https://soundcloud.com/iyer-4/verse-172
സംശ്രവാ ഹ സൗവർച്ചനസസ്
തുമ്മിഞ്ചം ഔപോദിതും ഉവാച.
യത് സത്രിണാം ഹോതാ അഭൂ
കാമിഡാ൦ ഉപാഹവതാ ഇതി.
താം ഉപാഹ്വ ഇതി ഹോവാച
യാ പ്രാണേന ദേവാൻ ദാധാര
വ്യാനേന മനുഷ്യാൻ
അപാനേന പിതൃൻ ഇതി.
ചിഹ്നത്തി സാ ന
ചിഹ്നത്തി ഇതി.
ചിഹ്നത്തി ഇതി ഹോവാച.
ശരീരം വാ അസ്യൈ തദ് ഉപാഹ്വധാ
ഇതി ഹോവാച.
ഗൗർ വാ അസ്യൈ ശരീരം
ഗാ൦ വാവ തൗ തത് പര്യാവദതാം .
യാ യജ്ഞേ ദീയതേ
സാ പ്രാണേന ദേവാൻ ദാധാരാ
യയാ മനുഷ്യാ ജീവന്തി
സാ വ്യാനേന മനുഷ്യാൻ
യാം പിതൃഭ്യോ ഘ്നന്തി
സാ അപാനേന പിതൃൻ .
യ ഏവം വേദ പശുമാൻ ഭവതി.
അദ വൈ താം ഉപാഹ്വ ഇതി
ഹോവാച യാ പ്രജാ പ്രഭവന്തീ
പ്രത്യാഭവതി ഇതി.
അന്നം വാ അസ്യൈ തദ് ഉപാഹ്വത
ഇതി ഹോ ഉവാച .
ഓഷധയോ വാ അസ്യാ അന്നം
ഓഷധയോ വൈ പ്രജാ പ്രഭവന്തി
പ്രത്യാ ഭവന്തി.
യ ഏവം വേദ അന്നാദയോ ഭവതി.
അത വൈ താം ഉപാഹ്വ ഇതി ഹോവാച
യാ പ്രജാ പരാഭവന്തീർ അനുഗ്ര് ണ്ണാതി
പ്രത്യാഭവന്തീർ ഘൃഹ്‌നാതി ഇതി.
പ്രതിഷ്ഠാ൦ വാ അസ്യൈ തത് ഉപാഹ്വത
ഇതി ഹോവാച .
ഇയം വാ അസ്യൈ പ്രതിഷ്ട യം വൈ
പ്രജാ പരാഭവന്തീർ അനുഗ്ര് ണ്ണാതി
പ്രത്യാഭവന്തീർ ഘൃഹ്‌നാതി.
യ ഏവം വേദ പ്രത്യേവ തിഷ്ഠതി.
അത വൈ താം ഉപാഹ്വ ഇതി ഹോവാച
യസ്യൈ നിഷ്ക്രമണേ ഘൃതം പ്രജാ
സഞ്ജീവന്തി പിബന്തി ഇതി.
ചിഹ്നത്തി സാ ന
ചിഹ്നത്തി ഇതി.
ന ചിഹ്നത്തി ഇതി ഹോവാച
പ്ര തു ജനയതി ഇതി.
ഏഷ വാ ഇഡാ൦ ഉപഹവ്യഥാ ഇതി ഹോവാച.
വൃഷ്ടിർ വാ ഇഡാ വൃഷ്ട്ടയർ വൈ
നിക്രമണേ ഘൃതം പ്രജാ സഞ്ജീവന്തി പിബന്തി
യ ഏവം വേദ പ്ര ഏവ ജായതേ അന്നാദോ ഭവന്തി.
-------------------------------------------------------------------------------------
ഋഷി സംശ്രവ സൗവർച്ചനസസ്
ഗുരുവായ തുമ്മിഞ്ച ഔപോദിതിയോടു ചോദിച്ചു.
അങ്ങയുടെ ജീവിത യജ്ഞത്തിൽ
എന്തു തരം ജീവിതമെന്ന ഇഡയാണ് പ്രാർഥിക്കപ്പെട്ടത് .
പ്രാണനാൽ ദേവതകളേയും
വ്യാനനാൽ മനുഷ്യനേയും
അപാനനാൽ പിതൃക്കളെയും
ഞാൻ പ്രാർഥിച്ചു.
ഇവയെയെല്ലാം വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.
വേർതിരിക്കുപ്പെടുന്നുണ്ട് എന്നാണ് പറയുന്നത്.
ദേഹത്തിന് ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചോദിച്ചു.
ദേഹമാണ് ഐശ്വര്യത്തിന് നിദാനം .
പ്രാണനാൽ ദേവതകളേയും
വ്യാനനാൽ മനുഷ്യനേയും
അപാനനാൽ പിതൃക്കളെയും
ജീവിത യജ്ഞത്തിൽ തൃപ്തി പെടുത്തുക .
