ഏഷ വൈ ദേവാ രഥോ യദ് ദർശപൂര്ണമാസൗ യോ ദർശപൂര്ണമാസൗ ഇഷ്ട്വ സോമേന യജതേ
രഥാസ്പഷ്ട ഏവ അവസാനെ വരേ ദേവാനാം അവസ്യത
ഏതാനി വാ അംഗപാറൂംശി
സംവത്സരസ്യ യത് ദർശപൂര്ണമസൗ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ
യജതേ
അംഗ പാറൂംശി ഏവ സംവത്സരാസ്യ പ്രതി ദതാതി
ഏതേ വൈ സംവത്സരസ്യ ചക്ഷുശീ യദ് ദർശപൂര്ണമാസൗ
യ ഏവം വിദ്വാൻ
ദർശപൂര്ണമാസൗ
യജതേ
താഭ്യാം ഏവ സുവർഗം ലോകം അനു പശ്യതി
ഏഷാ വൈ ദേവാനാം വിക്രാന്തിർ
യദ്
ദർശപൂര്ണമാസൗ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
ദേവാനാം ഏവ വിക്രാന്തിർ അനു വി ക്രമത
ഏഷ വൈ ദേവയാന പന്ധാ യദ് ദർശപൂര്ണമാസൗ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
യ ഏവ ദേവയാന പന്ധാ തം സമാരോഹതി
ഏതോ വൈ ദേവാനാം ഹരി യദ് ദർശപൂര്ണമാസൗ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
യു ഏവ ദേവാനാം ഹരീ താഭ്യാം ഏവ
ഏഭ്യോ ഹവ്യം വഹതി
ഏതദ് വൈ ദേവാനാം അസ്യാം യത്
ദർശപൂര്ണമാസൗ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
സാക്ഷാത് ഏവ ദേവാനാം അസ്യ ജുഹോതി
ഏഷ വൈ ഹവിർദാനി യോ ദർശപൂര്ണമാസയാജി
സായം പ്രാതം അഗ്നിഹോത്രം ജുഹോതി യജതേ
ദർശപൂര്ണമസൗ അഹർ അഹർ ഹവിർധാനീനാം സുതോ
യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
ദേവാ വാ അഹർ യജ്ഞിയം ന അവിന്ദൻ തേ
ദർശപൂര്ണമാസൗ
അപുനൻ
തൗ വാ ഏതൗ പൂതൗ മേധയൗ യദ്
ദർശപൂര്ണമാസൗ യ ഏവം വിദ്വാൻ ദർശപൂര്ണമാസൗ യജതേ
പൂതൗ ഏതേനൗ മേധ്യയൗ
യജതേ
ന അമാവാസ്യാം ച പൗർണമാസ്യാം
ച
സ്ത്രീയം
ഉപേയാത്
യത് ഉപേയാത്
നീരിന്ദ്രിയ സ്യാത്
സോമസ്യ വൈ രാജ്നോ അർഥമാസ്യ രാത്രയ പത്ന്യ ആസൻ
താസാം അമാവാസ്യാം ച പൗർണമാസീം
ച
ന ഉപയത്
തേ ഏനം അഭി സം അന്ഹയേതാം
തം
യക്ഷ്മം
അർചാത്
രാജാനം യക്ഷ്മം
ആരതി
ഇതി തദ് രാജയക്ഷ്മസ്യ
ജന്മ
യത്
പാപീയാൻ അഭവത് തത് പാപയക്ഷ്മസ്യ
യത് ജായാഭ്യാം അവിന്ദത്
തത് ജായെ അന്യസ്യ യ ഏവ ഏതേഷാം യക്ഷ്മാണാം ജന്മ വേദ
നൈനം ഏതെ യക്ഷ്മാം
വിന്ദന്തി
സ ഏതേ ഏവ നമസ്യാം
ഉപാധാവത്
തേ അഭ്രൂതാം
വരം
വ്രണാവഹ ആവം
ദേവാനാം
ഭാഗധേ
അസാവാ
വദതി ദേവാ ഇജ്യാന്ത ഇതി തസ്മാത് സദൃശീനാം
രാത്രീണാം അമാവാസ്യായാം ച
പൗർണമാസ്യാം
ച
ദേവാ
ഇജ്യന്ത ഏതേ ഹി ദേവാനാം ഭാഗധേ
ഭാഗധാ അസ്മൈ മനുഷ്യാ ഭവന്തി യ ഏവം വേദ
ഭൂതാനി ക്ഷുധം അഘ്നൻ സദ്യോ മനുഷ്യ്യാം
അർഥമാസേ ദേവാ
മാസി പിതര സംവത്സരേ
വനസ്പതയ
തസ്മാത് അഹർ അഹർ മനുഷ്യ
