https://www.youtube.com/watch?v=G4ukl-0Qu3s
ഇന്ദ്രായ അൻവൃജവേ
പുരോഡാശം ഏകാദശ കപാലം നിർവപേത്
ഗ്രാമകാമ ഇന്ദ്രമേവ അനു ഋജുമ്
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ സജാതാൻ അനുകാൻ കരോതി
ഗ്രാംയേവ ഭവതി.
ഇന്ദ്രാണ്യൈ ചരും നിർവപേത് യസ്യ സേനാ
ആശംശിതേവ സ്യാത് ഇന്ദ്രാണീ വൈ സേനായൈ
ദേവതാ ഇന്ദ്രാണീം ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്യ സേനാം സംശയതി .
ബൾബജാൻ അപി ഇദ്‌മേ സം നഹ്‌യേത്
ഗൗർ യാത്രാ അധിഷ്‌കന്ന നീ അമേഹത്
തതോ ബൽബജാ ഉദതിഷ്ട്ടൻ ഗാവാം ഏവൈനം
ന്യായം അപിനീയ ഗാ വേദയതി .
ഇന്ദ്രായ മന്യുമതേ മനസ്‌വതെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
സംഗ്രാമേ സംയത്ത ഇന്ദ്രിയേണ വൈ
മന്യുനാ മനസാ സംഗ്രാമം ജയതി
ഇന്ദ്രമേവ മന്യുമന്തം മനസ്വന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം
മൻയ്യും മനോ ദതാതി
ജയതി തം സംഗ്രാമേ .
താമേവ നിർവപേത് യോ ഹതമനാ
സ്വയം പാപ ഇവ സ്യാദ്
ഏതാനി ഹി വാ ഏതസ്മാത് അപക്രാന്താനി
അത ഏഷ ഹതമനാ സ്വയം പാപ
ഇന്ദ്രമേവ മന്യുമന്തം മനസ്വന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം
മൻയ്യും മനോ ദതാതി
ന ഹതമനാ സ്വയം പാപോ ഭവതി .
ഇന്ദ്രായ ധാത്രെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
യ കാമയേത ദാനകാമാ മേ പ്രജാ സ്യു ഇതി
ഇന്ദ്രമേവ ദാതാരം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ ദാനകാമാ പ്രജാ കരോതി
ദാനകാമാ അസ്മൈ പ്രജാ ഭവന്തി .
ഇന്ദ്രായ പ്രദാത്രെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
യസ്മൈ പ്രത്തം ഇവ സൻ ന പ്രദീയെത
ഇന്ദ്രമേവ പ്രദാതാരം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പ്ര ദാപയതി.
ഇന്ദ്രായ സൂത്രാമ്ണെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
അപരുദ്ധോ വാ അപരുദ്ധ്യമാനോ വാ
ഇന്ദ്രമേവ സുത്റാമ്ണം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ത്രായതേ
അനപരുദ്യോ ഭവതി .
ഇന്ദ്രോ വൈ സദ്രങ് ദേവതാഭിർ ആസീത്
സ ന വ്യാവൃതം അഗച്ഛത്
സ പ്രജാപതിം ഉപാധാവത്
തസ്മാം ഏതം ഐന്ദ്രം
ഏകാദശ കപാലം നിർവപേത്
തേന ഏവ അസ്മിൻ ഇന്ദ്രിയം അധതാത് ശക്വരി
യാജ്ഞഅനുവാക്യേ അകാരൊത് ജ്യോ വൈ ശകവരീ
സ ഏനം വജ്രം ഭൂത്യാ ഐന്ദ്ര സൊ അഭവത്
സൊ അഭിഭേത് പ്ര മാ ധക്ഷ്യതി ഇതി
സ പ്രജാപതിം പുനർ ഉപ ധാവത്
സ പ്രജാപതി ശകവര്യാ അധി രേവതീം
നിരമിമീത ശാന്ത്യാ അപ്രദാഹായ .
യോ അലം ശ്രിയയ് സൻസഡ്ർൻഗ് സമാനയി ശ്രാത്
തസ്മാത് ഐന്ദ്രം ഏകാദശ കപാലം നിർവപേത് ഇന്ദ്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം ദതാതി.
രേവതീ പുരോനുവാക്യാം ഭവതി ശാന്ത്യാ
അപ്രദാഹായ ശക്വരീ യാജ്യാം വജ്രോ ശക്വരീ
സ ഏനം വജ്രോ ഭൂത്യാം ഇന്ദ്രേ ഭവതി ഏവ .