ഇവയെ അറിയുന്നവൻ വിവേകിയാകുന്നു.
വരും തലമുറകൾക്കും അനുഗ്രഹീതനായി
ജീവിതമെന്ന ഇഡയെ പ്രാപിക്കുന്നു.
ആഹാരത്തിനായി പ്രാർത്ഥിച്ചുവോ എന്ന ചോദ്യത്തിന്
ഉത്തരമേകി. ഇങ്ങനെ.
സസ്യ ലതാതികൾ തന്നേയല്ലോ ആഹാരം
മനുഷ്യർ കൂടുന്നത് അനുസരിച്ചു
സസ്യ ലതാതികളും പെരുകുന്നു.
ഇതറിയുന്നവന് ആഹാരം ലഭിക്കുന്നു.
വിഷമസന്ധിയിൽ രക്ഷിക്കുവാനും
ആശ്വസിപ്പിക്കുവാനും പ്രാർഥിച്ചു.
പരമാത്മാവിന്റെ അനുഗ്രഹീതനായി പ്രാർത്ഥിച്ചുവോ
എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു.
ഈ ഭൂമിതന്നെയാണ് വിഷമസന്ധിയിൽ രക്ഷിക്കുന്നതും
ആശ്വസിപ്പിക്കുന്നതും .
ഇതറിയുന്നവൻ സംതൃപ്തനാകുന്നു.
ജീവിതത്തിന്ന്റെ സാരം അറിയുവാനായും പ്രാർഥിച്ചു.
ഇവയെയെല്ലാം വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.
വേർതിരിക്കപ്പെടുന്നില്ല
തുടരുന്നുണ്ട്.
ഇഡയെന്ന ജീവിതത്തെ തീർച്ചയായും ഉപാസിക്കണം.
ഇഡ എന്നത് മഴയുമാണ്
മഴ പെയ്യുമ്പോൾ ജീവികൾ സന്തോഷിക്കുന്നു
ഇതറിയുന്നവൻ തലമുറകളോളം ജീവിക്കുന്നു
അവനു ആഹാരത്തിനു ക്ഷാമം ഉണ്ടാകുന്നില്ല.
https://www.youtube.com/watch?v=k8f2M6iwclI
സംശ്രവാ ഹ സൗവർച്ചനസസ്
തുമ്മിഞ്ചം ഔപോദിതും ഉവാച.
യത് സത്രിണാം ഹോതാ അഭൂ
കാമിഡാ൦ ഉപാഹവതാ ഇതി.
താം ഉപാഹ്വ ഇതി ഹോവാച
യാ പ്രാണേന ദേവാൻ ദാധാര
വ്യാനേന മനുഷ്യാൻ
അപാനേന പിതൃൻ ഇതി.
ചിഹ്നത്തി സാ ന
ചിഹ്നത്തി ഇതി.
ചിഹ്നത്തി ഇതി ഹോവാച.
ശരീരം വാ അസ്യൈ തദ് ഉപാഹ്വധാ
ഇതി ഹോവാച.
ഗൗർ വാ അസ്യൈ ശരീരം
ഗാ൦ വാവ തൗ തത് പര്യാവദതാം .
യാ യജ്ഞേ ദീയതേ
സാ പ്രാണേന ദേവാൻ ദാധാരാ
യയാ മനുഷ്യാ ജീവന്തി
സാ വ്യാനേന മനുഷ്യാൻ
യാം പിതൃഭ്യോ ഘ്നന്തി
സാ അപാനേന പിതൃൻ .
യ ഏവം വേദ പശുമാൻ ഭവതി.
അദ വൈ താം ഉപാഹ്വ ഇതി
ഹോവാച യാ പ്രജാ പ്രഭവന്തീ
പ്രത്യാഭവതി ഇതി.
അന്നം വാ അസ്യൈ തദ് ഉപാഹ്വത
ഇതി ഹോ ഉവാച .
ഓഷധയോ വാ അസ്യാ അന്നം
ഓഷധയോ വൈ പ്രജാ പ്രഭവന്തി
പ്രത്യാ ഭവന്തി.
യ ഏവം വേദ അന്നാദയോ ഭവതി.
അത വൈ താം ഉപാഹ്വ ഇതി ഹോവാച
യാ പ്രജാ പരാഭവന്തീർ അനുഗ്ര് ണ്ണാതി
പ്രത്യാഭവന്തീർ ഘൃഹ്‌നാതി ഇതി.
പ്രതിഷ്ഠാ൦ വാ അസ്യൈ തത് ഉപാഹ്വത
ഇതി ഹോവാച .