അശ്നാം ഇച്ചന്തേ അർഥമാസേ ദേവാ ഇജ്യന്തേ മാസി
പിതൃഭ്യ ക്രിയതേ
സംവത്സരേ വനസ്പതയ ഫലം ഗൃഹ്ണൻതി
യ ഏവം വേദ ഹന്തി ക്ഷുധം ഭ്രാതൃവ്യം
അമാവാസിയിലും പൗര്ണമിയിലും ചെയ്യുന്ന
സത്കർമ്മങ്ങൾ
ദൈവീകതയിലേക്കുള്ള
മാർഗ്ഗമല്ലോ
ഈ ദിനങ്ങളിൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവീകത നേടുവാൻ
മാർഗം ലഭിക്കുന്നു
അമാവാസിയും പൗര്ണമിയും വർഷത്തിലെ സന്ധികളല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവീകത നേടുന്നു
അമാവാസിയും പൗർണ്ണമിയും
വർഷത്തിലെ കണ്ണുകളല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവീക ജ്ഞാനം
ലഭിക്കുന്നു
അമാവാസിയും പൗർണ്ണമിയും
ദൈവീകത
നേടുവാനുള്ള പടികളല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ
ദൈവീക തയിലേക്കുള്ള പടവുകൾ കയറുന്നു
അമാവാസിയും പൗർണ്ണമിയും
ദൈവീകത
നിറയുന്നു
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവീക ത
അനുഭവിക്കുന്നു
അമാവാസിയും പൗർണ്ണമിയും
ദൈവീകത
നേടുവാനുള്ള
കുതിരകളല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവീകതയിലേക്ക്
വേഗം അടുക്കുന്നു
അമാവാസിയും പൗർണ്ണമിയും
ദൈവീകത
അറിയുവാനുള്ള
മുഖമല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുമ്പോൾ ദൈവീകത അനുഭവിക്കുന്നു
അമാവാസിയിലും പൗര്ണമിയിലും പ്രാർത്ഥിക്കുന്നവർക്ക്
ദൈവീകത ലഭിക്കുന്നു
അവർ അഗ്നിഹോത്രം പതിവായി ചെയ്യുമ്പോൾ അവരിൽ ദൈവീകത നിറയുന്നു
ചെയ്യുന്ന കര്മങ്ങള്
ദൈവീകമാകുന്നു
അമാവാസിയും പൗര്ണമിയും ദൈവീക കർമങ്ങൾ അനുഷ്ഠിക്കുവാനുള്ള ദിനങ്ങളല്ലോ
ഈ ദിനങ്ങളിൽ പ്രാർഥിക്കുക
അമാവാസിയിലും പൗര്ണമിയിലും സ്ത്രീ സംഗമം ഒഴിവാക്കുക
അമാവാസിയിലും പൗര്ണമിയിലും നിയന്ത്രണമില്ലാതെ
സ്ത്രീ സേവ
ചെയ്യുന്നവർക്ക്
കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു
മനുഷ്യരിൽ ദൈവീകത നിറക്കുവാനും സ്വയം നിയന്ത്രണം വരുത്തുവാനുമായല്ലോ
അമാവാസിയും പൗര്ണമിയും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്
വിശപ്പ് മനുഷ്യനെ ഗ്രസിക്കുന്നു
മനുഷ്യന് ദിവസവും ആഹാരം എന്ന പോലെ
ദൈവീകതക്ക് മാസത്തിൽ രണ്ടു പ്രാവശ്യവും
പിതൃക്കൾക്ക് മാസത്തിൽ ഒരു പ്രാവശ്യവും
നൽകുമ്പോൾ
മരങ്ങൾ യഥാ കാലം ഫലങ്ങൾ നൽകുന്നു
ഇതറിഞ്ഞു പ്രവർത്തിക്കുമ്പോൾ
വിശപ്പു മാറ്റുവാനുള്ള
ആഹാരം ലഭിക്കുന്നു
एष वै देव रधो यद् दर्शपूर्णमासौ यो दर्शपूर्णमासौ इष्ट्वा सोमेन यजते