----------------------------------------------------------------------------------------
ഗ്രാമ സമ്പത് ആഹ്രഹിക്കുന്നവർ
പതിനൊന്നു പേർക്ക് ദാനം നൽകുക
നേരായ മാർഗത്തിൽ കർമം ചെയ്യുന്നവർക്ക്
ഇന്ദ്രിയങ്ങൾ ശക്തി പകരുന്നു
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
നേരായ മാർഗത്തിൽ കർമം ചെയ്യുന്നവരെ
കൂടെ ഉള്ളവർ സഹായിക്കുന്നു
അവർക്കു ഗ്രാമ സമ്പത്തു ലഭിക്കുന്നു.
ആയുധങ്ങൾക്ക് മൂർച്ച കൂടുവാൻ
പത്നിയുടെ ഇന്ദ്രിയങ്ങളെ ശക്തി പെടുത്തുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ആയുധങ്ങൾ മൂർച്ചയുള്ളതാകുന്നു.
ഉള്ളിലെ അഗ്നി അണയാതിരിക്കുവാൻ
നിസ്സാര മെന്നു തോന്നുന്നത് പോലും അവഗണിക്കരുത്
നിസ്സരമെന്നു തോന്നുന്നത് പോലും ശ്രദ്ധിച്ചാൽ
ഐശ്വര്യം ഭവിക്കുന്നു.
ഇന്ദ്രിയങ്ങൾക്ക് കോപവും ബുദ്ധിയും സംഭവിക്കുന്നു
ഇന്ദ്രിയങ്ങളുടെ ശക്തിക്കായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
പ്രതിസന്ധികളിൽ കോപം വരാതെയും
ബുദ്ധിയോടെ നേരിടുവാനുമായി
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ബുദ്ധിയോടെയും സംയമനത്തോടെയും
പ്രതിസന്ധികളെ തരണം ചെയ്യുക .
കഷ്ട നഷ്ടങ്ങൾ വരുമ്പോൾ അവയെ ഓർത്തു
മനസ്സ് പുണ്ണാക്കാതിരിക്കുക
ഇന്ദ്രിയങ്ങളെ പുഷ്ടി പെടുത്തി
കഷ്ട നഷ്ടങ്ങളെ നേരിടുക
പുഷ്ടിപ്പെട്ട ഇന്ദ്രിയങ്ങളാൽ കോപത്തെ നിയന്ത്രിച്ചു
ബുദ്ധിയും ശക്തിയും നേടുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
കോപത്താലും നഷ്ടങ്ങളാലും സ്വയം പീഡവരുത്താതിരിക്കുക
മറ്റുള്ളവരുടെ സഹായം വേണമെന്നുള്ളവർ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ സഹായം ലഭിക്കുന്നു.
അർഹതപ്പെട്ടത് ലഭിക്കുവാൻ തടസ്സം നേരിടുമ്പോൾ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ സഹായം ലഭിക്കുന്നു.
ജീവിതത്തിൽ പുറം തള്ളപ്പെടുമ്പോൾ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
പുറംതള്ളപ്പെടൽ അസാദ്ധ്യമാകുന്നു.
ഇന്ദ്രിയങ്ങൾ ഊർജ്വസ്വലമാകുമ്പോൾ
ദൈവീക കഴിവുകൾ ലഭിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹം ലഭിക്കുവാനും
ഇന്ദ്രിയങ്ങൾ ഊർജ്വസ്വലമാകുവാനുമായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ജീവിതയജ്ഞത്തിൽ പുതിയ കാര്യങ്ങൾ
തുടങ്ങുവാൻ വേണ്ട ശക്തിയും ഊർജവും
പ്രജാപതി നൽകുന്നു
ആകാശത്തിലെ വെള്ളിടി പോലെ ഗംഭീരമാകുക
അതിലൂടെ ജീവിതത്തിൽ സമൃദ്ധി നേടുക
സമൃദ്ധി നേടുമ്പോൾ എല്ലാം നഷ്ട പെടുമോ എന്ന ഭീതി ജനിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹത്താലല്ലോ ഐശ്വര്യം ലഭിക്കുന്നത്
അവ കാക്കുവാനും സമാധാനം ലഭിക്കുവാനും
പ്രജാപതി അനുഗ്രഹിക്കുന്നു.
എല്ലാവര്ക്കും സമൃദ്ധി നേടുവാനുള്ള കഴിവ് തുല്യ മല്ലോ
ഇന്ദ്രിയങ്ങളെ ഊർജ്വസ്വലരാക്കാൻ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
പരമാത്മാവ് ശക്തി പകരുന്നു.
ഐശ്വര്യം ലഭിക്കുമ്പോൾ സമാധാനം ഉണ്ടാകുന്നു.
ജീവിതത്തിൽ വെള്ളിടി പോലെ ഗാംഭീര്യം നേടുക
അതിനാൽ ഐശ്വര്യം നേടുക
ഐശ്വര്യം ഭവിക്കട്ടെ.
