ലോകത്തിലും  യമൻ  പരലോകത്തിലും  നാധനല്ലോ 
ഈ ലോകത്തിലുള്ളവർ  കർമ്മങ്ങൾക്കായി   അഗ്നിയെ ജ്വലിപ്പിക്കുക 
രുദ്രനെന്ന  അനന്തമായ  ഊർജം   കർമ്മത്താൽ  നേടുക 
പരമാത്മാവിന്റെ 
അനുഗ്രഹത്താലല്ലോ 
 അചേതനമായ  വസ്തുക്കൾക്ക്  അഗ്നിയെന്ന  ജീവൻ  ലഭിച്ചു 
രുദ്രനെന്ന  അനന്തമായ  ഊർജ്ജത്തിനായി 
ഭക്ഷണിതിന്റ്റെ 
പ്രധാന  ഭാഗം  ഉപയോഗപെടുന്നു 
ജീവിതത്തിൽ  നാല് ദശകൾ  ഉണ്ടെന്നറിയുക 
ഐശര്യത്തിനായി 
രുദ്രനെന്ന  ഊർജം  നേടുക 
അതിനായി  അഗ്നിയിൽ  ഹോമിക്കുക 
अग्ने   त्रयो  ज्यायांसो  भ्रातर  आसन  ते 
देवेभ्यो  हव्यं   वहन्तः प्रामियन्त  सो अग्निर 
अभिभेत  इत्थम  वाव  स्य  आरतिम  आ   अरिष्यति 
 इति 
स   निलायत  सो  अप   प्र  आविशत तम   देवता 
परिषं   अईछन   तं   मत्स्य  प्र  अब्रवीत  तं   अशपात 
द्विवाधिया 
 त्वा
वाध्यासुर  यो मा   प्रावोच  इति 
तस्मात्  मत्स्यं  धियाधिया  ग्नन्थी शप्तो   हि  अन्वविंदन 
तं   अब्रुवन  उप  ना  आ   वर्तस्व  हव्यं  नो वहेति 
सो अब्रवीत  वरं  वृनै   यत  एव   ह्रीतस्य आहूतस्य 
बहिपरिधि  स्कंदात 
 तत 
 मे
भ्रातृणाम  भागधेयम 
असत  इति   तस्मात्  यत   घृहीतस्य 
 आहूतस्य 
बहिपरिधि स्कन्दति  तेषां तत   भागधेयं 
तान एव   तेन प्रीणाति     
परिधीन  परिधताति 
 राक्षसां  अपहत्यै 
सं    स्पर्शयति  रक्षसां 
 अननु 
अवचाराय 
न  पुरस्तात  परि   धताति   आदित्यो  हि  एव   उद्यन 
पुरस्तात  रक्षांसि  अपहन्ति
ऊर्ध्वे  समिधौ आ दताति 
 आदित्यो  हि  एव   उद्यन 
  पुरस्तात  रक्षांसि  अपहन्ति  
यजुषा  अन्यम  तूष्णीम अन्यम मिधुनतवाय  
द्वे  आ दतादि   द्विपाद  यजमान प्रतिष्टित्यै
ब्रह्मवादिनो  वदन्ति  स   त्वै   यजेत यौ   यज्नस्य  आरत्या 
वसीयान   स्याद  इति भूपतये  स्वाहा 
भुवनपतये  स्वाहा 
भूतानां  पतये स्वाहा  इति 
स्कन्नम  अनु मन्त्रयेत  यज्नस्य एव 
 तद 
 आरत्या 
यजमानो  वसीयान   भवति भूयसीर  हि  देवता  प्रीणाति 
जामि   वा   एतत    यज्नस्य 
 क्रियते यत 
 अनवांचो 
पुरोड़ासौ 
 उपांशु 
यज्न्म  अंतरा   यजति 
अंजामितवाय  अथो   मिधुनत्वाय
अग्निर  आमुष्मिन  लोक  असीत 
यमो अस्मिन ते 
देवा  अब्रुवन आ इत  इमौ 
वि परयोहाम इति
अन्नाद्येन  देवा अग्निं   उपामन्त्रयन्त   
राज्येन  पितरो   यमं तस्मात्  अग्निर देवानां 
अन्नादो  यम   पितृणां  राज य  एवं  वेद 
प्र राज्यम  अन्नादो आप्नोति 
तस्मा  एतत   भागधेयं 
 प्रायछन
यद् अग्नये  स्विस्तकृते अवाड्यांती   
  यद् अग्नये  स्विस्तकृते  अवध्यति
भागदेयेन  एव   तद   रुद्रं   समर्धयति 
सकृत सकृत अवद्यति   सकृत   इव     ही रूद्र 
उ ततरा  अर्धात   अव  ध्यति  एष  वै  रुद्रस्य 
दिक्  स्वायं  एव दिशि रुद्रं 
निरवदयते
द्विर  अभि  घारयति  चतुरवारतस्य 
 आप्त्यै 
पशवो वै  पूर्वो  आहुतय   एष  रुद्रो  यद् अग्निर
यत 
पूर्वा   आहुतिर अभि  जुहुयात   रुद्राय  पशून  अभि 
दत्यात  अपशुर यजमान  स्यात अतिहाय 
पूर्व 
आहुतीर  जुहोति  पशूनां  गोपीधाया 
  
No comments:
Post a Comment