राधास्पष्ट एव अवसाने वरे देवानां अवस्यत
एतानि वा अंगापारूमशि
संवत्सरस्य यत दर्शपूर्णमासौ
य एवं विद्वान
दर्शपूर्णमासौ
यजते
अंगापारूमशि एव
संवत्सरस्य प्रति दताति
एते वै संवत्सरस्य
चाक्षुषी यत दर्शपूर्णमासौ य एवं विद्वान दर्शपूर्णमासौ यजते
ताभ्यां एव सुवर्गं लोकं अनु पश्यति
एष वै देवानां
विक्रांतिर दर्शपूर्णमासौ य एवं विद्वान दर्शपूर्णमासौ यजते
देवानां एव विक्रांतिम अनु वि क्रमत
एष वै देवानां
पंधा
यद्
दर्शपूर्णमासौ
य एवं विद्वान
दर्शपूर्णमासौ
यजते
य एव देवयान पंधा तं समारोहति
एतौ वै देवानां
हरी
यद् दर्शपूर्णमासौ
य एवं विद्वान
दर्शपूर्णमासौ
यजते
यौ एव देवानां हरी ताभ्यां एव एभ्यो हव्यम वहति
एतत वै देवानां अस्य दर्शपूर्णमासौ
य एवं विद्वान
दर्शपूर्णमासौ
यजते
साक्षात् एव देवानां अस्ये जुहोति
एष वै हविर्धनी यो दर्शपूर्णमास्याजी सायं प्रातर अग्निहोत्रम जुहोती यजते
दर्शपूर्णमासौ
अहर
हविर
धानिनाम सुतो य एवं विद्वान
दर्शपूर्णमासौ
यजते
हविर धानी अस्मि इति सर्वं एवस्य बर्हिष्याम दत्तं भवति
देवा वा अहर यजनियं न अविन्दन ते दर्शपूर्णमासौ अपुनन तौ वा
एतौ पूतौ
मेध्यौ यत दर्शपूर्णमासौ
य
एवं विद्वान्
दर्शपूर्णमासौ
यजते
पूतौ एवैनौ मेध्यौ यजते
न अमवस्यायां
च
पौर्णमास्यां च स्त्रियां उपयत यत उपायत निरीन्द्रिया स्यात
सोमस्य वै राज्ञ्यों
अर्धमासस्य रातरय पतनय आसन तासां अमावस्याम च
पौर्णमासीम च न उपैत ते एनम अभि सं अनह्येतं
तम
यक्ष्मं आर्चत राजानं
यक्ष्म आरत इति तत राजयक्ष्मस्य जन्म यत पपियाँ अभवत तत पापयक्ष्मस्य
यत जायाभ्यम अविंदत तत जयेन्न्यस्य
य
एवं एतेषां यक्षमाणं जन्म वेद न एनम ते
यक्ष्मं विन्दन्ति स एते एव नामस्यां उपाधावत ते अब्रूतां वरं वृनावह आवं देवानाम भागथे
असावा वदति देवा इज्यान्थ इति तस्मात् सदर्शीनाम रात्रिणाम
अमवस्याम च पौर्णमास्यां च
देवा इज्यान्थ
एते
हि देवानां भागते भागधा अस्मै मनुष्याम भवन्ति य एवं वेद
भूतानि क्षुतं अग्नान सद्यो मनुष्य अरधाँसे देवा मासि पितर संवत्सरे वनस्पतय
तस्मात् अहर अहर मनुष्य अशनं इछदे अर्धमासे
देवा इछदे मसि पितृभ्य
क्रियते संवत्सरे वनस्पतय
फलं
गृह्णाति य एवं वेद हन्ति क्षुतं ब्रातृव्यं
No comments:
Post a Comment