ഇന്ദ്രായ അൻവൃജവേ
പുരോഡാശം ഏകാദശ കപാലം നിർവപേത്
ഗ്രാമകാമ ഇന്ദ്രമേവ അനു ഋജുമ്
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ സജാതാൻ അനുകാൻ കരോതി
ഗ്രാംയേവ ഭവതി.
ഇന്ദ്രാണ്യൈ ചരും നിർവപേത് യസ്യ സേനാ
ആശംശിതേവ സ്യാത് ഇന്ദ്രാണീ വൈ സേനായൈ
ദേവതാ ഇന്ദ്രാണീം ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്യ സേനാം സംശയതി .
ബൾബജാൻ അപി ഇദ്‌മേ സം നഹ്‌യേത്
ഗൗർ യാത്രാ അധിഷ്‌കന്ന നീ അമേഹത്
തതോ ബൽബജാ ഉദതിഷ്ട്ടൻ ഗാവാം ഏവൈനം
ന്യായം അപിനീയ ഗാ വേദയതി .
ഇന്ദ്രായ മന്യുമതേ മനസ്‌വതെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
സംഗ്രാമേ സംയത്ത ഇന്ദ്രിയേണ വൈ
മന്യുനാ മനസാ സംഗ്രാമം ജയതി
ഇന്ദ്രമേവ മന്യുമന്തം മനസ്വന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം
മൻയ്യും മനോ ദതാതി
ജയതി തം സംഗ്രാമേ .
താമേവ നിർവപേത് യോ ഹതമനാ
സ്വയം പാപ ഇവ സ്യാദ്
ഏതാനി ഹി വാ ഏതസ്മാത് അപക്രാന്താനി
അത ഏഷ ഹതമനാ സ്വയം പാപ
ഇന്ദ്രമേവ മന്യുമന്തം മനസ്വന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം
മൻയ്യും മനോ ദതാതി
ന ഹതമനാ സ്വയം പാപോ ഭവതി .
ഇന്ദ്രായ ധാത്രെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
യ കാമയേത ദാനകാമാ മേ പ്രജാ സ്യു ഇതി
ഇന്ദ്രമേവ ദാതാരം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ ദാനകാമാ പ്രജാ കരോതി
ദാനകാമാ അസ്മൈ പ്രജാ ഭവന്തി .
ഇന്ദ്രായ പ്രദാത്രെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
യസ്മൈ പ്രത്തം ഇവ സൻ ന പ്രദീയെത
ഇന്ദ്രമേവ പ്രദാതാരം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പ്ര ദാപയതി.
ഇന്ദ്രായ സൂത്രാമ്ണെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
അപരുദ്ധോ വാ അപരുദ്ധ്യമാനോ വാ
ഇന്ദ്രമേവ സുത്റാമ്ണം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ത്രായതേ
അനപരുദ്യോ ഭവതി .
ഇന്ദ്രോ വൈ സദ്രങ് ദേവതാഭിർ ആസീത്
സ ന വ്യാവൃതം അഗച്ഛത്
സ പ്രജാപതിം ഉപാധാവത്
തസ്മാം ഏതം ഐന്ദ്രം
ഏകാദശ കപാലം നിർവപേത്
തേന ഏവ അസ്മിൻ ഇന്ദ്രിയം അധതാത് ശക്വരി
യാജ്ഞഅനുവാക്യേ അകാരൊത് ജ്യോ വൈ ശകവരീ
സ ഏനം വജ്രം ഭൂത്യാ ഐന്ദ്ര സൊ അഭവത്
സൊ അഭിഭേത് പ്ര മാ ധക്ഷ്യതി ഇതി
സ പ്രജാപതിം പുനർ ഉപ ധാവത്
സ പ്രജാപതി ശകവര്യാ അധി രേവതീം
നിരമിമീത ശാന്ത്യാ അപ്രദാഹായ .
യോ അലം ശ്രിയയ് സൻസഡ്ർൻഗ് സമാനയി ശ്രാത്
തസ്മാത് ഐന്ദ്രം ഏകാദശ കപാലം നിർവപേത് ഇന്ദ്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ഇന്ദ്രിയം ദതാതി.
രേവതീ പുരോനുവാക്യാം ഭവതി ശാന്ത്യാ
അപ്രദാഹായ ശക്വരീ യാജ്യാം വജ്രോ ശക്വരീ
സ ഏനം വജ്രോ ഭൂത്യാം ഇന്ദ്രേ ഭവതി ഏവ .
----------------------------------------------------------------------------------------
ഗ്രാമ സമ്പത് ആഹ്രഹിക്കുന്നവർ
പതിനൊന്നു പേർക്ക് ദാനം നൽകുക
നേരായ മാർഗത്തിൽ കർമം ചെയ്യുന്നവർക്ക്
ഇന്ദ്രിയങ്ങൾ ശക്തി പകരുന്നു
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
നേരായ മാർഗത്തിൽ കർമം ചെയ്യുന്നവരെ
കൂടെ ഉള്ളവർ സഹായിക്കുന്നു
അവർക്കു ഗ്രാമ സമ്പത്തു ലഭിക്കുന്നു.
