ദേവസ്യ ത്വ  സവിതു  പ്രസവ  ഇതി  സ്ഫ്യം ആ
ദത്തെ  പ്രസൂത്യ 
അശ്വിനോർ  ബാഹുഭ്യാം  ഇത്യാഹ  അശ്വിനൗ  ഹി ദേവാനാം 
അധ്വര്യൂ  ആസ്താം പൂഷ്ണോ 
 ഹസ്താഭ്യാം  ഇത്യാഹ   യത്യൈ
ശതഭ്രിഷ്ടിർ  അസി    വാനസ്പത്യോ 
 ധ്വിഷതോ   വധ ഇത്യാഹ 
വജ്രം ഏവ  തത്   സം  ശ്യതി  ഭ്രാതൃവ്യായ  പ്രഹരിഷ്യൻ  
സ്തംഭ യജുർ ഹരതി 
ഏതാവതീ   പൃഥ്വി 
യാവതീ  വേദി തസ്യ  ഏതാവത  ഏവ  ഭ്രാതൃവ്യം  നിർഭജതി 
തസ്മാത്  ന അഭാഗം  നിർഭജന്തി 
ത്രിർ   ഹരതി  ത്രയം   ഇമേ  ലോകാ 
ഏഭ്യ  ഏവൈനം  ലോകെഭ്യോ  നിർഭജതി 
തൂഷ്ണീം 
 ചതുർഥം 
ഹരതി  അപരിമിതത് ഏവൈണം  നിർഭജതി 
ഉത്   ഹന്തി  യത്  ഏവാസ്യ  അമേധ്യം  തത്  ഉപ ഹന്തി 
ഉത്ഹന്തി   തസ്മാത്   ഓഷധയ   പരാ   ഭവന്തി  
മൂലം  ച്ഛ്നത്തി 
 ഭ്രാതൃവ്യസ്യ  ഏവ  മൂലം   ച്ഛ്നത്തി 
പിത്രുർ ദേവത്യ  അതിഖാത   ഇയതിം   ഖ്നതി 
പ്രജാപതിനാ 
 യജ്ഞമുഘേന  സമ്മിതാം 
ആ   പ്രതിഷ്ട്ടായൈ 
  ഖ്നതി
യജമാനം  ഏവ പ്രതിഷ്ട്ടം ഗമയതി 
ദക്ഷിണതോ  വർഷീയസീം 
 കരോതി ദേവയജനസ്യ  ഏവ  രൂപം  അക 
പുരീഷ്വതീം  കരോതി   പ്രജാ വൈ  പശവഃ 
പുരീഷം  പ്രജാ വൈ ഏവൈനം 
പശുഭിഃ  പുരീഷ്വന്തം  കരോതി   
ഉത്തരം  പരിഗ്രഹം  പരിഘൃണ്ണാതി 
 
ഏതാവതീ   വൈ  പൃഥ്വി  യാവതീ   വേദി തസ്യ 
ഏതാവത  ഏവ   ഭ്രാതൃവ്യം നിർഭജ്യ 
 ആത്മനാ 
ഉത്തരം  പരിഗ്രാഹം  പരി   ഘൃണ്ണാത്തി  
ക്രൂരം  ഇവ  വാ ഏതത്  കരോതി 
യത് വേധിം  കരോതി 
ധാ  അസി  സ്വധാ  അസി  ഇതി  യോയുപ്യതേ  ശാന്ത്യയ് 
 
പ്രോക്ഷണീർ 
 ആസാദയതി  അപോ   വൈ  രക്ഷോഗ്നി 
രക്ഷസാം 
 അപഹത്യയ്   സഫ്സ്യ 
 വർത്മൻ
സാദായതി 
യജ്ഞസ്യ 
 സന്തത്യയ്   
യം  ദവിശ്യാത് 
 തം 
ധ്യായേത്  ശുച  ഏവൈണം  അർപ്പയതി 
-------------------------------------------------------------------------------------------------------------
സവിതാവിണ്റ്റെ 
അനുഗ്രഹത്താൽ  ആയുധം  കയ്യിലേന്തുമ്പോഴും 
അശ്വിനീ  ദേവന്മാരുടെ  അനുഗ്രഹത്താൽ  ആരോഗ്യമായുള്ള
കൈകളോടെ  
പൂഷാവിന്റെ 
 അനുഗ്രഹത്താൽ  സംയമനം  പാലിക്കുക 
 