ഇയം വാ അസ്യൈ പ്രതിഷ്ട യം വൈ
പ്രജാ പരാഭവന്തീർ അനുഗ്ര് ണ്ണാതി
പ്രത്യാഭവന്തീർ ഘൃഹ്‌നാതി.
യ ഏവം വേദ പ്രത്യേവ തിഷ്ഠതി.
അത വൈ താം ഉപാഹ്വ ഇതി ഹോവാച
യസ്യൈ നിഷ്ക്രമണേ ഘൃതം പ്രജാ
സഞ്ജീവന്തി പിബന്തി ഇതി.
ചിഹ്നത്തി സാ ന
ചിഹ്നത്തി ഇതി.
ന ചിഹ്നത്തി ഇതി ഹോവാച
പ്ര തു ജനയതി ഇതി.
ഏഷ വാ ഇഡാ൦ ഉപഹവ്യഥാ ഇതി ഹോവാച.
വൃഷ്ടിർ വാ ഇഡാ വൃഷ്ട്ടയർ വൈ
നിക്രമണേ ഘൃതം പ്രജാ സഞ്ജീവന്തി പിബന്തി
യ ഏവം വേദ പ്ര ഏവ ജായതേ അന്നാദോ ഭവന്തി.
ഋഷി സംശ്രവ സൗവർച്ചനസസ്
ഗുരുവായ തുമ്മിഞ്ച ഔപോദിതിയോടു ചോദിച്ചു.
അങ്ങയുടെ ജീവിത യജ്ഞത്തിൽ
എന്തു തരം ജീവിതമെന്ന ഇഡയാണ് പ്രാർഥിക്കപ്പെട്ടത് .
പ്രാണനാൽ ദേവതകളേയും
വ്യാനനാൽ മനുഷ്യനേയും
അപാനനാൽ പിതൃക്കളെയും
ഞാൻ പ്രാർഥിച്ചു.
ഇവയെയെല്ലാം വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.
വേർതിരിക്കുപ്പെടുന്നുണ്ട് എന്നാണ് പറയുന്നത്.
ദേഹത്തിന് ഇവിടെ പ്രസക്തി ഉണ്ടോ എന്ന് ചോദിച്ചു.
ദേഹമാണ് ഐശ്വര്യത്തിന് നിദാനം .
പ്രാണനാൽ ദേവതകളേയും
വ്യാനനാൽ മനുഷ്യനേയും
അപാനനാൽ പിതൃക്കളെയും
ജീവിത യജ്ഞത്തിൽ തൃപ്തി പെടുത്തുക .
ഇവയെ അറിയുന്നവൻ വിവേകിയാകുന്നു.
വരും തലമുറകൾക്കും അനുഗ്രഹീതനായി
ജീവിതമെന്ന ഇഡയെ പ്രാപിക്കുന്നു.
ആഹാരത്തിനായി പ്രാർത്ഥിച്ചുവോ എന്ന ചോദ്യത്തിന്
ഉത്തരമേകി. ഇങ്ങനെ.
സസ്യ ലതാതികൾ തന്നേയല്ലോ ആഹാരം
മനുഷ്യർ കൂടുന്നത് അനുസരിച്ചു
സസ്യ ലതാതികളും പെരുകുന്നു.
ഇതറിയുന്നവന് ആഹാരം ലഭിക്കുന്നു.
വിഷമസന്ധിയിൽ രക്ഷിക്കുവാനും
ആശ്വസിപ്പിക്കുവാനും പ്രാർഥിച്ചു.
പരമാത്മാവിന്റെ അനുഗ്രഹീതനായി പ്രാർത്ഥിച്ചുവോ
എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു.
ഈ ഭൂമിതന്നെയാണ് വിഷമസന്ധിയിൽ രക്ഷിക്കുന്നതും
ആശ്വസിപ്പിക്കുന്നതും .
ഇതറിയുന്നവൻ സംതൃപ്തനാകുന്നു.
ജീവിതത്തിന്ന്റെ സാരം അറിയുവാനായും പ്രാർഥിച്ചു.
ഇവയെയെല്ലാം വേർതിരിക്കപ്പെടുന്നുണ്ടോ
വേർതിരിക്കപ്പെടുന്നില്ലയോ.
വേർതിരിക്കപ്പെടുന്നില്ല
തുടരുന്നുണ്ട്.
ഇഡയെന്ന ജീവിതത്തെ തീർച്ചയായും ഉപാസിക്കണം.
ഇഡ എന്നത് മഴയുമാണ്
മഴ പെയ്യുമ്പോൾ ജീവികൾ സന്തോഷിക്കുന്നു
ഇതറിയുന്നവൻ തലമുറകളോളം ജീവിക്കുന്നു
അവനു ആഹാരത്തിനു ക്ഷാമം ഉണ്ടാകുന്നില്ല.
https://www.youtube.com/watch?v=k8f2M6iwclI
No comments:
Post a Comment