ആയുധങ്ങൾക്ക് മൂർച്ച കൂടുവാൻ
പത്നിയുടെ ഇന്ദ്രിയങ്ങളെ ശക്തി പെടുത്തുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ആയുധങ്ങൾ മൂർച്ചയുള്ളതാകുന്നു.
ഉള്ളിലെ അഗ്നി അണയാതിരിക്കുവാൻ
നിസ്സാര മെന്നു തോന്നുന്നത് പോലും അവഗണിക്കരുത്
നിസ്സരമെന്നു തോന്നുന്നത് പോലും ശ്രദ്ധിച്ചാൽ
ഐശ്വര്യം ഭവിക്കുന്നു.
ഇന്ദ്രിയങ്ങൾക്ക് കോപവും ബുദ്ധിയും സംഭവിക്കുന്നു
ഇന്ദ്രിയങ്ങളുടെ ശക്തിക്കായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
പ്രതിസന്ധികളിൽ കോപം വരാതെയും
ബുദ്ധിയോടെ നേരിടുവാനുമായി
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ബുദ്ധിയോടെയും സംയമനത്തോടെയും
പ്രതിസന്ധികളെ തരണം ചെയ്യുക .
കഷ്ട നഷ്ടങ്ങൾ വരുമ്പോൾ അവയെ ഓർത്തു
മനസ്സ് പുണ്ണാക്കാതിരിക്കുക
ഇന്ദ്രിയങ്ങളെ പുഷ്ടി പെടുത്തി
കഷ്ട നഷ്ടങ്ങളെ നേരിടുക
പുഷ്ടിപ്പെട്ട ഇന്ദ്രിയങ്ങളാൽ കോപത്തെ നിയന്ത്രിച്ചു
ബുദ്ധിയും ശക്തിയും നേടുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
കോപത്താലും നഷ്ടങ്ങളാലും സ്വയം പീഡവരുത്താതിരിക്കുക
മറ്റുള്ളവരുടെ സഹായം വേണമെന്നുള്ളവർ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ സഹായം ലഭിക്കുന്നു.
അർഹതപ്പെട്ടത് ലഭിക്കുവാൻ തടസ്സം നേരിടുമ്പോൾ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ സഹായം ലഭിക്കുന്നു.
ജീവിതത്തിൽ പുറം തള്ളപ്പെടുമ്പോൾ
പതിനൊന്നു പേർക്ക് ദാനം നൽകുക
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടിപെടുമ്പോൾ
പുറംതള്ളപ്പെടൽ അസാദ്ധ്യമാകുന്നു.
ഇന്ദ്രിയങ്ങൾ ഊർജ്വസ്വലമാകുമ്പോൾ
ദൈവീക കഴിവുകൾ ലഭിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹം ലഭിക്കുവാനും
ഇന്ദ്രിയങ്ങൾ ഊർജ്വസ്വലമാകുവാനുമായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ജീവിതയജ്ഞത്തിൽ പുതിയ കാര്യങ്ങൾ
തുടങ്ങുവാൻ വേണ്ട ശക്തിയും ഊർജവും
പ്രജാപതി നൽകുന്നു
ആകാശത്തിലെ വെള്ളിടി പോലെ ഗംഭീരമാകുക
അതിലൂടെ ജീവിതത്തിൽ സമൃദ്ധി നേടുക
സമൃദ്ധി നേടുമ്പോൾ എല്ലാം നഷ്ട പെടുമോ എന്ന ഭീതി ജനിക്കുന്നു
പ്രജാപതിയുടെ അനുഗ്രഹത്താലല്ലോ ഐശ്വര്യം ലഭിക്കുന്നത്
അവ കാക്കുവാനും സമാധാനം ലഭിക്കുവാനും
പ്രജാപതി അനുഗ്രഹിക്കുന്നു.
എല്ലാവര്ക്കും സമൃദ്ധി നേടുവാനുള്ള കഴിവ് തുല്യ മല്ലോ
ഇന്ദ്രിയങ്ങളെ ഊർജ്വസ്വലരാക്കാൻ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
പരമാത്മാവ് ശക്തി പകരുന്നു.
ഐശ്വര്യം ലഭിക്കുമ്പോൾ സമാധാനം ഉണ്ടാകുന്നു.
ജീവിതത്തിൽ വെള്ളിടി പോലെ ഗാംഭീര്യം നേടുക
അതിനാൽ ഐശ്വര്യം നേടുക
ഐശ്വര്യം ഭവിക്കട്ടെ.
No comments:
Post a Comment