നൂറോളം  ആയുധങ്ങളുമായി 
ശത്രുവിനോട് പോരാടുക 
വജ്രാ യുധത്താൽ   ശത്രുക്കളെ നേരിടുക 
യജുർ മന്ത്രങ്ങളോടെ  ആയുധം  എന്തുക 
ഭൂമി  ഒരു  യജ്ഞപീഠം പോലെയല്ലോ 
ശത്രുക്കളെ  അകറ്റുക 
പൂർണ സമർപ്പണത്തോടെ  യുദ്ധം ചെയ്യുക  
മൂന്ന്   ലോകങ്ങൾ  പോലെ 
മൂന്ന് പ്രാവശ്യം  എന്തും  നേരിടുക 
നാലാമതും  വേണ്ടിവന്നാൽ  നേരിടുക 
നല്ലതല്ലാത്തത് 
 അകറ്റുക 
  കളകൾ  വേരോടെ  പറിച്ചു കളയുന്നത് പോലെ 
വിപരീത കാര്യങ്ങൾ  അകറ്റുക 
ശത്രുക്കളെ  സമൂലം  ഇല്ലാതെയാക്കുക 
പിതൃക്കളുടെ  അനുഗ്രഹത്താൽ  ശത്രുനാശം  വരുത്തുക 
കർമങ്ങൾ ചെയ്യുമ്പോൾ  മൂല കാരണം അറിഞ്ഞു ചെയ്യുക 
ദുര്ഘടങ്ങൾ ഏറുമ്പോൾ  യാഗ എന്ന പോലെ
നേരിടുക 
കർമങ്ങൾ ചെയ്യുമ്പോൾ അത്  പിന്ഗാമികൾക്കു 
ഐശ്വര്യം  നൽകുന്നതിനായി 
ചെയ്യുക 
ഈ ഭൂമി  കർമ്മ മണ്ഡലമല്ലോ 
അവനവന്റെ  കര്മമണ്ഡലം  തിരഞ്ഞെടുക്കുക 
അതിനുള്ളിലെ  തടസ്സങ്ങൾ  അകറ്റുക 
കർമ്മ മണ്ഡലം  തിരഞ്ഞെടുക്കുമ്പോൾ 
സ്വയം  ക്രൂരതകൾ 
 പ്രതീക്ഷിക്കുക 
അവയെ നേരിടുവാൻ  തയ്യാറാകുക 
കർമങ്ങൾ ചെയ്യുമ്പോൾ  ശത്രുക്കളെ  ഒഴിവാക്കുവാൻ 
ആയുധം  എടുക്കേണ്ടിവന്നാൽ
എടുക്കുക 
തടസ്സങ്ങൾ  അകറ്റുവാൻ  ഏകാഗ്രതയോടെ  പ്രവർത്തിക്കുക 
देवस्य  त्वा   सवितुः  प्रसव  इति  स्प्यं   आ  दतते   प्रसूत्य
अश्विनौर  बाहुभ्यां  इत्याह  
अश्विनो हि  देवानां  अध्वर्यु  आस्ताम 
पूष्णो  हस्ताभ्यां  इत्याह  एत्यै 
शताबृष्टिर  असि  वानस्पत्यो 
 द्विषतो   वद  इत्याह 
वज्रं  एव  तत  सं स्यति  ब्रातृव्याय  प्रहरिशयन 
स्थम्ब  यजुर  हरति  एतावती   वै पृत्वी  यावती 
वेदि   तस्य  एतावत  एव  भ्रातृव्यं  निर्भजति 
तस्मात   न  आ भागम  निर्भजन्ति 
त्रिर  हरति   त्रये   इमे   लोका 
एभ्य   एवैनम  लोकेभ्यो  निर्भजति 
तूष्णीम  चतुर्दं 
 हरति
अपरिमितात 
एवैनम   निर्भजति 
उत   हन्ति  यत   एवास्य  अमेध्यं  तद   अप   हन्ति 
उत   हन्ति  तस्मात  ओषधय  परा   भवन्ति 
मूलं  छिनतति   यत   भ्रातृभ्यस्य एव   मूलं  छिनतति 
पितृदेवत्य  अतिखाता 
 इयतिम 
खनति 
प्रजापतिना  यज्नमुखेन  सम्मिताम 
आ   प्रतिष्टायै खनति  यजमानं  एव  प्रतिष्ठां 
 गमयति 
दक्षिणतो  वर्षीयसीम  करोति  देवयाजनस्य  एव  रूपम अकः  
पूरीष्वतीम  करोति  प्रजा  वै   पाशव
पुरीषं  प्रजया  एवैनम  पशुभिः  पूरीष्वन्तं  करोति 
उततरम  परिग्राहं  परि   गृह्णाती  एतावती   वै 
पृध्वी  यावती   वेदि   तस्या  एतावत  एव   भ्रातृव्यं 
निर्भज्या  आत्मना उत्तरम  परिग्राहं   परि  घृणाति 
क्रूरम  इव  वा  एतत करोति  यत  वेदिं   करोति 
धा  असि  स्वधा  असि  इति   योयुप्यते  शान्त्यै 
प्रोक्षणीर 
 असाध्यति अपो 
 वै 
रक्षोग्नी  राक्षसां  अपहत्यै 
स्फयस्य  वर्त्मन  साधयति  यज्ञस्य  सन्तत्यै 
यम  द्विशयात 
 तं 
 ध्यायेत शुचा 
एवैनम अर्पयति    
   
No comments:
Post a Comment